നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3016

നിയോഗം 3 

The Fate Of Angels Part XII

Author: മാലാഖയുടെ കാമുകൻ

[Previous Part]

 

Hola amigos! ❣️ സുഖമല്ലേ എല്ലാവർക്കും..? സുഖമായി ഇരിക്കുക..

നിയോഗം അവസാനത്തോട് അടുക്കുകയാണ് കേട്ടോ.. അടുത്ത ഭാഗം 99% ക്ലൈമാക്സ് ആയിരിക്കും.. പതുക്കെ ആസ്വദിച്ചു വായിക്കുക..

നിയോഗം സീരീസ് സയൻസ് ഫിക്ഷൻ/ അഡ്വെഞ്ചറസ്/ ഫാന്റസി വിഭാഗം ആണ്.. ദയവായി അത് ഇഷ്ടമുള്ളവർ മാത്രം വായിക്കുക.

എല്ലാവർക്കും ഒത്തിരി സ്നേഹം.. തരുന്ന സ്നേഹത്തിന് പകരം സ്നേഹം.. ഒത്തിരി ഒത്തിരി സ്നേഹം.. ❤️❤️??❣️❣️❤️❤️

623 Comments

  1. ഇരിഞ്ഞാലക്കുടക്കാരൻ

    അയ് ശെരി അബ്ബാസിന്റെ മറ്റേ 99% കീടാണു പോയി കഴിയുമ്പോൾ ബാക്കി ഉള്ള 1%കീടാണു ഈടേം എത്തിയോ? മൻസ്യന്റെ ഒള്ള ഒറക്കോം കളഞ്ഞിട്ട് ഇരിക്ക്യാ പന്നി… ??. അന്നെ വിശ്വാസ വഞ്ചന കുറ്റം ചൊമത്തി അറസ്റ്റ് ചെയ്‌തെന്ന് കേട്ടു. താങ്കൾ അടിച്ച ബ്രാൻഡ് മാറി പോയെന്നു തോന്നുന്നു. ഒരാളെ എത്ര വട്ടം കൊല്ലും? എത്ര വട്ടം പുനർജവിപ്പിക്കും? അതൊക്കെ ഇങ്ങക്ക് മാത്രേ പറ്റുള്ളൂ ശവി ???. അല്ലെ മേർസിയാത്തി ക്വീനിനോട് നിന്റെ മകൻ ആരെന്നു നീ അറിയും എന്ന് പറയുന്നുണ്ടല്ലോ? അപ്പോൾ ആ പാവത്തിന് ഇത്രേം നാളും ഒരു ബോധോം ഇണ്ടായില്ലേ? അതോ ബോധം കളഞ്ഞതോ? ???????. എന്റെ എംകെ എങ്ങനെ സാധിക്കുന്നു?? നീ മുത്താകുന്നു, റോൾഡ് ഗോൾഡ് ആകുന്നു, ചെമ്പ് ആകുന്നു, ഇരുമ്പ് ആകുന്നു, പിത്തള ആകുന്നു, ഈയം ആകുന്നു… പിന്നെ എന്തൊക്കെയോ ആകുന്നു…ആകെ പാടെ ഒള്ള വിഷമം എന്തെന്നാൽ ഈ കൊറോണ കാലത്ത് താങ്കൾ പക്ഷി വില്പനക്കാർക്ക് നൽകിയ കച്ചവടം ഈ ചെറിയ കഥ അവസാനിക്കുമ്പോൾ തീരുമ്പോൾ തീരും എന്നതാണ്. അത് കഴിയുമ്പോൾ അവര് തൂങ്ങേണ്ടി വരില്ലേ?കഥ എന്ന് തീരും എന്ന് അങ്ങേക്ക് അറിയില്ലെങ്കിൽ പിന്നെ എന്ത് കാര്യം. പിന്നെ കഥയെ കുറിച്ച് പറയാണെങ്കിൽ പിന്നെ നന്നായി തന്നെ പുറകോട്ട് പോകാതെ മുമ്പോട്ട് പോകുന്നുണ്ട്???…അടുത്ത പാർട്ടിൽ കൂടുതൽ മരണങ്ങൾ നടക്കാനും ചത്തവർ എഴുന്നേറ്റ് നടക്കാനും ചുമ്മാ ആഗ്രഹിക്കുന്നു. ഈ കഥയുടെ അവസാനം മെയ്വൂൺ ക്വീൻ എംകെ യെ കൊല്ലുമോ എന്നൊരു സംശയം ഇണ്ട്.. സംശയം എന്തായാലും വരും ഭാഗങ്ങളിൽ അറിയാം എന്ന് കരുതുന്നു.കഥ അവസാനത്തോട് അടുക്കുമ്പോൾ കൂടുതൽ ജിഞ്ച എഫക്ട് നൽകുന്നുണ്ട്. അത് കൊണ്ട് ഈ ഇതിനു എന്റെ എല്ലാ ഇതും നൽകുന്നു.. ബാക്കി കമന്റ്‌ പിന്നെ.
    സസ്നേഹം.. ഇരിഞ്ഞാലക്കുടക്കാരൻ…..

