നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3025

നിയോഗം Conclusion

Author: മാലാഖയുടെ കാമുകൻ

【Previous Part】 

******************************************************

നിയോഗം.. ഇതൊരു യാത്ര ആയിരുന്നു..
വർഷങ്ങൾ മനസ്സിൽ കിടന്ന ഈ തീം ഇങ്ങനെ ഒരു സ്ഥലത്ത് വന്നതുകൊണ്ട് മാത്രം ആണ് എഴുതാൻ കഴിഞ്ഞത്..
ചിലർക്കെങ്കിലും അറിയാം എന്റെ പ്രിയ കൂട്ടുകാരി വേദിക ആണ് എന്നെ ഈ സൈറ്റ് പരിചയപ്പെടുത്തിയത് എന്ന്.

എന്നെ ഇവിടെ എത്തിച്ച അവൾക്കും, ഇതുപോലെ ഒരു സൈറ്റ് തന്ന ഡോക്ടർക്കും.. ഏറ്റവും പ്രധാനപ്പെട്ട വായനക്കാരായ നിങ്ങൾക്കും ഹൃദയം നിറഞ്ഞ സ്നേഹം നൽകുന്നു..

എനിക്ക് തരുന്ന സപ്പോർട്ട് മറക്കാൻ കഴിയില്ല.. കൊറോണ കാലം പലർക്കും മോശം ആയിരുന്നപ്പോൾ ഭാഗ്യവശാൽ നാട്ടിൽ ആദ്യമായി ഇത്ര കാലം നിൽക്കാൻ കഴിഞ്ഞു.. അതാണ് ഇത്രക്ക് കഥകൾ എഴുതാൻ കഴിഞ്ഞതും.

ഈ യാത്ര ഇവിടെ തീരുകയാണ്. നിങ്ങൾ ഇത് വായിക്കുമ്പോൾ ഞാൻ ഇന്ത്യയിൽ ഉണ്ടാകില്ല.

എന്റെ ലൈഫ് വീണ്ടും മാറുന്നു. ഇനിയെന്റെ ഹോബ്ബികൾ കൂടെ മാറും.. എന്നിരുന്നാലും സമയം അനുവദിച്ചാൽ കഥകൾ.. ഏറ്റവും ആളുകൾ കൂടുതൽ ചോദിക്കുന്ന ലവ് സ്റ്റോറീസ് തന്നെ എഴുതി എത്തിക്കാൻ ശ്രമിക്കാം..

നിയോഗം ഫാമിലിക്ക് എന്റെയും എന്റെ ചങ്ക് വേദികയുടെയും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ നേരുന്നു.. പൊന്പുലരികൾ ആകട്ടെ ഇനിയെന്നും.. ❤️

ഒത്തിരി സ്നേഹത്തോടെ, മാലാഖയുടെ കാമുകൻ.

തുടർന്ന് വായിക്കുക..

329 Comments

  1. പരബ്രഹ്മം

    അതി മനോഹരം , വായിക്കുമ്പോൾ, റോഷന്റെ ഒപ്പം അതാതു സ്ഥലങ്ങളിൽ നിൽക്കുന്ന പോലത്തെ ഫീൽ, ഓരോരോ ഗ്രഹങ്ങൾ, സംഭവങ്ങൾ ഒക്കെ കണ്മുന്നിൽ കാണുന്ന പോലെ വിവരിച്ചു തന്നു. വീണ്ടും ഇതുപോലെയുള്ള കഥകളുമായി വരണം……
    സ്നേഹത്തോടെ…..

  2. ഞാൻ ഏറെ ആസ്വാധിച്ച് വായിച്ച കഥകളിൽ ഒന്നാണ് നിയോഗം ഒരു extremely different concept , excellent എന്ന് ഒരു വാക്കിൽ പറഞ്ഞ് തീർക്കാൻ പറ്റില്ല നിങ്ങളുടെ ചിന്ത ശകലം അപാരം തന്നെ,ഇനിയും എഴുതണം go forward succeed your life with full colour odour and quality.☺️ഓണാശംസകൾ?????????

  3. എനിക്കൊരു കോണകം പോലും വാങ്ങിത്തരാതെ ഹാപ്പി ഓണവും പറഞ്ഞു നാട് വിട്ടല്ലേ…. തെണ്ടി ?

