നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3025

നിയോഗം Conclusion

Author: മാലാഖയുടെ കാമുകൻ

【Previous Part】 

******************************************************

നിയോഗം.. ഇതൊരു യാത്ര ആയിരുന്നു..
വർഷങ്ങൾ മനസ്സിൽ കിടന്ന ഈ തീം ഇങ്ങനെ ഒരു സ്ഥലത്ത് വന്നതുകൊണ്ട് മാത്രം ആണ് എഴുതാൻ കഴിഞ്ഞത്..
ചിലർക്കെങ്കിലും അറിയാം എന്റെ പ്രിയ കൂട്ടുകാരി വേദിക ആണ് എന്നെ ഈ സൈറ്റ് പരിചയപ്പെടുത്തിയത് എന്ന്.

എന്നെ ഇവിടെ എത്തിച്ച അവൾക്കും, ഇതുപോലെ ഒരു സൈറ്റ് തന്ന ഡോക്ടർക്കും.. ഏറ്റവും പ്രധാനപ്പെട്ട വായനക്കാരായ നിങ്ങൾക്കും ഹൃദയം നിറഞ്ഞ സ്നേഹം നൽകുന്നു..

എനിക്ക് തരുന്ന സപ്പോർട്ട് മറക്കാൻ കഴിയില്ല.. കൊറോണ കാലം പലർക്കും മോശം ആയിരുന്നപ്പോൾ ഭാഗ്യവശാൽ നാട്ടിൽ ആദ്യമായി ഇത്ര കാലം നിൽക്കാൻ കഴിഞ്ഞു.. അതാണ് ഇത്രക്ക് കഥകൾ എഴുതാൻ കഴിഞ്ഞതും.

ഈ യാത്ര ഇവിടെ തീരുകയാണ്. നിങ്ങൾ ഇത് വായിക്കുമ്പോൾ ഞാൻ ഇന്ത്യയിൽ ഉണ്ടാകില്ല.

എന്റെ ലൈഫ് വീണ്ടും മാറുന്നു. ഇനിയെന്റെ ഹോബ്ബികൾ കൂടെ മാറും.. എന്നിരുന്നാലും സമയം അനുവദിച്ചാൽ കഥകൾ.. ഏറ്റവും ആളുകൾ കൂടുതൽ ചോദിക്കുന്ന ലവ് സ്റ്റോറീസ് തന്നെ എഴുതി എത്തിക്കാൻ ശ്രമിക്കാം..

നിയോഗം ഫാമിലിക്ക് എന്റെയും എന്റെ ചങ്ക് വേദികയുടെയും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ നേരുന്നു.. പൊന്പുലരികൾ ആകട്ടെ ഇനിയെന്നും.. ❤️

ഒത്തിരി സ്നേഹത്തോടെ, മാലാഖയുടെ കാമുകൻ.

തുടർന്ന് വായിക്കുക..

329 Comments

  1. അപ്പൂട്ടൻ ?

    ഒരായിരം നന്ദി…. പ്രിയപ്പെട്ട എംകെ….നല്ലൊരു ഹൃദയസ്പർശിയായ കഥ സമ്മാനിച്ചതിൽ….. ആശംസകൾ നേരുന്നു…. സ്നേഹപൂർവ്വം അപ്പൂട്ടൻ

  2. ❤️

  3. അങ്ങനെ നിയോഗവും കഴിഞ്ഞു ???

  4. ഇത് പോലെ ഉള്ള നല്ല കഥകൾ അറിയാമെങ്കിൽ കമൻ്റ് ചെയ്യ്

  5. ഇത്രയും മികച്ച ഒരു കഥ എഴുതി…ഓരോ ഭാഗവും വിസ്മയിപ്പിച്ച പ്രിയ എഴുത്തുകാരൻ..you are really a gifted person…and your super power is writing…expecting your next work..love you bro..

  6. Dear Angel’s lover,
    It was a thrilling story and I will miss Roshan and his actions. How can I get some of his powers? I wanted to do many things against the darker things in todays world.
    All the very best you.
    Best regards
    Gopal

  7. ഓണാശംസകൾ

    മറ്റുള്ളവർ എങ്ങനെ ഭൂമിയിൽ എത്തി,റോഷൻ അവരുടെ സഹായം ആവശ്യപ്പെടാതെ വരാൻ പറ്റില്ല ല്ലോ അവർക്ക്. ആ ഭാഗം മിസ്സിങ് ആയത് പോലെ റോഷൻ മകളെ വിളിച്ചു എന്നു ഇടക്ക് പറയുന്നുണ്ട് അവിടെയും ഒരു ക്ലാരിറ്റി കുറവുള്ളത് പോലെ തോന്നി

    1. റോഷൻ്റെ കൂടെ വേണ്ട എന്നല്ലേ പറഞ്ഞിട്ടുള്ളൂ. പിന്നെ അവരുടെ ഫ്ലാറ്റ് queen ബന്ധിച്ച ആല്ലെ അവിടെ വന്നു ആരും അവരെ ഉപദ്രവിക്കില്ല എന്ന് അതാവും?

