നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3026

അവൻ ഒരു ചങ്ങല ശക്തമായി വലിച്ചെടുത്തപ്പോൾ ഒരു എലാക്കേൽ അവന്റെ നേരെ തെറിച്ചു വന്നു.. മറ്റുള്ളവർക്ക് പ്രതികരിക്കാൻ സമയം കിട്ടുന്നതിനും മുൻപേ അവൻ ചാടി ഉയർന്നുകൊണ്ടു ഒന്ന് വട്ടം കറങ്ങി നിലത്തുനിന്നു… ആ വട്ടം കറങ്ങിയതിൽ അവൻ എലാക്കേലിന്റെ കഴുത്തിൽ ചങ്ങല കുടുക്കിയിരുന്നു..

മറ്റുള്ളവർ അനങ്ങും മുൻപേ അവളുടെ പുറകിൽ എത്തിയ അവൻ ചങ്ങല പിടിച്ചു അലറിക്കൊണ്ട് ആഞ്ഞൊരു വലി വലിച്ചു…

“ഏഹ്ഹ്ഹ്…..”

എന്നൊരു വലിയോടെ കഴുത്തിലെ എല്ലുകൾ പൊട്ടിചിതറി ഒരു എലാക്കേൽ നിലത്തു വീണു പിടച്ചു നിശ്ചലമായി…

അത് കണ്ടു ബാക്കി മൂവരും ഒന്ന് ഞെട്ടി.. ഞെട്ടൽ പൂർത്തി ആകും മുൻപേ തന്നെ അവൻ എടുത്തു ചാടി മറ്റൊരാളുടെ മുൻപിൽ എത്തിയിരുന്നു..

അവൾ ചങ്ങല വച്ച് അവനെ അടിക്കാൻ നോക്കി എങ്കിലും അവന്റെ ഇരുകൈകളും അവളുടെ കഴുത്തിൽ മുറുകിയിരുന്നു..

ബാക്കി രണ്ടുപേരും ചങ്ങല വച്ച് അവന്റെ പുറത്തിൽ അടിച്ചു എങ്കിലും അവനു ഒരു കുലുക്കവും ഉണ്ടായില്ല.. അവൻ പിടി മുറുക്കി.. അവൾ നാലുകൈകളും വച്ച് അവനെ അടിച്ചു.. കുതറി.. അവൻ വിട്ടില്ല.. റോഷന്റെ ഇതുവരെ കാണാത്ത ഒരു മുഖം..

രണ്ടുപേരും അലറിക്കൊണ്ട് അവന്റെ നേരെ പാഞ്ഞു.. പക്ഷെ അപ്പോഴേക്കും അവളുടെ കഴുത്തിന്റെ എല്ലുകൾ പൊട്ടി ഞെരിയുന്ന ശബ്ദം അവർ കേട്ടിരുന്നു..

അവളുടെ കാലുകൾ നിശ്ചലമായി.. അവൻ അവളെ എടുത്തു ലാവയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് മെല്ലെ തിരിഞ്ഞു.. അവർ രണ്ടുപേരും ഒരുമിച്ചു ചെന്നു എങ്കിലും അവൻ ചാടി ഉയർന്നു മലക്കം മറിഞ്ഞു അപ്പുറത്തും ചെന്നു നിന്ന് തിരിഞ്ഞത് ഒരു വലിയ ഇരുതല വാളും ആയിട്ടാണ്…

അത് കണ്ടപ്പോൾ എലാക്കേൽ രണ്ടുപേരും ഒന്ന് നിന്നു.. ഇപ്പോൾ മുൻപിൽ എത്തിയാൽ അവൻ വെട്ടിയരിയും എന്നാവർക്ക് തോന്നി..

“റോഷു…..?”

പെട്ടെന്ന് ഒരു വിളി കേട്ടപ്പോൾ റോഷൻ ഞെട്ടി തിരിഞ്ഞു നോക്കി.. മീനു.. അവൾ എഴുന്നേറ്റ് നിൽക്കുന്നു.. അവന്റെ ശ്രദ്ധ മാറി..

പെട്ടെന്നാണ് എലാക്കേൽ രണ്ടുപേരും ഒരുമിച്ചു ചങ്ങല വച്ച് റോഷനെ അടിച്ചത്.. അവൻ തെറിച്ചു പോയി വീണതും ഒരുവൾ അവന്റെ നെഞ്ചിലേക്ക് വീണ്ടും ചങ്ങല വച്ച് ശക്തമായി അടിച്ചിരുന്നു..

329 Comments

  1. നിയോഗം പോലെ ഉള്ള കഥ വേറെ ഉണ്ടോ

  2. Niyogam uncensored kittumo

    1. Yeah pdf available aanu… Entel ullath delete aaki… Ivide baaki ullorde kaanum ?

  3. കാർത്തിക

    Bro please pdf തരാമോ….please…. നിയോഗം full …. waiting for you ?❤️????❤️?

    1. Pdf okke already und…but ivide illa ennu maathrm ?

  4. ഒരു സീസൺ കൂടെ എഴുതണം പ്ലീസ് ??

  5. കാർത്തിക

    You are angel’s lover but I’m …….your big fan..?????????

  6. Superb bro…. Ellam otta thavana kondu vayichu therrthu. Onnum parayan illa ???????

  7. വിനീത്

    പാർട്ട്‌ 4 കൂടി പോരട്ടെ ബ്രോ ബ്രോയെ കൊണ്ട് കഴിയും ??? പ്രേതീക്ഷിക്കട്ടെ ???

  8. Etta ithinte pdf idumo

  9. Ronshande thirich varav pratheekshikkunnu…

  10. Bro oru season koodi ezhuthiyal nannayirikkum….
    3 pravasyam vayichu njan athrakk ishttappettu athukond chodhichathann
    Oru +ve reply predhikshikkunnu
    ♥️♥️♥️♥️♥️♥️♥️♥️

  11. ഹേ മാൻ
    തങ്ങൾ നിയോഗത്തിന്റ ബാക്കി ഭാഗം എഴുതുമോ, എഴുതാൻ ഉള്ള ലിങ്ക് ഉണ്ടല്ലോ, വളരെ നല്ല ഒരു തീം ആണ്, ഒരു റിപ്ലൈ പ്രതിഷിക്കുന്നു.

  12. പുതിയ ഒരു തുടക്കം കൂടി ആലോചിച്ചുകൂടെ

    1. മച്ചാൻ മാരെ ഇത് പോലെ ഉള്ള storyയുടെ പേര് അറിയുമോ

  13. 4 undakumo?

  14. Super . Bed rest il kidakunna anne pole ullavarku valare ashvasam anu ethu pole ulla kathakal . Pain oke adukumbol ethu vayichu erikum

    1. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

    2. Bro oru sesone koode yezhuthumo athrakk ishtappettu

      Big fan bro ????

Comments are closed.