    1. ??? പൊളിച്ചുട്ടോ..
      സത്യത്തിൽ 99% കീടാണുക്കളെക്കാൾ മാരകം ആണ് ബാക്കി കിടക്കുന്ന 1%. അതാണ് ക്വീൻ എലാക്കേൽ.. ബാക്കി എന്താകും എന്ന് നേരിൽ കാണാം..
      എന്തായാലും തീരണമല്ലോ.. അപ്പൊ തീരും..
      പിന്നെ മേയ്‌വൂൺ ക്വീൻ എന്നെ കൊല്ലില്ല.. എന്റേം കൂടെ അമ്മയാണ്.. ❤️അപ്പോൾ കൊല്ലില്ല.. ഇനി കൊല്ലുമോ? ഹമ്മേ.. ??

      അപ്പൊ എല്ലാം പറഞ്ഞപോലെ.. ❤️❤️

  2. Devil With a Heart

    എന്താ പ്പോ ണ്ടായെ…എന്തിനാ എല്ലാരോടെ പടക്കം പൊട്ടിച്ചേ…ഇന്ന് വിഷുവാ????

    ഇതാണെന്റെ അവസ്ഥ…സമാധാനമായി എല്ലാം കഴിയൂന്ന് കരുതിയപ്പോ ദാ കിടക്കുന്നു?..എന്തോന്ന് അണ്ണാ നിങ്ങളിങ്ങനെ??

    1. ഇതൊക്കെ എന്ത്. സലിംകുമാർ.jpeg ?

  3. Mk…
    ഇപ്പോളാണ് വായിച്ചു തീർന്നത്. വന്ന day തന്നെ വായിക്കാൻ വേണ്ടി എടുത്തെങ്കിലും, തലവേദന കാരണം പറ്റിയില്ല. Husbndനെ കൊണ്ട് വായിപ്പിക്കാൻ വിചാരിച്ചെങ്കിലും, ചെങ്ങായി ഒരു feeling ഇല്ലാതെ വായിക്കുന്നത് കണ്ടപ്പോൾ നിർത്തിച്ചു ?…. അത് കൊണ്ടാണ് ലേറ്റ് ആയതു വായിക്കാൻ.
    എന്താ ഇപ്പോൾ parayaa… ക്ലൈമാക്സ്‌ ആവാൻ ആയെല്ലോ, so അതികം violence ഒന്നും ഉണ്ടാവൂല എന്ന് വിചാരിച്ചേ നമ്മൾ പൊട്ടന്മാർ… ??
    എന്തോന്ന് ചാപ്റ്റർ ആണ് എംകെ ഇത്… വായിച്ചിട് ഒരുമാതിരി അവസ്ഥായിലാണ് ഞാൻ ഇപ്പോൾ… ബാക്കി അറിയാൻ 10 ദിവസം കാത്തിരിക്കണമെല്ലോ എന്നാണ് ചിന്ത…
    എനിക്ക് നല്ല ഇഷ്ടായി ഈ ഭാഗം … ❤❤
    അടിപൊളി ആയി തന്നെ അവതരിപ്പിച്ചു …
    ഒരു ഫിലിം കണ്ടേ ഫീലിംഗ് ?
    Violin is just wow…??

    1. ഹസ്ബൻഡ് പാവം.. ഇങ്ങള് അങ്ങേരെ ഇങ്ങനെ കൊല്ലാകൊല ചെയ്യാൻ പാടില്ല താത്ത.. ??
      ഈ ഭാഗം ഇഷ്ടമായതിൽ പെരുത്ത് ഖൽബ് ഉണ്ട് ട്ടോ.. ക്ലൈമാക്സ് വളരെ ശാന്തം ആയിരിക്കും പേടിക്കണ്ട.. ?
      ഒത്തിരി ലബ് ❤️❤️

  4. രാഗേന്ദു

    1000th like ഞാൻ എടുത്തു.. ആ തിരക്കിൽ അപോ ലൈക് ചെയ്യാൻ പറ്റിയില്ല?

