അവരെ എല്ലാവരും പരിചയപെട്ടു.. നല്ലൊരു സ്വീകരണം ആയിരുന്നു ഏയ്ഞ്ചൽസ് അവർക്ക് നൽകിയത്..
ഒരു അരുവിയുടെ അടുത്ത് നിൽക്കുകയായിരുന്നു റോഷൻ… പുറകിൽ നിന്നും രണ്ടു ചിറകുകൾ അവനെ പൊതിഞ്ഞപ്പോൾ അവൻ പുഞ്ചിരിയോടെ നിന്നു..
അവൾ ഒന്ന് ചുറ്റി അവന്റെ മുൻപിലെത്തി.. കണ്ണിലേക്ക് നോക്കി..
“ഇനിയെന്താണ് രാജാവിന്റെ ഭാവി ജീവിതത്തിലെ ഉദ്ദേശം..?”
സ്കാർലെറ്റ് അവന്റെ കവിളിൽ ഒന്ന് ചുംബിച്ചുകൊണ്ട് ചോദിച്ചു…
“സമാധാന ജീവിതമാണ് ആഗ്രഹം.. എന്നുകരുതി യുദ്ധങ്ങൾ വെല്ലുവിളികൾ ഒഴിവാക്കുന്നില്ല.. ഒപ്പം ഉണ്ടല്ലോ ചിലർ..”
അവൻ അവളുടെ താടിയിൽ ഒന്ന് തട്ടി.. അവൾ ചിരിച്ചു..
“ഒപ്പം ഉണ്ടാകും.. എന്നും.. വാക്ക്..”
അവൾ അവനോടു ചേർന്ന് നിന്ന് അവന്റെ അധരങ്ങളിൽ ചുംബിച്ചു.. ചിറകുകൾ കൊണ്ട് പൊതിഞ്ഞു നിന്നു.. അൽപ നേരം അങ്ങനെ നിന്നശേഷം അവർ പാലസിലേക്ക് തിരികെ നടന്നു..
പിറ്റേ ദിവസം അവർ ഭൂമിയിലേക്ക് മടങ്ങി..
***
ഫ്ലാറ്റ് നമ്പർ B24, ശോഭ അപാർട്മെന്റ്, കൊച്ചി.
വന്നതിന് ശേഷം ഉറങ്ങി എഴുന്നേറ്റ റോഷൻ നേരെ ഒന്ന് ഫ്രഷ് ആയി കിച്ചണിലേക്ക് ചെന്നു. അർച്ചനയും മീനുവും ഉറക്കത്തിൽ ആയിരുന്നു.
പാൽ പാക്കറ്റ് പൊട്ടിച്ചു പാനിൽ ഒഴിച്ചു തിളപ്പിച്ച് കപ്പിൽ നെസ്കഫേ സൺറൈസ് ഇട്ടു.. ആവശ്യത്തിന് മധുരം ചേർത്ത് പാല് അതിലേക്ക് പകർന്ന് അതൊക്കെ ഹാളിൽ കൊണ്ടുവന്നു വച്ചു..
“ഗേൾസ്.. കാപ്പി കുടിക്കാം.. വന്നേ..”
ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ലിസക്ക് ഒരു മിസ്ഡ് കാളും അടിച്ചു വീണ്ടും കിച്ചണിൽ എത്തി ചിക്കൻ നഗേറ്റ്സ് കുറച്ചു എടുത്തു വറുത്തു അതും ഹാളിൽ എത്തിച്ചു..
അർച്ചനയും മീനുവും എത്തിയിരുന്നു. അവൻ മെറിനെ കൂടെ വിളിച്ച ഉടനെ ലിസയും എത്തി..
എല്ലാവരും ഇരുന്നു..
“നമ്മുടെ ഒക്കെ ഒരു ഭാഗ്യം….”
ലിസ മെല്ലെ പറഞ്ഞപ്പോൾ എല്ലാവരും അവളെ നോക്കി..
“അല്ല.. എല്ലാ ലോകത്തെയും കിങ് ഇതാ നമ്മുക്ക് കാപ്പി വച്ച് തരുന്നു.. കഴിക്കാൻ ചിക്കൻ തരുന്നു.. ഹോ.. ആർക്ക് ഉണ്ടാകും ഇതുപോലെ ഒരു ഭാഗ്യം…”
അത് കേട്ടപ്പോൾ എല്ലാവരും ചിരിച്ചു..
“പൊന്നു മോളെ ഞാൻ ഇവിടെ പാവം ഭർത്താവ് ആണ്.. അതും രണ്ടെണ്ണത്തിന്റെ…”
അവൻ അതും പറഞ്ഞു ചിരിച്ചു.
“ഇവൻ രാജാവ് ആണ്.. ആൻഡ് ഇവർ രണ്ടുപേരും ക്വീൻ ആണ് ഒഫീഷ്യലി.. പിന്നെ നമ്മൾ അവന്റെ ബെസ്റ്റും ആണ്.. സൊ ഇറ്റ്സ് ഓക്കേ.. “
മെറിൻ ചിരിച്ചുകൊണ്ട് പറഞ്ഞു..
നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ
Niyogam uncensored kittumo
Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?
Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?
Pdf okke already und…but ivide illa ennu maathrm ?
ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??
You are angel’s lover but I’m …….your big fan..?????????
Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????
പാർട്ട് 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???
Etta ithinte pdf idumo
Ronshande thirich varav pratheekshikkunnu…
Bro oru season koodi ezhuthiyal nannayirikkum….
3 pravasyam vayichu njan athrakk ishttappettu athukond chodhichathann
Oru +ve reply predhikshikkunnu
♥️♥️♥️♥️♥️♥️♥️♥️
ഹേ മാൻ
തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.
പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ
മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ
4 undakumo?
Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum
Bro oru sesone koode yezhuthumo athrakk ishtappettu
Big fan bro ????
Bro oru sesone koode yezhuthumo athrakk ishtappettu
Big fan bro ????