നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3025

നിയോഗം Conclusion

Author: മാലാഖയുടെ കാമുകൻ

【Previous Part】 

******************************************************

നിയോഗം.. ഇതൊരു യാത്ര ആയിരുന്നു..
വർഷങ്ങൾ മനസ്സിൽ കിടന്ന ഈ തീം ഇങ്ങനെ ഒരു സ്ഥലത്ത് വന്നതുകൊണ്ട് മാത്രം ആണ് എഴുതാൻ കഴിഞ്ഞത്..
ചിലർക്കെങ്കിലും അറിയാം എന്റെ പ്രിയ കൂട്ടുകാരി വേദിക ആണ് എന്നെ ഈ സൈറ്റ് പരിചയപ്പെടുത്തിയത് എന്ന്.

എന്നെ ഇവിടെ എത്തിച്ച അവൾക്കും, ഇതുപോലെ ഒരു സൈറ്റ് തന്ന ഡോക്ടർക്കും.. ഏറ്റവും പ്രധാനപ്പെട്ട വായനക്കാരായ നിങ്ങൾക്കും ഹൃദയം നിറഞ്ഞ സ്നേഹം നൽകുന്നു..

എനിക്ക് തരുന്ന സപ്പോർട്ട് മറക്കാൻ കഴിയില്ല.. കൊറോണ കാലം പലർക്കും മോശം ആയിരുന്നപ്പോൾ ഭാഗ്യവശാൽ നാട്ടിൽ ആദ്യമായി ഇത്ര കാലം നിൽക്കാൻ കഴിഞ്ഞു.. അതാണ് ഇത്രക്ക് കഥകൾ എഴുതാൻ കഴിഞ്ഞതും.

ഈ യാത്ര ഇവിടെ തീരുകയാണ്. നിങ്ങൾ ഇത് വായിക്കുമ്പോൾ ഞാൻ ഇന്ത്യയിൽ ഉണ്ടാകില്ല.

എന്റെ ലൈഫ് വീണ്ടും മാറുന്നു. ഇനിയെന്റെ ഹോബ്ബികൾ കൂടെ മാറും.. എന്നിരുന്നാലും സമയം അനുവദിച്ചാൽ കഥകൾ.. ഏറ്റവും ആളുകൾ കൂടുതൽ ചോദിക്കുന്ന ലവ് സ്റ്റോറീസ് തന്നെ എഴുതി എത്തിക്കാൻ ശ്രമിക്കാം..

നിയോഗം ഫാമിലിക്ക് എന്റെയും എന്റെ ചങ്ക് വേദികയുടെയും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ നേരുന്നു.. പൊന്പുലരികൾ ആകട്ടെ ഇനിയെന്നും.. ❤️

ഒത്തിരി സ്നേഹത്തോടെ, മാലാഖയുടെ കാമുകൻ.

തുടർന്ന് വായിക്കുക..

329 Comments

  1. ❤️❤️❤️❤️❤️❤️❤️❤️

  2. മാലാഖയുടെ കാമുകൻ്റെ എല്ലാ പ്രണയകഥകളും വായിച്ചു വന്നിരുന്നു. അതിനിടയിലാണ് നിയോഗമെന്ന് കഥ വായിച്ചത് ആദ്യഭാഗങ്ങളിൽ പ്രണയകഥ പറയുന്ന പോലെ തുടങ്ങി വേറൊരു രീതിയിലേക്ക് എത്തിച്ചു ഫാൻറസി കഥകൾ ഒരുപാട് വായിച്ചിട്ടുണ്ടെങ്കിലും ഇതുപോലെ ഒരെണ്ണം ആദ്യമായിട്ടാണ്. എത്രതന്നെ പറഞ്ഞാലും കുറഞ്ഞുപോകും. റോഷൻ നിയോഗത്തിലൂടെ ഉള്ള ഒരു യാത്ര തന്നെയായിരുന്നു ഞങ്ങൾ വായനക്കാർക്ക്.പിന്നെ അ ബജാജ് പ്ലാറ്റിനയുടെ ഉപമാ അത് പൊളിച്ചു. കാമുകൻറെ പ്രണയകഥകൾക്കായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം ആരാധകൻ❤️

