നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3016

നിയോഗം 3 

The Fate Of Angels Part XII

Author: മാലാഖയുടെ കാമുകൻ

[Previous Part]

 

Hola amigos! ❣️ സുഖമല്ലേ എല്ലാവർക്കും..? സുഖമായി ഇരിക്കുക..

നിയോഗം അവസാനത്തോട് അടുക്കുകയാണ് കേട്ടോ.. അടുത്ത ഭാഗം 99% ക്ലൈമാക്സ് ആയിരിക്കും.. പതുക്കെ ആസ്വദിച്ചു വായിക്കുക..

നിയോഗം സീരീസ് സയൻസ് ഫിക്ഷൻ/ അഡ്വെഞ്ചറസ്/ ഫാന്റസി വിഭാഗം ആണ്.. ദയവായി അത് ഇഷ്ടമുള്ളവർ മാത്രം വായിക്കുക.

എല്ലാവർക്കും ഒത്തിരി സ്നേഹം.. തരുന്ന സ്നേഹത്തിന് പകരം സ്നേഹം.. ഒത്തിരി ഒത്തിരി സ്നേഹം.. ❤️❤️??❣️❣️❤️❤️

623 Comments

  1. I’m waiting 10days finish

  2. Bro puthiya part എവിടെ
    Innum verum enn alle paranje

    1. ഇന്ന് വരില്ല എപ്പോ വരും എന്ന് ഉടനെ അറിയിക്കുന്നതാണ്

  3. ലൂസിഫർ web series എന്താ പാട്. ആരെങ്കിലും കണ്ടവർ ഉണ്ടോ

    1. Spr ആണ് bro ക്രൈം ത്രില്ലെർ ഫാന്റസി ആണ്

    2. Awesome Series. . . . Pakshe 5th season over aaki chalamaaki. .. .. . .6th and final season in post production . . ..may be in early 2022 or late 2021

      1. September 10th

    3. Fallen Angel ?‍♀️

      Adipoly.. Kanaaan illath und.. Tom ellis inte oru azhinjattam aan

  4. DRACULA ? PRINCE OF DARKNESS

    Varuo innu a……

  5. ദേവരാഗം, അപരാജിതൻ, മീനത്തിൽ താലികെട്ട്, കടുംകെട്ട് etc etc പോലെ പൂർത്തിയാക്കാത്ത ഹിറ്റുകളിൽ ഒന്ന് കൂടി
    ????

    1. Mk orikkalum athu cheyyilla

    2. MK late ayalum complete cheyyum athu 100% sure aa.
      Ithrathum consistent ayi story post cheyyuna authors adikam kanilla..
      Moreover this is not his passion, he is taking this much effort for readers.

      Its very hard to wait for long in curiousity but I hope MK won’t make us disappointed, it’s better to getting late than finishing it for name sake..
      Coz he put somuch efforts and time to build this story up to this mark.

    3. അപരാജിതൻ ഈ വർഷവാസനത്തോടെ കംപ്ലീറ്റ് ചെയ്യും എന്നാണ് ഹർഷൻ ബ്രോ പറഞ്ഞത് ഇനിയുള്ളത് മൊത്തമായി വായിക്കാൻ ആണ് ഇത്രയും ലേറ്റ് ആകുന്നെ ഇതുവരെ എഴുതിയതിന്റെ അപ്ഡേറ്റ് തരുന്നുണ്ട്, പിന്നെ ഇത് എന്തായാലും എംകെ ബ്രോ കംപ്ലീറ്റ് ആകും… എഴുത്തുകാർക് അവരുടേതായ പ്രശനങ്ങൾ ഉണ്ടെല്ലോ അതെല്ലാം കഴിഞ്ഞ് സമയം എടുത്ത് എഴുതി അയക്കും.. ഇത് എന്തായാലും പാതി വഴി ഉപേക്ഷികില്ല എന്നൊരു വിശ്വാസം ഉണ്ട്

    4. Meenathil thalikett okke nth chathi aayi poi ethra varshamaayi. Oru kattakalipan.. ?

  6. അപ്പോൾ ഈ കഥക്കും ഒരു തീരുമാനം ആയി അല്ലെ ??????