    1. Devil With a Heart

      അതൊക്കെ അവിടെ നിക്കട്ടെ കൃഷ്ണവേണി അടുത്ത പാർട്ട് ഇപ്പൊ തരൂന്ന് പറ??

      1. അടുത്ത വർഷം ആകും.. ?

        1. Devil With a Heart

          //മാലാഖയുടെ കാമുകൻ//

          ഇങ്ങള് മിണ്ടാണ്ട് ഇരിക്ക്…പോയി നിയോഗം ബാക്കി എഴുത്..ഞാനിത് എങ്ങനെലും ഒന്ന് വാങ്ങി എടുക്കട്ടേ???

    2. കൃഷ്ണവേണി nxt എന്ന post ആകുന്നത് ഇടക് ഇടക് നോക്കും പോസ്റ്റിയോ എന്നു plz reply

  5. എന്റെ ബ്രോ നിങ്ങൾ എന്തെങ്കിലും അടിച്ചിട്ടാണോ നിയോഗം എഴുതുന്നത്,
    അങ്ങിനെയാണെങ്കിൽ അതിന്റെ പേര് ഒന്ന് പറഞ്ഞ് തരണം എത്ര വായിച്ചാലും മതിവരുന്നില്ല….
    ഇനി അതല്ലെങ്കിൽ your alien….. ????
    നിങ്ങൾ ഭാവനയിൽ കാണുന്നത്…
    ഞങ്ങൾ വായിക്കുമ്പോൾ ചിത്രങ്ങളായി തെളിയുന്ന മാജിക്‌…
    ഓരോ പാർട്ട്‌ കഴിയുമ്പോൾ ഞാൻ വീണ്ടും ഫുൾ സീസൺ ഒന്ന് മുതൽ വായിച്ചു തുടങ്ങും……
    Thanks…

    1. ട്രിനിറ്റി അയച്ചു തരുന്ന ഒരു പ്രേതക സാധനം ആണ്.. അത് മനുഷ്യർ താങ്ങില്ല.. ?
      ഈ വാക്കുകൾക്ക് ഒത്തിരി സ്നേഹമുണ്ട് കേട്ടോ..
      ❤️❤️

  6. എംകെ ബ്രോ… അടുത്ത ഭാഗം ക്ലൈമാക്സ്‌ ആണെങ്കിൽ ഒരു ആഗ്രഹം പറഞ്ഞോട്ടെ…

    റോഷൻ, അർച്ചന, മീനാക്ഷി, മെറിൻ, ലിസ, അനാബെൽ, ശില്പ ഇവരെല്ലാം ഒരുമിച്ച് മെയ്വൂണിൽ ഉള്ള എല്ലാവരെയും വണ്ടർവേൾഡിൽ ഉള്ള എല്ലാവരെയും ഹെവൻ വേൾഡിൽ ഉള്ള എല്ലാവരെയും എയ്ഞ്ചൽസ് വേൾഡിൽ ഉള്ള എല്ലാവരെയും കാണണമെന്ന് ആഗ്രഹിക്കുന്നു…

    സ്കാർലെറ്റും ഡിസംബറും അർച്ചനയുടെയും മീനാക്ഷിയുടെയും കൂടെയുള്ള രംഗങ്ങൾ ഉണ്ടെങ്കിൽ പൊളിക്കും… സ്കാർലെറ്റിനെയും ഡിസംബറിനെയും എയ്ഞ്ചൽസ് രൂപത്തിൽ കാണുന്ന അവരുടെ Expressions ഉഫ് രോമാഞ്ചം…

    മാവിക്കോയെ അർച്ചനയും മീനുവും കൊഞ്ചിക്കുന്ന സീനുകൾ ഇണ്ടാവോ…

    മെറിനെയും റോഷനെയും എല്ലാവരുടെയും സമ്മതത്തോടെ ഒന്നിപ്പിച്ചൂടെ…

    എല്ലാം ഒരു ആഗ്രഹം ആണട്ടോ… എല്ലാം എം.കെ ബ്രോയുടെ ഇഷ്ടം…

    കഴിഞ്ഞ പാർട്ടിൽ ഞാൻ ഇട്ട കമന്റ്‌ ആണട്ടോ… ഒത്തിരി സ്നേഹം… ❤️❤️❤️

    1. ഇവർ ആരും ജീവനോടെ ഇല്ലെങ്കിൽ..? മറ്റേ ടൈം ലൈനിൽ കാണിച്ചാൽ മതിയോ.. ??