  3. Ithu pole oru Nalla storie sammanicha kootukaara ningallku oraayiram sneham

  4. Interesting ആയിട്ട് വായിക്കുമ്പോഴും കാത്തിരിക്കാൻ ആയി നിയോഗം ഇനി ഇല്ല എന്നുള്ളത് വിഷമം തന്നെ ആയിരുന്നു…കുറച്ച് നാളുകൾ കഴിഞ്ഞാലും ഇതിൻ്റെ അടുത്ത series ഉം ആയി വീണ്ടും വരും എന്ന് പ്രതീക്ഷിക്കുന്നു….
    മനസ്സിൽ ഒരു വിങ്ങൽ തന്നെ ആണ്. അത്രയും റോഷനും മറ്റുള്ള ഓരോരുത്തരും മനസ്സിൽ കയറിപറ്റി……
    മവിക്കോയുടെ ഓരോ എൻട്രിയും രോമാഞ്ചം ആയിരുന്നു…???
    കൂടുതൽ ഒന്നും പറയാനില്ല..❤️❤️❤️
    കഥക് വേണ്ടി സമയം മാറ്റിവച്ചതിനും അത് ഏറ്റവും നല്ല രീതിയിൽ മനസ്സിലാക്കി തന്നതിനും,ഒരുപാട് നല്ല വായനാനുഭവം നൽകിയതിനും.. ഒരുപാട് ഇഷ്ടം….❤️
    എന്നും ഈ കഥ favorite list il ഉണ്ടായിരിക്കും….
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Happy ഓണം…

  5. ഏതു ഭാഗം ആണ് ഇഷ്ട്ടപെട്ടത് എന്ന് ചോദിച്ചാൽ പറയാൻ പറ്റില്ല എല്ലാം ഭാഗവും ഇഷ്ടപ്പെട്ടു. ആദ്യം kk യിൽ ആണ് ഇത് വായിക്കുന്നത്. പക്ഷെ പിന്നെ നിയോഗം എന്നാ കഥയുടെ ലെവൽ തന്നെ k.C എത്തിയപ്പോൾ മാറി മറക്കില്ല man… നാലാം പാർട്ട്‌ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. കാത്തിരിക്കാം അടുത്ത നല്ല കഥകൾക് വേണ്ടി… നിയോഗം തുടരും എന്ന് തന്നെ ഞങ്ങൾ എല്ലാരും വിശ്വസിക്കുന്നു. ഇനിയും എഴുതണം

  6. ആദ്യം തന്നെ ഒരു ബിഗ് സല്യൂട്ട് എം.കെ ബ്രോ… എന്തെന്നുവെച്ചാൽ ഒത്തിരി തിരക്കുകൾക്കിടയിലും പറഞ്ഞ സമയത്ത് തന്നെ അതായത് ഉത്രാടത്തിന് വൈകിട്ട് 7 മണിക്ക് കൃത്യമായി നിയോഗം 3 The Fate Of Angels ന്റെ അവസാന ഭാഗം ഇത്രയും മനോഹരമാക്കി ഞങ്ങൾക്ക് തന്നതിന് ഒത്തിരി നന്ദി എം.കെ ബ്രോ… ???

    കഥയെ പറ്റി പറയാനാണെങ്കിൽ എന്തൂട്ടാ ഇപ്പൊ പറയാ… പറയാൻ വാക്കുകൾ ഇല്ല എം.കെ ബ്രോ അത്രയ്ക്കും മനോഹരമായിരുന്നു… വാക്കുകൾ കൊണ്ട് നിർവചിക്കാൻ എല്ലാവർക്കും പരിമിതികൾ ഉണ്ട്… ഉള്ളത് പറയാല്ലോ ബ്രോ ഞാൻ ഇത് ഒരു സിനിമ കാണുന്നതുപോലെ അങ്ങനെ ആസ്വദിക്കുവായിരുന്നു… അത്രയ്ക്കും ഭംഗിയേറിയതായിരുന്നു ഓരോ രംഗങ്ങളും… ❤️❤️❤️

