നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3025

“ഹാപ്പി മാരീഡ് ലൈഫ്..”

ഏവരും ഒരുമിച്ചു പറഞ്ഞപ്പോൾ അവർ ചമ്മലോടെ എല്ലാവരെയും നോക്കി.. മെറിന്റെ മുഖം ചുവന്ന് വന്നിരുന്നു..
അവൾ അതിന് സമ്മതിക്കും എന്ന് ആരും കരുതിയില്ലായിരുന്നു..

അങ്ങ് ദൂരെ.. മെയ്‌വൂൺ ക്വീൻ സിംഹാസനത്തിൽ ഇരുന്ന് അതൊക്കെ കണ്ടു.. അവൾ ചിരിച്ചു..

“എഴുതപ്പെട്ടത് നടക്കും.. റോഷന് പോലും അറിയില്ല കിംഗ് എന്ന സ്ഥാനം പൂർണത വരണമെങ്കിൽ ഏതു ഗ്രഹത്തിൽ നിന്നാണോ വരുന്നത്, ആ ഗ്രഹത്തിലെ മൂന്ന് സ്ത്രീകൾ അവന്റെ പത്നിമാർ ആയിരിക്കണം.. പറയാതെ തന്നെ എഴുതപ്പെട്ടത് നടന്നു… ഇപ്പോൾ അവൻ പൂർണൻ ആയ രാജാവ് ആണ്…”

അവൾ പറഞ്ഞത് കേട്ടപ്പോൾ മുൻപിൽ നിന്ന കൃതിരിൻ പെണ്ണുങ്ങൾ പുഞ്ചിരിച്ചു..

***

“ഫസ്റ്റ് നൈറ്റ് അല്ലെ ഇന്ന്.. “

റൂമിലേക്ക് ചെന്ന റോഷനെ മീനാക്ഷി കളിയാക്കി.. അവൻ അവളെ പിടിച്ചു ഭിത്തിയിലേക്ക് തള്ളി അടുപ്പിച്ചു നിർത്തി..

“ആണോ…?”

അവൻ അവളുടെ കണ്ണിൽ നോക്കി ചോദിച്ചപ്പോൾ അവൾ കണ്ണ് താഴ്ത്തി.. അവന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.

“ഇത് ഞാൻ സമ്മതിക്കില്ല….!!!!”

അർച്ചന ഓടി വന്നു അവരുടെ ഇടക്ക് തിരക്കി കയറി നിന്നു..

“ദുഷ്ട്ട…”

മീനു അവളുടെ വയറിൽ പിച്ചിയപ്പോൾ മൂവരും പൊട്ടി ചിരിച്ചു..

കുറെ നേരം ഗുസ്തി പിടിച്ചും കളിച്ചും അവിടെ തന്നെ കിടന്നു മയങ്ങി..

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?

    1. Pdf okke already und…but ivide illa ennu maathrm ?

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??

  5. കാർത്തിക

    You are angel’s lover but I’m …….your big fan..?????????

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???

  8. Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

Comments are closed.