നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3026

നിയോഗം Conclusion

Author: മാലാഖയുടെ കാമുകൻ

【Previous Part】 

******************************************************

നിയോഗം.. ഇതൊരു യാത്ര ആയിരുന്നു..
വർഷങ്ങൾ മനസ്സിൽ കിടന്ന ഈ തീം ഇങ്ങനെ ഒരു സ്ഥലത്ത് വന്നതുകൊണ്ട് മാത്രം ആണ് എഴുതാൻ കഴിഞ്ഞത്..
ചിലർക്കെങ്കിലും അറിയാം എന്റെ പ്രിയ കൂട്ടുകാരി വേദിക ആണ് എന്നെ ഈ സൈറ്റ് പരിചയപ്പെടുത്തിയത് എന്ന്.

എന്നെ ഇവിടെ എത്തിച്ച അവൾക്കും, ഇതുപോലെ ഒരു സൈറ്റ് തന്ന ഡോക്ടർക്കും.. ഏറ്റവും പ്രധാനപ്പെട്ട വായനക്കാരായ നിങ്ങൾക്കും ഹൃദയം നിറഞ്ഞ സ്നേഹം നൽകുന്നു..

എനിക്ക് തരുന്ന സപ്പോർട്ട് മറക്കാൻ കഴിയില്ല.. കൊറോണ കാലം പലർക്കും മോശം ആയിരുന്നപ്പോൾ ഭാഗ്യവശാൽ നാട്ടിൽ ആദ്യമായി ഇത്ര കാലം നിൽക്കാൻ കഴിഞ്ഞു.. അതാണ് ഇത്രക്ക് കഥകൾ എഴുതാൻ കഴിഞ്ഞതും.

ഈ യാത്ര ഇവിടെ തീരുകയാണ്. നിങ്ങൾ ഇത് വായിക്കുമ്പോൾ ഞാൻ ഇന്ത്യയിൽ ഉണ്ടാകില്ല.

എന്റെ ലൈഫ് വീണ്ടും മാറുന്നു. ഇനിയെന്റെ ഹോബ്ബികൾ കൂടെ മാറും.. എന്നിരുന്നാലും സമയം അനുവദിച്ചാൽ കഥകൾ.. ഏറ്റവും ആളുകൾ കൂടുതൽ ചോദിക്കുന്ന ലവ് സ്റ്റോറീസ് തന്നെ എഴുതി എത്തിക്കാൻ ശ്രമിക്കാം..

നിയോഗം ഫാമിലിക്ക് എന്റെയും എന്റെ ചങ്ക് വേദികയുടെയും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ നേരുന്നു.. പൊന്പുലരികൾ ആകട്ടെ ഇനിയെന്നും.. ❤️

ഒത്തിരി സ്നേഹത്തോടെ, മാലാഖയുടെ കാമുകൻ.

തുടർന്ന് വായിക്കുക..

329 Comments

  1. പ്രിയരേ, എല്ലാ അഭിപ്രായങ്ങളും വായിച്ചു. എഴുതുന്നതിന് പ്രതിഫലം ഈ അഭിപ്രായങ്ങൾ ആണ്. സാധാരണപോലെ എല്ലാവർക്കും മറുപടി തരാൻ കഴിയില്ല. ഇവിടെ നിന്നും സൈറ്റ് ലോഡ് ആകുമ്പോൾ ടൈം എടുക്കുന്നുണ്ട്. അതിനാൽ ക്ഷമ ചോദിക്കുന്നു.
    ഇത് എല്ലാവർക്കും ഉള്ള മറുപടി ആയി കണക്കാക്കണം. ആദ്യം മുതൽ അവസാനം വരെ ഉണ്ടായിരുന്നവർ ആണ് ഇവിടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ ഓരോ ആളുകളും. നന്ദി അല്ല. ഹൃദയം നിറഞ്ഞുള്ള സ്നേഹം അറിയിക്കുന്നു. ഇത്രക്ക് എഴുതാനും നിയോഗം മൂന്ന് സീസൺ ആക്കിയതിലും നിങ്ങൾക്കുള്ള പ്രതാന്യം വേറെ ആർക്കുമില്ല. ഏവർക്കും വീണ്ടും സ്നേഹം അറിയിക്കുന്നു.