    ക്വീൻ മലെഫിസെന്റ് മുതൽ ഈ ഭാഗത്തിലെ ഒരുപാട് രംഗങ്ങൾ ഒക്കെ വരെ ഈ പാവപ്പെട്ടവന്റെ കമന്റ്‌ കണ്ട് എം.കെ ബ്രോ എഴുതിയതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ… കണ്ണും മനസ്സും നിറഞ്ഞു… ???

    ആദ്യത്തെ സീനിൽ തന്നെ ട്രിപ്പിൾ സിക്സ് ടീമിലെ ആളുകൾ മെറിനെ കൊല്ലാൻ പോകുമ്പോൾ സ്കാർലെറ്റ് അവളെ ചിറകുകൾ കൊണ്ട് പൊതിഞ്ഞുപിടിച്ച് രക്ഷിക്കുന്നതും അവളോട് സംസാരിക്കുന്നതും ഒക്കെ എന്താ പറയാ രോമാഞ്ചം വന്നുപോയി… സ്കാർലെറ്റിനെ എയ്ഞ്ചൽ രൂപത്തിൽ കണ്ട മെറിന്റെയും അർച്ചനയുടെയും അനാബെലിന്റെയും ഒക്കെ എക്സ്പ്രഷൻസ്‌ ഒക്കെ ഹോ കുളിര് കോരിപ്പോയി … ഞാൻ മനസ്സിൽ ആഗ്രഹിച്ചിരുന്നു അങ്ങനെ ഒരു സീൻ… കമന്റും ചെയ്തിരുന്നു… കൂടാതെ ഡിസംബറും ട്രിനിറ്റിയും റേവനും ഒക്കെ വരുന്നതും ഒക്കെ അടിപൊളി ആയിരുന്നു… ❤️❤️❤️

    അണ്ടർവേൾഡിൽ വെച്ചുള്ള രംഗങ്ങൾ ശെരിക്കും മനുഷ്യനെ ടെൻഷൻ ആക്കി കൊന്നു… എലാക്കേൽ ഡിസ്ട്രോയർ തടുത്തുവെച്ചപ്പോൾ ആകെ കിളി പോയി… റോഷനും മീനുവും വയലിനും കൂടി എലാക്കേലിനെ നേരിട്ടതൊക്കെ അടിപൊളി ആയിരുന്നു… പക്ഷെ ശെരിക്കും ഞെട്ടിച്ചത് മാവിക്കോ തന്നെ ആയിരുന്നു… സഹായത്തിനായി റോഷൻ കണ്ടുവെച്ചത് അവന്റെ മക്കളെ തന്നെ ആയിരുന്നല്ലേ… അതായത് അവന്റെ മക്കളിൽ അവന് വിശ്വാസം ഉണ്ടായിരുന്നു പക്ഷെ അവന്റെ അച്ഛനും അമ്മയും അവനെ വിശ്വസിച്ചിരുന്നില്ല ആ എല്ലാം ഒരു നിയോഗത്തിന്റെ ഭാഗം അല്ലേ… അവൾ ഡിസ്ട്രോയർ എടുത്ത് ഉയർത്തിയപ്പോൾ Avengers Endgame ൽ ക്യാപ്റ്റൻ അമേരിക്ക Mjolnir എടുക്കുന്ന സീൻ ആണ് ഓർമ്മ വന്നത്… മാവിക്കോയും ആയുധം എടുക്കാൻ Worthy ആണല്ലേ… പിന്നെ ത്രിവയ്‌ക്കോ അവളും കസറി ജൂണും മൊത്തത്തിൽ അടിപൊളി ആയിരുന്നു… ???

