നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3025

“പപ്പാ…”

അവൾ സ്നേഹത്തോടെ വിളിച്ചു അവന്റെ കയ്യിലെ ലോക്കുകൾ വലിച്ചു പൊട്ടിച്ചു.. പൊട്ടാത്തത് നഖങ്ങൾ വച്ച് വെട്ടി മുറിച്ചു.

“കൊല്ലണ്ടായിരുന്നു..”

റോഷൻ അവളെ നോക്കി.. അവൾ അവസാന ശ്വാസം എടുത്തിരുന്നു..

“നോ പപ്പാ. അവൾ അപകടകാരിയാണ്.. അവളുടെ പിതാവിനെ നിയമം തെറ്റിച്ചതിന് ഓർക്കിഡ് കൊന്നിരുന്നു. അവൾക്ക് ഒരിക്കലും നീതിയോടെ നടക്കാൻ ആകില്ല. സൊ ഇതല്ലാതെ വേറെ മാർഗമില്ല.. ലെറ്റസ് ഗോ പപ്പാ..”

മാവിക്കോ റോഷനെ കൈപിടിച്ച് പൊക്കി. അവൻ അവരെ ഒക്കെ ഒന്ന് നോക്കി.

അതിന് ശേഷം പുറത്തേക്ക് നടന്നു. മാവിക്കോ ഒരു അകത്തേക്ക് ഒരു ഗ്രനേഡ് പോലെയുള്ള ഒരു വസ്തു ഇട്ട ശേഷം വന്നു അവിടെ കിടന്ന ട്രയാംഫ് സ്പീഡ് ട്രിപ്പിൾ ബൈക്കിൽ കയറി.

ഹെൽമെറ്റ് വച്ച് മുഖം മറച്ചു.. വണ്ടി സ്റ്റാർട്ട് ആക്കി..

റോഷൻ പുറകിൽ കയറി..

“പപ്പക്ക് സമാധാനമായി ജീവിക്കാൻ ആണ് ഇഷ്ട്ടം അല്ലെ.?”

അവൾ ബൈക്ക് മുൻപോട്ട് എടുത്തുകൊണ്ടു ചോദിച്ചു..

“യെസ്.. എനിക്കിനി അവരുടെ ഒപ്പം ജീവിക്കണം. നിങ്ങളെ മറക്കും എന്നല്ല. അവിടെയും വരും. എന്നാലും ഈ യുദ്ധങ്ങളും കൊല്ലലുകളും.. ഞാൻ മടുത്തു.. “

അവൻ പറഞ്ഞത് കേട്ട് അവൾ ചിരിച്ചു.. ഉച്ചത്തിൽ

“ചിരിക്കല്ലേ പെണ്ണെ…”

അവൻ അവളുടെ ഇടുപ്പിൽ ഒരു നുള്ളു വച്ച് കൊടുത്തപ്പോൾ അവൾ പൊട്ടി ചിരിച്ചു..

“പപ്പാ നോ… ബട്ട് പപ്പാ.. യു ക്യാൻ റസ്റ്റ്..”

അവൾ പറഞ്ഞതിന്റെ അർഥം അവന് മനസിലായി.. സമയം ആകട്ടെ എന്ന് അവൻ മനസ്സിൽ പറഞ്ഞു..

വണ്ടി വീട്ടിൽ എത്തി.. ഒഴിഞ്ഞ ഒരിടത്ത് വലിയൊരു വീട്ടിൽ ആയിരുന്നു അവരുടെ താമസം. ശോഭയിൽ നിന്നും മാറിയിട്ട് മാസങ്ങൾ ആയി.

വണ്ടി പാർക്കിങ്ങിൽ കയറി നിരന്നു കിടന്ന വണ്ടികളുടെ ഇടക്ക് അവൾ ബൈക്ക് നിർത്തി. ഗേറ്റിൽ നിന്ന ആൾ കൈ കാണിച്ചു.
അതൊരു മനുഷ്യൻ ആയിരുന്നു എങ്കിലും രൂപം മാത്രമേ ഉള്ളായിരുന്നു..

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?

    1. Pdf okke already und…but ivide illa ennu maathrm ?

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??

  5. കാർത്തിക

    You are angel’s lover but I’m …….your big fan..?????????

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???

  8. Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

Comments are closed.