നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3026

നിയോഗം Conclusion

Author: മാലാഖയുടെ കാമുകൻ

【Previous Part】 

******************************************************

നിയോഗം.. ഇതൊരു യാത്ര ആയിരുന്നു..
വർഷങ്ങൾ മനസ്സിൽ കിടന്ന ഈ തീം ഇങ്ങനെ ഒരു സ്ഥലത്ത് വന്നതുകൊണ്ട് മാത്രം ആണ് എഴുതാൻ കഴിഞ്ഞത്..
ചിലർക്കെങ്കിലും അറിയാം എന്റെ പ്രിയ കൂട്ടുകാരി വേദിക ആണ് എന്നെ ഈ സൈറ്റ് പരിചയപ്പെടുത്തിയത് എന്ന്.

എന്നെ ഇവിടെ എത്തിച്ച അവൾക്കും, ഇതുപോലെ ഒരു സൈറ്റ് തന്ന ഡോക്ടർക്കും.. ഏറ്റവും പ്രധാനപ്പെട്ട വായനക്കാരായ നിങ്ങൾക്കും ഹൃദയം നിറഞ്ഞ സ്നേഹം നൽകുന്നു..

എനിക്ക് തരുന്ന സപ്പോർട്ട് മറക്കാൻ കഴിയില്ല.. കൊറോണ കാലം പലർക്കും മോശം ആയിരുന്നപ്പോൾ ഭാഗ്യവശാൽ നാട്ടിൽ ആദ്യമായി ഇത്ര കാലം നിൽക്കാൻ കഴിഞ്ഞു.. അതാണ് ഇത്രക്ക് കഥകൾ എഴുതാൻ കഴിഞ്ഞതും.

ഈ യാത്ര ഇവിടെ തീരുകയാണ്. നിങ്ങൾ ഇത് വായിക്കുമ്പോൾ ഞാൻ ഇന്ത്യയിൽ ഉണ്ടാകില്ല.

എന്റെ ലൈഫ് വീണ്ടും മാറുന്നു. ഇനിയെന്റെ ഹോബ്ബികൾ കൂടെ മാറും.. എന്നിരുന്നാലും സമയം അനുവദിച്ചാൽ കഥകൾ.. ഏറ്റവും ആളുകൾ കൂടുതൽ ചോദിക്കുന്ന ലവ് സ്റ്റോറീസ് തന്നെ എഴുതി എത്തിക്കാൻ ശ്രമിക്കാം..

നിയോഗം ഫാമിലിക്ക് എന്റെയും എന്റെ ചങ്ക് വേദികയുടെയും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ നേരുന്നു.. പൊന്പുലരികൾ ആകട്ടെ ഇനിയെന്നും.. ❤️

ഒത്തിരി സ്നേഹത്തോടെ, മാലാഖയുടെ കാമുകൻ.

തുടർന്ന് വായിക്കുക..

329 Comments

  1. Super part..nalloru ending.. adutha bagam expect cheyyunu..karanam ithoru manoharamaya feel tharunna story anu..ennum next partinayulla aa waiting its a feeling thank u dear mk

  2. എഴുത്തു നിർത്തരുത് വീണ്ടും തുടരണം

  3. Theernuu ennoru sankadam mathram waiting for your next story

  4. °~?അശ്വിൻ?~°

    ഹലോ MK ഹൃദയം നിറഞ്ഞ ഓണാശംസകൾ….???

    എംകെയുടെ എല്ലാ കഥകൾക്കും ഒരു കാന്ദിക സ്വഭാവം ഉണ്ട് വായനക്കാരെ ആകർഷിപ്പിക്കുന്ന ഒരു മന്ദ്രിക സ്പർശനം….❤️
    വളരെ ഇഷ്ടപ്പെട്ടൊരു സീരീസ് ആണ് നിയോഗം….?
    Story full വായിക്കുക അല്ലാരുന്നു, മനസ്സിൽ ഒരു സിനിമ പോലെ കാണുവാരുന്നു. ശേരിക്കും ഒരു സിനിമ കണ്ട feel… ഓരോ പാർട്ട് വായിച്ചു കഴിയുമ്പോഴും പിന്നെ പതിനൊന്നാമത്തെ ദിവസത്തിനായിയുള്ള കാത്തിരിപ്പായിരിക്കും. എംകെ ഒരിക്കലും വായനക്കാരെ മുഴിപ്പിച്ചിട്ടില്ല, ആകെ ഉള്ളൊരു പ്രശ്നം എല്ലാ പാർട്ടും നിർത്തുന്ന പോർഷൻ ആണ്, വായനക്കാരെ മുൾമുനയിൽ നിർത്തുന്നൊരു ending…???
    പക്ഷെ അത് ഒരു പരിധി വരെ enjoy ചെയ്യാറുണ്ട്…?