  4. എംകെ
    നിയോഗം ആദായത്തെ മുതൽ വായിക്കുന്ന ഒരാൾ ആണ് ഞാൻ 3 സീസണും ഒരു രക്ഷയും ഇല്ലാത്ത കഥ രീതികൾ
    എന്നിരുന്നാലും അത് വെയിറ്റ് ചെയ്തു വായിക്കുമ്പോൾ കിട്ടുമ്പോൾ ഉള്ള ഒരു അനുഭൂതി അത് പറഞ്ഞറിയ്ക്കാൻ സാധിക്കില്ല , ഇവിടെവച്ചു അവസാനിക്കുന്നു എന്നറിയുമ്പോൾ വല്ലാത്ത ഒരു മിസ്സിംഗ് ഇനി കാത്തിരിക്കാൻ റോഷനും നിയോഗവും ഇല്ലല്ലോ എന്ന് തോന്നി പോകുന്നു.

    വീണ്ടും എഴുതാൻ പറയില്ല കാരണം അതൊരു എഴുത്തുകാരന്റെ ഇച്ഛയാണ്. നിയോഗം ഫുൾ പാർട്ട് ഒരു PDF ആയി തരും എന്ന് വിശ്വസിക്കുന്നു.

    എല്ലാ പാർടികളെ പോലെ ഇതും ഗംഭീരം തെന്നെ ആയിരുന്നു.

    ഹൃദയം നിറഞ്ഞ ഓണാശംസകൾ

  5. ഒറ്റതടി (ശരത്)

    ഒരുപാട് കഥകൾ വായിച്ചിട്ട് ഉണ്ട് എങ്കിൽ ആരാധനയും അഡിഷന്നും തോന്നിയത് നിയോഗം എന്ന കഥയോട് ആണ്. ഇതിലെ തന്നെ പല കഥകളും വരും എന്ന് വിശ്വസിക്കുന്നു.
    സ്നേഹം മാത്രം ❤
    സ്നേഹത്തോടെ ശരത്

  6. Poli poli poliyeea….. Samayam kittumbbo first part muthal onnuda vayichu thripty varuthanam.

  7. വാക്കുകൾക്കതീതം അണ് ❤️
    റോഷൻ്റെ നിയോഗം അവസാനിക്കുന്നില്ല എങ്കിലും ഈ തുടർക്കഥ വളരെ നന്നായി അതിൻ്റെ അവസാന ഭാഗത്തേക്ക് എത്തിച്ചു
    ഒരു webseries കണ്ട് അവസാനിച്ച ഫീൽ ആണ്. ഇവിടം കൊണ്ട് എഴുത്ത് അവസാനിപ്പിക്കുന്നത് ജീവിതത്തിൻ്റെ ഒഴുക്കിൽ ഇതും കൂടെ കൊണ്ട് പോകണം?? വിഷ് യു ആൾ തെ ബെസ്റ്റ് വിത്ത് ലോട്സ് ഓഫ് ❤️

    1. thudakkam muthal trilladipichu oru part kazhiyumbol aduth veran katta waiting ayirikkm njan vazhichathil enik valare adhikam istapetta oru story

  8. Waiting for Niyogam 4 … Ee series avasanikalle ennanu agraham vayikumthorum.. Nirbandhikunnillaa.. Thankalude thirakukale manikunnu…ennalum pratheeksha kaividunnilla ningalil….

  9. അഭിപ്രായങ്ങൾ എല്ലാം വായിച്ചു.. മനസ് നിറഞ്ഞു..മറുപടികൾ സമയം പോലെ തരാം കേട്ടോ.. ഒരു വർഷവും അല്പം മാസങ്ങളും ആയ നിയോഗം ഇവിടെ എത്തിച്ചതിൽ നിങ്ങൾ ഓരോരുത്തരും ആണ് എല്ലാം.. ❤️ പ്രേതെക സ്നേഹം
    ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ… ❤️❤️❤️