    ഫ്ലാറ്റിൽ മെറിൻ കണ്ണ് തുറക്കുമ്പോൾ സ്കാർലെറ്റിനെ കാണുന്നതും ഞെട്ടുന്നതും അവൾ ആശ്വസിപ്പിക്കുന്നതും എല്ലാം അടിപൊളി ആയിരുന്നു… മീനുവും സ്കാർലെറ്റും അടി കൂടും എന്ന് കരുതി പക്ഷെ ഇങ്ങനെ ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചിരുന്നില്ല… മാവിക്കോയെയും തൃവയ്ക്കോയെയും അർച്ചുവും മീനുവും മെറിനും ലിസയും ഒക്കെ കൊഞ്ചിക്കുന്നതൊക്ക ശെരിക്കും ആസ്വദിച്ച് തന്നെ വായിച്ചു… മിന്നുമോളും പൊന്നുമോളും പേരുകൾ അടിപൊളി ആയിരുന്നുട്ടോ… ???

    റോഷന്റെ ഒപ്പം അർച്ചുവും മീനുവും മെറിനും ലിസയും ഒക്കെ മെയ്വൂണിൽ പോകുമ്പോൾ ശില്പ ഏട്ടത്തി കൂടെ ഉണ്ടാകും എന്ന് വിചാരിച്ചിരുന്നു…

    മെയ്വൂണിലും എയ്ഞ്ചൽസ്‌ പ്ലാനെറ്റിലും എല്ലാം അവർ ഒന്നിച്ച് പോയതും റോഷന്റെ രാജാവായിട്ടുള്ള സ്ഥാനാരോഹണവും എല്ലാം അടിപൊളി ആയിരുന്നു… അറോറയെ റെപ്റ്റില്ല്യൻ പ്ലാനെറ്റിന്റെ ക്വീൻ ആക്കിയതും ഒക്കെ നന്നായിരുന്നു… റോഷന്റെ കുഞ്ഞിനെ അവൾ ഗർഭം ധരിച്ചു… മാവിക്കോയെയും തൃവയ്ക്കോയെയും അധികാരം ഏൽപ്പിച്ചതും റോഷൻ മാവിക്കോയുടെ കൈകളിൽ ഡിസ്ട്രോയർ ഏൽപ്പിച്ചതും ഒക്കെ രോമാഞ്ചം ആയിരുന്നു…

    സ്കാർലെറ്റ് അവരോടൊപ്പം എല്ലായ്പ്പോഴും ഉണ്ടെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം… റോഷന്റെ കാമുകി ആണല്ലോ അവൾ… ❤️❤️❤️

    എല്ലാവരുടെയും സമ്മതത്തോടെ മെറിനെയും റോഷനെയും ഒന്നിപ്പിച്ചപ്പോൾ ഒത്തിരി സന്തോഷം തോന്നി… നാല് ഭാര്യമാരും ഒരു കാമുകിയും അതും ഒരു എയ്ഞ്ചൽ ഹോ ചെക്കന്റെ ഒരു യോഗം… ???

    അർച്ചുവിന്റെയും മീനുവിന്റെയും മക്കൾ സൂര്യനും ഭദ്രയും… ഭദ്രയെ ജൂൺ ഒരു മന്ത്രവാദിനി ആക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല…

    അവസാന സീനിൽ തോറിനെ കൊണ്ടുവന്നൂല്ലേ… അപ്പോൾ അവന്റെ നിയോഗം ഇനിയും കഴിഞ്ഞിട്ടില്ല എന്നാണോ… കഥ ഇനിയാണ് ആരംഭിക്കുന്നത് അല്ലേ… ???

