നിയോഗം 3
The Fate Of Angels Part XII
Author: മാലാഖയുടെ കാമുകൻ
[Previous Part]
Hola amigos! ❣️ സുഖമല്ലേ എല്ലാവർക്കും..? സുഖമായി ഇരിക്കുക..
നിയോഗം അവസാനത്തോട് അടുക്കുകയാണ് കേട്ടോ.. അടുത്ത ഭാഗം 99% ക്ലൈമാക്സ് ആയിരിക്കും.. പതുക്കെ ആസ്വദിച്ചു വായിക്കുക..
നിയോഗം സീരീസ് സയൻസ് ഫിക്ഷൻ/ അഡ്വെഞ്ചറസ്/ ഫാന്റസി വിഭാഗം ആണ്.. ദയവായി അത് ഇഷ്ടമുള്ളവർ മാത്രം വായിക്കുക.
എല്ലാവർക്കും ഒത്തിരി സ്നേഹം.. തരുന്ന സ്നേഹത്തിന് പകരം സ്നേഹം.. ഒത്തിരി ഒത്തിരി സ്നേഹം.. ❤️❤️??❣️❣️❤️❤️
ഒഴിവ് ദിവസം, നല്ല മഴ.. മൊത്തം ഉറങ്ങാൻ പോവ്വാണ്.. ലീവ് ആണ്..
ശാന്തമായ ഒരു അദ്ധ്യായം ആയതു കൊണ്ട് മറുപടികൾ ശാന്തമായി സമാധാനത്തോടെ തരാം ട്ടോ.. ?❤️
???
അല്ല bro ഇപ്പൊ ഏട്ടത്തിയെ കുറിച്ച് ഒന്നും പറയുന്നില്ലല്ലോ..എന്ത് പറ്റി❤️❤️❤️
പിന്നെ കഥ ഒന്നും പറയുന്നില്ല ..ഇതൊക്കെ ഇവിടുന്ന് വരുന്നു bro ഒരു രക്ഷയുമില്ല…..
ശെരിക്കും പറഞാൽ ഒരു action film കാണുന്നതിലും സൂപ്പർ ആണ് നിങ്ങടെ ഈ കഥ വായിക്കാൻ…
അപ്പോ ഒരുപാട് സ്നേഹം❤️❤️❤️
ഇപ്പോഴും എപ്പോഴും നിങ്ങടെ ഒരു ആരാധകൻ?
പിന്നെ ബ്രോ ഇടക്ക് “സീതയെ തേടി”എന്ന കഥ ഒന്ന് പോസ്റ്റ് ചെയ്യണേ??
ഏട്ടത്തി ഒരു യാത്രയിൽ ആണ്. അടുത്ത ഭാഗത്തിൽ ഉണ്ടാകും.. ?
ഒത്തിരി സ്നേഹം ട്ടോ ❤️
Good Night… Sweet Dreams… ❤️❤️❤️
നിങ്ങളുടെ നാട്ടിലെ ശാന്തമ്മ ഇങ്ങനെ ആണോ….
“മാലാഖയുടെ കാമുകൻJuly 18, 2021 at 10:31 am
ഒഴിവ് ദിവസം, നല്ല മഴ.. മൊത്തം ഉറങ്ങാൻ പോവ്വാണ്.. ലീവ് ആണ്..
ശാന്തമായ ഒരു അദ്ധ്യായം ആയതു കൊണ്ട് മറുപടികൾ ശാന്തമായി സമാധാനത്തോടെ തരാം ട്ടോ.. ”
ഡോ…… മേനോനെ….ഇതാണോടോ തന്റെ നെടുമ്പാശെരി എയർപോർട്ട്
Read mode on…. ❤️?
❤️
????????????????????????????????????????????
❤️
???????
????????????????????????????????????????????
❤️
❤️
Ballatha jathi
Endhavuo endho
As always Poli sanam
Thanks ??
Onnum sambhavikkulayirikkum lle
ഏയ് ഒന്നും സംഭവിക്കില്ല.. ❤️
Q : നിയോഗം എന്താണ് ?
പത്തു ദിവസം tension അടിച്ചു വട്ടായി നടക്കുവാനുള്ള ഞങ്ങളുടെ യോഗമാണ് നിയോഗം
Q : ആരാണ് എം കെ ?
