നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3025

നിയോഗം Conclusion

Author: മാലാഖയുടെ കാമുകൻ

【Previous Part】 

******************************************************

നിയോഗം.. ഇതൊരു യാത്ര ആയിരുന്നു..
വർഷങ്ങൾ മനസ്സിൽ കിടന്ന ഈ തീം ഇങ്ങനെ ഒരു സ്ഥലത്ത് വന്നതുകൊണ്ട് മാത്രം ആണ് എഴുതാൻ കഴിഞ്ഞത്..
ചിലർക്കെങ്കിലും അറിയാം എന്റെ പ്രിയ കൂട്ടുകാരി വേദിക ആണ് എന്നെ ഈ സൈറ്റ് പരിചയപ്പെടുത്തിയത് എന്ന്.

എന്നെ ഇവിടെ എത്തിച്ച അവൾക്കും, ഇതുപോലെ ഒരു സൈറ്റ് തന്ന ഡോക്ടർക്കും.. ഏറ്റവും പ്രധാനപ്പെട്ട വായനക്കാരായ നിങ്ങൾക്കും ഹൃദയം നിറഞ്ഞ സ്നേഹം നൽകുന്നു..

എനിക്ക് തരുന്ന സപ്പോർട്ട് മറക്കാൻ കഴിയില്ല.. കൊറോണ കാലം പലർക്കും മോശം ആയിരുന്നപ്പോൾ ഭാഗ്യവശാൽ നാട്ടിൽ ആദ്യമായി ഇത്ര കാലം നിൽക്കാൻ കഴിഞ്ഞു.. അതാണ് ഇത്രക്ക് കഥകൾ എഴുതാൻ കഴിഞ്ഞതും.

ഈ യാത്ര ഇവിടെ തീരുകയാണ്. നിങ്ങൾ ഇത് വായിക്കുമ്പോൾ ഞാൻ ഇന്ത്യയിൽ ഉണ്ടാകില്ല.

എന്റെ ലൈഫ് വീണ്ടും മാറുന്നു. ഇനിയെന്റെ ഹോബ്ബികൾ കൂടെ മാറും.. എന്നിരുന്നാലും സമയം അനുവദിച്ചാൽ കഥകൾ.. ഏറ്റവും ആളുകൾ കൂടുതൽ ചോദിക്കുന്ന ലവ് സ്റ്റോറീസ് തന്നെ എഴുതി എത്തിക്കാൻ ശ്രമിക്കാം..

നിയോഗം ഫാമിലിക്ക് എന്റെയും എന്റെ ചങ്ക് വേദികയുടെയും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ നേരുന്നു.. പൊന്പുലരികൾ ആകട്ടെ ഇനിയെന്നും.. ❤️

ഒത്തിരി സ്നേഹത്തോടെ, മാലാഖയുടെ കാമുകൻ.

തുടർന്ന് വായിക്കുക..

329 Comments

  1. Thanks bro for this wonderful Onam gift…. Roshante makkalude niyogangalkkayi kathirikkunnu

  2. Late aayalum ethiyallo
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  3. വിരഹ കാമുകൻ???

    ഇന്നു വന്നോ ഞാൻ ഓണാഘോഷം കഴിഞ്ഞു വന്നതേയുള്ളൂ വായിക്കാൻ വയ്യ???

  4. സ്രാങ്ക്

    ഒരു പ്രൊഡ്യൂസർനെ kandpidik future stan lee?

