നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3016

നിയോഗം 3 

The Fate Of Angels Part XII

Author: മാലാഖയുടെ കാമുകൻ

[Previous Part]

 

Hola amigos! ❣️ സുഖമല്ലേ എല്ലാവർക്കും..? സുഖമായി ഇരിക്കുക..

നിയോഗം അവസാനത്തോട് അടുക്കുകയാണ് കേട്ടോ.. അടുത്ത ഭാഗം 99% ക്ലൈമാക്സ് ആയിരിക്കും.. പതുക്കെ ആസ്വദിച്ചു വായിക്കുക..

നിയോഗം സീരീസ് സയൻസ് ഫിക്ഷൻ/ അഡ്വെഞ്ചറസ്/ ഫാന്റസി വിഭാഗം ആണ്.. ദയവായി അത് ഇഷ്ടമുള്ളവർ മാത്രം വായിക്കുക.

എല്ലാവർക്കും ഒത്തിരി സ്നേഹം.. തരുന്ന സ്നേഹത്തിന് പകരം സ്നേഹം.. ഒത്തിരി ഒത്തിരി സ്നേഹം.. ❤️❤️??❣️❣️❤️❤️

623 Comments

  1. എന്താ ഇത് ട്രൈലെർ വായിച്ചു ഒരു റോഷൻ വിജയിച്ചു എന്ന് വിചാരിച്ചത് ഒരു നിമിഷം കൊണ്ട് നിങ്ങൾ തകർത്തു. അല്ലെങ്കിലും നിങ്ങളെ വിശ്വസിക്കാൻ പറ്റില്ല പുതിയ എന്തേലും കൊസാരകൊല്ലി ഇണ്ടാകും.

    മുമ്പത്തെ കമന്റിൽ ഞാൻ മെൻഷൻ ചെയ്തത് തന്നെയാണ് റോഷൻ എലോകുമായുള്ള ഫൈറ്റിൽ പറയുണ്ട് iam “അൽമൈറ്റി കിങ്” (അവസാനം കിരീടംധാരണം ഉണ്ടാകുമോ) ആണെന്ന് അങ്ങനെയാണങ്കിൽ ഓട്ടോമാറ്റിക്കലി എലോക് നിഷ്പ്രഭമല്ലേ.
    പിന്നെ ഒരു suggection ആണ് *.റപ്ട്ടില്യൻസിനെ തോല്പിച്ചത് ശേഷം അവിടെ ഒരു രാജാവില്ല, റോഷന്റെ മകൻ അടുത്ത രാജാവാകും എന്ന് സൂചിപ്പിച്ചിരുന്നു so അത് വരുന്ന പാർട്ടിൽ ഉണ്ടാക്കിലെ
    *. മേരിനുമായുള്ള വിവാഹം
    *. വയലിൻ ഒരു സെപ്പറേറ്റ് കഥ ഉണ്ടാകുമോ

  2. എന്റെ മാഷേ ഇജ്ജാതി കമന്റ്‌കൾക്ക് ഇടക്ക് ഞാൻ എന്ത് പൊട്ടത്തരം പറയാനാണ്….

    ?♥️♥️♥️♥️♥️♥️ഒരുപാട് ഇഷ്ടം… അടുത്തതിന് കാത്തിരിക്കുന്നു ♥️♥️♥️♥️♥️

  3. നിയോഗം 3, The fate of angels- conclusion
    Teaser 1 and final

    റോഷൻ അവളുടെ മുൻപിലേക്ക് ചെന്നു..

    അവൾ തല താഴ്ത്തി ഇരിക്കുകയായിരുന്നു.. വിങ്ങി കരയുന്നുണ്ട്..

    “പറഞ്ഞതല്ലേ ഞാൻ…?”

    അവൻ ഡിസ്ട്രോയെർ പൊക്കി.. അതൊരു വലിയ വാൾ ആയി വജ്ര ശോഭ ചിതറിച്ചു..

    “ആആആആആ…..”

    സർവ്വ ശക്തിയും കയ്യിലേക്ക് ആവാഹിച്ച റോഷൻ പ്രാന്തമായ വേഗതയിൽ വാൾ ആയി മാറിയ ഡിസ്ട്രോയെർ അവളുടെ കഴുത്ത് ലക്ഷ്യമാക്കി ആഞ്ഞു വെട്ടി..

    ക്വീൻ എലാക്കേൽ തല പൊക്കി പോലും നോക്കാതെ ഇടത്തെ കൈ പൊക്കി..
    അവളുടെ കയ്യും ഡിസ്ട്രോയെറും കൂട്ടി മുട്ടി തീപ്പൊരി ചിതറി തെറിച്ചു.. അതിന്റെ പ്രകമ്പനത്തിൽ അവന്റെ കയ്യിൽ നിന്നും അത് തെറിച്ചു പോയി നിലത്തേക്ക് വീണു..

    “വാട്ട്…? ഇതെങ്ങനെ..!!!”

    പുറകിലേക്ക് വീണുപോയ റോഷൻ കൈകുത്തി കിടന്നുകൊണ്ട് എലാക്കേലിനെ നോക്കി..അവൾ വെറും കൈകൊണ്ടു ഡിസ്ട്രോയെർ തടഞ്ഞിരിക്കുന്നു..

    അവൾ മെല്ലെ തല ഉയർത്തി.. പുഞ്ചിരി ആയിരുന്നു അവിടെ.. ശാന്തമായ.. എന്നാൽ എല്ലാവരെയും എരിച്ചു കളയാനുള്ള പുഞ്ചിരി..

    Coming soon…

    തീയതി പറഞ്ഞ അന്ന് എത്തിക്കാൻ കഴിയുമോ എന്ന് സംശയം ഉണ്ട്.. വൈകിയാലും വായിക്കുന്നവർ തൃപ്‌തിപ്പെടും എന്ന് ഉറപ്പ് തന്നു കൊണ്ട്…
    ❤️?

    1. ?? എന്ത് ചെയ്താലും പാളുവാണല്ലോ..

      സമയം എടുത്ത് എഴുത്.. കാത്തിരിക്കും❤️

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      പാവം റോഷൻ അടുത്തതിൽ എങ്കിലും സമാധാനത്തോടെ ഇരിക്കാൻ പറ്റണേ ??
      Waiting ?

    3. Haa… എന്നിട്ട്.. എന്നിട്ട്….. ?

      ഇതൊക്കെ കുറെ കണ്ടതാ….. ?

    4. Yes….
      No problem dear…
      Complete ആക്കിയിട്ടു ഇട്ടാല്‍ മതി
      Waiting….

    5. ഹോ ഇതാണല്ലേ ഏറ്റവും സമാദാനം ആയ പാർട്ട്‌ എന്നു പറഞ്ഞത് ???…..
      എന്തായാലും ഇഷ്ടായി❣️
      ഞങ്ങൾ കാത്തിരുന്നോല്ലാം ?
      ???

    6. “അമാവാസിയുടെ രണ്ടാം യാമത്തിൽ, എലാക്കേലിന്റെ ശക്തി ക്ഷയിക്കുന്ന ആ വേളയിൽ ഡിസ്ട്രോയറും ഗോഡ് വെപ്പൺ ക്രേത്തും ഒന്നിക്കുന്ന സമയത്ത് അതിൽ റോഷന്റെ ഒരു തുള്ളി രക്തവും കൂടി വീണാൽ മാത്രമേ അവളെ കൊല്ലാൻ പറ്റൂ…”

      …മലെഫിസെന്റിന്റെ അഥവാ റെഡ് എയ്ഞ്ചലിന്റെ വാക്കുകൾ അവന്റെ കാതുകളിൽ അലയടിച്ചുകൊണ്ടിരുന്നു… റോഷന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

      “ആരെങ്കിലും എത്രയും വേഗം ഒരു ഹോമകുണ്ഡം ഒരുക്കുക…”

      …ഉച്ചത്തിലുള്ള റോഷന്റെ ആ ശബ്ദം കേട്ട് വിറച്ച മീനാക്ഷി പെട്ടെന്നുതന്നെ ഫോൺ എടുത്ത് ഡയൽ ചെയ്തെങ്കിലും റീചാർജ് ചെയ്യാത്തതുകൊണ്ട് ഔട്ട്ഗോയിങ് സൗകര്യങ്ങൾ താല്ക്കാലികമായി നിർത്തലാക്കിയിരിക്കുകയായിരുന്നു എന്നായിരുന്നു മറുപടി ലഭിച്ചത്…

      [തുടരും…] ???