മനുഷ്യനെന്ന വ്യാജേന undisclosed place ഇൽ നിന്നും അത്യന്താധുനികമായ കഥാ രചനയിലൂടെ പത്തു ദിവസത്തിലൊരിക്കൽ നിരാലംബരായ വായനക്കാരെ ഉദ്വെഗത്തിന്റെയും ആവേശത്തിന്റെയും കൊടുമുടിയിലേക്കുയർത്തി അവിടെ നിന്നും നാറാണത്ത് ഭ്രാന്തനെപ്പോലെ വായനക്കാരെ ആത്മസംഘര്ഷത്തിന്റെ താഴ്വരയിലേക്ക് ആത്‌മഹർഷത്തോടെ ഉരുട്ടി വിടുന്ന ഒരു ഒരു complete പ്രപഞ്ച സൈക്കോ
Q
???
വല്ലാത്ത ഒരു “ഇത്”
അവസാനം എന്നെ അന്യഗ്രഹ ജീവി ആക്കി അല്ലെ.. ?
എന്തോരം പേരുകൾ ആണ്.. പൊളി ?
❤️
Oh god! Vallatha orithaayipoyi eth….❤✌
❤️?
Ok appo ellam ellam kainju…….
Samadhanaayi….
നന്ദിയുണ്ട് വളരെ അധികം ???
സമാധാനം ആണ് എല്ലാം.. ❤️
ഓ ടെൻഷൻ താരത്തെ ഒരു സമാധാനം നിങ്ങൾക് ഇല്ലല്ലേ ?. ഇത് എവോടൊക്കെ ചെന്ന് അവസാനിക്കുമോയെന്തോ ???.
നല്ല രീതിയിൽ അവസാനിപ്പിക്കും.. ❤️
ഈ 10 ദിവസം എന്നുള്ളത് നേരത്തേ ആക്കാൻ പറ്റുമോ….. ഇല്ലാലെ…. മനുഷ്യനെ ഇങ്ങനെ വാളിന്റെ മുകളിൽ കയറ്റി നിർത്തിയിട്ടു പോകുന്നത്….. എന്തൊരു ദുഷ്ടതയാണ്…. ????????
ഞാൻ പാവ്വാണ്.. ❤️❤️
എന്റെ ഏട്ടാ കിളി പാറുന്ന പാർട്ട് ഉഫ് തീ. ഒരു സൈഡിൽ നിന്ന് പറഞ്ഞു തുടങ്ങാം അല്ലെ. തുടക്കം ട്രിനിറ്റിന്റെ കരച്ചിൽ അത് വല്ലാത്ത ഒരു ഇതായിപ്പോയി എല്ലാരും എല്ലാരും നിസ്സഹയാഹർ ആണെന്ന് കേട്ടപ്പോൾ പാതി ജീവൻ പോയെന്ന് ഉറപ്പായിരുന്നു.
അവനെ കൊണ്ട് ഒന്നും ആകില്ല എന്ന് പറയുമ്പോൾ മെറിന്റെ തല്ല് അത് നന്നായി. എല്ലാരുടേം കിങ് ആയ റോഷന് ബോധം പോയോ എന്ന് നല്ല തല്ലിന്റെ കൊറവ് തന്നെയാ അത്. തല്ല് വാങ്ങിയപ്പോൾ എല്ലാം റെഡി ആയി. അവനെ പ്രോവൊക്ക് ചെയ്ത രീതി അത് പൊളി. പിന്നെ വയലിന്റെ വരവ് എപ്പഴോ അയച്ച ആൾ ഇപ്പഴാണ് ഭൂമിയിൽ എത്തുന്നത്. അല്ല അവൾക്ക് എന്താ മനുഷ്യരോട് ഇത്ര പുച്ഛം അത് എനിക്ക് ഇഷ്ടപ്പെട്ടില്ല പെൺപിള്ളേർക്ക് ഇത്രേം അഹങ്കാരം മോ ????. റോഷന്റെ മാസ്സ് ഇൻട്രോഡക്ഷൻ അത് പൊളിച്ച് ആസ്ഥാനത്ത് ഉള്ളത് ഇൻട്രോ അതിന് ഒരു കുതിരപ്പവൻ. പിന്നെ രണ്ടുപേരുടേം പോക്ക് റെബേക്കയെ സ്വതന്ത്ര ആക്കാൻ പോയപ്പോൾ ഉള്ള fight അതിൽ വയലിൻ സ്കോർ ചെയ്യ്തു ????. പിന്നെ തോണിയിൽ ