“ഇത്രക്ക് വണ്ടികൾ..? താങ്ക്സ് പറയില്ല…”
റോഷൻ ഡിസംബറിനെ നോക്കി..
“താങ്ക്സ് പറഞ്ഞാൽ ഇതൊക്കെ തിരിച്ചു കൊണ്ടുപോകും..”
അവൾ ചിരിയോടെ പറഞ്ഞത് കേട്ടപ്പോൾ എല്ലാവരും ചിരിച്ചു..
ശോഭയിലെ മറ്റു ആളുകൾ ബാൽക്കണി വഴി നോക്കി.. സെക്യൂരിറ്റികളും നോക്കി നിന്നിരുന്നു..
വണ്ടി ഓടിച്ചു വന്നതൊക്കെ ഇതുവരെ കാണാത്ത സുന്ദരികൾ ആയതുകൊണ്ട് ചിലർ അവരെ ഫോട്ടോ എടുത്തു.. വണ്ടികൾ ചേർത്ത്..
“നിങ്ങളുടെ ഫോട്ടോ എടുക്കുന്നുണ്ട്..”
മെറിൻ സ്കാർലെറ്റിനോട് പറഞ്ഞപ്പോൾ അവൾ ചിരിച്ചു.
“ഞങ്ങൾ ഫോട്ടോയിൽ പതിയില്ല മെറിൻ.. അവർക്ക് തോന്നും പതിഞ്ഞു എന്ന്.. എന്നാൽ അല്പം കഴിഞ്ഞാൽ അതിൽ ഞങ്ങൾ ഉണ്ടാകില്ല“
അവൾ അത് പറഞ്ഞപ്പോൾ മെറിൻ ഒന്ന് നോക്കി. ഇതെന്തൊരു ജീവികൾ ആണെന്ന് മെറിൻ ആലോചിക്കാതെ ഇരുന്നില്ല.. എന്തിനും ഏതിനും മാജിക് ആണ്..
“ഈ വണ്ടികൾ ഒക്കെ എവിടെ ഇടും..?”
ഒരു താക്കോൽ കൂട്ടം നീട്ടിക്കൊണ്ട് ആണ് ഡിസംബർ അതിന് മറുപടി പറഞ്ഞത്..
നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ
Niyogam uncensored kittumo
Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?
Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?
Pdf okke already und…but ivide illa ennu maathrm ?
ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??
You are angel’s lover but I’m …….your big fan..?????????
Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????
പാർട്ട് 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???
Etta ithinte pdf idumo
Ronshande thirich varav pratheekshikkunnu…
Bro oru season koodi ezhuthiyal nannayirikkum….
3 pravasyam vayichu njan athrakk ishttappettu athukond chodhichathann
Oru +ve reply predhikshikkunnu
♥️♥️♥️♥️♥️♥️♥️♥️
ഹേ മാൻ
തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.
പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ
മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ
4 undakumo?
Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum
Bro oru sesone koode yezhuthumo athrakk ishtappettu
Big fan bro ????
Bro oru sesone koode yezhuthumo athrakk ishtappettu
Big fan bro ????