അവൾ ചോദിച്ചപ്പോൾ അവൻ തല കുലുക്കി..
അവൻ നേരെ പുറത്തേക്ക് നടന്നു.. കൈ എടുത്തു എന്തോ പറഞ്ഞു.. അൽപ നേരം കഴിഞ്ഞതും അവന്റെ ചുറ്റിനും തീഗോളങ്ങൾ തെളിഞ്ഞു വന്നു..
അതിൽ നിന്നും ആദ്യം ഇറങ്ങിയത് ക്വീൻ ഓഫ് ഓൾ ക്വീൻ ഇഗ്ഗിയാത്തിയാന ആണ്. അവൾക്ക് പുറകെ ലൈമേത്രി..
ക്വീൻ ഓഫ് ഏയ്ഞ്ചൽസ് മാലെഫിസെന്റ്..
അവസാനം വന്നത് ക്വീൻ അറോറ.. അതോടെ മേയ്വൂൺ ക്വീൻ കൂടെ അവിടേക്ക് ചെന്ന് നിന്നു.. വണ്ടർവേൾഡ് ക്വീൻ കൂടെ അവിടേക്ക് വന്നു.
എല്ലാവരും പരസ്പരം വണങ്ങി.. അതിന് ശേഷം മാറി നിന്നു റോഷനെ നോക്കി..
“മാവിക്കോ..??”
അവൻ ഒച്ചത്തിൽ വിളിച്ചപ്പോൾ ട്രിനിറ്റിയുടെ കൂടെ നിന്ന മാവിക്കോ ഒന്ന് ഞെട്ടി..
ട്രിനിറ്റി ഉടനെ അവളെ തള്ളി റോഷന്റെ അടുത്തേക്ക് വിട്ടു.
അവൾ അല്പം പേടിയോടെ എല്ലാവരുടെയും മുൻപിൽ പോയി നിന്നു.
റോഷൻ ആകാശത്തെക്ക് കൈ നീട്ടിയതും ഒരു മിന്നലോടെ ഡിസ്ട്രോയെർ അവന്റെ കൈകളിലേക്ക് വന്നു.. അതൊരു രാജ ദണ്ഡ് ആയി മാറി.
“പ്രിൻസസ് മാവിക്കോ.. നിന്റെ മനസിലെ അടങ്ങാത്ത ആവേശം നിന്റെ പിതാവ് ആയ എനിക്ക് അറിയാം..
അത് കൊണ്ടും.. നിന്റെ തുല്യം വെക്കാൻ കഴിയാത്ത കഴിവ് കൊണ്ടും.. ഈ നിമിഷം.. ഇവരുടെ സാനിധ്യത്തിൽ നിന്നെ ഞാൻ ഭരിക്കുന്ന പകുതി ഗ്രഹങ്ങളുടെയും സംരക്ഷണം ഏൽപ്പിക്കുന്നു.. ഇനി മുതൽ ഡിസ്ട്രോയെർ എന്ന ആയുധത്തിന്റെ അവകാശി നീയാണ്.. “
അവൻ ഡിസ്ട്രോയെർ അവൾക്ക് നേരെ ഇരുകൈകളിലും വച്ച് നീട്ടി..
അവൾ അമ്പരന്നു എങ്കിലും ഇരുകൈകളും നീട്ടി അത് വാങ്ങി.. അതിൽ നിന്നും ചുവന്ന തീ ജ്വാലകൾ അവളുടെ ശരീരത്തിലേക്ക് കയറി.. അവൾ ഡിസ്ട്രോയെർ ഉയർത്തി പിടിച്ചു..
അതിന് ശേഷം വില്ലു കുലച്ചു ചാൺ വലിച്ചു ഒരു അസ്ത്രം ആകാശത്തേക്ക് പായിച്ചു.. അത് മുകളിൽ എത്തി ഒരു മേഘകൂട്ടത്തിൽ അടിച്ചു വലിയ ശബ്ദത്തോടെ മഴവില്ലു വിരിച്ചു..
ഒപ്പം മഞ്ഞു കണികകൾ താഴേക്ക് വന്നു വീണു.. അവൾ അതൊരു സ്പിയർ ആക്കി നിലത്തു കുത്തി റോഷന് മുൻപിൽ ഒരു മുട്ടുകുത്തി നിന്നു..
“പിതാവേ.. നിരാശപ്പെടുത്തില്ല ഞാൻ അങ്ങയെ… വാക്ക് തരുന്നു.. “
അവൾ അത് പറഞ്ഞു എല്ലാവരെയും വണങ്ങി.. എല്ലാ റാണിമാരും അവളെ അനുഗ്രഹിച്ചു. ട്രിനിറ്റിക്ക് അത് കണ്ടു കരച്ചിൽ ഒതുക്കാൻ ആയില്ല.. അവളെ ഡെൽറ്റ ചേർത്ത് പിടിച്ചു..
“ത്രിവെയ്ക്കോ…?”
റോഷൻ വിളിച്ചപ്പോൾ ഡെൽറ്റ അവളുടെ കൈ പിടിച്ചു മുൻപോട്ടു വിട്ടു.
അവൾ റോഷന്റെ മുൻപിൽ വന്നു മുട്ടുകുത്തി നിന്നു..
“പ്രിൻസസ് ത്രിവെയ്ക്കോ.. ധീരയായ ഡെൽറ്റയുട മകൾ.. അവളിലെ ധീരത ഒട്ടും കുറയാതെ നിന്നിൽ ഉണ്ട്.. ബാക്കി ഗ്രഹങ്ങളുടെ സംരക്ഷണം ഇനിമുതൽ നീയാണ്.. നിങ്ങൾ ഏതു സാഹചര്യത്തിലും ഒരുമിച്ചു നിൽക്കുമെന്ന് അറിയാം.. “
അത് പറഞ്ഞു റോഷൻ അവളെ അനുഗ്രഹിച്ചു.. റെഡ് എയ്ഞ്ചൽ മുൻപോട്ട് വന്നു..
അവൾ കൈനീട്ടിയപ്പോൾ ഇരുവശങ്ങളിലും ചിറകുകൾ ഉള്ള മരത്തിന്റെ പിടിയുള്ള ഒരു ആയുധം അവളുടെ കയ്യിൽ എത്തി..
നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ
Niyogam uncensored kittumo
Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?
Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?
Pdf okke already und…but ivide illa ennu maathrm ?
ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??
You are angel’s lover but I’m …….your big fan..?????????
Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????
പാർട്ട് 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???
Etta ithinte pdf idumo
Ronshande thirich varav pratheekshikkunnu…
Bro oru season koodi ezhuthiyal nannayirikkum….
3 pravasyam vayichu njan athrakk ishttappettu athukond chodhichathann
Oru +ve reply predhikshikkunnu
♥️♥️♥️♥️♥️♥️♥️♥️
ഹേ മാൻ
തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.
പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ
മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ
4 undakumo?
Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum
Bro oru sesone koode yezhuthumo athrakk ishtappettu
Big fan bro ????
Bro oru sesone koode yezhuthumo athrakk ishtappettu
Big fan bro ????