നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3026

നിയോഗം Conclusion

Author: മാലാഖയുടെ കാമുകൻ

【Previous Part】 

******************************************************

നിയോഗം.. ഇതൊരു യാത്ര ആയിരുന്നു..
വർഷങ്ങൾ മനസ്സിൽ കിടന്ന ഈ തീം ഇങ്ങനെ ഒരു സ്ഥലത്ത് വന്നതുകൊണ്ട് മാത്രം ആണ് എഴുതാൻ കഴിഞ്ഞത്..
ചിലർക്കെങ്കിലും അറിയാം എന്റെ പ്രിയ കൂട്ടുകാരി വേദിക ആണ് എന്നെ ഈ സൈറ്റ് പരിചയപ്പെടുത്തിയത് എന്ന്.

എന്നെ ഇവിടെ എത്തിച്ച അവൾക്കും, ഇതുപോലെ ഒരു സൈറ്റ് തന്ന ഡോക്ടർക്കും.. ഏറ്റവും പ്രധാനപ്പെട്ട വായനക്കാരായ നിങ്ങൾക്കും ഹൃദയം നിറഞ്ഞ സ്നേഹം നൽകുന്നു..

എനിക്ക് തരുന്ന സപ്പോർട്ട് മറക്കാൻ കഴിയില്ല.. കൊറോണ കാലം പലർക്കും മോശം ആയിരുന്നപ്പോൾ ഭാഗ്യവശാൽ നാട്ടിൽ ആദ്യമായി ഇത്ര കാലം നിൽക്കാൻ കഴിഞ്ഞു.. അതാണ് ഇത്രക്ക് കഥകൾ എഴുതാൻ കഴിഞ്ഞതും.

ഈ യാത്ര ഇവിടെ തീരുകയാണ്. നിങ്ങൾ ഇത് വായിക്കുമ്പോൾ ഞാൻ ഇന്ത്യയിൽ ഉണ്ടാകില്ല.

എന്റെ ലൈഫ് വീണ്ടും മാറുന്നു. ഇനിയെന്റെ ഹോബ്ബികൾ കൂടെ മാറും.. എന്നിരുന്നാലും സമയം അനുവദിച്ചാൽ കഥകൾ.. ഏറ്റവും ആളുകൾ കൂടുതൽ ചോദിക്കുന്ന ലവ് സ്റ്റോറീസ് തന്നെ എഴുതി എത്തിക്കാൻ ശ്രമിക്കാം..

നിയോഗം ഫാമിലിക്ക് എന്റെയും എന്റെ ചങ്ക് വേദികയുടെയും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ നേരുന്നു.. പൊന്പുലരികൾ ആകട്ടെ ഇനിയെന്നും.. ❤️

ഒത്തിരി സ്നേഹത്തോടെ, മാലാഖയുടെ കാമുകൻ.

തുടർന്ന് വായിക്കുക..

329 Comments

  1. നിധീഷ്

    ഒരുപാട് ഇഷ്ട്ടായി… ??????ഈ കഥ തീരാതിരുന്നെങ്കിൽ എന്ന് തോന്നിപോകുന്നു…. ഏതാലും ഇനിയും മികച്ച കഥകളുമായി വരും എന്ന് പ്രദീക്ഷിക്കുന്നു…. ??????????

  2. സൂര്യൻ

    4 എഴുത്തും എന്ന് പ്രതീക്ഷിക്കുന്നു contents ഉണ്ട്. പിന്നെ അറോറയുടെ കല്യാണം കാര്യവു൦ ഒക്കെ ഡീറ്റയില്സ് ആക്കാരുന്നു.

    ഇച്ചിരെ ഒഴപ്പി അടിച്ചു വിട്ടിട്ടുണ്ട്.

    എന്നാലും കൊള്ളാം.

