നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3023

ഒരു യുവതി.. അവൾ കുറെ നാളായി കാണാൻ വേണ്ടി പുറകെ നടക്കുന്നു..

അവൻ ഇറങ്ങി ചെന്നു..

“റോഷൻ.. ഹേയ് എനിക്ക് ചോദിക്കാൻ ഉള്ളത്…”

“വേദിക.. എന്തിനാണ് എന്റെ പുറകെ. പറഞ്ഞിട്ടില്ലേ ഞാൻ എനിക്കൊന്നും പറയാൻ ഇല്ല എന്ന്?”

അവൻ പുഞ്ചിരിയോടെ അവളെ നോക്കി ചോദിച്ചു.

“റോഷൻ ഞാൻ ഒരു ന്യൂസ് ഫൈൻഡർ ആണ്.. അതായത് അസാധാരണം ആയത് എല്ലാം എന്റെ സോഷ്യൽ മീഡിയകളിൽ ഇടും..

സൊ അങ്ങനെ ആണ് മെറിന്റെ ആർക്കും അറിയാതെ ഈ ഭർത്താവിന്റെ ഡീറ്റെയിൽസ് എനിക്ക് കിട്ടിയത്.. നിങ്ങൾ ഒരു മനുഷ്യൻ അല്ല എന്ന് പുറത്തൊരു പറച്ചിൽ ഉണ്ട് റോഷൻ.. ചില കാര്യങ്ങൾ എന്നും മൂടി വെക്കാൻ ആകില്ല..”

അവൾ പറഞ്ഞത് കേട്ട് അവൻ ചിരിച്ചു..

“ഇതൊക്കെ ആര് പറഞ്ഞു?”

“നിങ്ങൾ ഒറ്റക്ക് അല്ല റോഷൻ ഈ കൊച്ചിയിൽ. നിങ്ങൾ വളർത്തു നായ്ക്കളെ നിയന്ദ്രിച്ചു അവളെ തന്നെ കടിപ്പിക്കാൻ നോക്കി എന്ന് എന്ന് പറഞ്ഞു ഒരു പെൺകുട്ടി വർഷങ്ങൾക്ക് മുൻപേ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടിട്ടിരുന്നു.. അവൾക്ക് അന്ന് പേടിച്ചു പനി പിടിച്ചിരുന്നു.. പക്ഷെ അവൾ അത് ഡിലീറ്റ് ചെയ്തു..

കൂടാതെ വർഷങ്ങൾക്ക് മുൻപേ അപകടം പറ്റി ദേഹം മുഴുവൻ മുറിഞ്ഞ നിങ്ങളെ ശോഭയിലേക്ക് വിട്ടത് രണ്ടുപേർ ആണ്..

അവർ നിങ്ങൾ പൂർണ ആരോഗ്യവാൻ ആയി പോകുന്നത് കണ്ടു. ഒരു മുറിവിന്റെ പാട് പോലും ഇല്ലാതെ.. അവരും ഇതുപോലെ സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടവർ ആണ്. ബട്ട് റിമോവ്ഡ്..

ആൻഡ് ഒരു എയ്ഞ്ചലിനെ നിങ്ങളുടെ ടെറസിൽ കണ്ടു എന്നൊരു റിപ്പോർട്ട്.. പിന്നെ ഇടക്ക് ബൈക്കിൽ വരുന്ന മുഖം മറച്ച ആളുകൾ.. എന്ത് പറയുന്നു?”

അവൾ അവന്റെ ഭാവങ്ങൾ ശ്രദ്ധിച്ചു.. ഒരു മാറ്റവും ഇല്ല.

“ഒന്നും പറയാൻ ഇല്ല.. നിങ്ങൾ എന്ത് പറഞ്ഞാലും അതെന്റെ റിയാലിറ്റിയെ ബാധിക്കില്ല വേദിക..”

അവൻ ചിരിയോടെ പറഞ്ഞു..

“പിടി തരില്ല അല്ലെ..?”

അവൾ നിരാശയോടെ ചോദിച്ചു. അവൻ ചിരിച്ചു..

“പൊയ്ക്കോളൂ. ഇനി പുറകെ നടക്കരുത്..”

“വെയിറ്റ്.. ഒരു ചോദ്യം കൂടെ?”

അവൾ വീണ്ടും ചോദിച്ചു.. അവൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി.. അവൾ ചുറ്റും കണ്ണോടിച്ചു..

“ലക്ഷ്വറി ലൈഫ്, സൂപ്പർ കാർസ്, സൂപ്പർ ബൈക്ക്സ്, ഡിജിപി മെറിൻ തോമസ് ഭാര്യ, കേന്ദ്ര മന്ത്രി ക്ലിയോപാട്ര പോലെ ഉള്ളവർ കൂടെ,
ഇപ്പോൾ മോണലിസ എഡിജിപി ആയി വന്നിരിക്കുന്നു. അവൾ നിങ്ങളുടെ കൂട്ടുകാരി ആണ്.. കൂടാതെ പുതിയ കമ്മിഷണർ അനാബെൽ.. അതും നിങ്ങളുടെ കൂട്ടുകാരി ആണ്..

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?

    1. Pdf okke already und…but ivide illa ennu maathrm ?

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??

  5. കാർത്തിക

    You are angel’s lover but I’m …….your big fan..?????????

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???

  8. Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

Comments are closed.