നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3026

നിയോഗം Conclusion

Author: മാലാഖയുടെ കാമുകൻ

【Previous Part】 

******************************************************

നിയോഗം.. ഇതൊരു യാത്ര ആയിരുന്നു..
വർഷങ്ങൾ മനസ്സിൽ കിടന്ന ഈ തീം ഇങ്ങനെ ഒരു സ്ഥലത്ത് വന്നതുകൊണ്ട് മാത്രം ആണ് എഴുതാൻ കഴിഞ്ഞത്..
ചിലർക്കെങ്കിലും അറിയാം എന്റെ പ്രിയ കൂട്ടുകാരി വേദിക ആണ് എന്നെ ഈ സൈറ്റ് പരിചയപ്പെടുത്തിയത് എന്ന്.

എന്നെ ഇവിടെ എത്തിച്ച അവൾക്കും, ഇതുപോലെ ഒരു സൈറ്റ് തന്ന ഡോക്ടർക്കും.. ഏറ്റവും പ്രധാനപ്പെട്ട വായനക്കാരായ നിങ്ങൾക്കും ഹൃദയം നിറഞ്ഞ സ്നേഹം നൽകുന്നു..

എനിക്ക് തരുന്ന സപ്പോർട്ട് മറക്കാൻ കഴിയില്ല.. കൊറോണ കാലം പലർക്കും മോശം ആയിരുന്നപ്പോൾ ഭാഗ്യവശാൽ നാട്ടിൽ ആദ്യമായി ഇത്ര കാലം നിൽക്കാൻ കഴിഞ്ഞു.. അതാണ് ഇത്രക്ക് കഥകൾ എഴുതാൻ കഴിഞ്ഞതും.

ഈ യാത്ര ഇവിടെ തീരുകയാണ്. നിങ്ങൾ ഇത് വായിക്കുമ്പോൾ ഞാൻ ഇന്ത്യയിൽ ഉണ്ടാകില്ല.

എന്റെ ലൈഫ് വീണ്ടും മാറുന്നു. ഇനിയെന്റെ ഹോബ്ബികൾ കൂടെ മാറും.. എന്നിരുന്നാലും സമയം അനുവദിച്ചാൽ കഥകൾ.. ഏറ്റവും ആളുകൾ കൂടുതൽ ചോദിക്കുന്ന ലവ് സ്റ്റോറീസ് തന്നെ എഴുതി എത്തിക്കാൻ ശ്രമിക്കാം..

നിയോഗം ഫാമിലിക്ക് എന്റെയും എന്റെ ചങ്ക് വേദികയുടെയും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ നേരുന്നു.. പൊന്പുലരികൾ ആകട്ടെ ഇനിയെന്നും.. ❤️

ഒത്തിരി സ്നേഹത്തോടെ, മാലാഖയുടെ കാമുകൻ.

തുടർന്ന് വായിക്കുക..

329 Comments

  1. വട്ട് കേസ്

    നൂറാമൻ

  2. വികടാങ്ക ഭൈരവൻ

    റോഷൻ്റെ നിയോഗം ഒരു വല്ലാത്ത യാത്ര ആയിരുന്നു…
    ഞാനും അതിൽ ഏതൊക്കെയോ കഥാപാത്രങ്ങൾ ആയി മാറി
    ഇതുവരെയുള്ള കാത്തിരിപ്പുകൾക്ക് ഒരു സുഖം ഉണ്ടായിരുന്നു
    എന്നെങ്കിലും നിയോഗം അടുത്ത അധ്യായം വരും എന്ന ഒരു സന്തോഷം നിറഞ്ഞ പ്രതീക്ഷ ഉണ്ടായിരുന്നു
    കാത്തിരിപ്പ് അവസാനിച്ചു ,,, റോഷൻ്റെ യാത്ര അവസാനിച്ചത് വിശ്വസിക്കാൻ കഴിയുന്നില്ല
    അവസാനിച്ചു എന്ന് അറിഞ്ഞപ്പോൾ ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ …
    റോഷൻ്റെ നിയോഗം ഇനിയും തുടരും എന്ന് തന്നെ പ്രതീക്ഷിക്കുന്നു
    മേരിനും കൂടെ ഒരു ട്രോഫി കിട്ടും എന്ന് വിചാരിച്ചു പക്ഷേ അത് ഉണ്ടായില്ല
    മരത്തിൽ കാവൽ നിൽകുന്ന മാലാഖ …
    മനുഷ്യന് മനുഷ്യന് പുറമെ ഉള്ള വർഘത്തിൽ കുട്ടികൾ ഉണ്ടാവുക
    ഹൊ വല്ലാത്ത ഒരു വായനാ അനുഭവം
    കെ കേ യില് നിന്നും കൂടിയത് ആയിരുന്നു ഇതിൻ്റെ പുറകെ …. ഈ യാത്ര അവസാനിക്കരുത് എന്ന് വെറുതെ ആഗ്രഹിച്ചുപോകുന്നു