    1. അപരാജിതൻ ഈ വർഷവാസനത്തോടെ കംപ്ലീറ്റ് ചെയ്യും എന്നാണ് ഹർഷൻ ബ്രോ പറഞ്ഞത് ഇനിയുള്ളത് മൊത്തമായി വായിക്കാൻ ആണ് ഇത്രയും ലേറ്റ് ആകുന്നെ ഇതുവരെ എഴുതിയതിന്റെ അപ്ഡേറ്റ് തരുന്നുണ്ട്, പിന്നെ ഇത് എന്തായാലും എംകെ ബ്രോ കംപ്ലീറ്റ് ആകും… എഴുത്തുകാർക് അവരുടേതായ പ്രശനങ്ങൾ ഉണ്ടെല്ലോ അതെല്ലാം കഴിഞ്ഞ് സമയം എടുത്ത് എഴുതി അയക്കും.. ഇത് എന്തായാലും പാതി വഴി ഉപേക്ഷികില്ല എന്നൊരു വിശ്വാസം ഉണ്ട്

  7. ഇല്ല.

  8. ബ്രോ ഇന്ന് വരുമോ,കട്ട വെയ്റ്റിംഗ്.

  9. Dear MK…..
    എല്ലാരേയും കൊന്നിട്ട്….

    Roshan, ശോഭാ apartments മുന്നിലൂടെ ചെമ്പരത്തി പൂവ് വെച്ച് നടക്കുന്ന സീന്‍…

    പറ്റൂല്ല… ലെ…
    മോഹന്‍ലാല്‍ jpg….

    1. DRACULA ? PRINCE OF DARKNESS

      Brother innilla alle??saroola waiting bro..

  10. മൃത്യു

    താങ്കളുടെ ഒരു ലോവ്സ്റ്റോറി ഇല്ലേ?
    അതിൽ അച്ഛനു മൂത്ത മകനേ മാത്രമേ ഇഷ്ട്ടമുള്ളൂ ഹീറോയെ മൊത്തത്തിൽ താഴ്ത്തികെട്ടുന്നു, അച്ഛന്റെ സ്വഭാവം കാരണം ഹീറോയ്ക്ക് ഇഷ്ട്ടമുള്ള പെണ്ണിനെ വേറൊരുതാനു കെട്ടിച്ചുകൊടുക്കാൻ തീരുമാനിച്ചു, ഹീറോ പണിക്കു പോയി ഉണ്ടാക്കിയ പൈസ എല്ലാം അച്ഛന്റെ ഉപയോഗിച്ച് തീർകുന്നു, ഹീറോ വീട് വിട്ട് പോകുന്നു, ഒരു ഇൻസ്ടിടുഷനിൽ പാർടൈം ജോലിക്ക് കയറുന്നു, അവിടെയുള്ള ഒരു കുട്ടിക്ക് ഹീറോയെ ഇഷ്ടമാകുന്നു, ഏതോ വലിയ പണക്കാരന്റ മോളായിരിക്കും അവൾ, അവളെ ഹീറോ അവസാനം കല്യാണം കഴിക്കുന്നു=) ഇതുപോലെയൊക്കെയാണ് കഥ!
    ഇതു മറ്റുപലയിടത്തു ചോദിച്ചപ്പോൾ MKടെ
    “സീതയെ തേടി “എന്ന കഥയാണെന്നാ പറഞ്ഞേ അതു ഇവിടെ ഇടാമോ പ്ലീസ് ?

    1. സീതയെ തേടി ആണ്…

    2. ആ സ്റ്റോറി എവിടെയാണ് ഉള്ളത്

      1. വിരഹ കാമുകൻ???