      1. ???

      2. ഉഫ് ? ഇജ്ജാതി ?

        1. ???

        1. ???

    7. എന്താ ഇത് ട്രൈലെർ വായിച്ചു ഒരു റോഷൻ വിജയിച്ചു എന്ന് വിചാരിച്ചത് ഒരു നിമിഷം കൊണ്ട് നിങ്ങൾ തകർത്തു. അല്ലെങ്കിലും നിങ്ങളെ വിശ്വസിക്കാൻ പറ്റില്ല പുതിയ എന്തേലും കൊസാരകൊല്ലി ഇണ്ടാകും.

      മുമ്പത്തെ കമന്റിൽ ഞാൻ മെൻഷൻ ചെയ്തത് തന്നെയാണ് റോഷൻ എലോകുമായുള്ള ഫൈറ്റിൽ പറയുണ്ട് iam “അൽമൈറ്റി കിങ്” (അവസാനം കിരീടംധാരണം ഉണ്ടാകുമോ) ആണെന്ന് അങ്ങനെയാണങ്കിൽ ഓട്ടോമാറ്റിക്കലി എലോക് നിഷ്പ്രഭമല്ലേ.
      പിന്നെ ഒരു suggection ആണ് *.റപ്ട്ടില്യൻസിനെ തോല്പിച്ചത് ശേഷം അവിടെ ഒരു രാജാവില്ല, റോഷന്റെ മകൻ അടുത്ത രാജാവാകും എന്ന് സൂചിപ്പിച്ചിരുന്നു so അത് വരുന്ന പാർട്ടിൽ ഉണ്ടാക്കിലെ
      *. മേരിനുമായുള്ള വിവാഹം
      *. വയലിൻ ഒരു സെപ്പറേറ്റ് കഥ ഉണ്ടാകുമോ

    8. °~?അശ്വിൻ?~°

      Aaha kollallo….?

    9. വിരഹ കാമുകൻ???

      ?❤❤❤

    10. Spr ആയിട്ടുണ്ട്

      ഇതാണ് ശാന്തം ?

      മച്ചാനെ nxt പാർട്ടിൽ ട്രിനിറ്റി യും റോഷനും ഒരു ഫൈറ്റ് സീൻ വേണം കൂടേ മക്കളും അവരെ വിളിക്കാൻ വരുന്ന കൃതിരിന് ഇതു കണ്ടു ഞെട്ടുന്നു പിന്നെ മക്കളും ഭാര്യയും aayi ഒരു രസകരമായ ഈ സീൻ കണ്ടു അവർ പുഞ്ചിരിക്കുന്നു ഇതു പോലെ ഒരു സീൻ വേണം

      അന്ന അവളുടെ bf മായിട്ടുള്ള പ്രശ്നം തീർക്കില്ലേ അപ്പോൾ അവൻ ഇതെല്ലാം പറയുമോ എന്നു ചോദിക്കുന്നു അവൻ ആ കല്ലിനെ കുറിച്ച് ചോദിക്കുമ്പോൾ എന്താണ് പറയുക അതു അറിയണം

      റോഷന് ഡിസ്ട്രോയ്ഡ് അല്ലാതെ വേറെ ആയുധം കൊടുക്കണം all ക്വീൻ ലൈമേത്രി അവൾക് ഒകെ ഇല്ലെ അതു പോലെ

    11. Hela thorinte hammer pidichu nirthunnath oormavannu?

  4. മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻJuly 20, 2021 at 10:22 pm
    മര്യാദക്ക് അവിടെങ്ങാനും പോയി ഇരുന്നു എഴുതിയാൽ മതിയായിരുന്നു.. ??
    എന്നാലും നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഒക്കെ വായിച്ചു.. ? ഇത്ര റെസ്പോൺസ് പ്രതീക്ഷിച്ചില്ല.. ❤️❤️
    ലബ് യു ഓൾ..

    ഡിയർ എം.കെ ബ്രോ അഥവാ ലിനു ഏട്ടാ… ???

    ഞങ്ങളെക്കൊണ്ട് ഇതൊക്കെയല്ലേ ചെയ്യാമ്പറ്റൂ ബ്രോ… ???

    Waiting for നിയോഗം 3 The Fate Of Angels Climax on July 28th ???

  5. ലെ mk ഈശ്വരാ മൂർഖൻ പാമ്പിനെ ആണല്ലോ ചവിട്ടിയത് ???

  6. Time aduthe ore 100 pageil kooduthal thannal sandhosham ?

  7. //മാലാഖയുടെ കാമുകൻJuly 20, 2021 at 12:21 pm
    അടുത്ത ഭാഗം ക്ലൈമാക്സ് ആണെന്ന് ഉറപ്പിച്ചു. ചിലപ്പോൾ അൽപ ദിവസം കൂടെ വേണ്ടിവരും..
    പിന്നെ.. വോൾവേറിൻ ബ്രോ പറഞ്ഞത് പോലെ നിങ്ങൾക്ക് ക്ലൈമാക്സിൽ വേണം എന്ന് തോന്നുന്ന എന്തേലും കാര്യങ്ങൾ ഉണ്ടോ..? ഞാൻ മിസ് ആയത് എന്തെങ്കിലും..? ഉണ്ടെങ്കിൽ ദയവായി പറയുക…
    ആഗ്രഹങ്ങൾ നടത്താൻ ശ്രമിക്കാം..//