    1. ബ്രോയുടെ പബ്ലിഷ് ആയ സ്റ്റോറീസ് കൂടി ഇവിടെ ഇടണം

    2. ഒത്തിരി സ്നേഹം എം.കെ ബ്രോ… ❤️❤️❤️

    3. ഒത്തിരി സ്നേഹം ലിനുസ്‌❤️

  10. ♥️ vera eanthu paryan ?❤️

  11. മാലാഖയുടെ കാമുക എന്താ പറയുക mind blowing മിക്കച്ച ഒരു ending തന്നെയാണ് നൽകിയത്. നിയോഗം ഇനി ഇല്ലാ എന്ന് ഓർക്കുമ്പോൾ ഒരു വിങ്ങൽ ആണ് long episodes ഒള്ള സീരീസ് കണ്ടുതീരുമ്പോൾ ഉള്ള അതെ വിഷമം ??. പിന്നെ ലാസ്റ്റ് വായിച്ചുവന്നപ്പോൾ എനിക്ക് ഓർമ്മ വന്നത് justice league syndercutle manhunter ന്റെ എൻട്രി ആണ് ഓർമ വന്നത്. നല്ല ഒരു ഓണാസമ്മാനം തന്നെ എംകെ ബ്രോയ്ക്കും ബ്രോടെ ഫാമിലിക്കും സന്ദോഷവും സമാധാനവും ഉള്ള ജീവിതം നേരുന്നു ❤️. ഇനിയും നല്ല കഥകൾ നൽകുമെന്ന് പ്രേതീക്ഷിക്കുന്നു ??❤️.

  12. കാമുക കഴിഞ്ഞ രണ്ടു partum ഞാൻ വായിച്ചിട്ടില്ല ആയിരുന്നു എനിക്കറിയാമായിരുന്നു അതിൽ എന്തെങ്കിലുമൊക്കെ പണി വരുമെന്ന്. അതുകൊണ്ടുതന്നെ ക്ലൈമാക്സ് വന്നിട്ട് വായിക്കാൻ ഇരുന്നതാണ്. അന്ന് ഇതൊക്കെ വായിച്ചിരുന്നെങ്കിൽ ടെൻഷനടിച്ച് ഒരു പരിവം ആയേനെ അതുകൊണ്ടുതന്നെ ഇതെല്ലാം ഇപ്പോൾ ഒരുമിച്ചാണ് ഞാൻ വായിച്ചത്… ഞാനിത് ഓണത്തിന് വായിക്കാൻ ഇരുന്നതാണ് അല്ലെങ്കിൽ ഈ സമയത്ത് ക്ലബ്ബിൽ പോയി പരിപാടികളൊക്കെ ആഘോഷിച്ചു നടക്കേണ്ടതായിരുന്നു അത് കൊറോണ കാരണം അത് പോയി കിട്ടി ആ വിഷമം ഞാൻ ഈ മൂന്ന് partumm വായിച്ചുതീർത്തു…….. എന്താ പറയുക ഒരു സിനിമ കണ്ടു കഴിഞ്ഞ് ഫീൽ……. ഇനിയും ഇതുപോലുള്ള കഥകളുമായി വരിക…… ഞാൻ ഒരു എപ്പിസോഡ് കാത്തിരുന്ന് കാത്തിരുന്ന് വായിച്ച് ഒരു കഥയാണിത്……. ഇനിയും ഇനിയും ഇതുപോലുള്ള കഥകളുമായി വരണം… ജോലിയും തിരക്കുകളും ആണെന്നറിയാം സമയം കിട്ടുമ്പോൾ വരണം…. കാത്തിരിക്കും പുതിയ കഥകൾക്കായി……….

    With love chikku ???????

  13. ചെകുത്താന്റെ പ്രണയിനി

    ❤️❤️❤️❤️❤️❤️❤️❤️❤️ entha parayendenn ariyilla. ❤️

  14. Agane aa kadha theernnu…ini enthakkum…broo korachudi ezhthanne???

    1. മാലാഖയുടെ കാമുക എന്താ പറയുക mind blowing മിക്കച്ച ഒരു ending തന്നെയാണ് നൽകിയത്. നിയോഗം ഇനി ഇല്ലാ എന്ന് ഓർക്കുമ്പോൾ ഒരു വിങ്ങൽ ആണ് long episodes ഒള്ള സീരീസ് കണ്ടുതീരുമ്പോൾ ഉള്ള അതെ വിഷമം ??. പിന്നെ ലാസ്റ്റ് വായിച്ചുവന്നപ്പോൾ എനിക്ക് ഓർമ്മ വന്നത് justice league syndercutle manhunter ന്റെ എൻട്രി ആണ് ഓർമ വന്നത്. നല്ല ഒരു ഓണാസമ്മാനം തന്നെ എംകെ ബ്രോയ്ക്കും ബ്രോടെ ഫാമിലിക്കും സന്ദോഷവും സമാധാനവും ഉള്ള ജീവിതം നേരുന്നു ❤️. ഇനിയും നല്ല കഥകൾ നൽകുമെന്ന് പ്രേതീക്ഷിക്കുന്നു ??❤️.

