നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3016

നിയോഗം 3 

The Fate Of Angels Part XII

Author: മാലാഖയുടെ കാമുകൻ

[Previous Part]

 

Hola amigos! ❣️ സുഖമല്ലേ എല്ലാവർക്കും..? സുഖമായി ഇരിക്കുക..

നിയോഗം അവസാനത്തോട് അടുക്കുകയാണ് കേട്ടോ.. അടുത്ത ഭാഗം 99% ക്ലൈമാക്സ് ആയിരിക്കും.. പതുക്കെ ആസ്വദിച്ചു വായിക്കുക..

നിയോഗം സീരീസ് സയൻസ് ഫിക്ഷൻ/ അഡ്വെഞ്ചറസ്/ ഫാന്റസി വിഭാഗം ആണ്.. ദയവായി അത് ഇഷ്ടമുള്ളവർ മാത്രം വായിക്കുക.

എല്ലാവർക്കും ഒത്തിരി സ്നേഹം.. തരുന്ന സ്നേഹത്തിന് പകരം സ്നേഹം.. ഒത്തിരി ഒത്തിരി സ്നേഹം.. ❤️❤️??❣️❣️❤️❤️

623 Comments

  1. Puthiya updation vallathum undo mk. Thirakkokke kurajo. Payye ezhuthiyal Mathi claimax polikkanam. ❤️❤️❤️❤️

  2. Waiting ??

  3. അല്ലേലും നിയോഗം എല്ലാ സീസണും ക്ലൈമാക്സ് ആവുമ്പോൾ കുറച്ചു നാള് ലാഗ് ആകും എന്താണോ എന്തോ?

    1. പേജ് എണ്ണം കൂടാറുണ്ട്.average 45 പേജ് ഉള്ളത് end ആവുമ്പോൾ 100ന് അടുത്തുണ്ടാവാറുണ്ട്

      1. Ariyam bro njan chumma paranjatha.
        1&2 climax part kandal ariyallo?

      2. Waiting M.K for the climax
        With lots of love
        Aparna

    2. മൃത്യു

      എന്നാലല്ലേ ഒരു ഗുമ്മുണ്ടാകു ?

  4. I’m waiting

  5. ❤️❤️❤️❤️

  6. Hi bro ❤️❤️❤️❤️

  7. Ok all the best usaaarakki saanam engott ittek✌️

    1. Sameer Puthanveettil

      വന്നില്ല ട്ടോ mk?

  8. mk ee week verou?

  9. mk ee week verou

  10. ഏട്ടാ…??

    വീണ്ടും വൈകി വായിക്കാൻ….? മാനസികമായും ശരീരികമായും വളരെ കഠിനതകളിലൂടെയാണ് ഇപ്പോൾ ഞാൻ പോയികൊണ്ടിരിക്കുന്നത്…. എങ്കിലും പറ്റുന്ന സമയങ്ങളിലെല്ലാം കഥ വായിച്ചിരുന്നു….. ഇന്നാണ് തീർന്നത്..??

    എല്ലാ പാർട്ടുകളെയും പോലെ ഈ പാർട്ടും ഗംഭീരമായി….? വയലിന്റെ രംഗപ്രവേശവും….എലാക്കേലിന്റെ ശക്തിയും എല്ലാം കൊണ്ടും പൊളിയായി….?

    എന്നെ ഏറ്റവും ഏറ്റവും ഞെട്ടിച്ചത് മീനുവിന്റെ ചേഞ്ച്‌ തന്നയായിരുന്നു….. എന്നാലും അതെങ്ങനെ എന്നാണ്…. ആഹ് അടുത്ത പാർട്ടിൽ അറിയാമല്ലോ….?

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് റോഷൻ…. താൻ ആരാണ് എന്ന് ആലോചിച്ചു കയ്യിലേക്ക് ഡിസ്ട്രോയർ വരുത്തുന്ന രംഗം ആണ്…?