    ബ്രോ അങ്ങനെ ഒക്കെ ചോദിച്ചാൽ ഇതുവരെ നിങ്ങൾ ഞങ്ങളെ നിരാശപ്പെടുത്തിയിട്ടില്ല…… ❣️

    പിന്നെ വേണമെങ്കിൽ കുറച്ചു കാര്യങ്ങൾ പറയാം ?
    1. പ്രിൻസസ്സ് റോസ് അവളുടെ കൂടെ റോഷൻ അവളുടെ ലോകത്തിലെ ആ പൂക്കളുടെ തർവരത്തിൽ പോവുന്ന ഒരു സീൻ വേണം എന്ന് ഉണ്ട്.
    2. നമ്മുടെ സ്കാർലറ്റ്-മീനു-അർച്ചന-മെറിൻ -ലിസ ~~ഇവരൊക്കെ കൂടെ തമ്മിൽ കാണുന്ന ഒരു സീൻ കാണാൻ ആഗ്രഹിക്കുന്നു ഒപ്പം ഡിസംബർ ഉണ്ടായാൽ സന്തോഷം ?.
    3. പിന്നെ റോഷന്റെ ഡെസ്ട്രോയർ ?
    അതുമയുള്ള കുറച്ചു പൊളിപ്പൻ സീൻസ് വേണമായിരുന്നു ???. കിട്ടിയാൽ സന്തോഷം.
    (പിന്നെ അത് അവനെ മാത്രം അനുസരിക്കുന്ന അവന്റെ ഒരു unique വെപ്പൺ ആയി കയ്യിൽ ഇരിക്കട്ടെ, ആർക്കും കൊടുക്കണ്ട ?).
    4. മുമ്പ് നമ്മുടെ devil ബ്രോ പറഞ്ഞ ഒരു സീൻ ഉണ്ട് ഇവർ അതായത്,
    അർച്ചന, ശില്പ, ലിസ, മെറിൻ, മീനു ഒക്കെ ഒന്നുകൂടെ വണ്ടർവേൾഡ് കാണാൻ ആഗ്രഹം ഉള്ളത് കൊണ്ട് അവിടെ പോവുന്നു ബട്ട് sudden അറ്റാക്കിങ് അവിടെ ഉണ്ടാവുകയും എല്ലാവരും ഒന്ന് പതരും അങ്കിലും അവർ fight ചെയ്യും അങ്ങനെ അവർ തളരുന്ന ആ ഒരു ഘട്ടത്തിൽ റോഷന്റെ ഒരു മാസ്സ് എൻട്രി ഫ്രം സ്കൈ like thunder ആ ഒരു സീൻ നിങ്ങളുടെ ഭാവനയും വിവരണ രീതിയിൽ കാണാം ആഗ്രഹിക്കുന്നു…….
    5. അവന്റെ ശക്തി എന്നും അവന്റെ കൂടെ തന്നെ വേണം, എന്നും നന്മയുടെ പക്ഷത്തു നിന്നു മുൻപിൽ നില്കാൻ അവൻ വേണം…..
    (ഞാൻ ഇത് പറയാൻ കാരണം അവന്റെ ശക്തികൾ പോവുമോ എന്നാ ഒരു പേടി ഉള്ളത് കൊണ്ടാണ് ?)
    6. പിന്നെ ഇപ്പോൾ angels ഉം അവരുടെ പ്ലാനെറ്റും സെറ്റ് അല്ലെ സൊ അവർ പണ്ടത്തെ പോലെ ഓരോ ഗ്രഹങ്ങളും ശ്രദ്ധിക്കാൻ തുടങ്ങികാണും എന്ന് കരുതുന്നു…. അങ്ങനെ ആണേൽ റിപ്റ്റിലിൻസ് ആ പ്ലാൻറ്റിന്റ ഇപ്പോഴത്തെ സിറ്റുവേഷൻ ഒന്ന് ഓടിച്ചു പറയുന്ന ഒരു സീൻ എങ്കിലും വേണം.
    7. പിന്നെ റോഷൻ ഇത്ര ഒക്കെ ചെയ്തിട്ടും ഒരു ദേവനും അവന്റെ അടുത്ത് വന്നില്ല അവനു ഒരു സ്പെഷ്യൽ പവറോ അല്ലേൽ അവരുടെ വെപ്പൺ അങ്ങനെ ഒന്നും കൊടുത്തില്ല മറ്റേ എഗ്ഗ്യതിനാ അവൾക്കും ലേമൈത്രി അവൾക് ഒക്കെ കിട്ടിയാലോ സൊ Y?
    ഇനി എങ്കിലും ആരേലും വരും എന്നു കരുതുന്നു.
    8. അവൻ king അല്ലെ സൊ അവന്റെ കിരീഡത്തിൽ ഇത്ര രത്‌നങ്ങൾ കാണും…. ?
    9. പിന്നെ റെബേക്കാ അവൾ അപ്പോ ഇനി റോഷന്റെ കൂടെ ആണോ അവന്റെ വഴികാട്ടി ആയി….
    അല്ല അവൻ കിങ് അല്ലെ സൊ അവളെ പോലെ ഒരാൾ കൂടെ ഉള്ളത് നല്ലതല്ലെ ?.
    അതോ അവൾ അവനെ വിട്ടു പോവുമോ അതുപോലെ അവളുടെ ആ ബുക്ക്‌ അത് അവൾക് ഇനി കിട്ടിലെ അപ്പോ?

    ~പെട്ടന്ന് ഇതൊക്കെ ആണ് ഓർമവന്നത്, ഇനി വരുമ്പോൾ പറയാം???.
    ഇതിൽ ചിലതെങ്കിലും അടുത്ത ഭാഗത്തിൽ കാണും എന്ന് പ്രതീക്ഷിക്കുന്നു…… ❣️

    1. *ഓ ഞാൻ എപ്പോഴും പറയുന്ന ഒരു കാര്യം വിട്ടു പോയി ?
      ?റോഷൻ~മെറിൻ?
      ഇവരുടെ കാര്യം കല്യാണം വേണം എന്ന് ആഗ്രഹിക്കാൻ കാരണം ബ്രോ അവർ ഒരിക്കലും പിരിയരുത് ഇതുപോലെ വേണം എന്ന് കരുതി ആണ്……
      സൊ വെയ്റ്റിംഗ് ടു സീ വാട്ട്സ് ഇൻ യുവർ മൈൻഡ് ?.
      *അതുപോലെ നമ്മുടെ ലിസ അവളുടെ കാര്യവും അറിയണം, അവൾ രക്ഷപെടില്ലെ….. ?
      ഇവരുടെ കൂടെ തന്നെ ഉണ്ടാവില്ലെ.
      *പിന്നെ വിക്ടോറിയാ അവളുടെ കാര്യം എന്തായി, പ്രെഗ്നന്റ് ആയോ?
      ❣️❣️❣️

      1. പിന്നെ ബ്രോ എപ്പോഴും റവൻ ഇവരുടെ ഒപ്പം ഉണ്ടായതല്ലെ സൊ റോഷൻ കിംഗ് ഓഫ് ആൾ യൂണിവേഴ്സ് ആയ സ്ഥിതിക് ഒന്നു അവരുടെ ഗ്രഹത്തിൽ പോവാൻ വല്ല പ്ലാനും ഉണ്ടോ?
        ❣️❣️❣️

        1. പിന്നെ ബ്രോ ഇതൊക്കെ ഞാൻ എന്റെ മനസിൽ വന്നതു അതുപോലെ പറഞ്ഞു എന്നു മാത്രം……
          Waiting 4 Next Part.
          ?❤️?

    2. 7.ദേവന്മാർക്ക് അല്ലെങ്കിലും പെണ്ണുങ്ങളെ അല്ലെ പിടിക്കൂ ബ്രോ . അതാണ് നമ്മളെ ചെക്കനെ അവർ തിരിഞ്ഞു പോലും നോക്കാത്തത് ഇത് വരെ

  8. രാഗേന്ദു

    അത്രേം ഈ കഥ ഇഷ്ടപെടുന്നുണ്ട്.. ലവ് യു ഒൽവേസ് ❤️

    ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ നാളെ പറയാം അലോജിക്കട്ടെ ?

  9. ഏവൂരാൻ

    ഈ സീരിയസ് കൊണ്ട് നിർത്താൻ ആണ് ഉദേശിച്ചത്‌ എങ്കിൽ റോഷനെ വിട്ടു പേടിപ്പിച്ചു ഇരുട്ടത്ത് ഇട്ടു പേടിപ്പിച്ചു വെട്ടത്ത് ഇട്ടു എഴുതിപ്പിക്കും…. ♥️♥️♥️♥️

  10. യെല്ലോ പപ്പി ye തേടി poyi oru പെണിനെ കണ്ടുമുട്ടുന്നുണ്ട് avan അവൾക് ആ ബാഗിലെ പൈസ കൊണ്ട് ഇനി ജീവിച്ചോളു ennu പറഞ്ഞു meenunte നമ്പർ ഫോണിൽ save aakunnund avalude pinnedulla jeevitham എന്താണ് ennu അറിയണം

    Anna avalude സഹോദരി marikan കാരണം anna aanu ennu N2ൽ പറയുന്നുണ്ട് അതു enthanu എന്നു അറിയണം

    അവനെ രക്ഷിച്ച കപ്പിൾസ് അവർ അവരെ ഇനി കാണിക്കോ

    Red റാബിറ്റ് അതു ഒട്ടിച്ച കാർ അവളുമായി ഒരു സീൻ ഉണ്ടായിരുന്നു അവാളേ കാണിക്കോ ഇനി

    റിപ്റ്റില്യൻസ് അവര്ക് പെണുങ്ങളെ കാണിച്ചു കൊടുത്തിരുന്ന ആൾ ഉണ്ട് അയാൾ അവിടെ എന്തെല്ലാം ആണ് ചെയുക അതു അറിയണം

  11. ഞാൻ പറയാൻ പോകുന്നത് കഥയിൽ കുറച്ചേ സീൻ completed അല്ല.
    1.റെഡ് puppy അന്വേഷിച്ച് പോയപ്പോൾ കണ്ട aa കണ്ട പെൺ കുട്ടി pennede mention cheythilla ml.
    2.princesrose scene ,pookalude valley kondupokamenne പറഞ്ഞ്.
    3.reptilianplanet kariyathil ore decision എടുക്കണം.
    3. road accident vanne roshane avide athicha couples റോഷൻ്റെ കാരിയത്തിൽ ore doubt vannittunde. Chilappol ethe avar public ayitte share cheyyan സാധ്യത ഉണ്ട്. അപ്പോ ഈ kariyathil ore clarification ഉണ്ടെങ്കിൽ നല്ലതാണ്.
    4. മെറിൻ ayittulla വിവാഹം
    5. മവിക്കോ boomiyil konduvarunnathe.