        ഇന്ന് കാണുമോ ❤

  11. Mk niyogam oru Netflix serries akkan pattuvo pattuvanell game of Thrones okke mari nikkum ejjathi epic item♥️♥️♥️

    1. Angillii poliikumm njan Netflix account payisa koduthu vagii kanuuummmm…….

      1. @chikku
        ???

  12. ഡിയർ എംകെ
    കുറെ ദിവസങ്ങളുടെ പരിശ്രമ ഫലമായി ഇപ്പോഴാണ് മുഴുവനായി വായിച്ചു തീർന്നത് . കമന്റ് ഇടാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. ഓരോ പാർട്ട് വായിച്ചു കഴിഞ്ഞാലും കമന്റ് ഇടണം എന്ന് വിചാരിക്കും ബട്ട് കഥയുടെ അവസാനം എത്തുമ്പോൾ യാന്ത്രികമായി അടുത്ത പാർട്ടിലേക്ക് നീങ്ങുകയും ചെയ്യും. കഥാകാരനെ കുറിച്ച് പിന്നെ ഒന്നും പറയാനില്ല. അതിപ്പോ നമ്മൾ മമ്മുക്കയുടെയും ലാലേട്ടന്റെയും അഭിനയത്തെ കുറിച്ച് അഭിപ്രായം പറയുന്നത് പോലെ ആവും. നിങ്ങളുടെ ഭാവനകൾ ഞങ്ങളെ ഫാന്റസി യുടെ ഒരു ലോകം തന്നെ കാണിച്ചു. തികച്ചും സൗജന്യമായി വായനയുടെ അത്ഭുതം ഒരുക്കിയ നിങ്ങൾക്കും അതിവിടെ സമയത് പോസ്റ്റ് ചെയ്ത സുഹൃത്തിനും ഒരു വലിയ നന്ദി . ഒരു കാക്കത്തൊള്ളായിരം സ്നേഹം (എന്റെ മനസ്സിൽ കോടികളേക്കാൾ വിലയുള്ള സംഖ്യ ആണ് കാക്കത്തൊള്ളായിരം ട്ടാ അത്കൊണ്ടാണ് ആ സംഖ്യ. പണ്ട് ഡാഫൊഡിൽസ് പദ്യം പഠിക്കുമ്പോൾ മനസ്സിൽ കയറിയ സംഖ്യ ആണ് ) കൂടെ പ്രാർത്ഥനകളും . വേറൊന്നും കയ്യിൽ ഇല്ല നിങ്ങക്ക് തരാനായി . നിങ്ങടെ കഥ വായിക്കാൻ തുടങ്ങിയ ശേഷം അത് വായിച്ചു തീർക്കാൻ വേണ്ടി ഉറക്കം പോലും മാറി നിന്നിരുന്നു. ശരീരത്തിന്റെ അപേക്ഷ മാനിച്ചു ഉറക്കം വരുമ്പോഴാകട്ടെ പല ആൾക്കാരും എന്റെ ഉറക്കത്തിൽ വിരുന്ന് വരാനും