    ഓണാശംസകൾ .

  3. Nothing more to say it’s awesome

  4. ???? എന്റെ പൊന്ന് mk നിങ്ങളുടെ വർണ്ണനകൾ വാക്കുകൾക്ക് അധീതമാണ് വേറെ ലോകത്തൊക്കെ പോയിട്ട് തിരികെ വന്ന ഒരു സുഖം അത് മാത്രമല്ല അവന്റെ ആദ്യരാത്രി ഇറക്കി വിട്ട സമയത്ത് മെറിനെ കണ്ട് പിന്നെ അധ്മഹത്യക് ശ്രമിച്ചപ്പോൾ മീനു വന്ന് പിന്നെ വീണ്ടും അർച്ചന അത് കഴിഞ്ഞ് ശില്പ പിന്നെ ട്രിനിറ്റി പിന്നീട് മെയ്വൂൺ ഗ്രഹം പിന്നെ മെയ്‌വൂൺ ക്വീൻ പിന്നെ ഡെൽറ്റ പിന്നെ മാവിക്കോ ത്രിവയ്ക്കോ പിന്നെ ലിസ പിന്നെ സ്കാർലെറ്റ് അതിന് ശേഷം ഡിസംബർ രെവെൻ പിന്നെ ജൂൺ പിന്നെ വിക്ടോറിയ പിന്നെ ഫ്ലവർ ലാൻഡ് പ്രിൻസസ് പിന്നെ ഓർക്കിഡ് പിന്നെ ഇഗ്ഗത്തിയന പിന്നെ ലൈമൈത്രി പിന്നെ അമോറ പിന്നെ അറോറ പിന്നെ ക്വീൻ ഓഫ് മാലിഫിസന്റ് റെഡ് ഏഞ്ചൽ പിന്നെ ലൈക പിന്നെ റെപ്റ്റില്യൻ കിങ് പിന്നെ നടന്നത് തൃശൂർ പൂരം പിന്നെ വയലിൻ പിന്നെ എലാക്കേൽ
    മുത്തേ ഇതൊക്ക ചിന്തിക്കുന്നതിലും അപ്പുറമാണ് ഇതിലെ പ്രണയം അടിപൊളി
    ഇതിലും മികച്ച കഥകൾ ഇനിയും എഴുതണം കാത്തിരിക്കുന്നു mk നിങ്ങൾ പൊളിയാ
    ഒരുപാട് സ്നേഹത്തോടെയും
    ഒത്തിരി സന്തോഷത്തോടെയും
    ⚔️⚔️⚔️⚔️Nayas⚔️⚔️⚔️⚔️

    1. അപ്പൊ പറയാൻ മറന്നു എല്ലാവർക്കും ഹാപ്പി ഓണം

  5. Ettinte adutha part vennam❤️❤️❤️❤️❤️

  6. പവർഫുൾ സ്റ്റോറി. ഇതിന്റെ ബാക്കി ഉണ്ടാവട്ടെ. തിരുവോണാശംസകൾ m k

  7. എന്റെ പൊന്നു ബ്രോ.

    എന്താ പറയേണ്ടേ…
    ചുമ്മാ പൊളിച്ചടുക്കി. ഇത്ര തിരക്കിലും കഥ എഴുതി തന്നതിൽ ഞങ്ങൾ നന്ദി പറയട്ടെ. വായിച്ചു കഴിഞ്ഞപ്പോൾ മനസിലുള്ള സന്തോഷം എഴുതി അറിയിക്കാൻ കഴിയുനില്ല… വാക്കുകൾ ഇല്ല.
    Lots of love n prayers…

    Jerin

  8. അച്ചുതന്‍

    എന്നത്തേയും പോലെ കിടുക്കി

  9. Man y r awsm.???

  10. ബി എം ലവർ

    പറയാൻ ബാക്കി ഒന്നുമില്ല….. കാമുകാ…❤️⚡

    ഒരു രക്ഷയുമില്ല…???