    നിങ്ങൾ ആവശ്യപ്പെട്ട കഥകൾ അല്പം മാറ്റം വരുത്തി ഇവിടെ ഇടുന്നത് ആയിരിക്കും.
    ഒത്തിരി സ്നേഹത്തോടെ, എംകെ.
    ❤️❤️❤️

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ???

    2. എം.കെ ബ്രോ ഉയിർ… ???

  2. നിങ്ങ… വേറെ ലെവലാണ് ഭായ്..?

  3. മൃത്യു

    MK bro താങ്കളുടെ മാറ്റുകഥകൾകുടെ ഇവിടെ പബ്ലിഷ് ചെയ്തുകൂടേ പ്ലീസ് താങ്കളുടെ ഒരു love സ്റ്റോറി ഇല്ലേ ഇവിടെ ഇടാത്തത് സീതയെ തേടി എന്നോ ഉള്ളത് അതൊന്ന് ഇവിടെ ഇടുമോ പ്ലീസ്

  4. അങ്ങനെ നീണ്ട യാത്ര അവസാനിച്ചു ?
    തുടക്കം മുതൽ ഓരോ ദിവസവും എണ്ണി കാത്തിരുന്നു വായിച്ച റോഷന്റെ കഥ ❤️
    റോഷൻ, അർച്ചന, മീനാക്ഷി, മെറിൻ, ലിസ, ഏട്ടത്തി, ട്രിനിറ്റി, സ്കാർലറ്റ്, ഡിസംബർ, റേവൻ, അറോറ, മെയവൂൺ ക്വീൻ, കൃതിരാൻ പെണ്ണുങ്ങൾ, കുട്ടികൾ, മില്ല, വണ്ടർവേൾഡ്, ജൂൺ അങ്ങനെ ഒരുപാട് കഥാപാത്രങ്ങൾ മനസ്സിൽ പതിഞ്ഞു കിടക്കുന്നുണ്ട്❤️ മരണം വരെ ഉണ്ടാവും റോഷനും അവന്റെ പെണ്ണുങ്ങളും കുട്ടികളും കൂട്ടുകാരും പിന്നേ അവന്റെ നിയോഗങ്ങളും ????

    ലാസ്റ്റ് വന്ന മീനുവിന്റെ കാന്താരിയെയും അർച്ചുവിന്റെ കുറുമ്പനെയും പിന്നേ അറോറയുടെ ശക്തനായ മകനെയും ഒക്കെ ഇഷ്ടായി❤️❤️❤️❤️

    മെയവൂൺ കുട്ടികളുടെ കൂടെ അവരും ഭാവിയിൽ ഉണ്ടാകാൻ പോകുന്ന പ്രശ്നങ്ങളിൽ നിന്നും പ്രപഞ്ചത്തെ സംരക്ഷിക്കട്ടെ???

    അപ്പോഴും റോഷന്റെ നീയോഗം തുടരട്ടെ ❤️

    അഹ് പിന്നേ എൻഡ് ക്രെഡിറ്റ്സിൽ തോറിന്റെ എൻട്രി ഒരു രക്ഷയും ഇല്ലായിരുന്നു ❤️

    ഈ കഥ ഒരിക്കലും റിമൂവ് ചെയ്യല്ലേ ❤️ ഇടയ്ക്കു വന്നു വായിക്കാനാ ☺️☺️☺️☺️

    ഒരുപാട് സ്നേഹം MK?❤️

  5. ജോച്ചി

    ഈ കഥ മനോഹരമായി അവസാനിച്ചല്ലോ. ഇനി ബ്രോ മുമ്പ് പറഞ്ഞ പോലെ മറ്റ് കഥകൾ ഒന്നു പുന:പ്രസിദ്ധികരിച്ചു കൂടെ? ഇത് ഒരു അപേക്ഷ ആണ്