തുടങ്ങി. ബട്ട് മാലാഖമാരും പെണ്കുട്ടികളൊന്നും വിരുന്നു വന്നില്ല ട്ടോ. ഒരുമാതിരി കറുത്ത രൂപമുള്ള നീഗ്രോ പോലോത്ത ആളുകൾ ആണ് ഇത് വായിക്കാൻ തുടങ്ങിയ ശേഷം വന്നിട്ടുള്ളത് . ഇന്നലെ കൂടെ വേറെ ഒരു ഭൂമിയിലെ അഫ്ഗാനിസ്ഥാനിൽ നിന്നാണെന്ന് പറഞ്ഞു ഒരു വലിയ ഉയരമുള്ള കറുത്ത വല്ലാത്തൊരു മനുഷ്യൻ എന്റെ വീട്ടിൽ സ്വപ്നത്തിൽ വന്നിരുന്നു. ഈ മാലാഖമാർ സ്വപ്നത്തിൽ വരുത്താൻ വല്ല വഴിയും ഉണ്ടോ ആവോ??. നിങ്ങൾ അവരോടൊന്നു പറയണം ട്ടാ സ്വപ്നത്തിലെങ്കിലും ഒന്നും വരാൻ. ഈ കറുത്തവർക്ക് വരാം എങ്കിൽ അവർക്കും വരാല്ലോ…. ചെറുപ്പം മുതലേ ആൺകുട്ടികൾ കരയാൻ പാടില്ല ന്നു കേട്ട് മനസ്സിൽ അടക്കി പിടിച്ച നീർതുള്ളികൾ ഉണ്ട്. സ്നേഹത്തിന്റെ മുമ്പിൽ മാത്രം തടഞ്ഞു വെച്ച എല്ലാ തടസ്സങ്ങളെയും തള്ളി മാറ്റി കണ്ണിലൂടെ പുറത്തു ചാടുന്നവ. നിങ്ങടെ ഈ കഥ വായിക്കാൻ തുടങ്ങിയത് മുതൽ പല തവണ അത് പുറത്തു ചാടിയിരുന്നു. പല അധ്യായങ്ങളിൽ ആയി. അത്രക്കും എഴുത്തിൽ ലയിച്ചു കഥ അനുഭവിക്കുകയായിരുന്നു. പുസ്തക രൂപത്തിൽ ഇത്തിരക്കുമ്പോൾ ആദ്യം ഞങ്ങളിൽ എത്ര പേർക്ക് വേണം എന്ന് അന്വേഷിച്ച ശേഷം ഇറക്കിയാൽ മതി ട്ടോ. ഇല്ലെങ്കിൽ ഞങ്ങൾക്ക് കിട്ടിയില്ല എന്ന പരാതിയുടെ പ്രളയം ആയിരിക്കും. പിന്നെ കഥ ഇതിൽ നിന്നും മാറ്റുകയും ചെയ്യരുത്. ഇടക്കിടക്ക് വന്നു നോക്കേണ്ടതാണ് ചില ഫേവറിറ്റ്സ് പാർട്സ്. മനസ്സിൽ താങ്ങി നിക്കുന്ന പാർട്ട് ആണ് മുമ്പത്തെ ഒരു അധ്യായത്തിൽ ജീവിക്കാൻ വേണ്ടി ശരീരം വിൽക്കേണ്ടി വന്ന ആ സ്ത്രീയോട് റോഷൻ കാണിച്ച സ്നേഹം. എന്തായാലും അടുത്ത ഭാഗത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
    സ്നേഹപൂർവ്വം