    എന്തൊക്കെയാലും റോഷന്റെ ലൈഫ് ആണ് ലൈഫ്, 3 ഭാര്യ ഭൂമിയിലും മെയ്‌വുണിൽ ഒന്നും, ഒരു ഗ്രഹം മുഴുവൻ കുട്ടികളും, എന്തിനും ഏതിനും കൂട്ടുനിൽക്കുന്ന ഫ്രണ്ട്സും ഏഞ്ചൽസും പല ഗ്രഹത്തിൽ നിന്നുള്ളവരും പിന്നെ ഇവരുടെ എല്ലാം കിങ്ങിന്റെ പദവിയും ലക്ഷറി ലൈഫും….???
    അതുപോലെ ഒരു ലൈഫ് കിട്ടാൻ കൊതിയായിട്ട് വയ്യാ….???

    കഥ ഒരു രക്ഷയുമില്ല ഒരേ പൊളി… വർണിക്കാൻ വാക്കുകളില്ല…?
    നിയോഗം തീർന്നപ്പോൾ ഒരു വിഷമം…?

    ?നിയോഗം?

    3 Seasons, 30+ parts…??❤️❤️

    MK യുടെ അടുത്ത കഥക്കായി കാത്തിരിക്കും…
    നിരാശപ്പെടുത്തില്ലെന്നു അറിയാം അത് എംകെയോട് ഉള്ള വിശ്വാസം ആണ്…❤️

  5. ❤❤❤❤❤

  6. Polichhhu… Vere onnum parayanillaaa.. Adutha seasoninayi kathirikkunnnu…

  7. Mk bro തിരക്കുകൾ മാറ്റി വച്ചു കഥ എഴുതിയതിൽ സന്തോഷം ഉണ്ട്. കഥ നല്ല രീതിയിൽ അവസാനിപ്പിച്ചു ആരെയും നിരാശപ്പെടുത്തിയില്ല.റോഷന്റെ നിയോഗം ഇവിടെ കഴിഞ്ഞു.❤️❤️❤️

  8. എന്ത്‌ പറയണം എന്നറിയില്ല. വളരെ മികച്ച ഒരു കഥ തന്നെ ആയിരുന്നു. നാലാം പാർട് പെട്ടന്നു വരുമെന്ന് പ്രതീക്ഷിക്കുന്നു. വളരെ സ്നേഹത്തോടെ……….

  9. വികടാങ്ക ഭൈരവൻ

    റോഷൻ്റെ നിയോഗം ഒരു വല്ലാത്ത യാത്ര ആയിരുന്നു…
    ഞാനും അതിൽ ഏതൊക്കെയോ കഥാപാത്രങ്ങൾ ആയി മാറി
    ഇതുവരെയുള്ള കാത്തിരിപ്പുകൾക്ക് ഒരു സുഖം ഉണ്ടായിരുന്നു
    എന്നെങ്കിലും നിയോഗം അടുത്ത അധ്യായം വരും എന്ന ഒരു സന്തോഷം നിറഞ്ഞ പ്രതീക്ഷ ഉണ്ടായിരുന്നു
    കാത്തിരിപ്പ് അവസാനിച്ചു ,,, റോഷൻ്റെ യാത്ര അവസാനിച്ചത് വിശ്വസിക്കാൻ കഴിയുന്നില്ല
    അവസാനിച്ചു എന്ന് അറിഞ്ഞപ്പോൾ ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ …
    റോഷൻ്റെ നിയോഗം ഇനിയും തുടരും എന്ന് തന്നെ പ്രതീക്ഷിക്കുന്നു
    മേരിനും കൂടെ ഒരു ട്രോഫി കിട്ടും എന്ന് വിചാരിച്ചു പക്ഷേ അത് ഉണ്ടായില്ല
    മരത്തിൽ കാവൽ നിൽകുന്ന മാലാഖ …
    മനുഷ്യന് മനുഷ്യന് പുറമെ ഉള്ള വർഘത്തിൽ കുട്ടികൾ ഉണ്ടാവുക
    ഹൊ വല്ലാത്ത ഒരു വായനാ അനുഭവം
    കെ കേ യില് നിന്നും കൂടിയത് ആയിരുന്നു ഇതിൻ്റെ പുറകെ …. ഈ യാത്ര അവസാനിക്കരുത് എന്ന് വെറുതെ ആഗ്രഹിച്ചുപോകുന്നു