  5. സ്രാങ്ക്

    The best ❤️

  6. Bhangiyayi avasanipichu..
    ഒരുപാട് santhosham.
    Veendum kanam…
    Hridhayam niranja onashamsakal❤️

  7. Very good story. Best Climax. Loved it❤️❤️

  8. യാത്രയില്‍ ആണ്‌…driving ഉം…
    വീട്ടില്‍ എത്തി സ്വസ്ഥമായി വായിച്ചിട്ട് വരാം

  9. കൈലാസനാഥൻ

    എം കെ,ഹൃദയം നിറഞ്ഞ “ഓണാശംസകൾ”
    ഒരു മാമാങ്കം കണ്ട പ്രതീതി , ഓരോ വരികളും രോമാഞ്ചം അണിയിച്ചു എന്നു മാത്രമേ പറയാൻ സാധിക്കുകയുള്ളു. നല്ല ഒരു വായനാനുഭവം അതും ഒരു സിനിമ കാണുന്ന പേലെ കൺമുന്നിൽ തെളിഞ്ഞു കണ്ടതുപോലെ, ഇത്തരം ഒരു അനുഭവം ഒരുക്കി തന്നതിന് നന്ദി അറിയിക്കുന്നു ഒപ്പം അഭിനന്ദനങ്ങളും. ഒരിക്കൽ കൂടി താങ്കൾക്കും കുടുംബത്തിനും “ഓണാശംസകൾ”

  10. നന്ദി… പ്രിയ കാമുകാ.. ??????. ഇനിയും വരണം… നല്ല ഒരു നീണ്ട കഥ യുമായി… നല്ലോരു ലവ് സ്റ്റോറി… പ്രതീക്ഷിക്കുന്നു..
    Once again താങ്ക്സ്…… ഫോർ നിയോഗം…??♥♥♥♥♥♥♥♥???????

  11. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  12. Best one….cheriya loop polum fill cheyth ezhthunnu story….ithine etra wait cheythalum problem undayirunnilla….. seriously excitement vera level…..
    Best ending …..best writing…..

    Loved this story …and characters…..

    All the best!

  13. മനോഹരം ആയി അവസാനിപ്പിച്ചു… ഇനിയും ഇവിടെ കാണാൻ ഇടയാകട്ടെ ???❤❤❤❤❤❤❤❤❤????????

  14. ?അങ്ങനെ അതു തീർന്നു…❤️

  15. എന്താ പറയേണ്ടത് എന്ന് പോലും അറിയില്ല mk ബ്രോ താങ്കളും ഹർഷൻ ബ്രോ യും ശരിക്കും ആരാണ് വെറും സാധാരണ എഴുത്തുകാരല്ല അസാധാരണ authers ആണ് നിങ്ങള് എഴുതുന്ന കഥകളെല്ലാം വായനക്കാരുടെ മനസ്സിൽ ഒരിക്കലും മായാതെ ഒരു ടാറ്റൂ പോലെ പതിഞ് കിടക്കും എഴുതുന്ന നിങ്ങളും… നിയോഗം അടുത്ത സീസൺ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു ഒരിക്കലും അവസാനിക്കാത്ത ഒരു കഥ ഇങ്ങനെ തുടർന്നു കൊണ്ടേയിരിക്കണം… വായനക്കാരെ ഒരിക്കലും നിരാശപ്പെടുതാതെ പറഞ്ഞ സമയത്ത് തന്നെ എല്ലാ ഭാഗവും ഇട്ടത്തിന് ഹൃദയം നിറഞ്ഞ നന്ദി♥️♥️♥️♥️♥️♥️♥️♥️♥️♥️ വീണ്ടും അടുത്ത കഥക്കയി കാത്തിരുപ്പ് തുടരുന്നു… എഴുത്തുകാർക്കും വായനക്കാർക്കും അവരുടെ പ്രിയപ്പെട്ടവർക്കും സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ…
    മനു from Karnataka…

  16. വിനോദ് കുമാർ ജി ❤

    ❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

  17. ഏട്ടാ…. ❤

    ഹാപ്പി ഓണം… ❤വായിക്കാവേ ❤

  18. സുജീഷ് ശിവരാമൻ

    ഹാപ്പി ഓണം എംകെ……

  19. ഏട്ടാ വായിക്കാൻ പോകുന്നെ ഒള്ളു ട്ടോ, എന്തായാലും ഏട്ടനും ഏട്ടന്റെ വീട്ടിലുള്ള എല്ലാവർക്കും എന്റെയും എന്റെ വീട്ടുകാരുടെയും ഹൃദയം നിറഞ്ഞ*ഓണം ആശംസകൾ*

