നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3026

നിയോഗം Conclusion

Author: മാലാഖയുടെ കാമുകൻ

【Previous Part】 

******************************************************

നിയോഗം.. ഇതൊരു യാത്ര ആയിരുന്നു..
വർഷങ്ങൾ മനസ്സിൽ കിടന്ന ഈ തീം ഇങ്ങനെ ഒരു സ്ഥലത്ത് വന്നതുകൊണ്ട് മാത്രം ആണ് എഴുതാൻ കഴിഞ്ഞത്..
ചിലർക്കെങ്കിലും അറിയാം എന്റെ പ്രിയ കൂട്ടുകാരി വേദിക ആണ് എന്നെ ഈ സൈറ്റ് പരിചയപ്പെടുത്തിയത് എന്ന്.

എന്നെ ഇവിടെ എത്തിച്ച അവൾക്കും, ഇതുപോലെ ഒരു സൈറ്റ് തന്ന ഡോക്ടർക്കും.. ഏറ്റവും പ്രധാനപ്പെട്ട വായനക്കാരായ നിങ്ങൾക്കും ഹൃദയം നിറഞ്ഞ സ്നേഹം നൽകുന്നു..

എനിക്ക് തരുന്ന സപ്പോർട്ട് മറക്കാൻ കഴിയില്ല.. കൊറോണ കാലം പലർക്കും മോശം ആയിരുന്നപ്പോൾ ഭാഗ്യവശാൽ നാട്ടിൽ ആദ്യമായി ഇത്ര കാലം നിൽക്കാൻ കഴിഞ്ഞു.. അതാണ് ഇത്രക്ക് കഥകൾ എഴുതാൻ കഴിഞ്ഞതും.

ഈ യാത്ര ഇവിടെ തീരുകയാണ്. നിങ്ങൾ ഇത് വായിക്കുമ്പോൾ ഞാൻ ഇന്ത്യയിൽ ഉണ്ടാകില്ല.

എന്റെ ലൈഫ് വീണ്ടും മാറുന്നു. ഇനിയെന്റെ ഹോബ്ബികൾ കൂടെ മാറും.. എന്നിരുന്നാലും സമയം അനുവദിച്ചാൽ കഥകൾ.. ഏറ്റവും ആളുകൾ കൂടുതൽ ചോദിക്കുന്ന ലവ് സ്റ്റോറീസ് തന്നെ എഴുതി എത്തിക്കാൻ ശ്രമിക്കാം..

നിയോഗം ഫാമിലിക്ക് എന്റെയും എന്റെ ചങ്ക് വേദികയുടെയും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ നേരുന്നു.. പൊന്പുലരികൾ ആകട്ടെ ഇനിയെന്നും.. ❤️

ഒത്തിരി സ്നേഹത്തോടെ, മാലാഖയുടെ കാമുകൻ.

തുടർന്ന് വായിക്കുക..

329 Comments

  1. മെറിന്റെയും… റോഷന്റെ… കുട്ടിയെ കുറിച്ചും അറിയണം…….

    ബാക്കി എഴുതു MK ഭായ് പ്ലീസ്……

    1. സീസൺ 4 നെ കുറിച്ച് അപ്ഡേറ്റ് ഉണ്ടാകും ബട്ട്‌ ഇപ്പോ അല്ല താമസിക്കും എന്ന് പറഞ്ഞു

  2. Mk bro season 4 varumo ethinte

  3. നിയോഗം അടുത്ത സീരിയസ് ഒന്ന് എഴുതാൻ പറ്റുമോ എംകെ ഭായ്…..

    ???

  4. വിഷ്ണു ♥️♥️♥️

    ഇനിയും എഴുതുമോ മലാഖയുടെ കാമുക…

    Plzzz നിയോഗം നിർത്താൻ നിങ്ങൾക്കു കഴിയില്ല…

    ഇനിയും എഴുതണം….

    ഇത്ര തവണ വായിച്ചു എന്ന് അറിയില്ല…

  5. God of war എവിടെ നിന്ന് കിട്ടും

  6. Finished again

  7. Love you mk???❤❤this is my first comment in these sites (including kk )
    love you?

  8. meywoon il matte stone vannitu mavikoye matram badhikanjath entha?

  9. പങ്കുണി

    അല്ലാ എനിക്ക് ഒരു സംശയം…
    എന്താ മാവികോ മാത്രം ശക്തി നഷ്ടപ്പെടാതെ നിന്ന… ?

    1. She is a mix breed not labatoriayl experiment roshante manushyagunam poornam aayi kittyaval mk athalle?

  10. രുദ്രരാവണൻ

    ഈ സംശയം ?
    മെറിൻ റോഷനെക്കാളും പ്രായം കൂടിയ ആൾ അല്ലേ ??? oru doubt ???