      1. പറ്റിക്കാനാണേലും ഇങ്ങനെയൊന്നും പറയല്ലേ എം.കെ… ???

          1. ???

  7. ഏക-ദന്തി

    ” ആ റോഷന്‍ ഹുടുഗനിഗെ നിവ് സ്വല്പ വിശ്രാന്തി നിടുത്തിര ? ”

    മലയാളത്തില്‍ പറഞ്ഞിട്ട് ഇങ്ങള്‍ മൈന്റാക്കുന്നില്ല അപ്പൊ പിന്നെ കന്നടത്തില്‍ ഗോത്തി നോക്കട്ടെ . ഇനി വേണമെങ്കില്‍ അടുത്തത് വല്ല ഉക്രേനിയന്‍ ഭാഷയിലോ ഫിന്നിഷ് ഭാഷയിലോ ഒക്കെ പറയാം ( ഗ്ലൂ ഗ്ലി ലു ഉന്റെല്ലോ )…

    ന്നാലും ആ ചേര്‍ക്കന് ഇത്തിരി സോയിരോം സുഘോം കൊടുക്കരുത് …
    കഷ്ടണ്ട് ട്ടോ മാ… മു …. ഈ കാണുന്ന നയികമാര്ടെ ഒക്കെ പ്രാക്ക് കിട്ടും ….

    NB: നിങ്ങള്‍ വല്ല ഇറ്റലി / ഗ്രീസ് രാജ്യത്തിലെ ടെലെഫോണ്‍ ദയരക്ടരി നോക്കി പേര് കണ്ടുപിടിച്ച് ഓരോ ക്യരക്ടര്നെ ഉണ്ടാക്കുകയാണോ ….?

    തോനെ ഇഷ്ടം …. തോനെ ഹാര്‍ട്സ്

    1. ഒറ്റയാനെ.. ഒത്തിരി സ്നേഹം.. ❤️
      ഇനി മേയ്‌വൂൺ ഭാഷയിൽ പറഞ്ഞാലും റോഷന് സമാധാനം ഉണ്ടാവില്ല.. എല്ലാം നഷ്ടപെട്ടിട്ടും തോർ സന്തോഷവാൻ ആയി നടക്കുന്നില്ലേ.. അതുപോലെ ആക്കണം റോഷനെ എന്നാണ് എന്റെ ഒരു ഇത്. ?
      ഒത്തിരി സ്നേഹം ട്ടോ ❤️

      1. തോറിന് കുടുംബവും കുട്ടികളും ഒന്നുമില്ലല്ലോ എം.കെ… ???

        1. അച്ഛൻ മരിച്ചു അമ്മ മരിച്ചു ലോക്കി ആണെങ്കിൽ പല പ്രാവശ്യം മരിച്ചു മരിച്ചു അവന് വരെ മടുപ്പായി തുടങ്ങി.. പെണ്ണ് ഇട്ടിട്ടും പോയി എല്ലാം പോയി.. ?
          അതുപോലെ ആവണം റോഷൻ

          1. asgaurd ile friends um marich

          2. ലോക്കി മരിച്ചിട്ടില്ല… പിന്നെ ജെയിൻ ഫോസ്റ്റർ Thor Love And Thunder ൽ Lady Thor ആയിട്ട്… ???

  8. “മാലാഖയുടെ കാമുകൻJuly 18, 2021 at 10:31 am
    ഒഴിവ് ദിവസം, നല്ല മഴ.. മൊത്തം ഉറങ്ങാൻ പോവ്വാണ്.. ലീവ് ആണ്..
    ശാന്തമായ ഒരു അദ്ധ്യായം ആയതു കൊണ്ട് മറുപടികൾ ശാന്തമായി സമാധാനത്തോടെ തരാം ട്ടോ.. ”

    ഡോ…… മേനോനെ….ഇതാണോടോ തന്റെ നെടുമ്പാശെരി എയർപോർട്ട്

    1. ഇത് തന്നെയാണ്.. ഇവിടെ കപ്പലും വരും.. ?