  3. കൊള്ളാം നല്ല part ആയിരുന്നു ഇതു ഓയോ ഭാഗം spr ആയിരുന്നു നേരിട്ട് കാണുക ആയിരുന്നു ഓരോ സീനും പ്രേതെകിച്ചു uw ഉള്ള സീൻ അതു പോലെ മറ്റു ഫൈറ്റ് സീൻ ഒകെ

    ഇതിൽ മാവിക്കോ ആണ് സ്കോർ ചെയ്തതു

    ആണ് കുട്ടിക്ക് ഇതിൽ തീരെ സീൻ ഇല്ലാതെ ആയി പോയി അവനെ കൂടേ ഉൾപെടുത്തണം ആയിരുന്നു ഇതിൽ അവന്റെ spr ഫൈറ്റ് സീൻ വേണം ആയിരുന്നു അതു ഒരുപാട് ആഗ്രഹിച്ചു ഞാൻ ബട്ട്‌ അതു ഉണ്ടായില്ല അതു പോലെ ഞാൻ പറഞ്ഞ സീൻ ഉണ്ടാവും വിചാരിച്ചു അതും ഉണ്ടായില്ല അതു ഒരു കുഞ്ഞു വിഷമം ഉണ്ടാക്കി അതു സാരമില്ല bro യുടെ സമയം പോലെ എഴുതി തന്നിലെ ഈ സ്റ്റോറി

    അതു പോലെ കുറെ സീൻ ഒകെ വിട്ടു പോയിട്ട് ഉണ്ട്

    മെയിൻ ആയി രത്നം എങ്ങനെ ഉപയോഗികാം എന്നു പറഞ്ഞില്ല ഇതിൽ
    അതു പറയേണ്ടത് ആയിരുന്നു അതു പറഞ്ഞില്ല

    അതു പോലെ arora അവളെ വിവാഹം കഴിക്കുന്നത് ഒകെ കാണിക്കാമായിരുന്നു

    മാവിക്കോ ഡിസ്ട്രോയിട് എടുക്കുന്നത് ഒകെ spr ?? ആയിരുന്നു

    ആ ചവിട്ടി പിടിക്കുന്നത് കണ്ടപ്പോൾ ആണ് കുട്ടി ആവും വിചാരിച്ചു ഞാൻ

    ലിസ ആരെ ആണ് വിവാഹം കഴിച്ചത് എന്നു പറഞ്ഞില്ല അതു പറയാം മായിരുന്നു

    Last thor എൻട്രി ?? ആയിരുന്നു അതു ഒട്ടും പ്രേതിഷിച്ചില്ല ട്ടോ

    ഡിസ്ട്രോയിഡ് മാവികോക് കൊടുത്തപ്പോൾ
    തൃവോകക്ക് angel ഒരു spr വെപ്പൺ കൊടുത്തു അങ്ങനെ രണ്ടു പേർക്കും രണ്ടു ആയുധം കിട്ടി അല്ലെ
    അർച്ചന യുടെ കുട്ടിയുടെ ശക്തി എന്താണ് എന്നു കാണികമായിരുന്നു ഭദ്ര spr ആണ്

    S4 നു ഉള്ളതു ഒകെ ഉണ്ട് ഈ പാർട്ടിൽ തന്നെ ഉണ്ട് part 4 നു കാത്തിരിക്കുന്നു bro ഈ part വരാൻ കാത്തിരുന്നത് പോലെ s4 കാത്തിരിക്കാം s4 എഴുതുമോ bro plz റിക്യുസ്റ്റ് ആണ് എഴുതണം അതു കഴിഞ്ഞു നിർത്തിക്കോ അപ്പോൾ കുഴപ്പമില്ല ടൈം എടുത്തു എഴുതിയാൽ മതി എത്ര വേണെങ്കിലും കാത്തിരിക്കാം bro

    ഞാൻ വിചാരിച്ച അത്രേം ഇല്ലായിരുന്നു ഈ part
    അതു കൊണ്ട് ഈ part മോശം എന്നു അല്ല ട്ടോ ഞാൻ വായിച്ചപ്പോൾ ഇനിക് തോന്നിയത് ആണ് പറഞ്ഞത് last part ഒരു 150 പേജ് ഉണ്ടാവും വിചാരിച്ചു ഞാൻ

    ഇനിയും ഇതു പോലെ ഉള്ള സ്റ്റോറി എഴുതാൻ ലാഴിയട്ടെ♥♥♥

    All the best

    Devil ?