  6. വായനക്കാരൻ

    ബ്രോ കഥ വേറെ ലെവൽ ആണ്
    ഡീറ്റെയിൽഡ് ആയിട്ട് പിന്നെ പറയാം
    പിന്നെ ഒരു നിരാശ പങ്കുവെക്കാൻ ഉണ്ട്‌ കൂടെ ഒരു അപേക്ഷയും
    അവസാന പാർട്ട്‌ ആയോണ്ട് ഇതിൽ കുറച്ച് റൊമാൻസ് ഉണ്ടാകും എന്ന് കരുതിയിരുന്നു
    പക്ഷെ അത് ഇതിൽ അതികം കാണാൻ സാധിച്ചില്ല, ഒട്ടും ഇല്ല എന്ന് പറയേണ്ടിവരും
    കഥയിൽ പ്രധാനമായ ഭാഗമാണ് അവർ തമ്മിലുള്ള റൊമാൻസ് എന്ന് ഞാൻ കരുതിയിരുന്നു
    പക്ഷെ അവ പെട്ടെന്ന് സ്കിപ് അടിച്ച് പോയി
    അതിനുപകരം കഥയിൽ ഇതുവരെ വരാത്ത ആളുകളെ കൊണ്ടുവന്നു കൂടുതൽ കംപ്ലിക്കേറ്റഡ് ആയപോലൊരു ഫീൽ
    എന്നേലും തോന്നുവാണേൽ ഇതിന് ഒരു റൊമാൻസിന് വേണ്ടി മാത്രം ആയിട്ട് ഒരു പാർട്ട്‌ എഴുതിക്കൂടെ അതികം കോംപ്ലികേറ്റഡ് അല്ലാത്ത സിമ്പിൾ ആയ ഒരു സ്റ്റോറി ലൈൻ വെച്ചിട്ട് ?
    അവർക്ക് ഒപ്പമുള്ള ജീവിത ഉണ്ടാകുന്ന സംഭാഷണങ്ങൾ രസകരമായ നിമിഷങ്ങൾ ഒക്കെ കോർത്തിനാക്കിയത്?

  7. നന്ദി എം.കെ .ഈ മനോഹരമായ കഥ തന്നതിന്.തിരക്കൊഴിയുംബോൾ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു.

  8. നിധീഷ്

    Mk മച്ചാൻ നിയോഗത്തിന്റെ pdf പോസ്റ്റ്‌ ചെയ്യുവോ…. ??????????

    1. bit .ly/niyogam

      (ഞാൻ പിന്നീട് വായിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ്. പെർഫെക്ട് ആവണം എന്നില്ല.
      ഇഷ്ടപ്പെട്ടില്ലെങ്കിൽ ഈ കമന്റ്‌ ഡിലീറ്റ് ചെയ്തോളു @MK)

  9. Dear MK, ente favorite ezhuthukaril oralanu thankal.fav story VAIGHA.
    Niyogam ee season kandirunnenkilum sraddhichilla
    Pazhayath anennu karuthi ippozhanu vayichu theernath 2dhivasam ente joolikkidayilum njan vaayichu theerthu kannu vedhanichittu vayya , vayikkan thudangiyathil pinne manasamadhanam undayilla aduthathenth aduthathenth, vayikkan thudangiyathil pinne chuttum roshanum all crew undayirunu. Roshan ഗ്രേത്ത് varuthunna scene njan kandukondeyirikkunnu WAR oru rakshayumilla.ellavarum nirannu ninna scene undallo?? romanjam, reptiliansumayittulla yudham kazhinjatjil pinne cheriya lag thonni climax orupadu speedum orupakshe njan pratheekshichath kadhayil illanjittavam enthayalum parannupoya kilikal thirichuvaran kathirikkuva…

    Munp jellikkettu irangiyappo lijoye aro parayunnath kettu ninakk pranthanennu athu pole parayuva

    DEAR MK ninakk പ്രാന്താണ് creativitiyude പ്രാന്ത് imaginationte പ്രാന്ത് മാലാഖയെ സ്നേഹിക്കുന്നതിന്റെ പ്രാന്ത്

    ദൈവം അനുഗ്രഹിക്കട്ടെ ? ? ?