  9. എല്ലാവരോടും സ്നേഹത്തോടെ ഒരു കാര്യം പറഞ്ഞോട്ടെ.. ഇത് വായിച്ചിട്ട് നിങ്ങൾക്ക് മുടക്കിയ സമയം കളഞ്ഞു എന്ന് തോന്നുന്ന വികാരങ്ങൾ ആണ് തോന്നുന്നത് എങ്കിൽ ദയവായി വായന നിർത്തുക.. സമയം വിലപ്പെട്ടതാണ്.. അതിന് മുൻപിൽ ഈ കഥ ഒന്നുമല്ല.. എഴുതി തുടങ്ങിയത് അവസാനിപ്പിക്കും.. അത് വാക്ക് ആണ്..
    ഒത്തിരി സ്നേഹത്തോടെ.. ❤️

    1. ഞാന്‍ ഉണ്ട് നിങ്ങളുടെ കൂടെ….
      അത് ഇപ്പൊ കൊല്ലാന്‍ ആയാലും.., വളര്‍ത്താൻ ആയാലും….

      ??????????

    2. അന്നാലും ഇത്ര പെരുത്ത് പേരുകൾ എവിടെന്നു കിട്ടുന്നട ഉവ്വേ…. ഇജ്ജാതി varietys

      1. പേരിടൽ എനിക്കിഷ്ടമാണ്… ?

        1. ഇരിഞ്ഞാലക്കുടക്കാരൻ

          എന്റെ ടാവിന് പേരിടോ ചെങ്ങായി ?

        2. പേരിടൽ മാത്രം അല്ല… ഇങ്ങള്ക്ക് കല്ല് ഇടലും ഭയങ്കര ഇഷ്ടം ആണെന്ന് ഈ Part ഇല്‍ മനസ്സിലായി ?

    3. എന്റെ full സപ്പോർട്ട് ഉണ്ടാവും bro

  10. അബു അമീൻ

    സൂപ്പർ ഇവിടെ ആരാണാവോ രക്ഷകൻ അല്ലെങ്കിൽ രക്ഷക എന്തായാലും അടിപൊളി കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    1. ഒത്തിരി സ്നേഹം ട്ടോ..
      ❤️

  11. ❤❤??

  12. സീസൺ 4 എഴുതാൻ ആരും mkയെ ശല്യപെടുത്തില്ലല്ലോ. എല്ലാവരും ചാകും ശുഭം ?

    1. എങ്ങനെ ഉണ്ട് എന്റെ സൈക്കളോടിക്കൽ മൂവ് ??

      1. തീരെ പോരാ

        ഇനി കൊറച്ചു നേരം ബൈക്ക് ഓടിച്ചു നോക്ക് ചിലപ്പോ നന്നാവും

  13. enikk oru aagraham ond roshane pole leading role olla oru male charecter koode venamenn avante oru super friend ayyi pattumo

    1. ഇനി ഇതിൽ വരില്ല.. അടുത്ത ഭാഗം ഇത് തീരുന്നു. ❤️

  14. രാവണപ്രഭു

    ഇനി പത്തു ദിവസം അവർ ആ വാളും പൊക്കി പിടിച്ചു അവിടെ നിക്കട്ടെ ????

    1. അതൊരു കാര്യമാണ് അല്ലെ… ??

  15. അടിപൊളി, വൻ സംഭവ വികാസങ്ങൾ ആണല്ലോ നടക്കുന്നത്, റോഷന് അടി തെറ്റുകയാണോ? ആരും കൊല്ലപ്പെടില്ല എന്ന് വിചാരിക്കുന്നു. റോഷൻ ശക്തമായി തിരിച്ച് വരട്ടെ

    1. ആനക്കും അടി തെറ്റും എന്ന് ആണല്ലോ..
      സ്നേഹം ട്ടോ ❤️

  16. ഇതിപ്പോ വായിച്ചുക്കൊണ്ടിരുന്നപ്പോൾ മൊത്തം എന്റെ കയ്യീന്ന് പോയ അവസ്ഥയായല്ലോ?. എന്തോരം കഥാപാത്രങ്ങളാ കേറി വരുന്നോ. കുറെയെണ്ണത്തിന്റെ പേര് പോലും മര്യാദക്ക് പറയാൻ പറ്റുന്നില്ല. ഇത് തുടക്കം തൊട്ട് വായിച്ചാലേ വല്ലതും ഇനിയെനിക്ക് മനസിലാവൂ. By the by ഇതില് ഏതെങ്കിലും സംഭവങ്ങൾക്ക് ഗ്രീക്ക് മിത്തോളജിയുമായി കണക്ഷൻ ഉണ്ടോ ?

    1. നിക്കി, രാഹുലിന് കൊടുത്ത മറുപടി ഒന്ന് വായിക്കുക.. അതിൽ ഉണ്ട് ഇതിനുള്ള മറുപടി..
      ഗ്രീക്ക് മിത്തോളജി നമ്മുടെ മെയിൻ ഐറ്റം അല്ലെ.. ?