    1. No doubt athe?

  11. adipwoli beautifully concluded
    avengers pole orenm undakanulla scope undllo .Mk bro.consclusion il polum roshante makkale vech ??????

  12. Manikuttide chettayi....

    Veendum ezhuthumo bro??

  13. Adipoli ❤️❤️❤️❤️?

  14. Manikuttide chettayi....

    Bro aadyamayi aanu njan comment idanathu ithu motham njan vayichu.. Oronnum orupad ishtayi roshan meenu archu merin lisa anabel shilapa trinity delta ellavareyum ini orupadu miss cheyyum dicember scortlant june orchid arora vayalin victoriya Queen of meymoon roshant makkal ellavareyum.. Orupadu sceenukal manasilingane touchayi kidakkukaya.. Broyude ee kazhivu ennum nilanilkqtte hand off malakayude kamukan.. Kannu nirayunnu 8ni illallo vayikkan ennu orthitu.. ????

  15. Ethramathe thavana aanenn oru pidiyum ella oru niyogam quiz nadathiyaal first enik thanne aayirikkum? queen trinity maykova?✌

  16. Nhan positive aayi so…. onnum nokkiyilla Niyogam 1 muthal niyogam conclusion vare onnude vayich✌❤ MK nammalivade thanneyund ….✌

  17. We need him back brother….

  18. M K Broi വീണ്ടും എഴുതുമോ നിയോഗം…

    Plzzzzz ഒരു അപേക്ഷ ആണ്….

    സമയം ഉണ്ടെകിൽ ഒന്ന് എഴുതു…

  19. എംകെ സീസൺ 4 പ്രതീക്ഷിക്കാമോ

  20. 3day കൊണ്ടു ഞാൻ ആദ്യം തൊട്ട് കഥ ഫുൾ വായിച്ചു ആഹാ ഔസം

  21. ?✨N! gHTL?vER✨?

    Kamukan… Oru pad sneham ishtam… Entha parayuka.. Vakkukal.. Illa.. Ingale kettippidich oru umma… First part muthal ethra prvasyam repeat vayichittum mathiyavunnilla… Thats something extra ordinary skill my brother.. I love you ❤❤❤❤…

    1. അജയകുമാർ

      ❤️❤️❤️❤️❤️

  22. MK നിയോഗം സീസൺ 1,2,3 PDF ആയി ഇടാമോ

    1. bit.ly/niyogam

      1. Kollam ketto

  23. രുദ്രരാവണൻ

  24. Mk…
    Ente comnt trashil poyi ???..
    Avide poyi vayichollu tto.. ??

  25. Mk…
    Nyc aayitund…
    അങ്ങനെ റോഷന്റെ ഈ നിയോഗം ഇവിടെ അവസാനിക്കുകയാണ് ല്ലേ..
    Comparing to other those two seasons, in my personal opinion, i dint get as much as satisfication in the climax of this part…
    I wish it will be much bettr, if merin should be his bestfrnd rather than wife… And i personally love thier that relationship…❤❤

    Then coming about this season, you had introduced many characters, and out of, all this characters are ladies, so for me sometimes the names get confused… ചില സ്ഥലത്തൊക്കെ എനിക്ക് പിരാന്ത് വന്നത് pole തോന്നി, പടച്ചോനെ ഈ പെണ്ണ് ആരായിരുന്നു എന്ന് aloichit ??
    Reptilesnte fight vere okke enik nannayi ishtaayi.., but after that the introduction of bernette.. And so on….for me, its is jst an average chapter …

    And mk… Pls bring some of male charactrs in next season, superpower ഉള്ള ആണുങ്ങൾ.. നമ്മളും വായിച്ച ഒന്ന് സ്വപ്നം കാണട്ടെ. ??..

    And thankz for giving such a wonderful piece of wrk, dear…
    Hope u can bring more of fantasy stories like this… And may almight allah brings tones of happiness to you…

    And pls do convey my heartly congratulations to ur sis, who is carying now… I hope she is okay now.. Its a great pleasure for a lady to be in that stage, എന്റെ പ്രാർത്ഥനകൾ കൂടെ ഉണ്ടാവും എന്നറിയിക്കുന്നു… നല്ലോണം ഫുഡ്‌ ഒക്കെ കഴിക്കാൻ പറയു, നല്ലോണം റസ്റ്റ്‌ എടുക്കാനും പറയുക.. Also say to do the things which makes her happy.. ❤❤

    അടുത്ത കഥയിൽ കാണാ.. ❤❤

Comments are closed.