നൂറോളം ആളുകൾ കൊല്ലപ്പെട്ടു.. നിമിഷ നേരം കൊണ്ട് തന്നെ.. രക്തം ഒഴുകി പടർന്നു..
“ചൂട് രക്തം കൊണ്ട് ശുദ്ധീകരിച്ചു.. ഇനി നന്മ വരട്ടെ..”
ലൈക മെല്ലെ പറഞ്ഞു..
അറോറക്ക് വിശ്വാസം വരുന്നില്ലായിരുന്നു.. റോഷൻ അവളുടെ കൈ പിടിച്ചു..
“ക്വീൻ അറോറ.. ഈ പ്ലാനറ്റ് ഭരിക്കേണ്ടവൾ നീയാണ്.. വേറെ ആരും അതിന് യോഗ്യയല്ല.. നിനക്ക് വിശ്വാസം ഉള്ള ലൈകയെ മന്ത്രി ആക്കുക.. “
അവൻ പറഞ്ഞു നിർത്തിയപ്പോൾ അവൾ ഒരു പൊട്ടിക്കരച്ചിലോടെ അവന്റെ ദേഹത്തേക്ക് ചാരി.. അവൻ അവളെ ചേർത്ത് പിടിച്ചു.
“റാണി ആണ് നീ.. കരയാൻ പാടില്ല..”
അത് കേട്ടപ്പോൾ അവൾ ഒരു പുഞ്ചിരിയോടെ കണ്ണ് നീർ തുടച്ചു എല്ലാവരെയും നോക്കി ചിരിച്ചു..
“ഹെയിൽ റ്റു ദി ക്വീൻ…..”
ലൈക വിളിച്ചു പറഞ്ഞപ്പോൾ എല്ലാവരും ആർപ്പു വിളിച്ചു.. അത് കണ്ട് നിന്ന അറോറയുടെ മുത്തശ്ശി പുഞ്ചിരിച്ചു..
“എഴുതപ്പെട്ടത് നടക്കുക തന്നെ ചെയ്യും…”
***
വണ്ടർവേൾഡ്..
എല്ലാവരും വണ്ടർവേൾഡ് എത്തിയിരുന്നു. റോഷന്റെ ഗ്രഹത്തിൽ റെവൻ ആയിരുന്നു ക്വീൻ.
അവളുടെ ബ്രീഡുകളെ അവിടേക്ക് കൊണ്ടുവന്നിരുന്നു..
അർച്ചനയും മീനുവും മെറിനും ലിസയും കുട്ടികളുടെ കൂടെ തടാകത്തിന് അടുത്ത് ആയിരുന്നു.. അവർ നടന്ന കാര്യങ്ങൾ പരസ്പരം പറഞ്ഞുകൊണ്ടിരുന്നു..
അവരെ കണ്ട സന്തോഷത്തിൽ വണ്ടർവേൾഡിലെ കുട്ടികളും അടുത്ത് ചെന്നു.
ഓർക്കിഡ്, ജൂൺ, വണ്ടർവേൾഡ് ക്വീൻ, മേയ്വൂൺ ക്വീൻ തുടങ്ങിയവർ ഇഗ്ഗിയാത്തിനയെ യാത്രയാക്കാൻ പോയിരുന്നു..
കൃതിറിൻ കുട്ടികളെ ആദ്യമായിട്ടാണ് വണ്ടർവേൾഡിൽ കൊണ്ടുവരുന്നത്.. അവരും ഓടി നടന്നു ചുറ്റുപാടും വീക്ഷിച്ചു..
റോഷൻ മെല്ലെ അവിടേക്ക് നടന്നു വന്നു. അവന്റെ ഒപ്പം വിക്ടോറിയയും ഡിവൈനും ഉണ്ടായിരുന്നു..
ഓർക്കിഡ് അവിടേക്ക് വന്നു..
“കിംഗ്….”
അത് പറഞ്ഞ ഉടനെ റോഷൻ അവളുടെ വായ പൊത്തി..
“എന്നെ റോഷൻ എന്ന് വിളിച്ചാൽ മതി.. ഓർക്കിഡ് നീയെന്റെ കൂട്ടുകാരി ആണ്..”
അവൻ പറഞ്ഞത് കേട്ടപ്പോൾ അവൾ ചിരിച്ചു. പെട്ടെന്നാണ് ജൂൺ അവിടേക്ക് ഓടി വന്നത്..
“നമ്മളെ ആക്രമിക്കാൻ ഷാഡോ വാക്കേഴ്സ് വരുന്നു.. ഇവിടെ ആരും ഇല്ല എന്ന് കണക്കുകൂട്ടിയിട്ടുള്ള വരവാണ്..”
അവൾ പറഞ്ഞത് കേട്ടപ്പോൾ ക്വീൻ രണ്ടുപേർ കൂടെ അവിടേക്ക് വന്നു..
നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ
Niyogam uncensored kittumo
Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?
Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?
Pdf okke already und…but ivide illa ennu maathrm ?
ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??
You are angel’s lover but I’m …….your big fan..?????????
Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????
പാർട്ട് 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???
Etta ithinte pdf idumo
Ronshande thirich varav pratheekshikkunnu…
Bro oru season koodi ezhuthiyal nannayirikkum….
3 pravasyam vayichu njan athrakk ishttappettu athukond chodhichathann
Oru +ve reply predhikshikkunnu
♥️♥️♥️♥️♥️♥️♥️♥️
ഹേ മാൻ
തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.
പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ
മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ
4 undakumo?
Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum
Bro oru sesone koode yezhuthumo athrakk ishtappettu
Big fan bro ????
Bro oru sesone koode yezhuthumo athrakk ishtappettu
Big fan bro ????