നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3025

“ഞാൻ ഒരു ഫാൻസി ഡ്രസ്സ് കോമ്പറ്റിഷൻ കൂടാൻ പോയതാണ് ചേട്ടാ.. അല്ലാതെ അപകടം പറ്റിയത് ഒന്നും അല്ലായിരുന്നു.. അവരും അത് തന്നെയാണ് ചിന്തിച്ചത്.. അങ്ങനെ അപകടം പറ്റി ഇതുപോലെ നടന്നു പോകാൻ ഞാൻ എന്താ അന്യഗ്രഹ ജീവിയാണോ ചേട്ടാ..”

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു മെല്ലെ നടന്നു പോയപ്പോൾ അയാൾ തലയിൽ കൈ വച്ചു.

“അയ്യേ.. ശരിയാണ്.. അത് ഞാൻ ചിന്തിച്ചില്ല..ഞാൻ ഒരു മണ്ടൻ…”

അയാൾ അതും പറഞ്ഞു ചിരിച്ചുകൊണ്ട് അയാളുടെ ജോലിയിലേക്ക് തിരിഞ്ഞു.. അത് കേട്ട് റോഷൻ ഊറിചിരിച്ചു കൊണ്ട് അകത്തേക്ക് കയറി..

റോഷൻ ഫ്ലാറ്റിൽ എത്തിയപ്പോൾ ഡോർ തുറന്നു അനാബെൽ ഇറങ്ങി വരുന്നുണ്ടായിരുന്നു.. അവൾ അവനെ കണ്ടു നിന്നു..

“പോവ്വാണോ..?”

“അതെ റോഷൻ. സത്യത്തിൽ ഒരു സ്വപ്നത്തിൽ നിന്നും ഉണർന്നത് പോലെ ആണ് ഞാൻ. വിശ്വസിക്കാൻ കഴിയാത്തപ്പോൾ ഇതിൽ ഒന്ന് പിടിച്ചു നോക്കും..”

അവൾ കഴുത്തിൽ കിടന്ന രത്‌നത്തിൽ കൈ പിടിച്ചു.. റോഷൻ ചിരിച്ചു..

“അനാ.. ഉപകാരങ്ങൾക്ക് നന്ദികൾ ഒന്നുമില്ല.. പകരം സ്നേഹം ഉണ്ട്. ഞങ്ങളുടെ കുടുംബത്തിൽ ഒരു സ്ഥാനം ഉണ്ട്.. എന്ത് ആവശ്യവും നിനക്ക് പറയാം.. നിനക്ക് അറിയാമല്ലോ അല്ലെ..?”

അവൻ അവളോട് ചോദിച്ചപ്പോൾ അവൾ തലകുലുക്കി..

“അറിയാം റോഷൻ.. തിരിച്ചും സ്നേഹം ഉണ്ട്…അത് അറിയാമല്ലോ..”

“അറിയാം.. ആൻഡ് യുവർ ബേബി ഈസ് വെയ്റ്റിംഗ്..”

അവൻ കൈ നീട്ടിയപ്പോൾ തീഗോളം തെളിഞ്ഞു.. അവൾ അതിലേക്ക് കയറി.. അവൻ ഒന്ന് കണ്ണിറുക്കി കാണിച്ചപ്പോൾ അവൾ ചിരിച്ചു.. ഗോളം മാഞ്ഞുപോയി.. അവളെ അവളുടെ കാർ ഇട്ട സ്ഥലത്തേക്ക് ആണ് റോഷൻ അയച്ചത്..

അവൻ മെല്ലെ ഡോർ തുറന്നു അകത്തേക്ക് കയറി.. ഹാളിൽ ആരും ഇല്ലായിരുന്നു..

അവൻ റൂമിലേക്ക് നടന്നു.. ഡോറിന്റെ അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച..

അർച്ചനയും മീനുവും ബെഡിൽ.. മെറിനും ലിസയും വശങ്ങളിൽ ഇരിക്കുന്നു.. ബെഡിൽ മാവിക്കോയും ത്രിവെയ്‌ക്കോയും.. അവർ പൊട്ടിച്ചിരിച്ചു കൊണ്ട് എന്തോ പറയുന്നു..

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?

    1. Pdf okke already und…but ivide illa ennu maathrm ?

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??

  5. കാർത്തിക

    You are angel’s lover but I’m …….your big fan..?????????

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???

  8. Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

Comments are closed.