  4. പ്രതീക്ഷിച്ചതിലുമപ്പുറം തന്നതിന് ഒരുപാടു നന്ദി വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു നിങ്ങളെപ്പോലെ എഴുതാൻ കഴിയുന്നവർ വീണ്ടു ഞങ്ങളെ പോലുള്ള വായനക്കാർക് വലിയ അനുഗ്രഹമാണ് അഹങ്കാരമാണ് സ്റ്റേ ഹം മാത്രം

  5. ഏട്ടാ….. ❤

    നന്ദി… ?ഈ കഥ ഞങ്ങൾക്ക് തന്നതിന്❤

    “ഒരു പൂവ് ചോദിച്ചു…. ഒരു പൂക്കാലം നീ തന്നു” എന്ന് പറയുന്ന ലൈൻ ആയിപോയി ഇത് ?

    വളരെ മികച്ച പാർട്ട്‌ ആയിരുന്നു ഇതും… ❤ ഓരോ പാർട്ട്‌ ഇടുമ്പോഴും ഇതാണ് ഏറ്റവും നല്ല പാർട്ട്‌ എന്ന് തോന്നുമെങ്കിലും അത് അടുത്ത പാർട്ടിൽ തിരുത്തുന്നത് നിങ്ങൾ പതിവാക്കിയത് കൊണ്ട്…. നല്ല പാർട്ട്‌ എന്ന വാക്യത്തിൽ നിർത്തേണ്ടി വരുന്നു എനിക്ക് ?❤

    മാവിക്കോയുടെ പൂണ്ടു വിളയാട്ടം ആണ് ഈ പാർട്ടിൽ കണ്ടത്…. ❤റോഷൻ എല്ലാം തന്റെ മക്കൾക്ക് കൊടുത്തത് നന്നായി… ❤ ഇനിയെങ്കിലും ആ മനുഷ്യന് ഇത്തിരി സമാധാനം കൊടുക്കണം ?❤

    എല്ലാവരുടെയും ആഗ്രഹം പോലെ മെറിൻ ചേച്ചിയെ കൂടെ റോഷൻ വിവാഹം കഴിച്ചത് നന്നായി… ❤റോഷന്റെ അച്ഛനും അമ്മയും പിണക്കം എല്ലാം മാറി വന്നതും നന്നായി…..

    ഡെമോണിക് കപ്പിൾസിനെ കൊന്ന രംഗം ആയിരുന്നു ഏറ്റവും ബെസ്റ്റ് ? അതേപോലെ ഏറ്റവും ഇഷ്ട്ടപെട്ടത് ഭദ്രയുടെ ആ തീഗോളം എറിയുന്നതുമായിരുന്നു ? അവൾ അവളുടെ അമ്മയെ കടത്തി വെട്ടുന്ന കുസൃതി ആണ് ?❤

    അറോറയുടെ മകന്റെ കുറച്ച് രംഗം കൂടെ ആവാമായിരുന്നു…. ❤

    ഒടുവിൽ വേദിക ചേച്ചിയെയും കഥയിൽ കൂടെ കൂട്ടിയല്ലേ ? അവരുടെ സംശയത്തിന് ഉത്തരം എന്തായാലും കിട്ടണം ?

    അവസാനം തോറിനെ കൊണ്ടുവന്നത് അടിപൊളി ആയി… ?? തോറിന്റെ കൂടെ ചേർന്ന് റോഷൻ ഒരു യുദ്ധം ചെയ്യുന്നത് കാണാൻ കാത്തിരിക്കുകയാണ് ❤

    ഏകദേശം ഒന്നര വർഷത്തോളമുള്ള ഒരു യാത്ര നമ്മൾ പൂർത്തിയാക്കുന്നു…. ? എന്റെ ആദ്യത്തെ കമെന്റ് ഈ കഥക്കാണ് വന്നത്… ❤ അതിന് ശേഷം ഒരു പാർട്ട്‌ പോലും മിസ്സ്‌ ആക്കാതെ കമെന്റ് ഇട്ടിട്ടുണ്ട്… ❤