    അടുത്ത ഒരു കഥയുമായി വരുന്നത് വരെ കാത്തിരിക്കുന്നു…?

  11. Bro parayaann vaakkukal illa othiri vattam vaayochu ith adym muthal avasaanam vare

    Saadhikkumenkil ithimte thudarcha veenam ennu manasaal orupaadu aagrahikkunnund

    Pattumenkil 3 bhagamgalum kooti oru pdf aayi upload cheyaavoo athupole snehikkunnund ee kadhaya ith ezhithiya ningale

    Sneham mathram sahodhara… ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

  12. താങ്കളുടെ അരുന്ധതി എന്ന കഥ ഒന്നുകൂടെ upload ചെയ്യാൻ കഴിയുമോ… ഒരുപാട് ഇഷ്ടം ഉണ്ടായിരുന്ന ഒരു കഥ ആയിരുന്നു അത്. And Niyogam was really an awesome art ?

  13. ഇപ്പോഴാ വായിച്ച് കഴിഞ്ഞത് രാവിലെ അഭിപ്രായം പറയാട്ടോ… ???

  14. Dear MK..
    Wish you and your family a happy and prosperous Onam…
    With love
    Ann

    conclusion vayichittilla. vayichathinu shesham reply idaam

  15. കാർത്തിവീരാർജ്ജുനൻ

    Simple but powerful ??
    നിയോഗം…???
    നിയോഗം എന്ന ഈ storyയാ എന്നേ ഈ site ലോട്ട് എത്തിച്ചത്.
    ഓരോ part വരാൻ കാത്തിരുന്ന ദിനങ്ങൾ. ഇനി നിയോഗം ഇല്ല എന്ന് ഓർക്കുമ്പോൾ എന്തോ ഒരു missing ആ മനസ്സിന്?
    ഇനിയും mkയുടെ കഥകൾക്കായി കാത്തിരിക്കുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    U r a very talented and genuine writer mk?

    1. ya mone pwolich, ee kadhak vendi edukkunna effort um pinna reference um sammathiche pattu, pratheekshikkaatha twist itt aalochikkaan koodi vayya.bro vichaaricha ithinta nect part koodi erzuthaan pattum athinullath ee story il undennnum ariyaaam.Enthaayaalum bro yude stories enik orupaad istamaanu vaayikkaan, so iniyum ithupolatha orupaad stories pratheekhikkunnu.????

  16. DRACULA ? PRINCE OF DARKNESS

    വിഭവ സമൃദധമായ ഓണ സദ്യ കഴിച്ച ഫീൽ??

  17. ????? അങ്ങനെ നിയോഗം കഴിഞ്ഞു
    പൊന്നു എം കെ, ??????
    എന്തൊക്കെയോ പറയണം എന്നുണ്ട്, പക്ഷെ പറയാൻ അറിയില്ല,

    എന്ന്
    പണ്ട് മുതൽ ഉള്ള കട്ട ആരാധകൻ
    ( ഫ്രം വൈദേഹി )

  18. മുത്തേ നിയോഗം അവസാനിച്ചു എന്ന് പറയുബോൾ സങ്കടം ഉണ്ട് എന്തായാലും പൊളി എന്ന് പറഞ്ഞ കമ്മിയാവും അത്രക് ഉഷാർ ആയിരുന്നു നിങ്ങളുടെ എഴുത്ത് എന്തായാലും വേറെ ഒരു സ്റ്റോറിയിലൂടെ തിരിച്ചു വരും എന്ന് കരുതുന്നു ??

  19. ༒☬SULTHAN☬༒

    Hpy onam ഏട്ടാ…..

    Vayichitt അഭിപ്രായം പറയാട്ടോ ❤❤❤

  20. ❤️

  21. പഴയ സന്യാസി

    Angane athum theerumanamaayile. Anyway so happy for u. Correct tym il kadha submit cheyyunna oral . Ini kadha as usual ???. Happy onam machane.