  13. Matta sitil etta kadhakal evida Edan marakalla bro

  14. എനിക്കും ഇതൊക്കെയാണ് പറയാൻ ഉള്ളത്

    * റോഷന്റെയും മേറിന്റെയും കല്യാണം

    * പാവം ലിസയെ ഒറ്റക്കാക്കരുത്?

    * flower land, princess rose അവളെ പറ്റി പിന്നെ ഒന്നും പറഞ്ഞില്ലല്ലോ ?

    നിങ്ങൾ എന്തായാലും Climax മോശമാക്കില്ല എന്ന് അറിയാം ? katta Waiting ആണ് ബ്രോ?

    Princess വയലിൻ അവളുടെ കഥ വേറെവരുമോ??

    MK please നിയോഗം ഈ season കൊണ്ട് നിർത്തരുത്. ഈ കഥയ്ക്കുവേണ്ടി കഥക്ക് വേണ്ടി കാത്തിരിക്കാനും ഒരു സുഖമുണ്ട് അതു പെട്ടന്ന് അങ്ങ് ഇല്ലാതായാൽ ഒരുപാട് മിസ്സ്‌ ചെയ്യും ? പ്ലീസ് mk ഈ സീസൺ കൊണ്ട് നിർത്തരുത് ?

    പിന്നെ Climax എന്ന് വരും ബ്രോ ?

    ❤❤❤❤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  15. ആദ്യമേ ഒരു ക്ഷമ ചോദിക്കുന്നു. തിരിച്ചു ജർമനിക്ക് പോകാനുള്ള തയാറെടുപ്പുകളിൽ ആണ്. ഒത്തിരി കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്. നാളെ കോട്ടയത്തേക്ക് തിരിച്ചു പോവ്വാണ്. എഴുത്ത് മുടങ്ങിയ അവസ്ഥയിൽ ആണ് ഇപ്പോൾ. എന്തായാലും ഇട്ടിട്ടു പോവില്ല. അല്പം വൈകിയാലും എത്തിക്കും എന്ന് ഉറപ്പ് തരുന്നു. തീയതി അറിയിക്കാം ഉടനെ.
    സ്നേഹത്തോടെ, മനസിലാക്കുമല്ലോ അല്ലെ.. ❤️

    1. ബ്രോ ❣️
      കാത്തിരികാം ???
      തിരക്കുകൾ ഒക്കെ കഴിഞ്ഞു സാവദാനം തന്നാൽ മതി.

    2. Poyi va .etra venamenkilum Kathirikamallo❤️

    3. ബ്രോ എത്ര വൈകിയാലും കാത്തിരിക്കാം???
      വൈകിയാലും ഇടേയ്ക്ക് ഓരോ update തന്നാൽ മതി ബ്രോ♥️

    4. കാര്യങ്ങൾ ഒക്കെ നടക്കട്ടെ എം.കെ ബ്രോ… കാത്തിരിക്കും സ്നേഹത്തോടെ… ❤️❤️❤️

    5. പതിയെ മതി

      എത്ര വൈകിയാലും കാത്തിരിക്കാം ❤️

    6. James ബോണ്ട്

      അണ്ണാ

      നിങ്ങൾ പൊന്നപ്പനല്ല
      ടെന്ഷനപ്പൻ ആണ്

      ഒരു കാര്യം പറയാം

      ഇത് പോലെ ത്രിൽ അടിപ്പിച്ച ഒരു കഥയും ഞാൻ വായിച്ചിട്ടില്ല

      നെക്സ്റ്റ് പാർട്ട് വായിക്കാൻ പേടിച്ച/ അന്തം വിട്ട ഒരു കഥയും വേറെയില്ല

      എന്നാലും

      അണ്ണാ

      ഹോളിവുഡിൽ വാ അണ്ണാ

      നമുക്ക് പൊളിക്കാം

    7. കോട്ടയത്ത്‌ എവിടെ വന്നാൽ ഒന്ന് കാണാൻ പറ്റും താങ്കളെ ?

    8. Kathirikam athravenamegilumm…..vallapozhum oru updated tharaneyy…….

      ??????????????????????

    9. മൃത്യു

      സമയമെടുത്ത് എഴുതിതീർത്തു വായിച്ചു മനസിന്‌ തൃപ്തി തോന്നിയാൽ മാത്രം അപ്‌ലോഡ് ചെയ്യുക ഞങ്ങൾ കാത്തിരിക്കും MKടെ മാജിക്‌ കാണുവാനായി!
      മുന്നത്തെ സീസണുകളുടെ ക്ലൈമേക്സ് എല്ലാം വേറെ ലെവൽ ആയിരുന്നു വില്ലൻമാർ ഒക്കെ വേറെ ലെവൽ ആയിരുന്നു ഇപ്പോൾ വന്നവൻ അതിലും വലിയവൾ
      MK bro expecting the unexpected things
      All the best

    10. ഇത്രയും ദിവസം വാണിയംകുളത്ത് ഉണ്ടായിരുന്നോ

    11. സൂര്യൻ

      Germanyil വെള്ളപ്പൊക്കവ. കഥ വന്ന ദിവസവേ വായിച്ചത. Comment ഇട്ടില്ലന്നേ ഉള്ളു.