    ഇനിയും വരുന്ന കഥകൾക്കും കമെന്റ് ഉണ്ടായിരിക്കും…. ❤ ഇഷ്ട്ടമാണ് ഈ കഥയെയും കഥാകാരനെയും…. ❤

    Like i said before….. U ARE A LEGEND ❤

    നിങ്ങൾ ജീവിതത്തെ കരുപ്പിടിപ്പിക്കാൻ ഉള്ള ഓട്ടത്തിലേക്ക് വീണ്ടും കയറി എന്നറിയാം…. സമയം പോലെ എഴുതുക…. കാത്തിരിക്കും അതിനി എത്ര വർഷം ആണെങ്കിലും…. ❤

    നല്ല ഒരു ഭാവി എന്റെ ഇഷ്ട്ട എഴുത്തുകാരന്/ ഏട്ടന് ഞാൻ ആശംസിക്കുന്നു…. ❤

    സ്നേഹത്തോടെ….

    John Wick??

  6. ജിമ്പ്രൂട്ടൻ ??❤️

    മാലാഖയുടെ കാമുകൻ ഇതിന്റെ ഡൌൺലോഡ് ചെയ്യാൻ പറ്റുന്ന pdf file കിട്ടിയാൽ വളരെ ഉപകാരം ബ്രോ ?

  7. Soooper bro .ithiri speed koodiyo ennoru daut .

  8. പ്രിയപ്പെട്ട MK, നന്ദി മാത്രം. എന്നും സ്നേഹവും പ്രാര്‍ത്ഥനയും ഉണ്ടാകും.

  9. ഒരായിരം സ്നേഹം മാത്രം തുടക്കം മുതൽ ഉണ്ടായിരുന്നു കൂടെ അപ്പോഴൊന്നും cmmnt ഇട്ടിരുന്നില്ല bt ippo ഇട്ടില്ലേൽ അതൊരു വലിയ തെറ്റാകും അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോവും ഗംഭീരം എന്ന് പറഞ്ഞാലും കുറഞ്ഞു പോകും ath കൊണ്ട് പറയാൻ വാക്കുകളില്ല ഒത്തിരി ഇഷ്ടം മാത്രം ?❤❤❤

  10. അപരാജിതൻ(Fan Boy❤️)

    നന്ദി… ഒരായിരം നന്ദി.❤️
    ഉള്ളിൽ ഒരുപാട് വിഷമം വരുന്നു ഈ കമന്റ്‌ ഇടുമ്പോൾ. ഒരുപാട് പറയണം എന്നൊക്കെ മനസ്സിൽ ഉണ്ട് ഒന്നും പുറത്ത് വരുന്നില്ല. ഈ കഥയ്ക്ക് വേണ്ടി ഇനി കാത്തിരിക്കാൻ പറ്റില്ലല്ലോ എന്ന് ആലോചിക്കുമൂല തന്നെ സങ്കടം ആണ് ?. ഒരുപാട് നന്ദി MK❤️
    റോഷന്റെ നിയോഗത്തെ ഒരുപാട് Miss ചെയ്യും?. എത്ര നന്ദി പറഞ്ഞാലും മതി വരുന്നില്ല. ഒരായിരം നന്ദി MK❤️.. റോഷന്റെ നിയോഗം ഞങ്ങക്കായ് സമർപ്പിച്ചതിനു.. പിന്നെ ഈ നീണ്ട 2 വർഷത്തോളം നിങ്ങൾ എടുത്ത പരിശ്രമത്തിന്.

    Thank You Very Much. And We gonna miss You Badly❤️?