    ഓണാശംസകൾ

  10. ഏതു ഭാഗം ആണ് ഇഷ്ട്ടപെട്ടത് എന്ന് ചോദിച്ചാൽ പറയാൻ പറ്റില്ല എല്ലാം ഭാഗവും ഇഷ്ടപ്പെട്ടു. ആദ്യം kk യിൽ ആണ് ഇത് വായിക്കുന്നത്. പക്ഷെ പിന്നെ നിയോഗം എന്നാ കഥയുടെ ലെവൽ തന്നെ k.C എത്തിയപ്പോൾ മാറി മറക്കില്ല man… നാലാം പാർട്ട്‌ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. കാത്തിരിക്കാം അടുത്ത നല്ലൊരു കഥകൾക് വേണ്ടി

  11. സഹോ അൽ കിടു ?? കുറെ ആയി ഈ ഭാഗത്തിനായി കാത്തിരിക്കുന്നു?..ഇടക്ക് ഓടിച്ച് വിട്ട പോലെ ഫീൽ ചെയ്തെങ്കിലും(under world war,roshan aroura family..) ആ ഒരു curiosity mood നഷ്ടപ്പെടുത്താതെ കഥ അവസാനം വരെ കൊണ്ട് പോയി ??

    നിയോഗം full sequence PDF ആക്കി ഇടാമോ

  12. കടത്തനാട്ടുകാരൻ

    വായനയുടെ ലഹരി ആവോളം പകർന്നു തന്ന പ്രിയ എഴുത്തുകാരാ നന്ദി പറയുന്നില്ല. തികഞ്ഞ സ്നേഹവും ആരാധനയും .നിയോഗം ഒന്നിലെ റോഷൻ്റെ വീട്ടിലെ ബാൽക്കണി മുതൽ ഇങ്ങ് തോറിൻ്റെ മരക്കൊമ്പിലെ കട്ടിത്തുണി വരെ പലവുരു വായിച്ചതിനാൽ ഒരു ചലച്ചിത്രം പോലെ മനസ്സിൻ്റെ സ്ക്രീനിൽ തെളിമയാർന്നു ഒഴുകുന്നു.
    ഇതിൽ ഇഷ്ടപ്പെട്ട കഥാപാത്രം ഏതെന്ന് ചോദിച്ചാൽ ആരെയും താരതമ്യം ചെയ്യാൻ സാധിക്കുന്നില്ല. എല്ലാം ഒന്നിനൊന്ന് മികവുറ്റത്. എത്ര ചെറിയ റോളുള്ളവരാണെങ്കിൽ കൂടി അവരെ മികവുറ്റ രീതിയിൽ മനസ്സിൽ തങ്ങും വിധം അവതരിപ്പിച്ചിരിക്കുന്നു. ഓണത്തിന് മലയാളി കൾക്ക് തന്ന ഈ വിരുന്നിന്ന് എല്ലാവിധ ഭാവുകാഭിനന്ദനങ്ങളും അർപിക്കുന്നു.
    ഒരപേക്ഷ
    ബുദ്ധിമുട്ടില്ലെങ്കിൽ താങ്കളുടെ ഐഡൻ്റിറ്റി വെളിപ്പെടുത്താൻ അപേക്ഷ ‘

  13. Thor inte koode ulla aa war koodi ezhuthuvo

  14. അങ്ങനെ അതും കഴിഞ്ഞു അല്ലേ??ഒന്നും പറയാൻ ഇല്ല നിയോഗത്തിലൂടെ ജീവിക്കുവരുന്നൂ ഇതുവരെ ഓരോ സീനിലും അവരോടൊപ്പം ഉള്ള പോലെ മനസ്സിനെ അത്രക്ക് ആകർഷിച്ച സ്റ്റോറി. സീസൺ 4 വരും എന്ന് തന്നെ വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം. താങ്ക്സ് mk ഇതുപോലെ ഒരു വിസ്മയം നമ്മുക്ക് സമ്മാനിച്ചതിന്. അതുപോലെ താങ്കൾക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു❤️ ഇനിയും നമ്മൾ പ്രതീക്ഷിക്കുന്നു ഇതിനേക്കാൾ മികച്ച കഥകൾ താങ്കളിൽ നിന്നും? love you mk❤️