  17. Mk than ethado nannavathe .oruvaga mattodathe chaithayipoyi . Egane kodu nirthiyathu. Eni 10 divasam kazhiyande . Kollam minu opposite vannathu nannayi avar thammilulla fight kanalo. Ee partum super ayittudu. Kooduthalonnum parayanariyilla appo veedum kanum vare vanakkam ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ഞാൻ നന്നാവില്ല.. ?
      എല്ലാം ശാന്തവും സുന്ദരവും ആകും.. അടുത്ത ഭാഗം ക്ലൈമാക്സ് ആണ്.. ❤️❤️

  18. എംകെ ഞാൻ ഒരു സത്യം പറയട്ടെ, ഇനീം ഇതിനു ഒരു സീസൺ കൊണ്ടുവരുവാണേൽ, ഞാൻ വായിക്കില്ല, വേറെ ഒന്നും കൊണ്ടല്ല, എംകെക്ക് അറിയാല്ലോ എനിക്ക് ഈ ഫാന്റസി ഹൊറാർ ഒന്നും വായിക്കാൻ ഇഷട്ടം അല്ല, കൂടാതെ ഇതിൽ ഉള്ള ക്യാരക്ടർസിന്റെ കൗണ്ട്, അവരുടെ പേര്, ഇതൊക്കെ ഓർത്തിരിക്കുക എന്ന് പറഞ്ഞാൽ എന്നെ കൊണ്ട് പറ്റുന്ന കാര്യം ആണെന്ന് തോന്നുന്നില്ല, ഒരു സീൻ വായിക്കുമ്പോൾ അതിൽ വരുന്ന ക്യാരക്ടർ നേരത്തെ പറഞ്ഞതാകാം, ബട്ട്‌ ഞാൻ ഓർത്തിരിക്കില്ല, അപ്പോ തന്നെ ആ ഫീൽ പോയി, അതുകൊണ്ട് ആണ്, കഴിവിന്റെ കാര്യത്തിൽ പറയുവാണേൽ എല്ലാർക്കും അറിയാം നിയോഗം വേറെ ലെവൽ ആണെന്ന്, ബട്ട്‌ എനിക്ക് ഇത് പറ്റും എന്ന് തോന്നുന്നില്ല.. !

    വേറെ എന്റെ പെടി എന്താന്ന് വെച്ചാൽ അവസാനം മെയിൻ ക്യാരക്ടർസിന്റെ മരണം കാണേണ്ടി വരുന്ന എനിക്ക് തോന്നണേ..??

    ഈ ഭാഗവും എന്നത്തേയും പോലെ നന്നായിരുന്നു, പക്ഷെ ഈ സീസണിൽ റെപ്റ്റിലിൻസ് ആയുള്ള ഫായിറ്റിനെ വെള്ളം പറ്റുന്ന സീൻ ഉണ്ടാകുവോ..? ഉണ്ടായില്ലേൽ ഒരു സുഖം കാണും എന്ന് തോന്നുന്നില്ല, കാരണം ഈ സീസൺ പകുതിയും മുക്കാലും അതിനുള്ള ബിൽഡ അപ്പ്‌ ആയിരുന്നു, അത് വെച്ച് തീർത്ത മതിയായിരുന്നു, ഇതിൽ ഇങ്ങനെ ഒരു സംഭവം വരും എന്ന് തീരെ പ്രതീക്ഷിച്ചില്ല..