  11. Dear MK…
    Superb conclusion.. entha parayuka othiri sneham..
    ella doubtsum clear aaki vaayanakkar ishtappedunna reethiyil
    ellam ulkkollichu oru ghambeera conclusion loved it..
    Feel good ending…
    Roshante niyogam theernnittilla ennu viswasikkan aanu ishtam

    Niyogathinay ini oru kaathirippilla ennu orkkan vayya.
    story reading allarunnu oru web series kaanunna pole aayirunnu
    bro yude ezhuthu.. ini ithu pole oru kadha ivide varaan sadyatha illa
    Mk magic idaykkide kunu kadhakalayenkilum tharoo..
    oli thirakkil epolenkilum ezhuthaan samayam kittuvaanenkil.

    miss u dear..
    with love
    Ann

  12. മല്ലു vÂmpíre

    Mk paranja pole tanna ithu vaayichevrkkum itrayum naal ithorum veritta yaatra aayirunnu?ennalum series end aayapool enthoo oru ?,,No words.njan ee story kk sitil vaayikkan thudangiyathaanu,,,,
    എല്ലാം വ്യക്തമായി,,ഒരു സംശയം പോലും ഇല്ല എന്നിക്ക് അറോറെs കാര്യം doubt ഒണ്ടായിരുന് അതും clear in last pages…iam excited and so happy after reading the whole series.. Even oroo cheriya charactersinu പോലും അത്ൻ്റേതായ story and reasons ond behind this..parayaan anenki orupaad ond? വീണ്ടും ഒരു സീസൺ കൂടി ഒണ്ടെന്ന് തോന്നി…THOR? atrakku ഇഷ്ടപ്പെട്ടു പോയി ഈ story..marvel series full movies kanda feel aanu enikku?❤️
    Thank you so much bro such a huge script..ഇനിയും ഇതുപോലെ variety theme,MK special LOVE stories aayittu വരണം bro…നിർത്തി പോകരുത്..?
    STAY SAFE❤️….With lots of love

    -:മല്ലു vÂmpíre✓

    1. മല്ലു vÂmpíre

      Miss u DECEMBER ??
      My favourite character in this story..
      Miss u all

  13. ഏട്ടാ എന്നും നേരത്തെ വായിക്കുന്നതാണ് but ഓണം ആയതിനാൽ തിരക്കായി പോയി. എന്താ ഇപ്പം പറയാ ❤️❤️❤️❤️ ഒരുപാട് ഒരുപാട് ഇഷ്ടായി മനസ്സ് നിറഞ്ഞു കണ്ണുകളും കാരണം ഇനി നിയോഗം ഇല്ലല്ലോ. കഥയുടെ തുടക്കം തൊട്ട് പറയാം മീനുവും റോഷനും തമ്മിലുള്ള fight പേടിപ്പിച്ചു കളഞ്ഞു വല്ലോ ഏട്ടാ മീനുനെ ഫ്രീ ആക്കിയപ്പോൾ ആണ് ഒന്നും സമാധാനം ആയത്. എലാക്കേലു മായിട്ട് ഉള്ള fight ഒരു രക്ഷ ഇല്ലാ. അവളെ ഒന്നും തളച്ചപ്പോൾ ആണ് ആശ്വാസം ആയത്. റോഷന് സമാധാന ജീവിതം ആഗ്രഹിച്ചതിലും തെറ്റില്ല ആൾക്കാരെ കൊല്ലുന്നതിൽ ഒരു പരിധി ഇല്ലേ ??????. മക്കൾക്ക് എല്ലാം വീതിച്ച് നൽകി അത് ഒരു ഒരുപാട് ഇഷ്ടമായി. എല്ലാം കൊണ്ടും മനോഹരമാക്കി തീർത്തു അതിന് ???????????????. പിന്നെ തോറിന്റെ ആ വരവ് അത് എനിക്ക് ഇഷ്ടപ്പെട്ടു. ഇനി താനോസ് വരുമോ. Big വേറെ
    വാർ ആണ് ഇനി നിയോഗം തോർ വേഴ്സൺ ????? അത് കലക്കും ???? തോറിന്റെ ഹാർമാർ റോഷൻ പൊക്കുമോ ????. എന്റെ ഏട്ടാ ഇതു പോലെ ഒരു മാസ്സ് ഐറ്റം തന്നതിന് ആയിരമായിരം നന്ദി സ്നേഹം ❤️❤️❤️

    ഇനി സ്വല്പം റൊമാൻസ് ആകാം അല്ലെ ????. വെയ്റ്റിംഗ് ആണ് അടുത്ത കഥകൾക്ക് വേറെ വേണ്ടി

    സ്നേഹത്തോടെ മാരാർ ❤️❤️❤️❤️

  14. ആദ്യം തന്നെ ഒരു നൂറായിരം സ്നേഹം thanks പിന്നെ തന്നാലും വാങ്ങില്ലല്ലോ ???