    1. ഇത് എൻ്റെ ore suggestion anatto.

  12. ഏവൂരാൻ

    റോഷനെയും…… മെറിനെയും… ഒന്നിപിക്കണം plzzzzzzzzz
    അവരെ വേർപിരിക്കരുത്…..

    അവരോട് ആണ് മെറിനോട്‌ കൂടുതൽ ആരാധന തോന്നുന്നതു…

    1. എല്ലാവരുടെയും ആഗ്രഹം ആണ് മെറിൻ റോഷൻ കല്യാണം, പിന്നെ എല്ലാവരെയും ഒന്നിച്ച് കാണിക്കുക എന്നത്.
      അത് എന്തുകൊണ്ട് മെറിൻ റോഷൻ കല്യാണ സമയത്ത് അതും ലോക രാജാവിന്റെ കല്യാണം എന്ന നിലയിൽ കൊണ്ട് വന്നുകൂടാ.
      അതുപോലെ ലിസ അവളെ ഒറ്റക്ക് ആക്കരുത്.
      പിന്നെ ഏട്ടത്തിയെ ഒരുപാട് മിസ് ചെയ്യുന്നു.

  13. Mk exam ayathu kondu randu part vayikann pattiyillaa athu kondu climaxe vanittu mothomee orumichu vayikan erikuvaaa….epozha free ayathu kurchu thirakundu achan nattill undu ee masam thirichu pokumm apoll athintey thirakillanuu……vayakammm orimichu….

    With love ???? chikku……

  14. അടുത്ത ഭാഗം ക്ലൈമാക്സ് ആണെന്ന് ഉറപ്പിച്ചു. ചിലപ്പോൾ അൽപ ദിവസം കൂടെ വേണ്ടിവരും..
    പിന്നെ.. വോൾവേറിൻ ബ്രോ പറഞ്ഞത് പോലെ നിങ്ങൾക്ക് ക്ലൈമാക്സിൽ വേണം എന്ന് തോന്നുന്ന എന്തേലും കാര്യങ്ങൾ ഉണ്ടോ..? ഞാൻ മിസ് ആയത് എന്തെങ്കിലും..? ഉണ്ടെങ്കിൽ ദയവായി പറയുക…
    ആഗ്രഹങ്ങൾ നടത്താൻ ശ്രമിക്കാം.. ❤️

    1. രാഗേന്ദു

      Rebeccayude സഹോദരി ആരാണ് ഇവിടെയാണ് ഇപ്പൊൾ അവളെ സ്വതന്ത്ര ആക്കി എന്ന് പറഞ്ഞു പക്ഷേ വേറെ ഒന്നും പറഞ്ഞില്ല..

      പിന്നെ Scarlett meenakshi onnum കൂടി കാണാൻ ഇട വരുമോ..

      പിന്നെ ഉള്ളത് princess rose aan. Aval aake oru സീനിൽ മാത്രമേ ഉണ്ടായുള്ളൂ..

      പിന്നെ അന്ന് വന്ന ഹേല ഇനി തിരിച്ച് വരുമോ അവൾക്ക് ariyamayirunno ithupole okke സംഭവിക്കും എന്ന്

      1. രാഗേന്ദു

        Pinne Arorayude..reptelion planetil ann paranj avasanipichathaan pakshe ath oru പൂർണത ആവാത്ത പോലെ തോന്നി. അവൾക്ക് സിംഹാസനം വേണ്ട എന്ന് പറഞ്ഞു.. വീണ്ടും അത് ദുഷ്ടന്മാരുടെ കയ്യിൽ തന്നെ വന്നപോലെ.. അവളെ ക്യൂൻ ആക്കാൻ റോഷന് ഇനി അവിടേക്ക് പോകുമോ. അവൾക്ക് പുത്രൻ ഉണ്ടാവുന്ന.. അന്ന് അവൻ കാണുന്ന സ്വപ്നം അത് ഫലികുമോ

      2. രാഗേന്ദു

        പിന്നെ ഇവിടെ ഉള്ള എല്ലാവരുടെയും ആഗ്രഹം ആണ് ഞാൻ പറയാം.. റോഷന് ഇനി എങ്കിലും സമാധാനം കൊടുക്കുമോ?

      3. രാഗേന്ദു

        Pinne trinityude makan. Maavikok ningal ശക്തികൾ കൊടുത്തു. ശരിയാണ് മെയ്വൂണിൽ ആണ് കൃത്തിരന് ശക്തികൾ കുറവ് ആണെന്ന് അറിയാം പക്ഷേ എന്തോ.. അവനെയും കൂടി pariganikkane ..

      4. രാഗേന്ദു

        Divine eth വർഗ്ഗം ആണെന് പറയുമോ.. അവള് ഫുൾ കൃതിരൻ അല്ല എന്ന് പറഞ്ഞു. പക്ഷേ ഏതാണ് എന്ന് ആർക്കും അറിയില്ല എന്നും.. അത് ഇനി പറയാൻ പറ്റുമോ.. ഇനി അവളുടെ ജീൻ മനുഷ്യൻ്റെ ആണോ അങിനെ ആണെങ്കിൽ അയാള് ഇപ്പോഴും ഉണ്ടോ. ഒക്കെ നശിഞ്ഞ് എന്ന് നിങൾ പറഞ്ഞൂ. എന്നാലും അറിയാൻ ഒരു മോഹം കൊണ്ട് ചോദിച്ചതാ..
        പറ്റിലെങ്കിൽ vendatto.. ഇത് chodhikkano വേണ്ടയോ എന്ന് കുറെ ആലോചിച്ച്..

        പിന്നെ അവസാനം എല്ലാവരും കൂടി ഒരു ഗേറ്റ് ടുഗദർ പോലെ എല്ലാം planetsil നിന്നും വന്ന്.. സന്തോഷത്തോടെ അവസാനിക്കുന്നത് പോലെ..

    2. ക്ലൈമാക്സിൽ ഞാൻ പറഞ്ഞ സീനുകൾ കൂടി ഉൾപ്പെടുത്തും എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ എം.കെ ബ്രോ… ???

