തൊട്ടടുത്തെക്ക് എന്തോ തെറിച്ചു വന്നപ്പോൾ റോഷൻ ഞെട്ടി തിരിഞ്ഞു.. വയലിൻ..
അവളെ അവൻ വലിച്ചു പൊക്കി..
“നോ…..”
അവൾ ദൂരേക്ക് കൈ ചൂണ്ടി അലറി..അവിടേക്ക് നോക്കി ആ കാഴ്ച കണ്ടു റോഷനും ഒന്ന് ഞെട്ടി..
ലിസയുടെ നെഞ്ചിൽ നിന്നും ഒഴുകിയ ചോര ബലിക്കല്ലിൽ വീണ് അതിൽ ഒന്ന് ചുറ്റി അതിന്റെ പാത്തിയിൽ കൂടെ ഒരു കൂമ്പ് പോലെയുള്ള ഭാഗത്തേക്ക് തുള്ളി തുള്ളി ആയി വീഴുന്നത് വലിച്ചു കുടിക്കുന്ന എലാക്കേൽ…
വയലിനും റോഷനും ഒരുമിച്ചു കുതിച്ചു..
അലറിക്കൊണ്ട് വേഗത്തിൽ ഓടിയ റോഷൻ ഒരു കല്ലിൽ ചവുട്ടി ചാടി ഉയർന്നു കൈനീട്ടി..
വലിയൊരു മഴുവിന്റെ രൂപത്തിൽ വന്ന ഡിസ്ട്രോയെർ അവൻ ഒന്ന് വട്ടം കറക്കി ശക്തമായി വീശി അടിച്ചു.
അപ്പോഴേക്കും വയലിൻ ലിസയെ വലിച്ചു മാറ്റിയിരുന്നു.. റോഷന്റെ പ്രഹരം കൊണ്ടത് ബലി കല്ലിൽ ആണ്..
വല്ലാത്തൊരു ശബ്ദം.
അതിലെ ഗ്ലാസ് പോലെയുള്ള പ്രതലം പൊട്ടിയപ്പോൾ അതിൽ നിന്നും അടിച്ച എനർജിയുടെ ശക്തിയിൽ എല്ലാവരും തെറിച്ചു വീണു.
“ഇല്ലാ…!!!!!”
കൈ നീട്ടി അലറിയ എലാക്കേലിനെ അവൻ ചാടി എഴുന്നേറ്റ് ഡിസ്ട്രോയെർ കൊണ്ട് അടിച്ചു തെറിപ്പിച്ചു..
അതിന് ശേഷം അവൻ കല്ലിന്റെ അടുത്തേക്ക് കുതിച്ചു…
വീണ്ടും ശക്തമായ ഒരു പ്രഹരം.. കല്ല് നെടുകെ കീറി.. കുതിച്ചു വന്ന എലാക്കേലിനെ വയലിൻ പിടിച്ചു വെച്ചു.. അവൾ കിടന്നു കുതറിക്കൊണ്ടിരുന്നു…
റോഷൻ വീണ്ടും ഡിസ്ട്രോയെർ ഉയർത്തി.. സർവ ശക്തിയും എടുത്ത അവൻ ആഞ്ഞു വെട്ടി…
ഒരു വലിയ സ്ഫോടനം അവിടെ നടന്നു.. ശക്തമായ പ്രഹരം കൊണ്ട ബലികല്ല് പൊട്ടി ചിതറി നിലത്തേക്ക് വീണപ്പോൾ എലാക്കേൽ ശക്തമായി അലറി…
അവൾ വയലിനെ പിടിച്ചു വലിച്ചു എറിഞ്ഞു.. അതിന് ശേഷം മുട്ട് കുത്തി നിലത്തേക്ക് ഇരുന്നു അലറി കരഞ്ഞു…
നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ
Niyogam uncensored kittumo
Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?
Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?
Pdf okke already und…but ivide illa ennu maathrm ?
ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??
You are angel’s lover but I’m …….your big fan..?????????
Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????
പാർട്ട് 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???
Etta ithinte pdf idumo
Ronshande thirich varav pratheekshikkunnu…
Bro oru season koodi ezhuthiyal nannayirikkum….
3 pravasyam vayichu njan athrakk ishttappettu athukond chodhichathann
Oru +ve reply predhikshikkunnu
♥️♥️♥️♥️♥️♥️♥️♥️
ഹേ മാൻ
തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.
പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ
മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ
4 undakumo?
Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum
Bro oru sesone koode yezhuthumo athrakk ishtappettu
Big fan bro ????
Bro oru sesone koode yezhuthumo athrakk ishtappettu
Big fan bro ????