    എന്തായാലും കാത്തിരിക്കുന്നു എംകെ അടുത്ത ഭാഗത്തിനായി.. ?❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. രാഹുൽ, സ്നേഹത്തോടെ തന്നെ പറയട്ടെ. ആദ്യമേ വച്ച ആമുഖത്തിൽ ഞാൻ എടുത്തു പറയുന്നത് അതാണ്.. ഇഷ്ടമില്ലാത്ത കാറ്റഗറി വായിച്ചില്ല എങ്കിൽ ഒരു കുഴപ്പവും ഇല്ല.. എനിക്കും അത് ഓക്കേ ആണ്..
      ഹാരി പോട്ടർ നോവൽ വായിച്ചിട്ടുണ്ടോ? അല്ലെങ്കിൽ സിനിമ എങ്കിലും കണ്ടിരിക്കും അല്ലെ? ആദ്യ ഭാഗങ്ങൾ വായിക്കാതെയോ കാണാതെയോ മനസിലാക്കാതെയോ ഇടക്ക് വച്ച് കണ്ടാൽ എങ്ങനെ ഇരിക്കും? ?ഉദാഹരണം ആണ്.. അതുപോലെ ആണ് ഈ കൊച്ചു നിയോഗം.. ഇതിലെ ഓരോ വരികൾ വരെ കഥയുടെ ഗതി മാറ്റാം..
      ഇതിൽ പുതിയ കാഥാപാത്രങ്ങൾ ഒന്നുമില്ല. എൽവിഷ് പ്രിൻസസ്, ലൈബ്രറിയന്.. ഒരുപക്ഷെ ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ച ചോദ്യം ആണ് ആ ലൈബ്രറിയിൽ ഇരുന്ന പെണ്ണിന് എങ്ങനെ ആണ് ഡാർക്ക് എയ്ഞ്ചലിനെയും വൈറ്റ്നെയും ഒക്കെ അറിയുന്നത് എന്ന്.. എല്ലാം connected ആണ്..
      മനസിലാവുന്നില്ല എങ്കിൽ വായന നിർത്തുക.. റിക്വസ്റ്റ് ആണ്.. അതിന്റെ പേരിൽ എനിക്ക് ഒരു ദേഷ്യവും തോന്നില്ല എന്ന് ഉറപ്പു നൽകുന്നു..
      ഒത്തിരി സ്നേഹത്തോടെ.. ❤️

      1. ഞാൻ ഇടക്ക് വെച്ച് വായിക്കുന്ന കാര്യം പറഞ്ഞില്ല ബ്രോ, ഇത് ഞാൻ ഇപ്പൊ ഈ പാർട്ടിൽ നിന്നും വായിച്ചു തുടങ്ങിയിട്ട് ആണ് പറയുന്നതെങ്കിൽ ഒക്കെ, പക്ഷെ അങ്ങനെ അല്ലല്ലോ..

        കൂടാതെ ഞാൻ ഇതിന്റെ ആദ്യത്തെ എന്തോ 6-7 പാർട്സ് ഒരുമിച്ച് ആണ് വായിച്ചത്, അതായതു തുടങ്ങാൻ വൈകിയ കൊണ്ട് ഇത്രേം വന്നു കഴിഞ്ഞിട്ട് ഒറ്റ ഇരിപ്പിനു വായിച്ചു, അങ്ങനെ വായിച എനിക്ക് ഇങ്ങനെ ഡൌട്ട് വന്നത്, അതുകൊണ്ട് ഇടയ്ക്കു നിന്ന് വായിച്ചു എന്ന് പറഞ്ഞതിൽ ഒരു ലോജിക് ഇല്ല..

        പിന്നെ ഞാൻ ഇത് വായിക്കാൻ കാരണം അന്ന് ലവ് എലമെന്റ് ഉള്ളത് കൊണ്ടാണെന്നു ഞാൻ പറഞ്ഞിട്ടുണ്ട്, അതുപോലെ ഇറോട്ടിക് സീന്സും, ഇങ്ങോട്ട് വന്നപ്പോ കംപ്ലീറ്റ് ഫാന്റസി ആയി, അത് എനിക്ക് വല്യ താല്പര്യം ഇല്ലാത്ത ഫീൽഡ് ആണെന്ന് പല വട്ടം ഞാൻ സൂചിപ്പിച്ചിട്ടുണ്ട്, ഇവിടെ ഞാൻ ഇങ്ങനെ ഉറപ്പിച്ചു പറയാൻ കാരണം ഇനിയും ക്യാരക്ടർസ് വന്നാൽ എനിക്ക് പണി ആകും, കാരണം 2 പാർട്ട്‌ മുൻപ് എനിക്ക് ദേഷ്യം വന്നു, വേറെ ഒന്നും കൊണ്ടല്ല, വായിച്ചു വന്നിട്ട് ഒരു ക്യാരക്ടർ വരുവാ എന്നിട്ട് ആ ക്യാരക്ടറുടെ ഡയലോഗ്, അപ്പോ ആ ഡയലോഗ് അല്ലെങ്കിൽ ആ സീനിന്റെ ഫീൽ കിട്ടുന്നതിന് പകരം എനിക്ക് ആ ക്യാരക്ടറുടെ പേര് ഓർത്തെടുക്കേണ്ട അവസ്ഥയാണ്, അത് ഈ ഭാഗത്തിലും തോന്നി, അപ്പൊ ആക്ച്വലി ഫെഡ് അപ്പ ആയി, അതാണ് ഇങ്ങനെ കമന്റ്‌ ഇട്ടത്..