    കൂടുതലൊന്നും പറയുന്നില്ല….. അടുത്ത പാർട്ട്‌ വന്നാൽ അപ്പോൾ തന്നെ വായിക്കുമോ എന്നുപോലും ഉറപ്പില്ലാത്ത അവസ്ഥയിലാണ്…. എങ്കിലും വായിക്കാതിരിക്കല്ല….. വായിച്ചാൽ കമെന്റ് ഇടാതെയും പോകില്ല….?

    സ്നേഹപൂർവ്വം,,,

    John Wick ??

  11. ഏട്ടാ…??

    വീണ്ടും വൈകി വായിക്കാൻ….? മാനസികമായും ശരീരികമായും വളരെ കഠിനതകളിലൂടെയാണ് ഇപ്പോൾ ഞാൻ പോയികൊണ്ടിരിക്കുന്നത്…. എങ്കിലും പറ്റുന്ന സമയങ്ങളിലെല്ലാം കഥ വായിച്ചിരുന്നു….. ഇന്നാണ് തീർന്നത്..?

    എല്ലാ പാർട്ടുകളെയും പോലെ ഈ പാർട്ടും ഗംഭീരമായി….? വയലിന്റെ രംഗപ്രവേശവും….എലാക്കേലിന്റെ ശക്തിയും എല്ലാം കൊണ്ടും പൊളിയായി….?

    എന്നെ ഏറ്റവും ഏറ്റവും ഞെട്ടിച്ചത് മീനുവിന്റെ ചേഞ്ച്‌ തന്നയായിരുന്നു….. എന്നാലും അതെങ്ങനെ എന്നാണ്…. ആഹ് അടുത്ത പാർട്ടിൽ അറിയാമല്ലോ….?

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് റോഷൻ…. താൻ ആരാണ് എന്ന് ആലോചിച്ചു കയ്യിലേക്ക് ഡിസ്ട്രോയർ വരുത്തുന്ന രംഗം ആണ്…?

    കൂടുതലൊന്നും പറയുന്നില്ല….. അടുത്ത പാർട്ട്‌ വന്നാൽ അപ്പോൾ തന്നെ വായിക്കുമോ എന്നുപോലും ഉറപ്പില്ലാത്ത അവസ്ഥയിലാണ്…. എങ്കിലും വായിക്കാതിരിക്കല്ല….. വായിച്ചാൽ കമെന്റ് ഇടാതെയും പോകില്ല….?

    സ്നേഹപൂർവ്വം,,,

    John Wick ??

    1. എന്ത് പറ്റി bro

  12. എഴുതി തുടങ്ങിയിട്ടുണ്ട്.. കുറെ യാത്ര ചെയ്തു അകെ മടുത്തുപോയി.. ധാരാളം പേപ്പേഴ്സ് ക്ലിയർ ആക്കാൻ ഉണ്ടായിരുന്നു..
    4k വാക്കുകൾ ആയിട്ടേയുള്ളു.. എത്രയും വേഗം ശരിയാക്കാം കേട്ടോ.. ഒന്നും തോന്നില്ല എന്നുള്ള വിശ്വാസത്തിൽ ആണ്.
    പെരുത്ത് സ്നേഹം.. ❤️❤️❤️

    1. കുഴപ്പമില്ല എം ക്കെ കാത്തിരിക്കാം

    2. ഒരു കൊഴപ്പോം ഇല്ല സാവധാനം എഴുതിയ മതി ❣️❣️❣️❣️❣️❣️❣️❣️❣️

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      പയ്യെ എഴുതിയാൽ മതി. കാത്തിരിക്കാം?

    4. ഏററവും ഇഷ്ടപ്പെട്ട എഴുത്തുകാരൻ്റെ വളരെയേറെ ഇഷ്ടപ്പെട്ട കഥക്കുവേണ്ടി എത്ര വേണമെങ്കിലും കാത്തിരിക്കാം. ഒരപേക്ഷ ഒത്തിരി തവണ വായിച്ചിട്ടുണ്ടെങ്കിലും അരുന്ധതി ഒന്നുകൂടി ഇടാമോ?

    5. Devil With a Heart

      എല്ലാം ഒതുങ്ങി സമാധാനം ആയിട്ട് മതി ഒരു ധൃതിയുമില്ല..?❤️?

