നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3025

റൂമിലേക്ക് വേറെ എന്തോ ഒന്ന് കൂടെ വന്നത് അവർ കണ്ടു.. ഗൺ താഴേക്ക് വീണു.. ഒരു മുറിഞ്ഞ കരച്ചിൽ.. ചോര ചീറ്റുന്നത് എല്ലാവരും കണ്ടു..
അവൾ മുറിഞ്ഞ കഴുത്ത് പൊത്തി പിടിച്ചു നിലത്തേക്ക് ഇരുന്നു.. ചോര ചീറ്റി നിലത്തേക്ക് ഒഴുകുന്നു.

അവളുടെ നെഞ്ചിൽ ചവുട്ടി തെറിപ്പിച്ചു തിരിഞ്ഞു നോക്കിയവളെ കണ്ടു ബാക്കി ഉള്ളവർ..

റെവൻ..

റൂമിലേക്ക് രണ്ടുപേർ കൂടെ കയറി വന്നു… ട്രിനിറ്റി.. പുറകെ ഡിസംബർ.. ഡെൽറ്റ..

“ഞങ്ങൾ ഇവിടെ ഉള്ളപ്പോൾ ഇനി ഒരു നിഴൽ പോലും ഇവരുടെ ദേഹത്ത് വീഴില്ല.., നീയൊന്നും ജീവനോടെ വേണ്ട…മതി നിങ്ങളുടെ കളി…”

സ്കാർലെറ്റ് അത് പറഞ്ഞതും റെവൻ ഒന്ന് ചുറ്റി കറങ്ങി.. അവളുടെ ബ്ലേഡ് പോലെയുള്ള നഖങ്ങൾ തരിച്ചു നിന്ന അവരുടെ കഴുത്തു മുറിച്ചു പോയപ്പോൾ സ്കാർലെറ്റ് അർച്ചനയുടെ മുൻപിൽ എത്തി..

അവളുടെ കൈ പിടിച്ചു.. അർച്ചന ഞെട്ടലോടെ അവളെ നോക്കി..

“പേടിച്ചു പോയോ..?”

സ്കാർലെറ്റിന്റെ ചോദ്യം കേട്ടപ്പോൾ അർച്ചനയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.. അവൾക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ലായിരുന്നു.

സ്കാർലെറ്റ് ചിരിയോടെ അവളെ ചേർത്ത് പിടിച്ചത് ബാക്കി എല്ലാവരും പുഞ്ചിരിയോടെ നോക്കി നിന്നു.. ഒരു ആശ്രയം കിട്ടിയ അവൾ സ്കാർലെറ്റിന്റെ തോളിൽ മുഖം വച്ച് കരഞ്ഞപ്പോൾ സ്കാർലെറ്റ് അവളെ ചേർത്ത് പിടിച്ചു നിന്നു മെറിനെ നോക്കി..

പുഞ്ചിരി ആയിരുന്നു മുഖത്ത്.. സന്തോഷവും..

****

Under World

മീനാക്ഷി ശക്തമായി കുത്തിയ കത്തി റോഷന്റെ നെഞ്ചിൽ അല്പം ഇറങ്ങിയപ്പോഴേക്കും അവൻ അലറിക്കൊണ്ട് ആ കത്തിയിൽ കയറി പിടിച്ചിരുന്നു…

അവൻ അവളുടെ കണ്ണിൽ നോക്കി.. ഇല്ല.. അവളെ എലാക്കേൽ എന്തോ ചെയ്തിരിക്കുന്നു.. അവളുടെ കഴുത്തിൽ ഒരു ചങ്ങല.. അവളുടെ കണ്ണിലെ കൃഷ്ണമണികൾ വെട്ടുന്നു.. അവൾ ബോധത്തിലേക്ക് വരാൻ ശ്രമിക്കുന്നുണ്ട് എന്നവന് തോന്നി..

അപ്പോഴാണ് ലിസയുടെ കരച്ചിലും എലാക്കേലിന്റെ മുരൾച്ചയും കേട്ടത്..

അവൻ ഞെട്ടി പിടഞ്ഞു നോക്കി..

എലാക്കേലിന്റെ നെഞ്ചിൽ ഒരു അസ്ത്രം.. അത് കൊണ്ടിട്ട് ആകണം അവളുടെ വാൾ കയ്യിൽ നിന്നും വിട്ടുപോയി സ്ഥാനം തെറ്റി ലിസയുടെ നെഞ്ചിൽ തട്ടി നീളത്തിൽ ഒരു മുറിവ് ഉണ്ടാക്കി താഴേക്ക് വീണു…

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?

    1. Pdf okke already und…but ivide illa ennu maathrm ?

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??

  5. കാർത്തിക

    You are angel’s lover but I’m …….your big fan..?????????

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???

  8. Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

Comments are closed.