നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3025

ഓർക്കിഡ് ആണ് മീനുവിന്റെയും അർച്ചനയുടെയും അതുപോലെ റോഷന്റെ ഒപ്പം ഉള്ളവരുടെ സംരക്ഷണം.

എല്ലാ ലോകത്തു നിന്നും ആളുകൾ ഇവിടെ എത്തുന്നുണ്ട്. പുറത്തെ ആളുകളും ആയി ബന്ധം ഇല്ലാത്ത ഒരിടം ആണ്.. ഈ വീടിന് അണ്ടർ ഗ്രൗണ്ടിൽ മുറികൾ ഉണ്ട്..

മാവിക്കോ അവന്റെ കൈപിടിച്ച് അകത്തേക്ക് കയറിയപ്പോൾ മീനു അവിടെ ഉണ്ടായിരുന്നു. പതിവിൽ കൂടുതൽ സുന്ദരി.. നിറവയർ.. അവൾ റോഷനെ കണ്ടു പുഞ്ചിരിച്ചു..

“പപ്പയും മോളും കറങ്ങാൻ പോയതാണോ..?”

റോഷൻ സ്നേഹത്തോടെ അവളുടെ മുടി ഒതുക്കി വച്ചു..

“മീനുഅമ്മാ…..”

മാവിക്കോ അവളുടെ തോളിലേക്ക് മുഖം ചായിച്ചപ്പോൾ അവൾ സ്നേഹത്തോടെ അവളുടെ നിറുകയിൽ ചുംബിച്ചു..

“ആഹാ ഏട്ടൻ എത്തിയോ..?”

അർച്ചന ചിരിയോടെ വന്നു ആദ്യം മാവിക്കോയെ പിടിച്ചു തെരു തെരെ ഉമ്മ വച്ച ശേഷം റോഷനെ നോക്കി..

അവൻ അവളെ നോക്കി.. അവളും നിറവയർ ആണ്. ഒരു പെണ്ണ് ഏറ്റവും സുന്ദരി ആകുന്നത് അവൾ ഗർഭിണി ആയിരിക്കുമ്പോൾ ആണെന്ന് റോഷന് തോന്നി.

“അർച്ചു അമ്മ.. എനിക്ക് വിശക്കുന്നു…”

മാവിക്കോ അർച്ചനയുടെ കൈ പിടിച്ചു പറഞ്ഞപ്പോൾ അർച്ചന അവളെയും കൂട്ടി അകത്തേക്ക് ചെന്നു..

മാവിക്കോ ഇവരുടെ മുൻപിൽ കൊച്ചു കുട്ടിയെ പോലെയാണ്.. എന്നാൽ ദേഷ്യം വന്നാൽ അവളെ റോഷൻ വിജാരിച്ചാലോ ട്രിനിറ്റി വിജാരിച്ചാലോ കിട്ടില്ല..

“നിന്റെ ചേച്ചി എത്തിയില്ലേ പെണ്ണെ..?”

അവൻ മീനുവിന്റെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു..

“ഭാര്യയെ കാണാതെ ഇരിക്കാൻ പറ്റില്ലേ?”

അവൾ കുറുമ്പൊടെ ചോദിച്ചപ്പോൾ അവൻ അവളെ എടുത്തു പൊക്കി..

“ഏട്ടാ.. റോഷു… വാവ ചവിട്ടും കേട്ടോ…”

അവൾ അവന്റെ കഴുത്തിൽ കൂടെ കൈ ഇട്ടു ചുറ്റി പിടിച്ചു.. അവന്റെ താടിയിൽ ഉമ്മവച്ചു..

“അയ്യേ ഇതെന്താ..?”

ചോദ്യം കേട്ടതും അവർ ചിരിയോടെ തിരിഞ്ഞു.. ഏട്ടത്തി.. അവൾ ഒരു പുഞ്ചിരിയോടെ വന്നു നിലത്തു നിന്ന മീനുവിനെ ചേർത്ത് പിടിച്ചു.

“എവിടെ പോയിരുന്നു..?”

റോഷൻ ശിൽപയെ നോക്കി..

“കുട്ടികളെ കാണാൻ.. അവർക്ക് ചില കാര്യങ്ങൾ ചെയ്തു കൊടുക്കാൻ ഉണ്ടായിരുന്നു.. അല്ല.. ഡീ പെണ്ണെ നിനക്ക് എന്താ ഒരു ക്ഷീണം പോലെ ആഹാരം കഴിക്കുന്നില്ലേ നീ?”

അതും പറഞ്ഞു ഏട്ടത്തി മീനുവിനെ കൂട്ടി പോയപ്പോൾ റോഷൻ മുകളിലേക്ക് നടന്നു.. റൂമിൽ എത്തി നേരെ ബാത്‌റൂമിൽ കയറി നന്നായൊന്നു കുളിച്ചു.

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?

    1. Pdf okke already und…but ivide illa ennu maathrm ?

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??

  5. കാർത്തിക

    You are angel’s lover but I’m …….your big fan..?????????

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???

  8. Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

Comments are closed.