  8. ????????????????????
    നിയോഗം അവസാനിക്കുന്നു എന്നതിൽ അല്പം വിഷമം ഇല്ലാതില്ല.
    പിന്നെ ബാക്കി വായനക്കരൻ്റെ മനസ്സിന് വിട്ട്കൊദുക്കാം.

    ഇനിയും എം കെ യെ ഞങൾ പ്രതീക്ഷിക്കും.

    നന്ദിയില്ല സ്നേഹം മാത്രം

  9. ഇന്ന് വരെയും റോഷൻ എനിക്ക് അറിയാവുന്ന ഒരാളായിരുന്നു അവന്റെ കഥകൾ എനിക്ക് പ്രിയപ്പെട്ടതാണ് എന്നും ഇടക്ക് 1 പാർട്ട്‌ മുതൽ ഇരുന്ന് വായിക്കാറുണ്ട് അത്രക്ക് നല്ലെഴുത്താണ് താങ്കളുടെ ??
    ഇത് പാർട്ട്‌ വന്നാലും അന്ന് തന്നെ വായിച്ചു തീർക്കും അതും ഒറ്റ ഇരുപ്പിൽ
    ഇന്നലത്തെ night duty കഴിഞ്ഞു വന്നു ഉറങ്ങാതെ ഇരുന്നു വായിച്ചു തീർത്തു ❤️??????
    അവസാനിപ്പിക്കരുതെന്ന് ഒരു അപേക്ഷ ഉണ്ട് ഇനിയും തുടരണം തീർന്നു എന്നു പറയുമ്പോൾ നെഞ്ചിൽ ഒരു കല്ലെടുത്ത് വച്ച പ്രതീതി ആണ്
    ഒന്നു പറയാം താങ്കളുടെ ജീവിതത്തിലെ സ്ത്രീകൾ അത് ഇനി ആരുമായിക്കോട്ടെ അവർക്ക് താൻ കൊടുക്കുന്ന importance താങ്കളുടെ കഥകളിൽ കാണാൻ കഴിയും ഇത്രയും ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ???
    ഇനിയും എഴുതുമെന്ന പ്രതീക്ഷയിൽ
    ഒരു ആരാധകൻ ?

  10. നിയോഗം,അപരാജിതൻ
    ഞാൻ വായിച്ച ഈ രണ്ടു കഥൾക്കും താഴെ മാത്രമേ ഞാൻ വായിച്ച മറ്റു കഥകൾ നിൽക്കു.
    ആരെയെയും കുറ്റപ്പെടുത്താൻ പറഞ്ഞതല്ല. പക്ഷെ വായിക്കുന്നവരെ പിടിച്ചിരുത്തുവാൻ പറ്റുന്ന എന്തോ ഒന്ന് ഈ കഥകൾക്ക് ഉണ്ട്. വാക്കുകൾ കൊണ്ട് പ്രശംസിച്ചാൽ കുറഞ്ഞു പോകും എന്നറിയാം എന്നാലും പറയുന്നു thankz for giving as a wonderful story……

    മാലാഖയുടെ കാമുകനിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു.

    (NB : ഇതിന്റെ ബാക്കി എഴുതുവാൻ എന്നെങ്കിലും തോന്നിയാൽ ഒരിക്കലും മാറ്റി വയ്ക്കരുത്. തീർച്ചയായും എഴുതണം. മറ്റു എഴുത്തുകാരുടെ കഥകളും ഞാൻ വായിക്കുന്നുണ്ട് ഒന്നും മോശം എന്നു എനിക് ഒരിക്കലും പറയാൻ പറ്റില്ല. അതിനുള്ള അർഹത ഇല്ല കാരണം കഥ എഴുതുക എന്നുള്ളത് എല്ലാപേരെകൊണ്ടും പറ്റുന്ന ഒന്നല്ല. എന്റെ മനസിലും ഒരു കഥയുണ്ട് എഴുതുവാൻ പറ്റിയാൽ അതിനുള്ള അവസരം വന്നാൽ തീർച്ചയായും എഴുതും).

  11. ഏട്ടാ ഹാപ്പി ഓണം തിരക്കാണ് ഫ്രീ ആകുമ്പോൾ വായിക്കാമെ ❤️❤️❤️ ന്നിട്ട് ബെല്ല്യ കമന്റ്‌ തെരാം ❤️❤️❤️

  12. Please write more epic stories
    Karale ingala story kalaanu
    Njammala e site ile sthiram
    Vayanakkaran aakkiyath
    Eagerly waiting for more love
    Thanks for everything
    Niyogam aadhyam muthal iniyum vayikkatte
    ??
    Happy life for u
    Also
    Wish a happy onam
    For everyone