    6. എഴുത്ത് തുടങ്ങി എന്നറിഞ്ഞതിൽ സന്തോഷം…

      ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

    7. സാവധാനം മതി.ഈ പാർട്ട്‌ അതിന്റെ പൂർണതയിൽ എത്തി എന്ന് തോന്നിയാൽ പോസ്റ്റ്‌ ചെയ്ത മതി. ഞങ്ങൾക്ക് ഇതുപോലെയുള്ള updation മാത്രം മതി ????????

    8. എം.കെ ബ്രോ ഉയിർ… ???

    9. Take your time, man.

    10. എത്ര വേണേലും കാത്തിരിക്കാം.
      ഇതെല്ലാം കൂടി pdf ആക്കാൻ പറ്റോ അപേക്ഷയാണ്

    11. Kathirikkum❤️

  13. കാത്തിരിപ്പാണ്

  14. എന്നും കയറിനോക്കും എംകെ യുടെ എന്തെങ്കിലും updation ഉണ്ടോ എന്ന് But ????

  15. പ്രബഞ്ച പര്യവേഷണം ഇങ്ങനൊരു കഥ മറ്റേതിൽ ഉണ്ടായിരുന്നാലോ ഇപ്പൊ കാണുന്നില്ല എവിടേലും ണ്ടോ

  16. I’m waiting ,…………Bro

  17. ഈ സൈറ്റിൽ എനിക്ക് വിശ്വാസവും ഏറ്റവും ഇഷ്ടവും ഉള്ള എഴുത്തുകാരിൽ ഒരാളാണ് താങ്കൾ ……

    മുൻകാലങ്ങളിലെല്ലാം താങ്കൾ പറഞ്ഞ വാക്കുകൾ കൃത്യമായി പാലിച്ചിട്ടുണ്ട്, അത് താങ്കൾ അതികം വൈകാതെ തന്നെ അടുത്ത പാർട്ടുമായി വരുമെന്ന് അറിയാം

    നിയോഗം ഇത് വരെ പറയാതെ തന്നെ പത്ത് ദിവസമാവുമ്പോൾ കൃത്യമായി തന്നിരുന്നതിനാൽ എഴുത്തുകാരന്റെ ഇപ്പോഴത്തെ സാഹചര്യം മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ എഴുത്തിനെ ഇഷ്ടപ്പെടുന്ന എല്ലാ വായനക്കാർക്കും ഉത്തരവാദിത്വമുണ്ട് …. അതിനാൽ സഹിഷ്ണുതയോടെ കാത്തിരിക്കുക …. അദ്ദേഹത്തിന്റെ മാർഗങ്ങൾ എളുപ്പമാവാൻ പ്രാർഥിക്കുക

    1. ആരോ ഒരാൾ

      ??

    2. ബി എം ലവർ

      ❤️??

    3. മൃത്യു

      അതാണ് വേണ്ടത്

    4. ഒത്തിരി സ്നേഹം ❤️

    5. Devil With a Heart

      ഇതുപോലെ എല്ലാരും ചിന്തിച്ചിരുന്നേൽ എന്ത് നന്നായേനെ?

  18. Vannillaaalo

  19. Any updates????

  20. 2 days late

    1. Mk ഇപ്പോൾ തിരക്കിൽ ആണ്
      വൈകും എന്ന് നേരത്തെ അറീച്ചിരുന്നു

  21. Mk ഒരു date പറയാമോ,

  22. ബ്രോ. ഇയാളുടെ കഥ അല്ലെ സീതയെ തേടി. ആ കഥ കിട്ടുമോ………

    1. ആ കഥ നിയോഗം കഴിഞ്ഞു ഇടാം എന്ന് mk പറഞ്ഞിട്ടുണ്ട്

  23. കുറെ തിരക്കുകളിൽ ആണ്. നിയോഗം എഴുതി കഴിഞ്ഞിട്ടില്ല എന്ന് വിഷമത്തോടെ അറിയിക്കുന്നു. വൈകും. നിർത്തി പോകില്ല എന്ന് ഉറപ്പ്. ദയവായി ക്ഷമിക്കുക.
    ?❤️

