നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3023

“യു ക്രേസി.. സ്വപ്നം കണ്ടതാണ്.. വെറും മിത്ത് ആണ് തോർ ഒക്കെ.. ലെറ്റസ് സ്ലീപ്..”

അവൾ അവനെ ചുറ്റി കിടന്നപ്പോൾ അവന്റെ ശ്രദ്ധ മാറി. അവന്റെ കൈകൾ അവളെ ചുറ്റിവരിഞ്ഞു.. ചുംബനങ്ങൾ…

മയക്കം അവന്റെ കണ്ണിനെയും ബാധിച്ചു.. ശരിയാണ് തോർ ഒന്നും ഇല്ല.. അതൊരു സ്വപ്നം ആയിരുന്നു… വെറും സ്വപ്നം..

അവൻ മയക്കത്തിലേക്ക് പോയി.. പുറത്ത് ഒരു മഴ പെയ്യാൻ വേണ്ടി കാറ്റ് അടിച്ചു.. ശക്തമായ കാറ്റ്..

കുളത്തിലെ ആമ്പൽ എല്ലാം മിന്നൽ അടിച്ചു കരിഞ്ഞു പോയിരുന്നു

തോറിന്റെ ദേഹത്തു നിന്നും പറന്നുപോയ കട്ടിതുണി ഒരു മരച്ചില്ലയിൽ കുടുങ്ങി കാറ്റിൽ പറക്കുന്നുണ്ടായിരുന്നു…. നാളെ രാവിലെ ഉണർന്നു വരുന്ന റോഷന് അതൊരു വെറും ഒരു സ്വപ്നം മാത്രമായിരുന്നില്ല എന്ന് കാണിച്ചു കൊടുക്കാൻ വേണ്ടി..

~ The end ~
This is Roshan, Signing Off….! ?

റോഷന്റെ നിയോഗങ്ങൾ തുടരുമായിരിക്കും..

എന്നാൽ ഞാൻ നിങ്ങളോട് പറയുന്ന റോഷന്റെ നിയോഗം ഇവിടെ അവസാനിക്കുന്നു.. കൂടുതൽ പറഞ്ഞു തരാൻ മനസില്ല എന്ന് ഡിസംബർ തീർത്തു പറഞ്ഞു.. ??

അവസാന സീൻ.. God of war 4 ഗെയിം അതിന്റെ അവസാന സീനിൽ തോർ എൻട്രി ഉണ്ട്.. അത് റഫറൻസ് എടുത്താണ് ഇത് എഴുതിയത്.

അഭിപ്രായങ്ങൾ മറക്കരുതേ.. ഒത്തിരി സ്നേഹത്തോടെ,
മാലാഖയുടെ കാമുകൻ

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?

    1. Pdf okke already und…but ivide illa ennu maathrm ?

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??

  5. കാർത്തിക

    You are angel’s lover but I’m …….your big fan..?????????

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???

  8. Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

Comments are closed.