  13. Thanks bro ? man ????❣️❤️❤️❤️❣️❣️❤️❣️❤️❣️❤️????????????????????????????

  14. എന്റെ പൊന്നു MK ഇഷ്ട്ടപെട്ടു വളരെയധികം കുറേ കാലം ആസ്വദിച്ചു വായിച്ചു പേടിപ്പിച്ചും കരയിപ്പിച്ചും ത്രില്ലടിച്ചും ചിരിപ്പിച്ചും സന്തോഷപിച്ച നിയോഗം ഒരിക്കലും മറക്കില്ല.
    ജീവിതത്തിൽ ഇങ്ങിനെ ഒരു പ്ലാറ്റുഫോമിൽ കാത്തിരുന്നു കഥവായിക്കാൻ കഴിയുമെന്ന് ഒരിക്കലും പ്രേതീക്ഷിച്ചില്ല, കഥാവായന എന്റെ ഹോബിയാക്കിമാറ്റിയ MK പ്രെണയമാണ് താങ്കളുടെ വരികളോട്. ഇന്ന് എന്നും ഇവിടെ വന്നു കേറിനോക്കാൻ എന്നെ പ്രേരിപ്പിച്ച mk കുറേ ഏറെ നല്ല കൃതികളെ കണ്ടുപിക്കാൻ സഹായിച്ചു.
    ഇനി എഴുതുന്നില്ല എന്ന് പറഞ്ഞത് കേട്ടപ്പോൾ വളരെയധികം വിഷമം തോന്നി പറ്റുമെങ്കിൽ ഇടക്ക് ഒരു കഥയൊക്കെ എഴുതണം എന്നാണ് എന്റെ ആഗ്രഹം.
    പിന്നേ “:സീതയെ തേടി:” എന്ന് പറഞ്ഞ ഒരു സ്റ്റോറി ഇല്ലേ അതോന്നു ഇവിടെ അപ്‌ലോഡ് ചെയ്യുമോ പ്ലീസ്
    പിന്നേ മിസ്സ്‌ യൂ റോഷൻ!

    സമ്പൽ സമൃദ്ധമായ ഒരു ഓണ ആശംസകൾ നേരുന്നു MK ?
    ?????????????????

  15. നിയോഗം ബാക്കി ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു… സൂപ്പർ കിണ്ണം കാച്ചിയ mothalarnnu

  16. Hii DK…….
    അങ്ങനെ പറയരുത്, ഇനിയും തുടരണം…

  17. Hii DK
    അങ്ങനെ പറയരുത്, ഇനിയും തുടരണം…

  18. ഹൃദയം നിറഞ്ഞു . നിയോഗം ഇനി ഉണ്ടാവില്ലെന്നുള്ള യാഥാർഥ്യം വേദനിപ്പിക്കുന്നതാണ് . എന്നാലും ചുമ്മാ പ്രതീക്ഷിക്കാലോ . മനോഹരമായൊരു വായനാനുഭയവം നൽകിയതിന് നന്ദിയുണ്ട് . life അടിച്ചു പൊളിക്ക് . All the best ??

  19. നിയോഗം വീണ്ടും എഴുതും എന്ന് പ്രതീക്ഷിക്കുന്നു……

    എഴുതാതെ ഇവിടെ പോകാൻ അല്ലെ….

    റോഷന്റെയും… മെറിന്റെയും കുട്ടി അവൻ ആയിരിക്കും ഏറ്റവും വല്യ ശക്തൻ…. അത്രയ്ക്ക് മൈൻഡ് പവർ ആണ് മെറിനു…

    വീണ്ടും നിങ്ങളുടെ മാജികിന് വേണ്ടി കാത്തിരിക്കുന്നു…..

    പ്രതീക്ഷിക്കുന്നു…. ♥️♥️♥️♥️

  20. വിരഹ കാമുകൻ???

    നീയോഗം ഇല്ലല്ലോ ഇനിയും???

    1. ഓണാശംസകൾ

      മറ്റുള്ളവർ എങ്ങനെ ഭൂമിയിൽ എത്തി,റോഷൻ അവരുടെ സഹായം ആവശ്യപ്പെടാതെ വരാൻ പറ്റില്ല ല്ലോ അവർക്ക്. ആ ഭാഗം മിസ്സിങ് ആയത് പോലെ റോഷൻ മകളെ വിളിച്ചു എന്നു ഇടക്ക് പറയുന്നുണ്ട് അവിടെയും ഒരു ക്ലാരിറ്റി കുറവുള്ളത് പോലെ തോന്നി

  21. Ente lifil വായിച്ചതിൽ most entertaining story
    Kidu
    Ithinte climax ennokke parayumbo vishamam unde we are gona miss you man
    Appo ippo abroad analle
    Anyway goodluck with that
    I will suerly wait for your story and I am gona miss niyagam

  22. Bro ഒരുപാട് കാത്തിരുന്നു ഈ ഭാഗത്തിനായി…പതിവ് പോലെ പൊളിച്ചടുക്കി..ഇടക്ക് ഒക്കെ ഓടിച്ച് വിട്ട പോലെ തോന്നി എങ്കിലും ആ മൂഡ് കളയാതെ എഴുതി..

    നിയോഗം full sequence PDF ആയി ഇടാമോ

  23. Hats off man….
    ??? ???
    You did it….
    But we need more……..

    Ezhuthu nirtharuth…. please..

Comments are closed.