        എന്തായാലും സീൻ ഇല്ല, ഈ സീസൺ കൂടി തീർത്തിട്ട് നിർത്താം, നോ ഹാർഡ് ഫീലിംഗ്സ് ?❤️

        1. ഇതിൽ വ്യക്തമായ ഡീറ്റൈലിംഗ് കൊടുക്കാത്ത കാറെക്ടർസ് കുറവാണ്.. അതുകൊണ്ടും ആണ് വെത്യസ്തമായ പേരുകൾ കൊടുക്കുന്നതും.. അത് മനസ്സിൽ നിൽക്കുന്നില്ല എങ്കിൽ അതിന്റെ അർഥം താല്പര്യം ഇല്ലാത്തത് കൊണ്ട് വായിക്കുന്നത് കൊണ്ടാണ്.. കാരണം ഇതിൽ എനിക്ക് തന്നെ സംശയം വരുന്ന ഭാഗങ്ങൾ എനിക്ക് ഇങ്ങോട്ട് പറഞ്ഞു തരുന്ന വായനക്കാർ ഉണ്ട്.. how crazy is that ?
          എന്നോടുള്ള ഇഷ്ട്ടം കൊണ്ടോ എന്ത് കാരണം കൊണ്ടും ആണെങ്കിലോ ഇഷ്ടമല്ലാത്തത് വായിക്കരുത്.. ഞാനും അങ്ങനെയാണ്.. ഇഷ്ടമല്ലാത്ത കാറ്റഗറി വായിക്കില്ല.. മനസിലാക്കുമെന്നു കരുതുന്നു.. മനസ്സിലാകുന്നുണ്ട് മിക്സ് അപ് ആകുന്നില്ല എങ്കിൽ മാത്രം വായിക്കുക.. തുടങ്ങിയതുകൊണ്ടു ബാക്കി ഇഷ്ടക്കേടോടെ വായിക്കണം എന്നില്ല..
          ഇത് പറയുന്നത് ദേഷ്യത്തോടെ അല്ല.. സ്നേഹത്തോടെ ആണ്.. കാരണം സമയം വിലപ്പെട്ടത് ആണ്.. അപ്പോൾ ഈ കഥ വായിക്കാൻ എടുക്കുന്ന ടൈമിൽ സന്തോഷം അല്ല ദേഷ്യം എന്ന ഫീലിംഗ് ആണ് വരുന്നത് എങ്കിൽ വായന നിർത്തേണ്ട സമയം അതിക്രമിച്ചു എന്ന് തന്നെ തുറന്നു പറയുന്നു..
          ❤️✌️

    2. ?സിംഹരാജൻ

      ശെടാ ഇതിപ്പോ കമന്റ്‌ ഒന്നും ഇടാൻ പറ്റാത്ത അവസ്ഥ ആയല്ലോ ?

      1. രാഗേന്ദു

        അയ്യോ എന്താ?. തെറ്റായ

  19. സത്യത്തിൽ റോഷന് എന്നേലും ഇനി സമാധാനപരമായ ഒരു ജീവിതം കിട്ടുവോ??…….ഇതിപ്പോ ഒരുപാട്‌ ആയിലെ ആ പാവം ഇങ്ങനെ സഹിക്കുന്നു…..എല്ലാം ഒരു നിയോഗം…..???

    റോഷനെയും മീനുവിനെയും ജീവനോടെ തന്നെ തരണേ കാമുക????

    ഈ പാർട്ടും സൂപ്പർ ആയിണ്ട്…..???

    സ്നേഹത്തോടെ????????

    1. ഒരിക്കലും അങ്ങനെ ഒരു ജീവിതം ഉണ്ടാകുമോ എന്ന് സംശയമാണ്.. കിംഗ് അല്ലെ അപ്പോൾ ആയിരക്കണക്കിന് ഗ്രഹങ്ങൾ ഉണ്ടാകും.. അവിടെ ഒക്കെ സമാധാനം നിലനിർത്തണമല്ലോ.. ?
      ഒത്തിരി സ്നേഹം ട്ടോ.. ❤️❤️

  20. ചെകുത്താന്റെ പ്രണയിനി

    Ayyooo? konno ellarem

    1. ആരെയും കൊല്ലില്ല.. ശാന്തം സുന്ദരം ?

  21. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ?❤️

  22. ???????????????????????????????????????????????????????????

  23. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. എല്ലാം എടുത്തിട്ടുണ്ട്.. ❤️❤️

  24. ഏട്ടാ.. ഒന്ന് mail ഇടുവോ ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു…..

    1. കഥയിൽ ഒരു കൊമെന്റ് ഇട്ടിട്ടുണ്ട്.. ?

Comments are closed.