      റെബേക്ക എന്ന കഥാപാത്രം ആരാന്നോ എന്താണനോ പറഞ്ഞിട്ടില്ല കൂടെ ഉള്ളവളുടെയു൦. നേരത്തെ പാർട്ടിൽ ഇവര് വന്നതാന് മനസിലായി.
      ഇവര് അടിമയാന് റോഷന് എങ്ങനെ അറിഞ്ഞു.

    12. നീരാളി

      അപരാജിതൻ – ഹർഷാആപി എഴുതിക്കൊണ്ടേ ഇരിക്കുന്നു എപ്പോൾ വരും എന്ന് ഒരു ഇല്ല

      ആദിത്യഹൃദയം – അഖിലേട്ടൻറെ കണ്ണ് കുത്തിപ്പൊട്ടിച്ചു ഇനി എന്ന് വരുമെന്ന് ഒരു പ്രതീക്ഷയും ഇല്ല

      നിയോഗം – MK അണ്ണൻ നിങ്ങളും മുങ്ങാൻ പോണു

      ഈ മൂന്നു കഥകൾ വായിക്കാനാണ് ഈ ഗ്രൂപ്പിൽ വരാറ് ഇനി അത് അവസാനിപ്പിക്കാം…

      1. Harshappi Decembarinullil 5 parum theerthu tharamennariyichhitundallo. . . 2 or 3 part by sept-Oct ennu prathhekshikkam

        MK orikkalum mungaan ponilla. .. . .pulli tharumennu paranjal thannirikkum. . .. . Nirthuvanenkil, athum open aayi parayum. . Niyigam thottu kaanan thudangiyathanangere. . . . So chill

      2. അപ്പൊ ദേവാസുരനോ

    13. വിരഹ കാമുകൻ???

      Mk ഇപ്പഴാ കാണുന്നത് കൊറോണ പിടിച്ച് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിച്ചു പോണം
      കൊറോണ വന്നാൽ ഇവിടുത്തെ മരുന്ന് ഒന്നും പറ്റില്ലല്ലോ ?

    14. Devil With a Heart

      HappyJourney Mk ബ്രോ…Be safe…പോയി വരൂ..എത്ര വേണേലും കാക്കാം..???‍♂️

    15. K bro കാത്തിരികാം

      Bro ഒരു ആഗ്രഹം ആണ് അവൻജർസ് 4 ഭാഗത്തിൽ തീർന്നു അതു പോലെ നിയോഗം 4 part ഇറക്കി അവസാനിപ്പിച്ചു കൂടേ bro plz

  16. Next part ennanu mk.?

  17. എല്ലാവരുടെയും ആഗ്രഹം ആണ് മെറിൻ റോഷൻ കല്യാണം, പിന്നെ എല്ലാവരെയും ഒന്നിച്ച് കാണിക്കുക എന്നത്.
    അത് എന്തുകൊണ്ട് മെറിൻ റോഷൻ കല്യാണ സമയത്ത് അതും ലോക രാജാവിന്റെ കല്യാണം എന്ന നിലയിൽ കൊണ്ട് വന്നുകൂടാ.
    അതുപോലെ ലിസ അവളെ ഒറ്റക്ക് ആക്കരുത്.
    പിന്നെ ഏട്ടത്തിയെ ഒരുപാട് മിസ് ചെയ്യുന്നു.

    1. എനിക്കും ഇതൊക്കെയാണ് പറയാൻ ഉള്ളത്

      * റോഷന്റെയും മേറിന്റെയും കല്യാണം

      * പാവം ലിസയെ ഒറ്റക്കാക്കരുത്?

      * flower land, princess rose അവളെ പറ്റി പിന്നെ ഒന്നും പറഞ്ഞില്ലല്ലോ ?