    3. റെഡ് എയ്ഞ്ചലിന് ഞാൻ പറഞ്ഞതുപോലെ Maleficent എന്ന പേര് നൽകിയതിനും ഒരുപാട് നന്ദി… മറക്കില്ല നിക്കളെ ഒരിക്കലും… ❤️❤️❤️

    4. റോഷൻ, അർച്ചന, മീനാക്ഷി, മെറിൻ, ലിസ, അനാബെൽ, ശില്പ ഇവരെല്ലാം ഒരുമിച്ച് മെയ്വൂണിൽ ഉള്ള എല്ലാവരെയും വണ്ടർവേൾഡിൽ ഉള്ള എല്ലാവരെയും ഹെവൻ വേൾഡിൽ ഉള്ള എല്ലാവരെയും എയ്ഞ്ചൽസ് വേൾഡിൽ ഉള്ള എല്ലാവരെയും കാണണമെന്ന് ആഗ്രഹിക്കുന്നു…

      സ്കാർലെറ്റും ഡിസംബറും അർച്ചനയുടെയും മീനാക്ഷിയുടെയും കൂടെയുള്ള രംഗങ്ങൾ ഉണ്ടെങ്കിൽ പൊളിക്കും… സ്കാർലെറ്റിനെയും ഡിസംബറിനെയും എയ്ഞ്ചൽസ് രൂപത്തിൽ കാണുന്ന അവരുടെ Expressions ഉഫ് രോമാഞ്ചം…

      മാവിക്കോയെ അർച്ചനയും മീനുവും കൊഞ്ചിക്കുന്ന സീനുകൾ ഇണ്ടാവോ…

      മെറിനെയും റോഷനെയും എല്ലാവരുടെയും സമ്മതത്തോടെ ഒന്നിപ്പിച്ചൂടെ…

      എല്ലാം ഒരു ആഗ്രഹം ആണട്ടോ… എല്ലാം എം.കെ ബ്രോയുടെ ഇഷ്ടം…

      കഴിഞ്ഞ പാർട്ടിൽ ഞാൻ ഇട്ട കമന്റ്‌ ആണട്ടോ… ഒത്തിരി സ്നേഹം… ❤️❤️❤️

      ഇതൊക്കെയാണട്ടോ എന്റെ ആഗ്രഹങ്ങൾ… ബാക്കിയുള്ളവരും പറയണേ… ❤️❤️❤️

    5. എം.കെ ബ്രോ… പറയാൻ വിട്ടോയ ഒരു കാര്യം ആണട്ടോ അറോറയുടെ പ്ലാനറ്റിലെ കാര്യങ്ങൾ ഇപ്പോഴും ഇൻകംപ്ലീറ്റ് ആണട്ടോ അതൂടി ഒന്ന് സെറ്റ് ചെയ്യണേ… പിന്നെ സ്കാർലെറ്റ് അർച്ചനയോടും മീനാക്ഷിയോടും മെറിനോടും ഒക്കെ സംസാരിക്കുന്ന ഒരു സീൻ കൂടി അതും അവളുടെ എയ്ഞ്ചൽ രൂപത്തിൽ കൂടെ ഡിസംബറും പ്ലീസ്… ❤️❤️❤️

    6. റോഷന്റെ ഒരു mass എൻട്രി വേണം വണ്ടർ വേൾഡിൽ

      ഞാൻ പറഞ്ഞത് പോലെ മെറിൻ ലിസ അർച്ചു ശില്പ മീനു ഇവർ വീണ്ടും വണ്ടർ വേൾഡിൽ പോവുന്നു അവിടെ വെച്ചു ഡാർക്ക്‌ വേൾഡിൽ ഉള്ളവർ പെട്ടന്ന് യുദ്ധത്തിന് വരുന്നു അവിടെ ഉള്ളവർ അതു പ്രേതീക്ഷിക്കതെ ഇരിക്കുന്നു അവർ അവരുമായി യുദ്ധം ചെയ്‌തു കൊണ്ടുരികുമ്പോൾ വണ്ടർ വേൾഡിൽ ഉള്ളവർ പതറുന്നു അവർ അങ്ങനെ നിൽകുമ്പോൾ ആകാശത്തു നിന്നും അതി ശക്ത മായ മിന്നൽ അടിക്കുകയും ഒരാൾ വന്നു ഇറങ്ങുകയും ചെയ്യുന്നു അതു ആരാണ് എന്നു നോക്കുമ്പോൾ ആളുടെ പിന്നിലുള്ള പട്ട് കണ്ടു എല്ലാവരും ഞെട്ടുന്നു അവരിൽ ഒരാൾ പറയുന്നു the king of all universe എന്നു അതു കേൾക്കുമ്പോൾ dw ഉള്ളവർ പേടിച്ചു മുട്ടിൽ നിന്നു അവനെ വാങ്ങുന്നു അതു പോലെ ww ഉള്ളവർ മുട്ടിൽ നിന്ന്അവനെ ആദരവ് കാണിക്കുന്നു

      ഇതു ഒകെ കണ്ടു മെറിൻ ലിസ അർച്ചു ശില്പ വരുന്നു അതു ആരാണ് എന്നു അറിയാതെ നോകി നിൽകുമ്പോൾ അവരുടെ അടുത്ത് നിന്ന മീനു മുട്ടിൽ നിൽകുമ്പോൾ അവർ അതിശയത്തിൽ നോക്കുകയും അങ്ങനെ നിൽക്കുകയും ചെയ്യുന്നു അവൻ dw ഉള്ളവരെ രൂക്ഷമായി നോക്കുന്നു എന്നിട്ട് അവടെ ഉള്ളവരെ ജയിലിൽ ഇടാൻ പറയുന്നു അതു കഴിഞ്ഞു ww ഉള്ളവരെ നേരെ തിരിയുമ്പോൾ മെറിൻ ലിസ അർച്ചു ശില്പ ഇവർ അവനെ കണ്ടു ഞെട്ടുന്നു അങ്ങനെ നിൽകുമ്പോൾ ww ക്വീൻ അവനോട് പറയുന്നു ww സ്വഗതം king of all universe ഈ സീൻ വേണം

      റോഷന്റെ വേഷം തോറിന്റെ വേഷം കൊടുക്കണം plz

      ട്രിനിട്ടിയുടെ മകന്റെ spr ഫൈറ്റ് സീൻ വേണം അവനു ശക്ത മായ ആയുധം വേണം മാവികയുടെ ഉള്ളതു പോലെ
      റോഷിന്റെ ആയുധം അവനു കൊടുത്താൽ മതി അല്ലെങ്കിൽ അങ്ങനെ ഉള്ളതും ട്ടോ

      റോഷന്റെ കുട്ടികൾ ഭൂമിയിൽ വന്നു മേരിനും ലിസയും അർച്ചു മീനു അവരെ കൊഞ്ചിക്കുന്നത് പോലെ ഒരു സീൻ

      അവരുടെ ഒരു spr ഫൈറ്റ് ഭൂമിയിൽ വേണം മാവികയുടെയും ആണ് കുട്ടിയുടെയും

      Arora അവളുടെ കുഞ്ഞിനെ കുറച്ചു അറിയണം അവൻ കണ്ട സ്വപ്നം അതും അറിയണം

      Da wa ഇവരുടെ യഥാർത്ഥ രൂപം മെറിൻ ലിസ അർച്ചു ശില്പ നേരിൽ കാണുന്ന സീൻ വേണം
      അതു പോലെ മറ്റു angels അവരുടെ ക്വീൻ നെയും

      1. ഇവരുടെ കൂടേ അന്ന യും വേണം അതു പറയാൻ മറന്നു പോയി

        മെറിനെ റോഷൻ എല്ലാവരുടെയും സമ്മതത്തോടെ വിവാഹം കഴിക്കുന്ന സീൻ വേണം

        1. വിവാഹത്തിൽ angels മെയ്വൂനിൽ ഉള്ളവർ all ക്വീൻ അവരുടെ മകൾ
          Ww ഉള്ളവർ ഒക്കെ വേണം അങ്ങനെ ഒരു സീൻ തരോ

    7. ഏവൂരാൻ

      അതെ മെറിനെ ശെരിക്കും ഇഷ്ടം തോന്നുകആണ്… റോഷനും.. മെറിനെയും ഒന്നിപ്പിക്കണം………

      അവരെ പിരിക്കല്ലേ plzzz….

    8. റോഷനെ ചെമ്പരത്തി പൂവ് വെച്ച് നടത്തിക്കണം… പറ്റോ…. ?

    9. അടുത്ത പാർട്ടിൽ ഈ പ്രശ്നങ്ങളൊക്കെ തീർത്തിട്ട് അതിനടുത്തത്തിൽ ഇവരെല്ലാം നല്ല സന്തോഷായി ജീവിക്കണത് ഒന്ന് പൊലിപ്പിച്ചു വിശദീകരിച്ച എഴുതാമോ ഒരാഗ്രഹം, അവരുടെ അടിപൊളി life കാണാൻ ??????❤❤??❤?

