നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3025

“അവരൊന്നും വന്നില്ലേ? പിള്ളേർ..?”

“ഇല്ല ഏട്ടത്തി.. അവിടെ ഗസ്റ്റുകൾ ഉണ്ട്.. ഞാൻ ഏട്ടത്തിയെ വീട്ടിൽ വിടാം.. റസ്റ്റ് ഒക്കെ എടുത്തു ശോഭയിലേക്ക് വാ..”

അവൻ പുഞ്ചിരിച്ചുകൊണ്ട് വണ്ടി എടുത്തു.. കുറെ നാളിന് ശേഷം ഏട്ടത്തിയെ കണ്ടതാണ്. അവർ വരുന്ന വഴി ഒക്കെ സംസാരിച്ചു കൊണ്ടാണ് വന്നത്..

വേഗം തന്നെ എറണാകുളം എത്തി..

അവന്റെ വീട്ടിലേക്ക് വണ്ടി കയറിയപ്പോൾ റോഷൻ പഴയ കാര്യങ്ങൾ എല്ലാം ഒന്ന് ഓർത്തു.. മെല്ലെ ഒന്ന് പുഞ്ചിരിച്ചു.. എല്ലാം ഒരു നിയോഗം..

അച്ഛനും അമ്മയും ഇറങ്ങി വന്നു.. ഏട്ടൻ ഓഫീസിൽ ആണ്..

അവൻ ഇറങ്ങി.. ഉടനെ അച്ഛൻ വന്നു അവനെ കെട്ടിപിടിച്ചു.. നെഞ്ചിൽ നനവ് തട്ടിയപ്പോൾ ആണ് അവന് അച്ഛൻ കരയുകയാണ് എന്ന് ബോധം വന്നത്..

“എന്തിനാ അച്ഛാ ഇനി സങ്കടം. ? എനിക്ക് ആരോടും ഒരു വിരോധവും ഇല്ല.. ഉടനെ ഞാൻ അവരെ ഒക്കെ കൂട്ടി വന്നു കുറച്ചു ദിവസം നിൽക്കാം ഇവിടെ..”

അവൻ അച്ഛനെ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞപ്പോൾ അയാൾ വിശ്വാസം വരാതെ നോക്കി.. ശില്പ പുഞ്ചിരിച്ചു.. അമ്മ അതിശയത്തോടെ അവനെ നോക്കി..

“ആന്നെ.. അമ്മെ ഒരു ചായ തന്നെ.. എത്ര നാളായി അമ്മയുടെ കൈകൊണ്ടു ഒരു ചായ കുടിച്ചിട്ട്…”

അവൻ അമ്മയുടെ കവിളിൽ നുള്ളിയപ്പോൾ അവർ ഒരു പൊട്ടിക്കരച്ചിലൂടെ അവന്റെ നെഞ്ചിലേക്ക് വീണു.. അവൻ ചിരിച്ചു കൊണ്ട് അവരെ ചേർത്ത് പിടിച്ചു അകത്തേക്ക് നടന്നു..

അവൻ എന്ന് ആ വീട്ടിൽ നിന്നും ഇറങ്ങിയോ അന്ന് പോയ സന്തോഷം ആ വീട്ടിൽ തിരിച്ചു വന്നത് അതിശയത്തോടെ ആണ് ശില്പ കണ്ടത്..

ഓടി നടന്നു മകന് ഇഷ്ടമുള്ളതൊക്കെ നിർബന്ധിച്ചു കഴിപ്പിക്കുന്ന അച്ഛനും അമ്മയും.. അവർ ഇരുവശത്തും ഇരുന്നു അവനെ എന്തൊക്കെയോ കഴിപ്പിക്കുന്നു.. അവൻ അതിൽ ചിലത് എടുത്തു അവരുടെ വായിലും വച്ച് കൊടുക്കുന്നു..

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?

    1. Pdf okke already und…but ivide illa ennu maathrm ?

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??

  5. കാർത്തിക

    You are angel’s lover but I’m …….your big fan..?????????

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???

  8. Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

Comments are closed.