  10. nirthukaya ennarinyathil vandukkam
    ente adya comment aanto e sitile
    and am a die hard fan of niyogam
    thanks for the fantabulous story

  11. Dear MK
    എന്ത് പറയണം എന്നറിയില്ല
    ഇനി അഥവാ എന്തേലും പറഞ്ഞാൽ
    അത് കുറഞ്ഞു പോകും
    ഭാവന എന്ന concept ഇന്
    നിയോഗം എന്ന കഥ ഒരു best
    Derivation ആണ്
    ഒരുപാട് കാലത്തെ കാത്തിരിപ്പാണ്
    ഇപ്പൊ ഇവിടെ അവസാനിക്കുന്നത്
    എങ്കിലും Roshan signing off
    ആണെന്ന് അറിയുമ്പോൾ ഒരു
    വിഷമം പോലെ
    എന്നിരുന്നാലും ഒരുപാട് നല്ല കഥകളുമായി
    ഞങ്ങളെ രസിപ്പിച്ച ആകാംഷയുടെ മുൾമുനയിൽ
    നിർത്തിച്ച വായിക്കാൻ പ്രേരിപ്പിച്ച MK യ്ക്ക്
    ഒരായിരം നന്ദി
    ഇനിയും നല്ല കഥകളുമായി വരുമെന്ന പ്രതീക്ഷയിൽ
    ഒരുപാട് സ്നേഹത്തോടെ
    Ansh

  12. Full part PDF varumo
    Ee story okk collection ayi vekkadatha

  13. An elegant end to my favourite story…Keep writing brother..

  14. Ippo 35 page vayichu.89 page kanumbo iniyum arelum veruonnulla oru thonnal?

  15. Thanks a lot…. ചിന്തിക്കാൻ പോലും കഴിയാത്ത ഒരു ലോകത്തിൽ എത്തിച്ചതിന് ..എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  16. കോവാലൻ

    ഒന്നും പറയാനില്ല ബ്രോ.. ഒരു മനോഹരമായ കാവ്യം ഇവിടെ അവസാനിച്ചു.. ലവ് യു..

  17. …….❤️
    എന്താ പറയുക ഇങ്ങനെ ഒരു മനോഹരമായ ഒരു കഥ ഞങ്ങള്ക് നൽകിയതിനു നന്ദി ?.
    ഇതിലെ ഓരോ വരിയും വായിക്കുമ്പോഴും അത് അനുഭവിക്കുന്ന, നേരിൽ കാണുന്ന ഒരു ഫീൽ എന്നും ഉണ്ടായിരുന്നു……. ❣️
    എന്താ ഇപ്പോ പറയുക ഒന്നും കിട്ടുന്നില്ല….. സ്നേഹം ???

    Thanks for giving such a wonderful experience?.
    ……. ❤️

  18. Devil With a Heart

    പിന്നെ ഒരിക്കലെങ്കിലും നേരിൽ കാണാൻ അവസരം ലഭിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നുണ്ട്..നടക്കുമോ ഇല്ലയോ എന്നെനിക്ക് അറിയില്ല പക്ഷെ ഒരു പ്രതീക്ഷ എവിടെയോ ഉള്ളപോലെ…?❤️