      നിങ്ങൾ എന്തായാലും Climax മോശമാക്കില്ല എന്ന് അറിയാം ? katta Waiting ആണ് ബ്രോ?

      Princess വയലിൻ അവളുടെ കഥ വേറെവരുമോ??
      MK please നിയോഗം ഈ season കൊണ്ട് nirtharut

      Climax എന്ന് വരും ബ്രോ ?

      1. Sorry ടൈപ്പിങ്ങിന്റെ ഇടയിൽ എന്തോപറ്റിയതാണ്?

  18. Dear mk അടുത്ത ഭാഗത്തിൽ റോഷൻ പോന്നതിനു ശേഷം reptilian വേൾഡിൽ എന്ത് സംഭവിച്ചു,അറോറ കണ്ട ആ കാഴ്ച്ച റോഷനുമായുള്ള വിവാഹം റോഷന്റെ മകൻ ഇതൊക്കെ കവർ ചെയ്യുമോ??

  19. “വേഗം ചെല്ലൂ.. ആവശ്യം വന്നാൽ മനസ്സിൽ വിചാരിച്ചാൽ മതി, ഞാൻ എത്തും..”

    കഴിഞ്ഞ ഭാഗത് റോഷൻ ഭൂമിയിൽ വന്നപ്പോൾ ജൂണ് പറഞ്ഞ വാക്കുകൾ ആണ്.. അവൻ മനസിൽ എങ്കിലും വിചാരിക്കുമോ.. അവൾ ഒരു മന്ത്രവധിനി അല്ലെ. ഏലക്കൽഉം ആണ് . പക്ഷെ ജൂണിനെ ഏത് മന്ത്രവാദത്തെയും തടയാൻ ഉള്ള ശക്തിയുണ്ടല്ലോ.അവൾ ആകും ല്ലേ അവനു സഹായം ആയി എത്തുക..

    1. ഒരു പ്രശ്നം അവിടെയുമുണ്ട് ഇന്ദു.അങ്ങോട്ട് പ്രവേശനം ജൂണിന് പോലുമില്ല എന്നല്ലേ കഥയിൽ.ഇനിയൊരു ചാൻസുള്ളത് ഞാൻ നോക്കിയിട്ട് മാവിക്കോക്ക് മാത്രമാണ്.elakel മരിക്കുന്നത് എൽവിഷ് ബ്ലേഡ് കൊണ്ടാകും എന്നാണ് എന്റെ നിഗമനം,കാരണം അവളെ തലച്ചത് എൽഫ് ലോർഡ് ആണ്, സൊ എൽവിഷ് ബ്ലേഡ് അതുനൊരു പ്രധിവിധി ആവണം. കൂടാതെ ഡെസ്ട്രോയർ അവൾ പ്രതിരോധിച്ചതിന് കാരണം ഇപ്പോൾ മുന്നിൽ ഒന്നേയുള്ളൂ,അത് കീഴടങ്ങിയിരിക്കുന്ന ഒരാളുടെ മേൽ ദുർബലമാകും എന്നതാണ്.

      ബാക്കി എല്ലാം എഴുത്തുകാരന്റെ കയ്യിൽ

      1. മ്മ്മ് അതും ശരിയാ.. നിങ്ങൾ പറഞ്ഞത് ആവനെ കൂടുതൽ സാധ്യത ഉള്ളു..

        1. എൽഫ് ലോർഡ് വരാൻ ഒന്നും ചാൻസ് ഇല്ലലേ ?…..