    ഞാൻ ഇത് വായിച്ചു തൊടങ്ങുന്നത് kk. യിൽ വച്ചാണ് ഒരു story update നോക്കാൻ വന്നപ്പോഴാണ് ഏട്ടന്റെ പേര് കണ്ടത് നല്ല fan ആയതു കൊണ്ട് അപ്പൊ തന്നെ എടുത്തു 1st episode മുതൽ ഈ യാത്രയിൽ ഞനും ഉണ്ടായിരുന്നു കൂടെ .
    തുടക്കത്തിൽ എല്ലാവരെയും പോലെ ഒരുസാധാരണ കഥ ആയി തോന്നി p8ന്നടങ്ങൊട്ടല്ലേ എല്ലാം മാറിമാറിഞ്ഞത് ചെല സീൻ ഓജേ വായിച്ചു പോയ കിളികൾ കണക്കുകൾ ഇല്ല മനോഹരം , കാണാത്ത കേൾക്കാത്ത അറിയാത്ത പല്ലതും ഏട്ടൻ കണ്മുന്നിൽ കാണിച്ചു തന്നു സ്വപ്നത്തിൽ പോലും വരാത്ത പലതും ആണ് ഇതിലൂടെ കണ്ടതും കേട്ടതും അരിഞ്ഞതും എല്ലാത്തിനും ഒത്തിരി സന്തോഷം..

    ഒരു വട്ടം ഒരു പെരുവന്നാൽ പിന്നെ ആ character+ആ character name മറന്നിട്ടില്ല അങ്ങനെ ആണ് ഓരോ characterനെയും introduce ചെയ്തു തന്നത് ?

    വന്നും പോയും ഇരുന്ന എല്ലാ character കും നല്ല നല്ല roles കൊടുത്തു അവിടെയും മികവുറ്റത്താക്കി lub u broi

    ഒരു നീണ്ടക്കലാ യാത്ര ആണ് ഇന്ന് ഇവിടെ സമാപിക്കുന്നത് അതിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സങ്കടമുണ്ട് എന്നിരുന്നാലും നല്ല ഒരു അവസാനത്തിൽ എത്തിച്ചു തന്നതിലും സ്നേഹം മാത്രം ..

    എന്തൊക്കെയോ കൊടുത്താൽ പറയണം എന്നൊക്കെ കറുത്ജി ആണ് cmt ഇടാൻ വന്നേ ഇപ്പൊ ഒന്നും ഒന്നും കിട്ടുന്നില്ല എന്തായാലും എനിക് അങ്ങനെങ്ങ് പൊക്കാൻ പറ്റാത്തതുകൊണ്ട് ഇനിയും ഞൻ ഇത് വന്നു വായിക്കും അത് ഉറപ്പുള്ള കാര്യം അപ്പോ കൂടുതൽ വല്ലതും കുറിക്കാം

    ഇപ്പോൾ സ്നേഹത്തിൽ പൊതിഞ്ഞ സനേഹംമാത്രം.. ??

    Miss u dark Angle ???
    Miss u all????

    ഇനിയും ഒത്തിരി നല്ല കഥകളുമായി വരും എന്ന് പ്രതീക്ഷിക്കുന്നു
    And bye, ?

    @last happy onam ആദ്യം പറയേണ്ടത്തയിരുന്നു വന്ന മൂഡിൽ ഇങ്ങനെ ആയി

    Miss u ettoi??

