അവർ റൂമിൽ വന്നാണ് മെറിനെ കണ്ടത്.. അൽപ നേരം കഴിഞ്ഞപ്പോൾ അർച്ചനയുടെ അമ്മയും അച്ഛനും കൂടെ വന്നു..
എല്ലാവരും ഒത്തിരി സന്തോഷത്തിൽ ആയിരുന്നു..
****
ദിവസങ്ങൾ കടന്നുപോയി.. ജീവിതം സാധാരണ നിലയിൽ എന്ന് വിളിക്കാൻ ആകുമായിരുന്നില്ല.
റോഷന് ഓരോ ഗ്രഹങ്ങളിലേക്ക് പോകേണ്ടിവന്നു.. ഒരു രാജാവിന്റെ കടമകൾ അവൻ ചെയ്തുവന്നു. സഹായത്തിന് കൃതിരിൻ പെണ്ണുങ്ങൾ ഏയ്ഞ്ചൽസ് മുതൽ പലരും ഉണ്ടായിരുന്നു..
ലിസയും മെറിനും പതിവ്പോലെ തിരക്കുകളിൽ ആയി.. അർച്ചനയും തിരക്കുകളിൽ ആയിരുന്നു..
മീനുവും ഏടത്തിയും ചേർന്ന് ഒരു അനാഥാലയം തുടങ്ങി.. ആരും ഇല്ലാത്തവർക്ക് ആശ്രയം ആയിട്ട് അവരുടെ ജീവിതവും മുൻപോട്ട് പോയിരുന്നു..
യെല്ലോ പപ്പിയെ തേടി പോയ റോഷൻ കണ്ട പെണ്ണ് കൂടെ മീനുവിന്റെ ഒപ്പം ഉണ്ടായിരുന്നു. അവൾ അനാഥാലയം നോക്കി നടത്താമെന്ന് പറഞ്ഞതോടെ ശിൽപയും മീനുവും സമ്മതിച്ചു.. അവൾ വിശ്വസ്ത ആയിരുന്നു..
***
കൊച്ചി.
പാഞ്ഞു പോകുന്ന വെളുത്ത ഡോഡ്ജ് ചാർജർ കണ്ടപ്പോൾ റോഷൻ ഹെൽക്യാറ്റ് മുൻപോട്ട് എടുത്തു.. നേരെ അതിന്റെ പുറകിൽ വിട്ടു..
ആ വണ്ടി ഇടവഴിയിലേക്ക് തിരിഞ്ഞപ്പോൾ റോഷൻ വണ്ടി കുതിപ്പിച്ചു കൊണ്ടുപോയി അതിന്റെ മുൻപിൽ കയറി ചാർജർ ബ്ലോക്ക് ചെയ്തു..
അതിന് ശേഷം വണ്ടിയിൽ നിന്നും ഇറങ്ങി..
ഒന്ന് പകച്ചു എങ്കിലും അവനെ കണ്ടു അതിൽ നിന്നും ഒരു പെൺകുട്ടി ഇറങ്ങി വന്നു.. അന്ന് ഓർക്കിഡ് തന്നെ ആദ്യ ടാസ്കിൽ ചുവന്ന മുയലിനെ തേടി പോയപ്പോൾ കണ്ട പെൺകുട്ടി..
“നിനക്ക് എന്താ വേണ്ടത്? ഇനിയും എന്റെ പട്ടികളെ കൊണ്ട് എന്നെ കടിപ്പിക്കാൻ ആണോ..?”
അവൾ ഒരു ചിരിയോടെ കാറിൽ ചാരി നിന്ന് അവനെ നോക്കി.. അവൻ ചിരിച്ചു..
“നോ.. അന്ന് കടിച്ചൊന്നും ഇല്ലല്ലോ.. സുഖമല്ലേ..?”
അവൻ ചോദിച്ചപ്പോൾ അവൾ ചിരിച്ചു.. അവൾക്ക് പരിഭവം ഒന്നും ഇല്ലായിരുന്നു..
നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ
Niyogam uncensored kittumo
Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?
Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?
Pdf okke already und…but ivide illa ennu maathrm ?
ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??
You are angel’s lover but I’m …….your big fan..?????????
Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????
പാർട്ട് 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???
Etta ithinte pdf idumo
Ronshande thirich varav pratheekshikkunnu…
Bro oru season koodi ezhuthiyal nannayirikkum….
3 pravasyam vayichu njan athrakk ishttappettu athukond chodhichathann
Oru +ve reply predhikshikkunnu
♥️♥️♥️♥️♥️♥️♥️♥️
ഹേ മാൻ
തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.
പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ
മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ
4 undakumo?
Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum
Bro oru sesone koode yezhuthumo athrakk ishtappettu
Big fan bro ????
Bro oru sesone koode yezhuthumo athrakk ishtappettu
Big fan bro ????