നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3025

അണ്ടർവേൾഡിൽ നിന്നും പുറത്തേക്ക് ആദ്യം പുറത്തേക്ക് വന്നത് റോഷൻ ആയിരുന്നു..

അപ്പോഴേക്കും തോണി വലിച്ചു കൊണ്ട് സത്വങ്ങൾ വന്നു.. പുറകെ ബാക്കി എല്ലാവരും കയറി.. ഉടനെ തന്നെ അവർ എല്ലാവരും തോണിയിൽ കയറി..

“വിജയിച്ചു വന്നു അല്ലെ..? നിങ്ങളെ എന്നും ലോകം ഓർക്കും..”

തോണിയിൽ നിന്ന ഇരുവരും ഒരുമിച്ചു പറഞ്ഞു. തോണി മെല്ലെ അപ്പുറത്തേക്ക് നീങ്ങി.. കരക്ക് എത്തി..

അപ്പുറം എത്തിയപ്പോൾ അവിടെ കണ്ട കാഴ്ച…

നിലത്തു തല ഇല്ലാതെ കിടക്കുന്ന മുന്നൂറോളം ആളുകൾ.. ആയുധങ്ങൾ ചിതറി കിടക്കുന്നു..

ഒരു കല്ലിൽ ഇരുന്നു കയ്യിലെ എൽവിഷ് ബ്ലേഡ് നിലത്തു കുത്തി വച്ചു അവരെ കാത്തിരിക്കുന്ന ത്രിവെയ്‌ക്കോ.. ഡൽറ്റയുടെ മകൾ..

തോണിയിൽ നിന്നും ഇറങ്ങിയ റോഷനെ അവൾ കണ്ടു ഓടി വന്നു കെട്ടിപ്പിടിച്ചപ്പോൾ റോഷൻ അവളെ ചുംബിച്ചു.. ചുറ്റിനും നോക്കി.. കുന്ന് കൂടികിടക്കുന്ന ശരീരങ്ങൾ കണ്ട് അവനൊന്ന് ചിരിച്ചു.

“നീ നിന്റെ അമ്മ ഡെൽറ്റയേ വെല്ലും.. ഉറപ്പാണ്…”

അവൻ അത് പറഞ്ഞപ്പോൾ അവൾ ചിരിച്ചു.. വയലിൻ അത്ഭുതത്തോടെ നോക്കുകയായിരുന്നു അവരെ..

എൽവിഷ് ബ്ലേഡ് എത്തി ചേർന്നത് യോഗ്യതയുള്ള കൈകളിൽ ആണെന്ന് അവൾക്ക് ബോധ്യം വന്നു..
മാവിക്കോ ത്രിവെയ്‌ക്കോയെ കെട്ടിപിടിച്ചു..

അവരുടെ സ്നേഹവും അവർക്ക് ബോധ്യം ആയി.. ഒരുമിച്ചു നിൽക്കുന്ന സഹോദരിമാർ..

“ഞാൻ ഒറ്റക്ക് ആയിരുന്നില്ല..”

ത്രിവെയ്‌ക്കോ മാവിക്കോയിൽ നിന്നും അടർന്നു മാറി പറഞ്ഞ ഉടനെ പുറകിൽ നിന്നും ജൂൺ ഒരു യതിയുടെ പുറത്തുകയറി അങ്ങോട്ട് വന്നു..

അവൾ ചാടി ഇറങ്ങി റോഷനെ കെട്ടി പിടിച്ചു.. അവൾക്ക് പുറകിൽ റെബേക്ക ഉണ്ടായിരുന്നു..

റോഷൻ പറഞ്ഞത് അനുസരിച്ചാണ് ജൂൺ വഴി റെബേക്ക മാവിക്കോയെയും ത്രിവേയ്ക്കോയെയും അവിടെ എത്തിച്ചത്..
അതിൽ മാവിക്കോയ്ക്ക് മാത്രം അണ്ടർവേൾഡിൽ പ്രവേശിക്കാം.. .. കാരണം അവളുടെ പ്രേതെകത തന്നെ..

“കിംഗ് റോഷൻ.. പ്രിൻസസ് വയലിൻ.. എന്നെ കൊണ്ടുപോകാൻ എന്റെ സഹോദരി വന്നിരിക്കുന്നു..”

റെബേക്ക അത് പറഞ്ഞ ഉടനെ അവളുടെ പുറകിൽ നിന്നും ജ്വലിക്കുന്ന നീല ഗൗൺ ഇട്ട ഒരു തരുണി അവിടെ വന്നു.. വല്ലാത്ത സൗന്ദര്യം..

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?

    1. Pdf okke already und…but ivide illa ennu maathrm ?

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??

  5. കാർത്തിക

    You are angel’s lover but I’m …….your big fan..?????????

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???

  8. Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

Comments are closed.