    1. Each instance is full of wonders
      അതിമനോഹരമായ എഴുത്തു ഇത് സിനിമ ആക്കിയാൽ എങ്ങനിരിക്കും

      1. ഇതു സിനിമ ആക്കണ്ഡതാണ് എന്നാൽ 3 മണിക്കൂർ കോണ്ട് തിരല്ല സിരിസ് എഡുക്കെണ്ടിവരും

  15. Super bro…

    Wsiting for ur next story

  16. അടിപൊളി
    തുടക്കം മുതല്‍ ഒടുക്കം വരെ ത്രില്ല് ഒരേ പോലെ ഉണ്ടായിരുന്നു.
    ലാസ്റ്റ് ആ പീസ് ഫുള്‍ ലൈഫ് കാണിച്ച് നല്‍കിയ നന്നായിട്ടുണ്ട് അറിയാന്‍ ആഗ്രഹിക്കുന്ന ഭൂരിഭാഗം താങ്കള്‍ നല്‍കി.

    Mavico എന്‍ട്രന്‍സ് അത്യുഗ്രന്‍ (രണ്ട്‌ സ്ഥലത്തും) ?❤️

    “നിനക്ക് എന്റെ മക്കളെ അറിയോ” രോമാഞ്ചം. ?

    നിങ്ങൾ one of the best ആണ്‌ എന്ന്‌ പിന്നെയും തെളിയിച്ചു.

  17. Kathirunnath veruthe aayilla… Apaaram☺️??

  18. Pls dont stop this story.. This is our energy.. Waiting for next part dear

  19. MK
    പറയാൻ വാക്കുകൾ ഇല്ല. നന്നായി എന്നല്ല പൊളിച്ചു എന്ന് വേണം പറയാൻ. എക്സ്ട്രമിലി വണ്ടർഫുൾ✨️. വണ്ടർഫുൾ visual എക്സ്പീരിൻസ് തന്നെ ആണ് ഓരോ പാർട്ടും. എല്ലാം ഒന്നിനൊന്നു മെച്ചം.
    നിയോഗം 1 വായിച്ചപ്പോൾ തോന്നിയത് ഇതിനേക്കാൾ നന്നായി ഇനി എഴുതാൻ ആകില്ലെന്നാണ് ?.നിയോഗം 3 ന്റെ ക്ലൈമാക്സ്‌ ൽ എനിക്ക് ഓർമ്മവരുന്നത് ഓരോ 10 ദിവസത്തിന്റെ കാത്തിരിപ്പുകളാണ്.. ഓരോ പാർട്ടും തികച്ചും അതിമനോഹരമായിരുന്നു. പൊതുവെ സ്റ്റോറി വായിക്കുമ്പോൾ എനിക്ക് ക്ലൈമാക്സ്‌ കാണാൻ തിടുക്കം ഉണ്ടാകാറുണ്ട്. പക്ഷെ അവനിക്കരുത് എന്ന് തോന്നിയിട്ടുള്ളത് നിയോഗം മാത്രമാണ്. Creative simple and an extra ordinary story.
    ആദ്യം തന്നെ ഇനി എഴുതാൻ ഉള്ള സാധ്യത കുറവാണ് എന്നൊക്ക പറഞ്ഞപ്പോ ഹൃദയത്തിൽനിന്ന് ഒരു പിടിത്തം ഫീൽ cheythu??.തിരക്കുകൾ ഒഴിയുമ്പോ ഞങ്ങളെ ഓക്കേ ഒരക്കണേ?, പ്രണയം ചാലിച്ച കഥകൾ ഞങ്ങൾക്കായി കുറിക്കുക… ഒരുവരിയെങ്കിലും.
    നിർത്തിപോയേക്കല്ലേ ബ്രോ…?
    നിങ്ങളുടെ സ്റ്റോറിക്കായി കാത്തിരിക്കാൻ ഒത്തിരി ആഗ്രഹിക്കുന്നു… കാത്തിരിപ്പിന്റെ സുഖം അറിഞ്ഞത് നിങ്ങളുടെ എഴുത്തുകളിലൂടെ ആണ്. നിയോഗം ഇനിയും മുൻപോട്ട് കൊണ്ട് പോകാൻ ഉള്ള ഹിന്റസ് ഓക്കേ ഇതിൽ തന്നെ നൽകിയിട്ടുണ്ടല്ലോ. നിർത്തിപ്പോകില്ലെന്ന് പറയാതെ പറയുകയാണെന് വിശ്വസിക്കാനാണെക്കിഷ്ടം.
    പറഞ്ഞാലും തീരാത്ത ആന്മബന്ധം എംകെ സ്റ്റോറിസ് നോട്‌ എനിക്ക് ഉണ്ട്. താങ്കളുടെ തുലികയിൽ നിന്ന് അടർന്നുവിഴുന്ന ഓരോ വാക്കിനും അതിന്റെതായ സൗന്ദര്യവും നയ്ർമല്യവും ഉണ്ട്. അതിന്റെ സുഗന്ധം ഇനിയും പരക്കട്ടെ…….✨️
    With love❤️
    -story teller

