അതിന് ശേഷം അവൻ നോക്കിയത് ട്രിനിറ്റിയെ ആണ്.. പുഞ്ചിരി.. എല്ലാവരും അവനെ നോക്കി ചിരിച്ചു..
“ട്രൂ കിംഗ്.. ആപത്ത് വന്നാൽ ആരെ വിളിക്കണം എന്നറിയാം.. “
ഡിസംബർ പറഞ്ഞത് കേട്ട് അവൻ ചിരിച്ചു..
“എന്റെ മക്കൾ…”
റോഷൻ ഉടനെ മാവിക്കോയും തൃവെയ്ക്കോയും പിടിച്ചു മുൻപിൽ നിർത്തി..
അർച്ചന ആദ്യം ഒന്ന് അത്ഭുതപ്പെട്ടു.. അതിന് ശേഷം അവൾ രണ്ടുപേരെയും നോക്കി.. ട്രിനിറ്റിയെ പോലെ തന്നെയാണ് മാവിക്കോ..
ഇരുവരും ആകാംഷയോടെ അർച്ചനയെ നോക്കി നിന്നു. അവർ കേട്ടിട്ടുണ്ട് അവരുടെ പപ്പയുടെ സുന്ദരിയായ മനുഷ്യ സ്ത്രീയെപ്പറ്റി.
അർച്ചന മുൻപോട്ട് വന്നു രണ്ടുപേരുടേം നിറുകയിൽ ചുംബിച്ചു.. അതോടെ അവർ അവളോട് ചേർന്ന് നിന്നുകൊണ്ട് ട്രിനിറ്റിയെ നോക്കി.
അവൾ പുഞ്ചിരിയോടെ നോക്കി നിന്നിരുന്നു.. അർച്ചനയ്ക്ക് അവരെ നന്നായി ബോധിച്ചു എന്ന് തോന്നി.. കുട്ടികൾക്കും അവളെ ഇഷ്ടപ്പെട്ടിരുന്നു..
“ഞങ്ങൾക്ക് പോകണം റോഷൻ.. ഇനിയൊരിക്കൽ കാണാം..”
ട്രിനിറ്റി എല്ലാവരോടുമായി പറഞ്ഞു.
“ഞാൻ മെയ്വൂണിൽ എത്തിക്കോളാം ട്രിനിറ്റി.. അമ്മയോട് അനേഷണം പറയണം.. സാഹചര്യം അങ്ങനെ ആയതുകൊണ്ടാണ് അമ്മയോട് പറയാതെ ഇരുന്നത്.. “
അവൻ തിരിച്ചു പറഞ്ഞു.. അവൾ തല കുലുക്കി സമ്മതിച്ചു.
“പോയി വരാം.., നന്നായി വിശ്രമിക്കു റോഷൻ..”
ഡിസംബറും സ്കാർലെറ്റും അവന്റെ മുൻപിൽ വന്നു പറഞ്ഞു. അവൻ അവരെ പുണർന്നുകൊണ്ടാണ് മറുപടി കൊടുത്തത്..
“നിന്നെ എനിക്ക് ഒന്ന് ഒറ്റക്ക് വേണം..”
സ്കാർലെറ്റ് അവന്റെ ചെവിയിൽ മന്ത്രിച്ചപ്പോൾ അവൻ ചിരിച്ചു.. ഡിസംബറും.
രേവനും യാത്ര പറഞ്ഞു..
ബാൽക്കണിയിൽ സ്പേസ്ഷിപ് വന്ന ശബ്ദം കേട്ടപ്പോൾ എല്ലാവരും കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു..
“ട്രിനിറ്റി.. ഡെൽറ്റ…?”
റോഷൻ ഒന്ന് വിളിച്ചു.. അവർ തിരിഞ്ഞു..
നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ
Niyogam uncensored kittumo
Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?
Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?
Pdf okke already und…but ivide illa ennu maathrm ?
ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??
You are angel’s lover but I’m …….your big fan..?????????
Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????
പാർട്ട് 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???
Etta ithinte pdf idumo
Ronshande thirich varav pratheekshikkunnu…
Bro oru season koodi ezhuthiyal nannayirikkum….
3 pravasyam vayichu njan athrakk ishttappettu athukond chodhichathann
Oru +ve reply predhikshikkunnu
♥️♥️♥️♥️♥️♥️♥️♥️
ഹേ മാൻ
തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.
പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ
മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ
4 undakumo?
Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum
Bro oru sesone koode yezhuthumo athrakk ishtappettu
Big fan bro ????
Bro oru sesone koode yezhuthumo athrakk ishtappettu
Big fan bro ????