    10. വിജയ് ദാസ്

      എല്ലാവരും ഇവിടെ പറഞ്ഞതിന് പുറമെ, മുന്പ് ഒരു പാര്‍ട്ടില്‍ ഒരാള്‍ പറഞ്ഞ പോലെ നിങ്ങളുടെ മനസില്‍ ഈ ഓരോ കഥാപാത്രങ്ങള്‍ക്കും ചേരുന്ന നടന്മാരെ, നടിമാരെ, ചിത്രം സഹിതം പോസ്റ്റ് ചെയ്യാമോ എം. കെ.? ❤️❤️❤️

      മലയാളികളായാല്‍ ഗ്രേറ്റ് ❤️❤️❤️

  15. ലിനുകുട്ടി ? ഒരു സംശയമുണ്ടായിരുന്നു? എൽവിഷ് കഥ വേറെയുണ്ടാകുമെന്നല്ലേ പറഞ്ഞത്? ഇവിടെ വന്നപ്പോൾ തോന്നിയതാണ്

    1. അതെ.. അങ്ങനെ ആരുന്നു മനസ്സിൽ.. പക്ഷെ ഇതൊക്കെ ആര് എഴുതും എന്ന് ഉള്ളത് ബല്യൊരു ചോദ്യം ആണ്.. ? ഇനി പോയാൽ അറിഞ്ഞൂടെ.. അഹ് എന്നേലും ഒക്കെ ചിലപ്പോ പറ്റും…

      1. പോടാ ??

  16. ഇന്നലെ എനിക്ക് വന്ന ഒരു മെയിൽ.. അത് ഞാൻ അവരുടെ സമ്മതത്തോടെ ഇവിടെ ഇടുന്നു. അവർ മെൻഷൻ ചെയ്ത പേരും അവരുടെ പേരും ഇതിൽ മാറ്റിയിട്ടുണ്ട്..

    /// Mk, aa comment box onnu nokkye. Njanum makalum koodeyan abhiprayam vaayichu rasikkunnath kathayekkalum orupad istthil anu abhiprayam vaayikkunnath. Aa ## ennoral itta karyam nokku. Ake tholi urinjapole ayi. Makal anu oppam. Aval athu kandu onnum mindiyilla. Please. Ithoru Apeskha aanu.

    ///

    ദയവായി അഭിപ്രായങ്ങൾ പറയുമ്പോൾ നാടൻ സാഹിത്യം ഒഴിവാക്കി ഇത് വായിക്കുന്ന 15 വയസ് മുതൽ ഉള്ള പെൺകുട്ടികൾ അടക്കം വീട്ടമ്മമാർ വരെ ഉണ്ട് എന്ന് കൂടെ ഓർക്കുക.. ആണുങ്ങൾ ഇതൊക്കെ ഒഴിവാക്കി വിടുമായിരിക്കും. മകളുടെ ഒപ്പം വായിക്കുന്ന അമ്മക്ക് ഇത് ഉൾക്കൊള്ളണം എന്നില്ല.. ഇവിടെ വരുന്ന അഭിപ്രായങ്ങൾ വായിക്കുന്ന ആളുകൾ ആണ് കഥ വായിക്കുന്ന ഭൂരിഭാഗം ആളുകളും..
    ദയവായി ശ്രദ്ധിക്കുക.. ഞാൻ എപ്പോഴും ഇവിടെ ഉണ്ടാവില്ല.

    1. രാഗേന്ദു

      ??

    2. ?✔️

    3. മമ് കറക്റ്റ് ?

    4. ഈ കഥ കുട്ടികളുടെ ഒപ്പം വായിക്കാൻ കഴിയുന്ന ഒന്നല്ല ഇംഗ്ലീഷിൽ തെറിയും +18 കാര്യങ്ങൾ
      ഈ പറഞ്ഞ 15 വയസ്സുള്ള കുട്ടികൾ വായിച്ചു വഴി തിരിയാനും സാധ്യത ഉണ്ട് അതൊന്നു ശ്രദ്ധിക്കുക

    5. Athe..njanum kanda karyam kuttikall ithu vaayikkuvanel ithile teriyum +18
      Sex chuvayulla vivaranavum ozhivakkuka
      Inganano oru katha siteil idunnath

  17. Soul mates aanannu tonunnu , Rahul RK uda. But avan complete akilla last part Feb vannata , pinna baki ella, I was too waiting ?

  18. ഹായ്
    ഞാന്‍ ഒരു കഥയെ കുറിച്ചറിയാന്‍ വേണ്ടിയാണ് ഈ കമന്‍റെ ഇടുന്നത്….

    കഥയുടെ ചെറിയ ഒരു പ്ലോട്ട് പറയാം….

    നായകന്‍…. അവന്‍ ഒരു കല്യാണത്തിന് പോകുമ്പോള്‍…. ഒരു സുന്തരി പെണ്‍കുട്ടിയെ കാണുന്നു…. ചെറിയ സ്പാര്‍ക്ക് അടിക്കുന്നു….. അവളെ കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ അവള്‍ക്ക് എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെന്ന് അറിയുന്നു…..

    അവള്‍ അവളുടെ വീട്ടില്‍ ആരോടും സംസാരിക്കാതെ ഒരു പ്രത്യേക ജീവിതന്‍ നയിക്കുകയാണ് എന്ന് അറിയുന്നു…..

    ഈ പെണ്‍കുട്ടിയുടെ അച്ഛന്‍റെ കമ്പനിയില്‍ ആണെന്ന് തോന്നുന്നു ഇവന് ജോലി കിട്ടുന്നു….

    അങ്ങനെ അവന്‍ ഇവളെ അവളുടെ വീട്ടില്‍ വെച്ച് കാണുന്നു…. അടുക്കാന്‍ ശ്രമിക്കുന്നു….

    പതിയെ പതിയെ അവന്‍റെ സാമിപ്യം അവളില്‍ മാറ്റങ്ങള്‍ വരുന്നു….. അവന്‍ കമ്പനിയില്‍ പോലും പോകാതെ അവളുടെ കൂടെ ടൈം സ്പെണ്ട് ചെയ്യുന്നു…..

    അതെ സമയം…. ഇവന്‍റെ അമ്മാവന്‍റെ മകളെ ഹോസ്റ്റലില്‍ പോയി കാണേണ്ട ഒരു സാഹചര്യത്തില്‍ അവിടെ താമസിക്കുന്ന ഒരു പെണ്‍കുട്ടിക്ക് ഇവനെ പ്രപോസ് ചെയ്യുന്നു….. ( പെണ്‍കുട്ടി… തമിഴ് ആണെന്ന് തോന്നുന്നു…. സൌമ്യയോ…. സന്ദ്യയോ…. അങ്ങനെ എന്തോ ആണ് പേര്…. )

    ഇവന്‍ നോ പറയുമ്പോള്‍ അവളുടെ വീട്ടുകാര്‍ ഗുണ്ടകള്‍ ഇവനെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നു…

    അങ്ങനെ അവന്‍ നാട്ടില്‍ വരുന്നു…. അപ്പോഴേക്കും വീട്ടുകാര്‍ ഇടപെട്ട് എല്ലാം സോള്‍വ്‌ ചെയ്യുന്നു…..

    ഇവന്‍റെ ഉള്ളില്‍ ആദ്യം കണ്ട പെണ്‍കുട്ടിയോടുള്ള ഫീലിങ്ങ്സ്‌ എന്താണ് എന്ന് മനസിലാവുന്നില്ല…..

    അപ്പോഴേക്കും അവള്‍ മറ്റൊരാളുടെ കൂടെ സെറ്റ് ആവുന്നു…..

    അങ്ങനെ അവള്‍ അവളുടെ ജീവിതത്തെ കുറിച്ച് ഇവനോട് പറയുന്നു…. അവന്‍റെ ജീവിതം തകര്‍ത്ത ആളെ കുറിച്ചും…..

    അയാളുടെ ഫോട്ടോ വരെ കാണിച്ച് കൊടുക്കുന്ന…..