  20. നല്ലൊരു ഓണ സമ്മാനം തന്നതിന് ഒരായിരം നന്ദി. നിയോഗം തുടരണം എന്നു വിനീതം ആയി അഭ്യർത്ഥിക്കുന്നു

  21. Oru rakshayumilla super ???????appol ith kayinjo ??????????

  22. Thanks a lot, കഥ വായിച്ച് visualize ചെയ്യുക എന്നത് എന്റെ ഒരു hobby ആണ് ,
    വളരെ മനോഹരമായി ഇത് എഴുതി തീര്‍ത്ഥതിന് അഭിനന്ദങ്ങള്‍
    തുടര്‍ന്നും മനോഹരമായ love stories പ്രതീക്ഷിക്കുന്നു… ?

  23. ഡിയർ എംകെ, തിരക്കുകൾക്കിടയിലും വാക്കു പാലിച്ചു പറഞ്ഞ സമയത്തു കഥ പോസ്റ്റ് ചെയ്യുന്ന, വായനക്കാരെ ചിലവില്ലാതെ പ്രപഞ്ച രഹസ്യങ്ങൾ കാണിക്കുന്ന താങ്കൾ എവിടെയായാലും സമയം പോലെ എഴുതണം, പിന്നെ താങ്കളിൽ നിന്നും ഇതുപോലത്തെ ഇല്ല്യൂമിനേറ്റി തീം തന്നെയാണ് പ്രതീക്ഷ, ഈ കഥ വല്ലാതെ മിസ്സ്‌ ചെയ്യും, റോഷന്റെ മക്കളുടെ കഥ എഴുതാൻ പറ്റുമോ ?

  24. Mk നിങ്ങൾക്ക് കഥ നല്ല രീതിയിൽ അവസാനിപ്പിച്ചു കൂടെ. ഇതൊരുമാതിരി അടുത്ത സീസനുകൾക്കുള്ള എല്ലാം സെറ്റ് ചെയ്തു വെച്ചിട്ട് കഥ ഇനി തുടരില്ല എന്ന് പറയുന്നത് ഒരു വല്ലാത്ത ചെയ്ത്ത് ആയിപ്പോയി. പക്ഷെ ഉള്ളിന്റെ ഉള്ളിൽ ഒരു ചെറിയ പ്രദീക്ഷ ഉണ്ട് എന്നെങ്കിലും ഒരിക്കൽ ഇതിന്റെ ബാക്കിയുമായി വീണ്ടും വരുമെന്ന്.
    പിന്നെ പൂർണമായും ഈ സൈറ്റിൽ നിന്ന് വിട പറയരുത് ഇടക്കിടക്ക് ചെറിയ ചെറിയ സ്റ്റോറീകളുമായി വീണ്ടും വരണം ???
    Mk ❤❤❤❤

  25. പ്രണയ മഴ

    നിർത്തി എന്ന് അറിഞ്ഞപ്പോൾ സങ്കടം ഇനി നിയോഗം കാത്തിരിക്കാൻ പറ്റുല്ലലോ അടിപൊളി ബ്രോ

Comments are closed.