  20. ഏട്ടാ…❤️
    മാവിക്കോ.. തകർത്തു.. ഒന്നും പറയാനില്ല.. അവളുടെ എന്ററി രോമം എണീറ്റുനിന്നു.. അതുപോലെ ഓരോ ഡയലോഗും.. എന്റെ പപ്പയെ തൊട്ട നി ഇനി വേണ്ട ഹോ അത് വായിച്ചപ്പോൾ തന്നെ വേറെ ഒരു ഫീൽ ആയിരുന്നു.. പിന്നെ മേറിനെ രക്ഷിക്കുന്നത്.. സ്‌കാർലെറ്റ് അവളെ പൊതിഞ്ഞു പിടിക്കുന്നത്..സൂപ്പർ രേവൻ വരുന്നത് അത് ഒട്ടും പ്രതീക്ഷിച്ചില്ല..
    ഓരോ സീനും അടിപൊളി ഏട്ടാ.. ഒരു സിനിമ കണ്ട് ഇറങ്ങിയ കൂട്ട്.. റോഷന്റെ കിരീട ധാരണ ചടങ്ങ്.. അതുപോലെ റേപ്റ്റലിൻ പ്ലാനെറ്റിൽ അറോറയെ ക്യൂൻ ആകുന്നത്.. മേറിന്റെ വിവാഹം..
    ഇവിടെ ആരൊക്കെ ഇന്നത് വേണം എന്ന് പറഞ്ഞുവോ അവരെ ഒന്നും നിരാശപ്പെടുതാതെ എല്ലാം എഴുതി.. അതുപോലെ മാവികൊക്കും ഡൽറ്റയുടെ കുട്ടിക്കും ഭരണം വീദിച്ചു കൊടുത് അവൻ റെസ്റ്റ് എടുക്കാൻ പോയി അല്ലെ..?
    അതുപോലെ എല്ലാം കഴിഞ്ഞ റോഷന്റെ സമാധാനത്തോടെ ഉള്ള ജീവിതം അവന്റെ കുട്ടികളുമൊത് ഒത്തിരി ഇഷ്ടമായി..
    എല്ലാം കൂടി മികച്ച ഒരു conclusion തന്നെ ആയിരുന്നു.. എല്ലാം പറഞ്ഞുപോയി ഒന്നും മിസ് ആയിട്ടില്ല. അവസാനം റോഷൻ കണ്ട സ്വപ്നം.. ആ എൻഡ്.. നിങ്ങൾ അന്ന് പറഞ്ഞപ്പോൾ അത് തന്നെ ആയിരുന്നു മനസിൽ..അത് വയ്ക്കാൻ കൊതിച്ച് ഇത് കയ്യിൽ കിട്ടിയപ്പോൾ ആദ്യം നോക്കിയതും അത് ആണ്?.
    ഫൈറ്റ് സീനുകൾ.. സൂപ്പർ.. കണ്ണമുന്പിൽ കാണുന്നത് പോലെ തന്നെ..

    വേറെ എന്തൊക്കെയോ വിട്ടു പോയിട്ടുണ്ട്.. എല്ലാം മനസിൽ ഉണ്ടട്ടോ..

    ഒരു വർഷത്തിൽ കൂടുതൽ ആയി നിയോഗം തുടങ്ങിട്ടു..അത് ധ അവസാനിച്ചു നല്ല രീതിയിൽ തന്നെ.. അതിന്റെ ഇടക്ക് കുറെ സ്ട്രെസ്, കുറെ തിരക്കുകൾ ഒക്കെ വന്നു എങ്കിലും ഞങ്ങൾക്ക് വേണ്ടി പറഞ്ഞ dateinu തന്നെ ഇടുന്നതിനു പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം .. ഈ ഒരു കഥ തന്നതിൽ ഒത്തിരി ഒത്തിരി സ്നേഹം ഹൃദയത്തിൽ നിന്ന് തന്നെ..

    With lots of love and hugs❤️❤️❤️❤️?

  21. Happy onam friends

Comments are closed.