“ഞങ്ങൾക്ക് ഉണ്ടാകുന്ന കുട്ടികൾ?”
“നിങ്ങൾക്ക് ഉണ്ടാകുന്ന കുട്ടികൾ.. റോഷന്റെ മക്കൾ.. അവർക്ക് സാധാരണ ജീവിതം നയിക്കാൻ ആകില്ല.. ഭാവിയിലെ യുദ്ധങ്ങൾ അവരിലൂടെ ആകും നടക്കുക.. “
ക്വീൻ പറഞ്ഞതിന്റെ അർഥം അർച്ചനക്കോ മീനുവിനോ മനസിലായില്ല..
***
റോഷനും ട്രിനിറ്റിയും ഡെൽറ്റയും വളരെ വേഗം തന്നെ തിരിച്ചു വന്നു..
അവൻ വസ്ത്രം മാറി അവരുടെ മുറികളിലേക്ക് ചെന്നു..
അർച്ചനയുടെയും മീനുവിന്റെയും നടുക്ക് കിടന്നു… അവർ സ്നേഹത്തോടെ അവനെ ചുംബിച്ചു.. മുറുക്കെ കെട്ടിപിടിച്ചു..
“ഏട്ടാ..? ഞങ്ങൾക്ക് ഒരു ആഗ്രഹം ഉണ്ട്.. ലോകത്തിലെ ഒരു ഭാര്യമാരും ചിന്തിക്കാത്ത ഒരു ആഗ്രഹം..”
അർച്ചന പറഞ്ഞത് കേട്ടപ്പോൾ അവൻ ചോദ്യ ഭാവത്തിൽ അവളെ നോക്കി..
“സമയം ആകുമ്പോൾ പറയാം.. പക്ഷെ വാക്ക് വേണം..”
ഇരുവരും കൈനീട്ടിയപ്പോൾ അവൻ അവരുടെ കൈ പിടിച്ചു..
“വാക്ക് തരുന്നു..”
അത് കേട്ടതും അവർ കള്ളച്ചിരിയോടെ മുഖത്തോടു മുഖം നോക്കി..
“എന്തോ പണിയാണല്ലോ…”
അവൻ മെല്ലെ പറഞ്ഞപ്പോൾ അവർ വീണ്ടും ചിരിച്ചു..
***
“എല്ലാവരും ശ്രദ്ധിക്കു…”
മെയ്‌വൂൺ ക്വീൻ ഉറക്കെ പറഞ്ഞപ്പോൾ എല്ലാവരും ശ്രദ്ധിച്ചു നിന്നു. സഭ കൂടിയത് ആയിരുന്നു അവർ..
“കൃതിരിൻ ജീവിതം മാറ്റി മറിച്ച എന്റെ മകൻ, റോഷൻ.. അവന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ത്രീകൾ ആണ് ഇവർ.. “
ക്വീൻ അർച്ചനയെയും മീനുവിനെയും മെറിനെയും ലിസയെയും ചൂണ്ടി കാണിച്ചു.
“അവർ ഇത്ര ദിവസം ഇവിടെ ഉണ്ടായിരുന്നു.. ഇന്ന് അവർ എയ്ഞ്ചൽ പ്ലാനെറ്റിലേക്ക് പോകുകയാണ്.. ഇനിയും വരുമോ എന്ന് ചോദിച്ചാൽ വരും.. സമയം കാലം അനുവദിച്ചാൽ.. എല്ലാവരും അവരോടു യാത്ര പറയുക..”
ക്വീൻ പറഞ്ഞ ഉടനെ പെണ്ണുങ്ങളും കുട്ടികളും അവരോടു യാത്ര പറഞ്ഞു..
കുട്ടികൾക്ക് വല്ലാതെ വിഷമം ഉണ്ടായിരുന്നു.. അവർ ആദ്യമായി കാണുന്ന മനുഷ്യ സ്ത്രീകളോട് അവർ വല്ലാതെ അടുത്തിരുന്നു..
നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ
Niyogam uncensored kittumo
Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?
Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?
Pdf okke already und…but ivide illa ennu maathrm ?
ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??
You are angel’s lover but I’m …….your big fan..?????????
Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????
പാർട്ട് 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???
Etta ithinte pdf idumo
Ronshande thirich varav pratheekshikkunnu…
Bro oru season koodi ezhuthiyal nannayirikkum….
3 pravasyam vayichu njan athrakk ishttappettu athukond chodhichathann
Oru +ve reply predhikshikkunnu
♥️♥️♥️♥️♥️♥️♥️♥️
ഹേ മാൻ
തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.
പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ
മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ
4 undakumo?
Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum
Bro oru sesone koode yezhuthumo athrakk ishtappettu
Big fan bro ????
Bro oru sesone koode yezhuthumo athrakk ishtappettu
Big fan bro ????