  19. Devil With a Heart

    എംകെ ഒരുപാട് താമസിച്ചു വായിക്കാൻ മിസ്സ് ആക്കിയത്തിൽ വലിയ ക്ഷമ എന്താ പറയ …നിയോഗം തുടക്കം മുതൽ ഇതിന്റെ സഹോദര സ്ഥാപനത്തിൽ ഉള്ള ടൈമിൽ ഇതിനൊപ്പം ഉണ്ടായിരുന്നു..ഒരുപാട് വണ്ടർ അടിപ്പിച്ച കണ്ഫ്യൂഷൻ ആക്കിയ,ത്രിൽ അടിപ്പിച്ച ഫാന്റസി sci fi നോവൽ ഒരുതരി പോലും ബോർ ആക്കാതെ സാധാരണക്കാരന്റെ ചിന്തകൾക്കും അപ്പുറമുള്ള ഒരു ബ്രഹ്മാണ്ട ട്രീറ്റാണ് നിയോഗം..ബുക്ക് ആയി പബ്ലിഷ് ചെയ്യുമ്പോ ഇവിടെ അറിയിക്കണം..എനിക്കും ഒരു കോപ്പി വേണം..ഇങ്ങടെ imagination ന്റെ ഒരു നാലിലൊന്ന് എങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് ഭായ്..ഇനിയും നിയോഗത്തിന്റെ spinoffs ഒരുപാട് മനസ്സിൽ ഉള്ളതായി പറഞ്ഞിരുന്നില്ലെ അതെല്ലാം സമയം കിട്ടിയാൽ എഴുതണേ..വായിക്കാൻ ഉള്ള ജീവൻ എനിക്കുണ്ടെങ്കിൽ കാത്തിരിക്കും…

  20. Appo ini varana yudham aar ezhuthum?????

  21. ❤️❤️❤️❤️❤️

  22. ❤️❤️❤️❤️❤️❤️❤️??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??
    ??❤️❤️??❤️❤️??❤️❤️??❤️❤️??

  23. Kamukaaaaa♥️???????
    ഇഷ്ടം?♥️?♥️?♥️♥️?♥️?♥️?

  24. ❦︎❀ചെമ്പരത്തി ❀❦︎

    ഡിയർ MK….. ആദ്യം തന്നെ ഭാവനയുടെ വിശാലമായ ലോകത്തേക്ക് മനുഷ്യനെ തുറന്നുവിടാൻ കഴിയുന്ന ഒരു മായാജാലം സമ്മാനിച്ചതിന് ഹൃദയം നിറഞ്ഞ ഒരായിരം❤❤❤❤❤❤❤❤❤❤❤❤❤❤❤??????

    കുറച്ചു തിരക്കുകളും മറ്റും ആയതിനാലും, സമയമെടുത്ത് വായിക്കേണ്ടത്ഉ ള്ളതിനാലും ഇന്നാണ് വായിച്ചു കഴിഞ്ഞത്….

    ഇത്രയും നാൾ ഉണ്ടായിരുന്ന ഒരു ഒഴുക്ക് അവസാന ഭാഗത്തിൽ ഇത്തിരി നഷ്ടപ്പെട്ടോ എന്നൊരു സംശയം…. അതൊരുപക്ഷേ കൺക്ലൂഷൻ ആയതുകൊണ്ടാവാം…. ഒത്തിരിയേറെ കാര്യങ്ങൾ പറഞ്ഞു തീർക്കാൻ ഉണ്ടായിരുന്നല്ലോ….

    എങ്കിലും ഇനിയുമേറെ കാര്യങ്ങൾ പറഞ്ഞു തീർക്കാൻ ബാക്കിയുള്ളത് പോലെ തോന്നി… പ്രത്യേകിച്ച് റിപ്റ്റില്യൻ പ്ലാനറ്റ്ന്റെ കാര്യത്തിൽ…. അറോറയുമായി ഉള്ള ഭാഗങ്ങൾ ഒന്നും പറഞ്ഞു കണ്ടില്ല….
    . അതിൽനിന്നും,ഒരു സീസൺ കൂടി ഉണ്ടാകും എന്നുള്ള പ്രതീക്ഷ വീണ്ടും തലയുയർത്തി തുടങ്ങി…..

    വായിക്കാനും കമന്റ് ഇടാനും വൈകി പോയതിൽ ക്ഷമിക്കുക… വീണ്ടും ഒരായിരം സ്നേഹം…..?????????????????❤❤❤??

  25. കലക്കി ഒരു സിനിമ കണ്ടത് പോലെ thanku dr

Comments are closed.