നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3025

റെപ്റ്റില്ല്യൻ പ്ലാനറ്റ്

സഭയുടെ നടുക്ക് രാജാവ് ഇരിക്കുന്നുണ്ടായിരുന്നു.. തന്ത്ര പൂർവം അയാൾ രാജാവിന്റെ സ്ഥാനത്തു കയറി ക്വീൻ ആകേണ്ട അറോറയെ കൊല്ലാൻ ഏർപ്പാടുകൾ ചെയ്തിരുന്നു..

“സ്ഥാനോഹരണം കഴിഞ്ഞു എങ്കിലും കിംഗ് ഓഫ് വേൾഡ് ബിലോ ഇനി ഇവിടെ വരില്ല.. ഇനി വന്നാലും അതിന് മുൻപേ അറോറയെ കൊന്നിരിക്കണം..
അതാകുമ്പോൾ വേറെ മാർഗം ഇല്ലാതെ നമ്മൾ തന്നെ ഭരിച്ചോട്ടെ എന്ന് തീരുമാനം ആകും.. കൂടാതെ ഇനി ഇവിടെ ഉള്ള കാര്യങ്ങളിൽ ആരും ഇടപെടരുത് എന്ന് കൽപ്പന കൊടുത്തിട്ടുണ്ട്..
ഉടനെ എന്റെ സ്ഥാനോഹരണം നടത്തണം..”

അയാൾ പുച്ഛത്തോടെ പറഞ്ഞു നിർത്തി.. അയാളെ അനുസരിക്കുന്ന ആളുകൾ എല്ലാം അവിടെ ഓരോ സ്ഥാനങ്ങളിൽ ഉണ്ടായിരുന്നു.

ജനങ്ങൾ ഇപ്പോഴും അടിമകളെ പോലെ ആണ്.. ലൈകയെ അവർ തടവിൽ ആക്കിയിരുന്നു.

“ഇനി കന്യകമാരായ പെൺകുട്ടികളെ പിടിച്ചു കൊണ്ടുവരണം.. ഇനിയാണ് എന്റെ ഭരണം ഇവിടെ തുടങ്ങുന്നത്..”

അയാൾ ചിരിയോടെ പറഞ്ഞത് ബാക്കി ഉള്ളവർ ആർപ്പു വിളിച്ചു ഏറ്റെടുത്തു..

ഒരാൾ ബന്ധനത്തിൽ ആക്കിയ നിലയിൽ ലൈകയെ അവിടേക്ക് വലിച്ചു കൊണ്ടുവന്നു അയാളുടെ കാൽച്ചുവട്ടിൽ ഇട്ടു.. റെപ്റ്റില്ല്യൻ കിംഗ് എങ്ങനെ ആണോ ചെയ്തിരുന്നത് അത് തന്നെയാണ് അയാളുടെ രീതിയും.

അയാൾ അവളുടെ മുടിയിൽ പിടിച്ചു വലിച്ചു പൊക്കി.. അവൾ അലറി കരഞ്ഞു.. കുറെ ദിവസത്തെ ജയിൽവാസം അവളെ തളർത്തിയിരുന്നു.

“പറ.. അവൾ എവിടെ ഉണ്ട്..”

അയാൾ അവളുടെ മുഖത്ത് ആഞ്ഞു അടിച്ചു.. വീണുപോയ അവളെ വലിച്ചു പൊക്കി എടുത്ത ശേഷം അയാൾ വീണ്ടും ചോദിച്ചു..

“പറ…?”

“ഇല്ല.. ചത്താലും പറയില്ല…”

അവൾ മുരണ്ടു.. ദേഷ്യം വന്ന അയാൾ അവളെ തള്ളി മുൻപിലേക്ക് ഇട്ടു..

“ഇവളുടെ തല വെട്ടി കൊട്ടാരത്തിന്റെ മുൻപിൽ തൂക്കി ഇടുക…കാണട്ടെ അവൾ.. രാജകുമാരി.. “

അയാൾ അത് പറഞ്ഞു തിരിഞ്ഞ ശേഷം മദ്യം എടുത്തു കുടിച്ചു.. പുറകിൽ നിന്നും ഒരു അനക്കവും ഇല്ലാത്തത് കൊണ്ട് അയാൾ തിരിഞ്ഞു നോക്കി..

ലൈക എഴുന്നേറ്റ് നിൽക്കുന്നു.. അയാളുടെ പടയാളികൾ പേടിച്ചു അരണ്ടു നിൽക്കുന്നു.. അയാൾ നോക്കി…

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?

    1. Pdf okke already und…but ivide illa ennu maathrm ?

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??

  5. കാർത്തിക

    You are angel’s lover but I’m …….your big fan..?????????

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???

  8. Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

Comments are closed.