നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3025

അത് പറഞ്ഞതും ഒരു വലിയ മൊട്ടത്തലയൻ പുറത്തേക്ക് കതക് തുറന്നു പോയി..

ഉടനെ ഗൺ ഫയറിംഗ് കേട്ടു.. അയാൾ അട്ടഹസിക്കുന്നതും അലറുന്നതും കേട്ട് അവൾ ചിരിച്ചു..

പെട്ടെന്ന് ഒരു ചീറ്റൽ കേട്ടപ്പോൾ അവൾ പകുതി തുറന്നു കിടന്ന ഡോറിന് നേരെ നോക്കി.. റോഷൻ ചിരിച്ചു..

ഡോറിന്റെ ഇടയിലൂടെ എന്തോ ഉരുണ്ടു വന്നു അവളുടെ കാലിൽ തട്ടി നിന്നു..

അവൾ അതൊന്നു നോക്കി അലറിക്കൊണ്ട് ഞെട്ടി പുറകോട്ട് ചാടി ഭിത്തിയിൽ ഇടിച്ചു നിന്നു.. കിതച്ചുകൊണ്ട് അവൾ അത് നോക്കി..

ആൻഡ്രൂ എന്ന് അവൾ വിളിച്ച ആളുടെ തല ആയിരുന്നു അത്. ചോര നിലത്തേക്ക് പടരുന്നു..

അവൾ ഓടിച്ചെന്നു കതക് അടച്ചു.. ലോക്ക് ചെയ്തു.. ഒരു ഗൺ എടുത്തു റോഷന് നേരെ നീട്ടി.. വിറയ്ക്കുന്ന കൈകൾ..

“ആരാ അത്..? പറ..?”

അവൾ അലറി.. ഉടനെ ഡോറിൽ എന്തോ അടിച്ചു.. എല്ലാവരും പേടിയോടെ ഡോറിന് നേരെ ഗൺ ചൂണ്ടി..

“ആര് വന്നാലും കൊല്ലുക.. “

അവൾ ഉറക്കെ പറഞ്ഞു..

“ഞാൻ ചോദിച്ചില്ലേ എന്റെ മകളെ അറിയുമോ എന്ന്? യു ആർ എബൌട്ട് റ്റു….”

റോഷൻ ഒരു ചിരിയോടെ പറഞ്ഞതും ശക്തമായ ഒരു പ്രഹരത്തിൽ ഇരുമ്പു ഡോർ ഇളകി തെറിച്ചു ഭിത്തിയിൽ അടിച്ചു വലിയ ശബ്ദത്തോടെ നിലത്തേക്ക് വീണു… ഏവരും ഞെട്ടലോടെ വാതിലിൽ നോക്കി..

തിളങ്ങുന്ന നീല കണ്ണുകൾ ആണ് ഏവരും കണ്ടത്..

കറുത്ത വേഷമിട്ട കൈകളിൽ ബ്ലേഡ് പോലെ തിളങ്ങുന്ന നഖങ്ങൾ ഉള്ള നീളൻ വാൽ വെട്ടി ഇളക്കുന്ന ഒരുവൾ പകയോടെ വാതിൽക്കൽ നിൽക്കുന്നു..

“ബെല്ല.. മീറ്റ് മൈ ഡോട്ടർ.. മാവിക്കോ…”

അവൻ പറഞ്ഞു തീരലും മാവിക്കോ മിന്നൽ വേഗതയിൽ കുതിച്ചിരുന്നു. ആർക്കും തോക്കിൽ തൊടാൻ ആകുന്നതിലും മുൻപേ അവളുടെ നഖങ്ങൾ അവരുടെ കഴുത്തു മുറിച്ചു പോയിരുന്നു..

ഷൂട്ട് ചെയ്യാൻ തോക്ക് പൊക്കിയ ബെല്ലയുടെ കയ്യിൽ മാവിക്കോ കയറി പിടിച്ചു..

“എന്റെ പപ്പയെ തൊട്ട നീയിനി വേണ്ട.. ഡൈ…”

കണ്ണടച്ച് തുറക്കുന്ന വേഗതയിൽ ആണ് ബെല്ലയുടെ കഴുത്തു മുറിച്ചു മാവിക്കോയുടെ കൈനഖങ്ങൾ കയറിയത്…
ഒരു അലർച്ചയോടെ കഴുത്തു പൊത്തി പിടിച്ചു നിലത്തു വീണു കിടന്നു പിടയുന്നവളെ ചവുട്ടി ഒരു മൂലയിലേക്ക് തെറിപ്പിച്ചു മാവിക്കോ റോഷനെ നോക്കി..

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?

    1. Pdf okke already und…but ivide illa ennu maathrm ?

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??

  5. കാർത്തിക

    You are angel’s lover but I’m …….your big fan..?????????

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???

  8. Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

Comments are closed.