      2. Yes….
        മാവിക്കോ with elvish blade….
        ഇത് തന്നെ എന്റെ മനസ്സിലും വന്നത്…

        Wait ചെയ്യുന്നു MK യുടെ ഭാവനക്ക് വേണ്ടി……

  20. മാലാഖയുടെ കാമുകൻJuly 20, 2021 at 12:21 pm
    അടുത്ത ഭാഗം ക്ലൈമാക്സ് ആണെന്ന് ഉറപ്പിച്ചു. ചിലപ്പോൾ അൽപ ദിവസം കൂടെ വേണ്ടിവരും..
    പിന്നെ.. വോൾവേറിൻ ബ്രോ പറഞ്ഞത് പോലെ നിങ്ങൾക്ക് ക്ലൈമാക്സിൽ വേണം എന്ന് തോന്നുന്ന എന്തേലും കാര്യങ്ങൾ ഉണ്ടോ..? ഞാൻ മിസ് ആയത് എന്തെങ്കിലും..? ഉണ്ടെങ്കിൽ ദയവായി പറയുക…
    ആഗ്രഹങ്ങൾ നടത്താൻ ശ്രമിക്കാം.. ❤️

    Reply

    Ellareyum കൊല്ലാൻ പറ്റുമോ ആദ്യം roshan

    1. അവന്‍ pulach നടക്കുന്നത് എനിക്ക് അങ്ങോട്ട് പിടിക്കുന്നില്ല ??

      1. ༒☬SULTHAN☬༒

        ?????

    2. Devil With a Heart

      എടാ കള്ളകാപെറുക്കി…എന്തിന്റെ പ്രശ്‌നവാ നിനക്ക്…വെറുതെ അങ്ങേർക്ക് ഇങ്ങനൊള്ള ഐഡിയ കൊടുക്കാതെ ??

  21. ഈ പാർട്ട്‌ ഞാൻ വായിച്ചിട്ടില്ല. അടുത്ത പാർട്ട്‌ ക്ലൈമാക്സ്‌ ആണേൽ ഒന്നിച്ചു വായിക്കാം എന്ന് കരുതി,(വെറുതെ ടെൻഷൻ അടിച്ചു ഇരിക്കണ്ടല്ലോ ??)

    1. Devil With a Heart

      മികച്ച ഒരു തീരുമാനം

  22. ഏവൂരാൻ

    റോഷനെയും…. മെറിനെയും വൈകാതെ ഒന്നിപ്പിക്കും എന്ന് വിശ്വാസിക്കുന്നു…

    എന്താ പറയുക ഒരു രെക്ഷയും ഇല്ല.. എന്താ തീം.. പറയാൻ വാക്കുകൾ ഇല്ല ബ്രോ സൂപ്പർ…. നന്നായിട്ടുണ്ട്.. നന്നായി കഷ്ടപ്പെടു എഴുതുന്നതു അറിയാം എന്താ ഫീൽ.. പ്രേമം ഇത്തിരി കൂടി എക്സ്പ്ലോർ ചെയ്തു എഴുതിയാൽ കൊള്ളാം… അതികം വൾഗർ ഇല്ലാതെ…….

    മെറിൻ ഒരു വല്ലാത്ത ഇഷ്ടം തോന്നുന്നു… അതുപോലെ ആർച്ചു, മീനു…..

    ♥️♥️♥️
    ഇനിയും ഈ സീരിയസ് എഴുതണം.. എത്ര പാർട്ട് ആയാലും വായിക്കാം

  23. ജൂൺ മീനുവിനോട് പറയുന്നുണ്ട് നിങ്ങളുടെ ജീവിതം സാദാരണ ജീവിതം പോലെ ആവില്ല എന്നു
    Ninak പെണ്ണ് കുഞ്ഞു ആണ് ഉണ്ടാവുന്നത് എങ്കിൽ അവളെ എന്നെക്കാൾ വലിയ മന്ത്രവാദിനി ആകും ഞാൻ

    എന്താണ് എന്നു അറിയണം അവര്ക് അപ്പോൾ കുഞ്ഞു ഉണ്ടാവുന്നത്തു ഒകെ അടുത്ത പാർട്ടിൽ ഉണ്ടാവോ

  24. ♥♥♥ ഞാൻ പറഞ്ഞ സീൻ എഴുതുട്ടോ

Comments are closed.