    1. ༒☬SULTHAN☬༒

      Kathirunnolam….. ❤❤

    2. ❤️❤️❤️❤️

      1. Chanchal Venugopal M

        Sure sir

    3. ❤❤❤

    4. കുഴപ്പമില്ല ഇടയ്ക്കു updation തന്നാൽ മതി

    5. Pakuthik vech nirthi pokulannu ariya athukond kathirikan thayarannu.

    6. ഇങ്ങനെ ഒരു ഉറപ്പ് കിട്ടിയാൽ മതി. കാത്തിരിക്കും സമയം എടുത്തു ചേട്ടൻ പൂർണമായി എന്ന് തോന്നുമ്പോൾ പോസ്റ്റ്‌ ചെയ്താൽ മതി ?

    7. ഒരു ഡേറ്റ് പറഞ്ഞൂടെ

    8. വല്ലപ്പോഴും വന്നു നാൻ ഇവിടെ ഉണ്ട് എന്ന് പറഞ്ഞാല് മതി
      നിങ്ങൾ പറ്റിക്കില്ല ഇല്ല എന്ന് നല്ല പോലെ അറിയാം എല്ലാ 10 ദിവസം കൂടുമ്പോഴും നിങ്ങൾ കഥ തന്നിട്ടുണ്ട്
      All the best

    9. സാരമില്ല ബ്രോ.. മച്ചാൻ കഥ തുടരുമെന്ന് ഉറപ്പ് തന്നല്ലോ അത് മതി….❤❤❤❤????

    10. Kathirikkam…

    11. Hi,njaan MK yude valiya oru fan aan.
      Ottiri naal aayi msg ayakkanam msg ayakkanam enn karuthunnu. Enikk vere ethokke sites il Mk und enn ariyilla.
      But mattoro site il ittirunna niyogattinte un-clean versions um Engilish rose thudangiya muzhuvan kadhakaludeyum pdf or enthenkilum ayakkaan maargam indo? Ottiri aayi athokke veendum vaayichitt. All of them are my favorites. Illenkil vere enthenkilum site il athellam publish cheythittundenkil athinte link aayaalum mathi.
      Pettann oru divasam avdann stories okke kaanaathe aayappol ottiri vishamam aayi.
      Veendum kandettiyappol ellaa kadhayum illa pinne censored um aan. Please oru parihaaram parayuvo?

    12. എത്ര നാൾ വേണേലും വെയിറ്റ് ചെയ്യാല്ലോ എംകെ ബ്രോ… ❤️❤️❤️

    13. ennu varum bro

    14. When you come again plz ,plz inform me

    15. I am waiting……. ????

    16. ലൂസിഫർ

      മതി മച്ചാനെ….??

    17. K bro കാത്തിരിക്കാം തിരക്ക് ഒക്കെ കഴിഞ്ഞു സാവദാനം സമയം എടുത്തു എഴുതിയാൽ മതി

      പിന്നെ ഞാൻ പറഞ്ഞ കാര്യങ്ങൾ ഒകെ സ്റ്റോറി യിൽ ചേർക്കണം മറക്കരുത് ട്ടോ

      നിയോഗം 4 part എഴുതി നിർത്തിയാൽ മതി സമയം എടുത്തു എഴുതിയാൽ മതി ഇതു ഒരു ആഗ്രഹം ആണ് plz സാധിച്ചു തരണം

  24. ആരോ ഒരാൾ

    അപരിചിതൻ ഒക്കെ അപ്ഡേറ്റ് നടക്കുന്നുണ്ടല്ലോ ദിവസം. മൂന്ന് പാർട്ടി എഴുതിക്കഴിഞ്ഞ് രണ്ടെണ്ണം കൂടി ബാക്കിയുണ്ട് എന്ന് പറഞ്ഞത്. ഡിസംബർ ലാസ്റ്റ് ആകുമ്പോൾ കഥഫുൾ തീരൂ എന്നാണ് പറഞ്ഞത്. എഴുത്തു നടന്നുകൊണ്ട്

Comments are closed.