നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3025

“ഹെവൻ വേൾഡിലെ ജനങ്ങളെ… ഇത്ര നാളും നിങ്ങളിൽ പലരും ബുദ്ധിമുട്ടിയാണ് ജീവിച്ചത്. സ്വന്ത ഗ്രഹം വിട്ടുപോയി മറ്റു ഗ്രഹങ്ങൾ തേടിയവർക്ക് ഇനി മുതൽ ഇവിടെ ഈ നിമിഷം മുതൽ സമാധാനം ഉണ്ടാകും.. ആരും നിങ്ങളെ ഉപദ്രവിക്കില്ല.. ആരും നിങ്ങൾക്ക് ഒരു നിയമവും വെക്കില്ല.. സമാധാനമായി ജീവിക്കുക.. ഇത് ഞാൻ… തരുന്ന വാക്ക്. “

അവൻ സ്പിയർ എടുത്തു നിലത്തേക്ക് കുത്തി.. അത് കേട്ട് എല്ലാവരും ഉച്ചത്തിൽ ആരവം ഇട്ടു.. അനേകം കെട്ടിടങ്ങൾ തയാറായിരുന്നു.. അതൊക്കെ എപ്പോൾ ഉണ്ടാക്കിയതാണെന്ന് റോഷന് മനസിലായില്ല..

ചടങ്ങുകൾ കഴിഞ്ഞു..

അവൻ രാജകൊട്ടാരത്തിലെ ബാൽക്കണിയിൽ നിന്നപ്പോൾ ജൂൺ അങ്ങോട്ട് വന്നു..

“ജൂൺ..? അറോറ എവിടെ? റെപ്റ്റില്ല്യൻ പ്ലാനെറ്റിലെ റാണിയുടെ സാന്നിധ്യം ഇല്ല.. അതെങ്ങനെ?”

അവൻ അവളോട് ചോദിച്ചു..

“അവൾ റാണിയല്ല.. പകരം ചില ആളുകൾ ആ സ്ഥാനം കയ്യേറിയിരിക്കുന്നു.. അവൾ ഇപ്പോഴും കാട്ടിൽ ആണ് വാസം.. അവളെ കൊല്ലാൻ ആളെ വിട്ടു കഴിഞ്ഞു അവിടെയുള്ള രാജാവ് എന്ന് സ്വയം വിളിക്കുന്ന ആൾ.., അവർക്ക് ഇനി വേൾഡ് ബിലോയിൽ നിന്നും ഒരു സഹായവും വേണ്ട എന്ന് ഉത്തരവ് പറഞ്ഞിട്ടുണ്ട്..”

അത് കേട്ടതും അവനൊന്നു ഞെട്ടി.. അവന്റെ മുഖഭാവം മാറി.. ദേഷ്യം കൊണ്ട് അവൻ വിറച്ചു.. അവന് സഹിക്കാൻ ആയില്ല.

അവൻ നേരെ മേയ്‌വൂൺ ക്വീനിന്റെ അടുത്തേക്ക് ചെന്നു. അവിടെ മറ്റു റാണിമാർ ഉണ്ടായിരുന്നു..

“അമ്മേ.. “

അവൻ വിളിച്ചതും അവൾ തിരിഞ്ഞു..

“അറിയാം.. പറയാതെ ഇരുന്നതാണ്‌.. ഇനി നിനക്ക് ചെന്ന് അവിടെ എന്ത് മാറ്റവും വരുത്താം.. “

അവൾ പറഞ്ഞപ്പോൾ അവൻ തലകുലുക്കി.. മീനാക്ഷിയും അർച്ചനയും കാര്യം അറിയാതെ അവനെ നോക്കി..

“അമ്മയുടെ ഒപ്പം ചെന്നോളു.. ഞാൻ വരാം…”

അവൻ പറഞ്ഞത് കേട്ടപ്പോൾ അവൾ തലകുലുക്കി..

അവൻ കൈ നീട്ടി.. തീഗോളം തെളിഞ്ഞു വന്നു.. അവൻ അതിൽ കയറി..

അവന്റെ സമ്മതം ചോദിക്കുക പോലും ചെയ്യാതെ സ്കാർലെറ്റും ഡിസംബറും അതിലേക്ക് കയറി.. ഒപ്പം വിക്ടോറിയ ഡിവൈൻ എന്നിവർ കൂടെ.. അവൻ ഒന്നും മിണ്ടിയില്ല..

അവന് ആകെ ദേഷ്യം ആയിരുന്നു.. ഗോളം മെല്ലെ മാഞ്ഞു പോയി..

***

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?

    1. Pdf okke already und…but ivide illa ennu maathrm ?

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??

  5. കാർത്തിക

    You are angel’s lover but I’m …….your big fan..?????????

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???

  8. Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

Comments are closed.