    അതെ സമയം…. ഇവന്‍റെ അമ്മാവന്‍റെ മകള്‍ക്ക് ഒരു കല്യാണ ആലോച്ചന്‍ വരുന്നു….

    അയാള്‍ ആണ് ആദ്യത്തെ പെണ്‍കുട്ടിയുടെ ജീവിതത്തിലെ വില്ലന്‍ എന്ന് മനസിലാവുന്നു……

    ഇത്രയേ എനിക്ക് അറിയൂ….. ഈ കഥ ഏതാണ് എന്ന് പറയാമോ…..

    1. ഇതിപ്പോ ഏതാണ് കഥ..? എനിക്ക് അറിയില്ല.. വേറെ ആർക്കേലും അറിയും എങ്കിൽ പറയും..

    2. Soul mates aanannu tonunnu , Rahul RK uda. But avan complete akilla last part Feb vannata , pinna baki ella, I was too waiting ?

    3. Soul Mates [Rahul RK] ഈ സൈറ്റിൽ അല്ലാട്ടോ ആ Story…

    4. Soul mate Rahul rk kk yill unduu kurachu nall ayii puthiya part vanittu……

  19. രണ്ടു ദിവസം കഴിഞ്ഞു ശാന്തസുന്ദരമായ ടീസർ വേണമെങ്കിൽ പറയാൻ മടിക്കരുത്.. ?

    1. ഇരിഞ്ഞാലക്കുടക്കാരൻ

      വ്വോ വേണ്ട.. ശാന്തയെ വേണ്ട… മാറ്റി പിടി..

    2. അയ്യോ… ഒരു ശാന്ത സുന്ദരത്തിന്റെ കഥ കൊണ്ട്‌ തന്നെ തൃപ്തി ആയി…..
      ?????

    3. ഇനി എല്ലാരുടെയും അടിയന്തര ചടങ്ങിന്റെ വല്ല teasr ഉണ്ടെങ്കിൽ ഇടൂ…

    4. Vo..venda.. veendaajitta..?

    5. വേണ്ട വേണ്ടാതൊണ്ട

    6. വിരഹ കാമുകൻ???

      പിന്നില്ലാതെ
      ഇന്ന് ആയാലും ഞങ്ങൾക്ക് ആർക്കും ഒരു കുഴപ്പവുമില്ല കേട്ടോ Mk bro❤

    7. രാഗേന്ദു

      ആർക്ക് വേണ്ടെങ്കിലും എനിക്ക് വേണം.

    8. Athinaa ollaa samadanam kudey kalayanoo….

    9. എന്റെ പൊന്നോ വേണ്ട നിങ്ങളുടെ ടീസർശാന്തസുന്ദരമെന്നു നിങ്ങൾ പറയും പക്ഷെവായിച്ചു പണ്ടാരമടങ്ങി ആകെ ശോകം ആകും. പ്ലീസ് വേണ്ടാത്തൊണ്ട ??????????????

  20. I have been reading for 30 minutes

  21. വല്ലാത്ത ഒരു ട്വിസ്റ്റിൽ കൊണ്ടുപോയി നിർത്തിയല്ലോ

    അടുത്ത ഭാഗം വരേയ്ക്കും വെയിറ്റ് ചെയ്യാൻ പറ്റുമോ എന്നറിയില്ല

    1. ട്വിസ്റ്റ് സാധാരണം അല്ലെ.. ❤️

      1. ഏവൂരാൻ

        റോഷനെയും…… മെറിനെയും… ഒന്നിപിക്കണം plzzzzzzzzz
        അവരെ വേർപിരിക്കരുത്…..

        അവരോട് ആണ് മെറിനോട്‌ കൂടുതൽ ആരാധന തോന്നുന്നതു…

  22. കള്ളനെ നമ്പിയാലും കുളനെ നമ്പരുത് എന്നു പറയും athanu താൻ

    അടുത്ത part ശാന്തം ആയിരിക്കും എന്നു പറഞ്ഞു ഇട്ട part എന്താടോ ഇതാണോ ശാന്തം അതു എന്താണ് എന്നു അറിയുമോ നിങ്ങൾക് മനുഷ്യ

    താൻ loki ആണ്

    മച്ചാനെ വിഷമം ആയിട്ടുണ്ടങ്കിൽ പൊറുക്കണം

    ഇതു തമാശയ്ക് പറഞ്ഞത് ആണുട്ടോ

    Last നിർത്തിയ സീൻ ഒകെ spr ആയിരുന്നു മെറിനെ കൊല്ലുന്നത് ലിസ യെ കൊല്ലുന്നത് വയലിൻ ലവയിലേക് എറിയുന്നത് ഒകെ ?

    Nxt പാർട്ടിനു കാത്തിരിക്കുന്നു

    ആ ബുക്ക്‌ ഉപയോഗിച്ച് ആണല്ലെ N2ൽ mr X അവളോട് പറയുന്ന കാര്യം റോഷാനെ കുറിച്ച് ♥ എല്ലാം ചോദ്യങ്ങൾ ക്ക് ഉത്തരം തന്നതിന് ♥♥♥

    1. അടുത്ത ഭാഗം ഉറപ്പ് ആയും ശാന്തം ആണ്.. ക്ലൈമാക്‌സും ആണ്.. ? ഒരു വിഷമോം ഇല്ലാട്ടോ..
      സ്നേഹം മാത്രം ❤️

      1. ♥♥♥

        Oh വിശോസിച്ചു

  23. ഒരു രക്ഷയും ഇല്ല മോനെ അജാതി ഫീൽ തനെ ഈ part തന്നു എനിക്കു ♥♥♥
    Kidu part ആയിരുന്നു ???

    ഓരോ ഭാഗം വായിക്കുമ്പോൾ ത്രിൽ അടിച്ചു വായിച്ചത് ഞാൻ ഈ പാർട്ടിന്റെ ഫസ്റ്റ് വരി വായിച്ചപ്പോൾ തന്നെ ഈ part ത്രിൽ part ആയിരിക്കും എന്നു എന്റെ മനസ് പറഞ്ഞു അതു പോലെ തന്നെ ആവുകയും ചെയ്ത്

    മെറിൻ അവനെ അടിക്കുന്ന സീൻ ഒകെ വളരെ നന്നായിട്ടുണ്ട് അതു പോലെ ഓരോ സെന്റിമെന്റൽ സീൽ ഒകെ വളരെ നല്ല രീതിയിൽ ആൾക്കാരുടെ മനസ്സിൽ തട്ടുന്ന രീതിയിൽ എഴുതിയിട്ടുണ്ട് bro അതു വളരെ നല്ല ഒരു ഫീൽ ആയിരുന്നു

    മാവിക്കോ ട്രിനിറ്റി യെ പിടിച്ചു പറയുന്നതും
    മെർസാനിയത്തി മകനെ കുറിച്ച് ആലോചിച്ചു കരയുന്നത്
    ട്രിനിറ്റി കരയുന്നത് ഒകെ മനസ്സിൽ ഇപ്പോളും ഉണ്ട്

    Angels അവൻ വേണ്ടി സങ്കട പെടുന്നത് ഒകെ വളരെ നന്നയിരുന്നു ♥♥

    പിന്നെ full ??? ആയിരുന്നു ഡിസ്ട്രോയർ എലക്കൽ ന്റെ അവിടെ വെച്ചു വരുന്നത് ഒകെ ???? ആയിരുന്നു
    അവൻ പറയുന്നത് ഒകെ രോമാഞ്ചം ആയിരുന്നു

    മീനു അവനു എതിരെ നില്കും എന്നു എനിക്കു ആദ്യം തന്നെ അറിയാമായിരുന്നു അതു ഈ part വായിച്ചപ്പോൾ തന്നെ മനസിലായ കാര്യം ആണ്
    അതു പോലെ എൽഫ് പ്രിൻസസ് ഈ പാർട്ടിൽ വരുമോ എന്നു ഞാൻ ചിന്തിച്ചു അതു ഉണ്ടായി

