അവളുടെ ആത്മാവിനെ സ്വീകരിച്ചാൽ അവളെ ഭൂമിയുടെ ക്വീൻ ആക്കാം എന്ന് പറഞ്ഞത് കേട്ടപ്പോൾ അധികാരത്തിൽ മയങ്ങി ഇരുന്ന ബെർനെറ്റ് അതിന് ഒരു അവസരം വന്നപ്പോൾ അവളെ ആവാഹിച്ചു.. ഒരു സാധാരണക്കാരിക്ക് ചെയ്യാൻ കഴിയാത്ത കാര്യം..
പക്ഷെ ബെർനെറ്റ് വഞ്ചിക്കപെടുകയായിരുന്നു. അവൾ ഇവളെ ആവാഹിച്ചതോടെ ബെർനെറ്റിന്റെ ആത്മാവ് ഇവളുടെ കയ്യിൽ ആയി.. ബാക്കി ഉണ്ടായിരുന്ന ശരീരത്തിൽ ആണ് എലാക്കേൽ ഇത്ര നേരം നിന്നതും.. ഇപ്പോൾ അതും നശിച്ചു… എൽവിഷ് ലോർഡും ദേവതകളും ഒരു തവണ വന്നത് കൊണ്ട് ഇനി അവളെ ബന്ധിക്കാൻ കഴിയില്ല. ഒരു തവണ മാത്രമേ ഇവിടേക്ക് പ്രേവേശനം കിട്ടുകയുള്ളു.. നമുക്കും ഇനി വരാനാകില്ല.. “
വയലിൻ പറഞ്ഞു അവസാനിപ്പിച്ചപ്പോൾ റോഷൻ ആലോചനയിൽ ആയിരുന്നു. തൽക്കാലം ഇനി അവൾ ഇല്ല… അതൊരു സത്യം.
“അവൾ ആ രക്തം കുടിച്ചത് കൊണ്ടാണ് ഇത്ര ബുദ്ധിമുട്ട് വന്നത്.. അല്ലെങ്കിൽ ഒരുമിച്ചു അതിന് കഴിയുമായിരുന്നു.. കുറച്ചുകൂടെ കുടിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ… “
വയലിൻ അവിടെ നിർത്തി…
***
“നീ വന്നത് തക്ക സമയത്താണ്..പേടിച്ചു ഞാൻ.. അവൾ നിന്നെ.. “
റോഷൻ മാവിക്കോയെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു. അവൾ മെല്ലെ ചിരിച്ചു.
“അങ്ങനെ എന്റെ പപ്പയെ വിട്ടിട്ടു ഞാൻ പോകുമോ പപ്പാ.. “
അവൾ അത് പറഞ്ഞപ്പോൾ വയലിനും മീനുവും അവളെ നോക്കി.
അവളുടെ സ്നേഹത്തിന്റെ മുൻപിൽ മരണം പോലും വഴിമാറി കൊടുത്തതാണെന്നു അവർക്ക് തോന്നി.. മാവിക്കോ സെല്ഫ് ഹീലിംഗ് ഉള്ളവൾ ആണെന്ന് അവർ അതോടെ മനസിലാക്കി..
വയലിൻ എൽവിഷ് മന്ത്രങ്ങൾ ജപിച്ച ശേഷം അണ്ടർവേൾഡ് പുറകെ നിന്നും പൂട്ടി. ഇനി അകത്തേക്കോ പുറത്തേക്കോ വരാൻ ആർക്കും ആകില്ല.. ആയിരം വർഷത്തേക്ക് മാത്രമാണ് ആ ബന്ധനം. എലാക്കേൽ എന്ന ആത്മാവിന് മരണവും ഇല്ല.. അതുകൊണ്ടു അവളെ ബന്ധിക്കുക എന്നല്ലാതെ വേറെ വഴികൾ ഇല്ലായിരുന്നു..
നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ
Niyogam uncensored kittumo
Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?
Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?
Pdf okke already und…but ivide illa ennu maathrm ?
ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??
You are angel’s lover but I’m …….your big fan..?????????
Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????
പാർട്ട് 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???
Etta ithinte pdf idumo
Ronshande thirich varav pratheekshikkunnu…
Bro oru season koodi ezhuthiyal nannayirikkum….
3 pravasyam vayichu njan athrakk ishttappettu athukond chodhichathann
Oru +ve reply predhikshikkunnu
♥️♥️♥️♥️♥️♥️♥️♥️
ഹേ മാൻ
തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.
പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ
മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ
4 undakumo?
Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum
Bro oru sesone koode yezhuthumo athrakk ishtappettu
Big fan bro ????
Bro oru sesone koode yezhuthumo athrakk ishtappettu
Big fan bro ????