    മനസ്സ് നിറഞ്ഞ ഒരു കഥയാണട്ടോ നിയോഗം… തീർന്നെന്ന് അറിഞ്ഞപ്പോൾ ഒരു സങ്കടം… ഒത്തിരി സ്നേഹം ട്ടോ എംകെ ബ്രോ… ഇനിയും ഇതുപോലെയുള്ള നല്ല കഥകളുമായി വരൂ… കൂടാതെ സീതയെ തേടി, എയ്ഞ്ചലിക്ക് ബ്യൂട്ടി, അരുന്ധതി, പ്രണയിനി, ദേവി ചൈതന്യ ഒക്കെ ഇവിടെ കൊണ്ടുവരൂ ബ്രോ…

    സ്നേഹത്തോടെ യദുകൃഷ്ണൻ അല്ലെങ്കിൽ വോൾവറിൻ… ❤️❤️❤️

    എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ… ❤️❤️❤️

  7. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  8. കൊള്ളാം നന്നായിട്ടുണ്ട് ഈ part ഓരോ സീനും വളരെ നന്നായിട്ടുണ്ട് നല്ല ഫീൽ ആയിരുന്നു വായിക്കുമ്പോൾ

    ഇതിൽ മാവിക്കോ സ്കോർ ചെയ്തു

    കൊറേ കാര്യങ്ങൾ പറഞ്ഞു അതിൽ ചിലതു മാത്രം ആണ് എഴുതിയത് കൊറേ ഒക്കെ വിട്ടു അതു വിഷമമായി ഒരു 150 പെജ് ഒകെ ഉണ്ടാവും വിചാരിച്ചു അതു ഉണ്ടായില്ല അതു ഒകെ ഓർത്തപ്പോൾ സങ്കടം ആയി ആദ്യം തന്നെ നോക്കിയത് എത്ര പേജ് ഉണ്ട് എന്നാണ്

    സ്റ്റോറി യിൽ പ്രധാനം ആയി പറയേണ്ടതായ
    കാര്യം ആയിരുന്നു രത്നം എങ്ങനെ ഉപയോഗിക്കുന്നത് എന്നു അതു പറഞ്ഞില്ല അതു പറയും വിചാരിച്ചു അതു ഉണ്ടായില്ല അതു കൊറേ നോക്കി ഞാൻ അതു പറയേണ്ട കാര്യം ആയിരുന്നു

    അതു പോലെ arora അവളെ റോഷൻ വിവാഹം കഴിക്കുന്നത് പറഞ്ഞില്ല കാണിച്ചത് അവളെയും കുഞ്ഞിനെയും ആണ്

    ലിസ ആരെ ആണ് കല്യാണം കഴിച്ചത് എന്നു പറഞ്ഞില്ല

    ട്രിനിറ്റി അവളുടെ ആണ് കുഞ്ഞിനെ ഇതിൽ തീരെ കൊണ്ട് വന്നില്ല അവനെ പാടെ ഒഴിവാക്കി എന്നിട്ട് മാവികോയെ മെയിൻ ആയി കാണിച്ചു അതു പോലെ തൃവൊക്കോ യെയും

    മാവിക്കോ ഡിസ്ട്രോയിട് എടുക്കുന്ന സീൻ ഒകെ spr ആയിരുന്നു അതു ചവിട്ടുന്നത് കണ്ടപ്പോൾ ആണ് കുട്ടി ആവും വിചാരിച്ചു ഞാൻ അവനു ഒരു spr സീൻ കൊടുക്കാമായിരുന്നു അതു പോലെ ആയുധവും

    ഞാൻ പറഞ്ഞ സീൻ ഉണ്ടാവും എന്നു വിചാരിച്ചു റോഷന്റെ മാസ്സ് എൻട്രി wwl അതു ഉണ്ടായില്ല അതു ഒരു പാട് ആഗ്രഹിച്ച സീൻ ആയിരുന്നു അതു bro എഴുതുമ്പോൾ ????? ആയിക്കും അതു സാരമില്ല ?