  22. Mk ?

    അങ്ങനെ നിയോഗം പൂർത്തിയാക്കി അല്ലേ

    ബാക്ക് അപ്പായി ആരെങ്കിലും ഒന്നോ രണ്ടുപേർ വരും എന്ന് കരുതി. നിങ്ങൾ എല്ലാപേരെയും ഇറക്കി .

    ഇത്രയും ശക്തിയൊക്കെ ഉള്ള എലാക്കോൽ
    വെറും ഒര് ചങ്ങലയ്യുടെ സഹായത്തിൽ മീനു വിനെ ബന്ധി ആക്കിയത് അത് എന്തോപോലെ. അവിടെ വലിയൊരു fight (meenu- റോഷൻ ) പ്രതീക്ഷിച്ചു

    മാവിക്കോ അത് കഴിഞ്ഞ പാർട്ട്‌ വായിച്ചപ്പോൾ തന്നെ ഞാൻ expect ചെയ്തതായിരുന്നു.
    പിന്നെ fight ഉം മാവിക്കോ യുടെ ആ ഭാഗമൊക്കെ ഒര് രക്ഷയും ഇല്ല ❤

    കിരീടധാരണം അതൊക്കെ ഒര് സിനിമ കാണുന്നത് പോലെ ഉണ്ടായിരുന്നു ?

    മക്കൾക്കൊക്കെ വീതിച്ചു കൊടുത്ത് സ്വാസ്ത ജീവിതം ഒക്കെ നല്ല രീതിയിൽ കാണിച്ചു ?

    //
    നാല്പതോളം കറുത്ത വേഷം ധരിച്ചവർ.. എല്ലാവരുടെ കയ്യിലും ഗണ്ണുകൾ.. റോഷൻ ഒറ്റക്ക്.. എന്നാൽ പുഞ്ചിരിയോടെ..//

    //
    അവൾ അലറി.. ഉടനെ ഡോറിൽ എന്തോ അടിച്ചു.. എല്ലാവരും പേടിയോടെ ഡോറിന് നേരെ ഗൺ ചൂണ്ടി..//
    ഈ രണ്ട് ഭാഗം വായിച്ചപ്പോൾ kgf ലെ pub ൽ അറ്റാക്ക് നടത്തുന്ന സീൻ ആണ് ഓർമവന്നത്

    ഈ പാർട്ടിൽ ഓരോന്നും ഒന്നിനൊന്നു മികച്ചതായിരുന്നു ❤️

    //മയക്കം അവന്റെ കണ്ണിനെയും ബാധിച്ചു.. ശരിയാണ് തോർ ഒന്നും ഇല്ല.. അതൊരു സ്വപ്നം ആയിരുന്നു… വെറും സ്വപ്നം..//

    എന്തൊക്കെ ആയാലും ,
    ഇങ്ങനെയെങ്കിലും അവൻ സ്വപ്നം കണ്ടതാണെന്നു പറഞ്ഞല്ലോ സന്തോഷമായി ?

    സ്നേഹത്തോടെ MI ❤️❤❤️

  23. നിയോഗം അവസാനിച്ചു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല അവസാനിച്ചതിൽ ഒരുപാട് വിഷമം ഉണ്ട് ?

    Dear MK താങ്കൾ ഒരു നല്ല എഴുത്തുകാരൻ ആണ് ഒരിക്കലും നീയോഗം എന്നാ കഥ മറക്കില്ല

    ഈ കഥ വായിക്കാൻ സാധിച്ചത് തന്നെ വലിയ ഒരു കാര്യമായി ഞാൻ കാണുന്നു

    ഞങ്ങൾക്ക് ഇത്രയും മനോഹരമായ കഥ സമ്മാനിച്ചതിനു മാലാഖയുടെ കാമുകനു ഒരുപാട് നന്ദി അറിയിക്കുന്നു….. ?

  24. ഓണാശംസകൾ ??

    കഥയെ കുറിച്ചു പ്രതേകിച്ചു ഒന്നും പറയാൻ ഇല്ല …..❤️‍?❤️‍?❤️‍?❤️‍?❤️‍?❤️‍?❤️‍?❤️‍?❤️‍?❤️‍?❤️‍?❤️‍?

Comments are closed.