  15. ചേട്ടോ ?????????????.
    സത്യം പറഞ്ഞാൽ എന്തു പറയണം എന്ന് പറയാൻ പറ്റാത്ത ഒരു അവസ്ഥ ആണ്. ഒരുകാര്യം ഞാൻ ഉറപ്പിച്ചു പറയും ” നിയോഗം ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു കഥ ആയിരിക്കും ” ഇതിൽ ഇഷ്ടം ഉള്ള ഭാഗങ്ങൾ എതെലാം എന്ന് ആണ് എന്ന് ചോദിച്ചാൽ നിയോഗം ഫാസ്റ്റ് പാർട്ട്‌ മുതൽ ഞാൻ ഇവിടെ എഴുതേണ്ടി വരും. കൂടുതൽ ആയി പറയാൻ ഉള്ളത് കഥയിലെ ആളുകളും അവൾക് നൽകിയിരിക്കുന്ന വെഷങ്ങളും ആണ് ?.അത്പോലെ തന്നെ ഈ ഭാഗത്തിൽ മാവിക്കോ.അല്ല . പ്രിൻസസ് മാവിക്കോ.. ഒരു രക്ഷയും ഇല്ലായിരുന്നു. ആകെ ഉള്ള സങ്കടം ഈ കഥ കഴിഞ്ഞു എന്ന് ഉള്ളത് ആണ് വീണ്ടും ഒരു കഥയുമായി വരും എന്ന് അറിഞ്ഞതിൽ സന്തോഷം അതിനായി കാത്തിരിക്കുന്നു ??????????

  16. ചണ്ഡാളൻ

    വായിച്ചിട്ടില്ല കമന്റും ലൈക്കും ചെയ്യുന്നു വിശ്വാസം അതല്ലേ എല്ലാം

  17. Ini onnum parayaanilla.. Ithra naalum ithinte avasanam vaayikaanum ariyaanum ulla aakamksha aayirunnu pakshe ippo kadha theernnu enn manassilaakumpol athilum valiya vedhana thonnunu. Oru kaaryam maathram urapich parayaam bronte kadhakal manassil oru valiya impact undaakitund enn enik ippo manassilaavunnu.Nanni parayunnilla sneham maathram ath ennum undaavukayum cheyyum ningalodum ningalude kadhakalodum. Iniyum ezhuthane bro… LOTS OF LOVE❤❤❤

  18. Ꭰօղą ?MK??L?ver

    Valare aveshathodeyanu vayikkan irunathu..but vayichu thudangiyathu valare vedhanajanakavum athupple sandhosham tharunathumaya vartha…Germany reach ayittundakum ennu viswasikkunnu….nanmakuvendi njan prarthikkam…. orupadishtapetta oru ezhuthukarananu enikku ningal… adhyamayi vayichathum ethanennormayilla pinneedu thedupidichu vayikkan thudangi….appurathuninnum ellam remove cheythu poyappol vallatha sangadamayirunnu iniyoru thirichuvaravundakilla ennu thanne karthi…but vannu… veendum aaa ezhithinte mandhrikathe veendum avolam aswadhikkan patti….oru request undu ithinu shesham remove cheytha ella storiesum ivide publish cheyyum ennu paranjirunallo athundayal nannakum…mattangal jeevithathil anuvaryam thanneyane uyyarangalilethan sadhikatte ennu ashamsikkunnu…ini conclusione patti parayukayanenkil mavi molde entry unexpected ayirunnu… athupole thanne visualize cheyyan sadhikkunna tharathilezhuthanulla kazhivine patti parayendathillalo …..orupadishtayi Mashe…venamenkil namukku ini makkalude oru part koodi avan keto thirakkilla avide ellam onnu set ayittu ozhivinanusarichumathi…enthayalum kathirikkummm…

    With Lots of love
    Dona
    Gonna miss you man…..??????

  19. ❤️❤️❤️❤️❤️❤️❤️❤️❤️❤️???

  20. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???

  21. Pdf kittuo bro….one of the best story aayath kond aan…

  22. A Long ride ended splendidly ??
    Thanks for the treat brother?
    മാലാഖയുടെ കാമുകാ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു ??????
    ഇനിയും കാത്തിരിക്കും നിങ്ങളുടെ രചനകൾക്ക് വേണ്ടി ☺️
    Oru adipoli part thanne aayirunnu, conclusion powlichu ??
    Thanks again ?

  23. Pwlich bro???
    kidu ending?

    ?One of the best story of mine?

  24. അഗ്നിദേവ്

    MK കുറച്ച് late ആയാലും കഥ കിട്ടിയപ്പോൾ ഒരുപാട് സന്തോഷം ആയി. ഈ കഥയെ പറ്റി ഒരുപാട് പറയണം എന്ന് ഉണ്ട് പക്ഷേ വാക്കുകൾ കിട്ടുന്നില്ല. ഞാൻ വായിച്ചതിൽ വെച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥ “നിയോഗം” കാലങ്ങൾ കഴിഞ്ഞാലും മനസിൽ ഉണ്ടാക്കും. അപ്പൊ ഇനി സീസൺ 4 ഉണ്ടാക്കുമോ. എന്തായാലും പുതിയ ഒരു കഥയുമായി വേഗം വാരണം ഞങൾ വായനക്കാർ കാത്തിരിക്കും.all the best bro.??????????

    Happy Onam ?????❤️❤️❤️❤️

Comments are closed.