    S4 ഉള്ള എല്ലാതും S3ൽ ഉണ്ട് അതു ഈ പാർട്ടിൽ തന്നെ പറയുന്നുണ്ട് S4 കാത്തിരിക്കുന്നു bro എത്ര ടൈം എടുത്താലും എഴുതണം കാത്തിരിക്കാം ഈ part post ആകുന്നതിനു കാത്തിരുന്നത് പോലെ S4 കാത്തിരിക്കുന്നു
    Avengers 4 പാർട്ടിൽ ആണ് തീർന്നത് അതു പോലെ നിയോഗം 4 പാർട്ടിൽ അവസാനിപ്പിച്ചു കൂടേ bro plz

    സത്യം പറഞ്ഞാൽ ഈ ഭാഗം ഞാൻ വിചാരിച്ച അത്രേം ഇല്ലായിരുന്നു എന്നു വെച്ച് മോശം ആണ് എന്നു അല്ലട്ടോ
    ഞാൻ ആഗ്രഹിച്ച അത്രേ ഇല്ല എന്നെ ഉള്ളു
    എന്തായാലും bro നല്ല രീതിയിൽ തന്നെ എഴുതി

    ഇനി വല്ലതും ഓർമ വന്നാൽ കമന്റ് ഇടാം

    Happy ഓണം ♥

  9. ?♥️നർദാൻ?♥️

    ഹൊ ……. രോമാഞ്ചം കിടുക്കി.
    ഇതാ പിടിച്ചോ :
    ?♥️?♥️?♥️?♥️???????

    ????????????????????????????????????????????????????????????????????????????????????????

  10. Enthu parayan adipolli avasanichalo enna vishamam baki onu chodhichote niruthathirikan patto ningal oru sambavam thane kuttikalam muthal kadakal vayikan thudangiyitu ithrayum aaswadichu vayicha ithrayum ishtapetta kadha vere illa thanks MK❤❤❤❤?✌

  11. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഈ ഭാഗവും സൂപ്പർ ആയിരുന്നു ചോദിക്കുന്നത് കൊണ്ട് ഒന്ന് തോന്നരുത് അടുത്ത സീസൺ എന്ന് വരും❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. Onam suspense gifts very nice
    Super story ❤️❤️❤️❤️❤️

  13. Kadhakal. Com ile ഒരു യുഗം അങ്ങനെ അവസാനിച്ചു…. ?♥️♥️♥️♥️♥️?♥️????♥️♥️??♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???♥️???♥️♥️♥️??♥️♥️♥️♥️♥️♥️♥️♥️

  14. ഓണസമ്മാനം ഒരുപാട് ഇഷ്ടപ്പെട്ടു. ഓണാശംസകൾ – എം കെക്കും എല്ലാ കൂട്ടുകാർക്കും

  15. നന്ദി….. ഒരായിരം നന്ദി….

    എല്ലാ സീസണുകളും ഒന്നിനൊന്നു മികച്ചതും ഭാവനാ സമ്പന്നവും ആയിരുന്നു…..

    എംകെ എന്ന രചയിതാവിന്റെ ഇതിലും മികച്ച സൃഷ്ടികൾ വരാനിരിക്കുന്നതേ ഉളളു എന്നു നിസ്സംശയം പറയാം…

    സഹോദരാ…. നിങ്ങളുടെ ഭാവനകളെ ഞങ്ങൾക്കായി സമർപ്പിച്ചതിന്…ഒരു മികവാർന്ന സൃഷ്ടിയായി നിയോഗത്തെ രൂപപ്പെടുത്തിയതിന്….

    നന്ദി….. ഒരായിരം നന്ദി….

    എം കെ എന്റെ ഓണാശംസകൾ കൂടി നേരുന്നു…

    എന്ന്
    ഉണ്ണി

  16. Angane ithrem kaalam vaayich jeevicha kadhaikkum avaasaanamaayalleeee. One of tha best fantasy story ever❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. പച്ചാളം ഭാസി

    എംകെ ബ്രോ അരുന്ധതി കുടി ആഡ് ചെയ്യൂ പ്ലീസ്

  18. ഒരുപാടിഷ്ടമായി

  19. Onnum parayaanillaa…..adipoli…❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  20. Thanks സൂപ്പർ,,?????❤️❤️❤️???????????????

  21. കുളൂസ് കുമാരൻ

    Thank you MK for this wonderful Onam gift.
    And hope you come with another fantasy thriller.

  22. Mk സീതയെ തേടി എന്ന സ്റ്റോറി ഈ സൈറ്റ് ൽ add cheyumo

  23. Nice very gud

  24. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.