  15. ബ്രോ കൊള്ളാം.വളരെ നന്നായിട്ടുണ്ട്. തീർന്നു എന്നറിഞ്ഞപ്പോൾ ഒരു വിഷമം….
    സീതയെത്തേടി കഥ ഇടാം എന്ന് പറഞ്ഞിരുന്നു. അത് ഞാൻ പ്രതീക്ഷിക്കുന്നു………..

  16. നിയോഗം ഇനി ഇല്ല എന്നറിഞ്ഞപ്പോ സമാധാനം തോന്നി, അത് മോശമായത് കൊണ്ടല്ല , ഇനിയും മുന്നോട്ട് പോയാൽ കഥയുടെ ഒഴുക്കിനു വേണ്ടി ആരെയെങ്കിലും കൊല്ലണ്ടി വരും , ഇത്രയും കഥാപാത്രങ്ങൾ മനസ്സിൽ പതിഞ്ഞത് കൊണ്ട് ഒരാളുടെ മരണം പോലും മനസ്സിന് ഉൾക്കൊള്ളൻ കഴിയുമെന്ന് തോന്നുന്നില്ല, അമരവും പവിത്രവും ഒക്കെ കണ്ടു മനസ്സ് കലങ്ങിയ ഒരു സാധാരണ മലയാളി എന്ന നിലയിൽ ഇനിയുള്ള അവരുടെ ജീവിതം മനസ്സിൽ കണ്ടോളാം, തുടർന്നും പുതിയ കഥകളുമായി വരൂ….

  17. വിശാഖ്

    കാമുക അടിപൊളി ഒരുപാട് ഇഷ്ടം ആയിരുന്നു ഈ കഥ… തീർന്നപ്പോ സങ്കടം ആയി.. നല്ല end ????അടുത്ത കഥയിൽ കാണാം എന്ന വിശ്വാസത്തോടെ

  18. Entallohh… entha ippo paraya..ufff…oru Hollywood cinema polum ithinte athra ethilla nn aan ente oru ith….theernnu alle…?
    Aaa yudham kooodi onn ezhuthaamo… Pleech… Nte ponnu chettanalle.. ippazhonnum venda eppazhenkilum … Ennenkilum varshangal kazhinj aanenkilum… kothi konda.. othiri sneham chettaa.. iniyum nalla nalla kadhakhal pratheekshikkummu
    With love
    MK LOVER

  19. Bro…
    ഇന്നാണ് വായിച്ചത് ഒരു fantasy movie കാണുന്ന പോലെയായിരുന്നു നന്നായിട്ടുണ്ട്
    ക്ലൈമാക്സ് അയതിൽ ചെറിയ ഒരു സങ്കടം.ഇനിയും ഇതുപോലെ ഉള്ള സ്റ്റോറി എഴുതും എന്ന് പ്രതീക്ഷിക്കുന്നു……
    ❤️❤️❤️❤️❤️❤️

  20. Super മച്ചാനെ, super. ഇനി ഇത് ഇല്ലല്ലോ എന്നൊരു സങ്കടമേ ഉള്ളൂ, തുടക്കം മുതലേ ഒരേ ഫീലോടെ, എല്ലാ സസ്‌പെൻസും, ത്രില്ലറും നിലനിർത്തി അവതരിപ്പിക്കാൻ കഴിഞ്ഞു. ഒരു Marvel filim കണ്ട feel ആയിരുന്നു, തിരക്കുകൾക്കിടയിലും താങ്കളുടെ കഥയെ ഇഷ്ടപെടുന്നവർക്ക് വേണ്ടി എഴുതാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു ????

  21. തീർന്നു പോയല്ലോ എന്നൊരു സങ്കടം മാത്രമേ ഉള്ളു…അത്രയ്ക്ക് മനോഹരമായിരുന്നു റോഷനും മീനുവും അർച്ചനയും മെറിനും ട്രിനിറ്റിയും എല്ലാം….ഇതുപോലെ നല്ലകഥകൾ ഇനിയും വേണം…നല്ലപ്രണയം തുളുമ്പുന്ന കഥകൾ… കാത്തിരിക്കുന്നു പ്രതീക്ഷയോടെ….

  22. An angelic beauty പെട്ടന്ന് തന്നെ പോസ്റ്റ് ചെയ്യാമോ??പ്ലീസ്

  23. Happy onam bro ?

  24. ????❤️❤️❤️❤️

Comments are closed.