    അവൻ റെബേക്കയെ സ്വതന്ത്ര ആകുന്ന സീൻ ??? ആയിരുന്നു രോമാഞ്ചം ആയിരുന്നു ആ ഭാഗം അതു 2 3 വട്ടം വായിച്ചു ഞാൻ ആ സീൻ

    പിന്നെ വയലിൻ ആയിട്ടുള്ള സീൻ ഒകെ spr ആയിരുന്നു അവരുടെ സംഭാഷണം ഒകെ വായിച്ചു കോറേ ചിരിച്ചു ഞാൻ അവരുടെ സീനിൽ ഒകെ ചിരിക്കാൻ ഉണ്ടായിരുന്നു

    മെയിൻ ആയിട്ട്

    /നീ ഡിസ്ട്രോയിട് ഉപയോഗിക്കുന്നതിനു പകരം ഹീറോയെ പോലെ തോക് പിടിച്ചു പോയിരിക്കുന്നു ചെള്ള് ചെക്കൻ /

    ഈ സീൻ എനിക്കു കൊടുതൽ ഇഷ്ട്ടം ആയിതു
    അതു പോലെ അവർ പരിചയ പെടുന്ന സീൻ

    തോണിയിൽ ഉള്ള സീൻ ഒകെ ഒരേ പോളി ആയിരുന്നു ആ ട്വിസ്റ്റ്‌ ഒന്നും പ്രേതിഷിച്ചില്ല ട്ടോ spr ആയിരുന്നു ആ ഭാഗം വായിച്ചപ്പോൾ ചെറുതായി ഇതു kk ആയോ എന്നു വിചാരിച്ചു ???
    കൊറേ ആകാംഷ നിർത്തി last കോപ്പിലെ ഡയലോഗ് അടിച്ചു ??? sad ആക്കി

    ഇതിൽ കഴിഞ്ഞ പാർട്ടിൽ ഒകെ ചോദിച്ചത്തിനു ഒകെ ഉത്തരം ഉണ്ടായിരുന്നു എനിക്കു അതു വേഗം പിടി കിട്ടി കാരണം ഞാൻ ആണ് കൂടുതൽ ആ ചോദ്യം ചോദിച്ചിരുന്നത് ?

    കാരണം ആ ചോദ്യങ്ങൾക് ഉള്ള ഉത്തരം എല്ലാ പാർട്ടിലും ഞാൻ നോക്കും ?

    ______________________________

    ചോദ്യങ്ങൾ ?

    1 റെബാകയുടെ സഹോദരി എവിടെ ആണ്
    റോഷൻ അവളുടെ സ്ഥലം പറയുന്നത് വേൾഡ് എബോവ് എന്നാണ് പറയുന്നത് പിന്നെ അവളുടെ സ്ഥലം എന്നു പറഞ്ഞു തടവിൽ ആണ് പറയുന്നു അതു എന്താണ് അങ്ങനെ പറഞ്ഞത് എനിക്കു മനസിലായില്ല വേൾഡ് എബോവ് എന്നു പറയുമ്പോൾ all ക്വീൻ നെ ഒകെ പറയുന്നത് അല്ലെ
    ഗ്രീൻ venom വേൾഡ് എബോവ് ആയവർക് പിടിച്ചു നിൽക്കൻ ആവില്ല എന്നു പറയുന്നുണ്ട് റിപ്റ്റില്യൻ മന്ത്രവാദിനി

    Apol റെബേക്കയുടെ പ്ലാനറ്റ് എത്താണ്
    അവളും സഹോദരി യും എന്തിനാണ് ഭൂമിയിൽ വന്നത്

    2 റോഷന് നേരെ ഗൺ ചൂണ്ടിയ ആൾക്ക് ഒരു call വന്നു അതു ആരാണ് വിളിച്ചത്

    ഇത്രേ ഉള്ളു എനിക്കു ചോദിക്കാൻ ഇനി ഓർമ വന്നാൽ ബാക്കി ചോദിക്കം

    1. പതിവ് പോലെ ഇത്ര ഡീറ്റൈൽ ആയ അഭിപ്രായത്തിന് ഒത്തിരി സ്നേഹം.. ശരിയാണ് ഡിസ്ട്രോയെർ ഉള്ളപ്പോൾ അവൻ തോക്കും എടുത്തു ആക്ഷൻ ഹീറോ കളിയ്ക്കാൻ പോയിട്ട് അല്ലെ.. ?
      ഇനി ചോദ്യത്തിന് ഉത്തരം…
      വേൾഡ് എബോവ്.. അത് മിൽക്കി വെയിലെ ഉയർന്ന സ്ഥലമാണ്.. അവിടെ ഭരിക്കുന്നവൾ ആണ് ക്വീൻ ഓഫ് ഓൾ ക്വീൻ. അതിലെ ഒരു ഗ്രഹത്തിലെ അംഗമാണ് റെബേക്ക..
      ഭൂമിയിൽ വന്നപ്പോൾ അവളെ പിടിച്ചതു ആരാണെന്നു ചോദിച്ചാൽ ലോകം മുഴുവൻ ഭരിക്കുന്ന ഒരു ഏജൻസി.. അത് നിലവിൽ ഉണ്ട്.. പേര് പറയുന്നില്ല..
      അവളുടെ കാര്യങ്ങൾ ഞാൻ ഡീറ്റൈൽ ആകുന്നില്ല.. ഭൂമിയിൽ അങ്ങനെ പല വിസിറ്റർസ് വരാറുണ്ട്..

      റോഷൻ അവളെ മോചിപ്പിച്ചത് അറിയാതെ ആണ് ആളുകൾ അവിടെ നിന്നത്.. ആ ഫോൺ കോൾ വന്നത് അവൻ ആരാണെന്ന് അറിയിക്കുന്നത് ആണ്.. അതോടെ അവർ പിന്തിരിഞ്ഞു..
      കുറെയൊക്കെ നിങ്ങളുടെ ചിന്തകൾക്ക് വിട്ടു തരുന്നു..
      ഒത്തിരി സ്നേഹത്തോടെ.. ❤️❤️

      1. ♥♥♥
        റിപ്ലൈ ക് ♥♥♥

  24. ❦︎❀ചെമ്പരത്തി ❀❦︎

    ഡിയർ mk……. കഥ ക്ലൈമാക്സ്‌ലേക്ക് അടുക്കുന്നു എന്ന് പറയുമ്പോൾ എന്തോ ഒരു വിഷമം….
    പതിവ് പോലെ ഈ ഭാഗവും മനോഹരം ആയിരുന്നു….. കൊടുംകാറ്റ് കഴിഞ്ഞുള്ള ഒരു ശാന്തത പോലെ ആണ് റിപ്റ്റില്യൻസുമായുള്ള യുദ്ധം കഴിഞ്ഞതിൽ പിന്നെ തോന്നുന്നത് ….. അതു കൊണ്ട് തന്നെ അതിലും ഗഭീരമായ ഒരു ഏൻഡ് കൂടി കാണാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു…..

    കഥ വന്ന അന്ന് തന്നെ വായിച്ചു എങ്കിലും കമന്റ്‌ ഇടാൻ ഇന്നാണ് കഴിഞ്ഞത്….. ന്റെ കഥയുടെ ക്ലൈമാക്സ്‌ ന്റെ തിരക്കിൽ ആയിപ്പോയി…..
    ഒരായിരം സ്നേഹത്തോടെ ?????????

    1. അതൊന്നും സാരമില്ല.. നമ്മുടെ ലൈഫ് ആണ് ആദ്യം വരേണ്ടത്.. ❤️ ഇതും കൂടെ കഴിഞ്ഞാൽ റോഷനും ബാക്കി ഉള്ളവർക്കും സമാധാന ജീവിതം തന്നെയാണ്..
      ഒത്തിരി സ്നേഹം.. ❤️

  25. Kamukaaaa , last oru part full happy ayitt tharuvooooo , please ♥️

    1. പിന്നെന്താ ഫുൾ ഹാപ്പിനെസ്സ് ആണ് അടുത്ത ഭാഗം.. ❤️

Comments are closed.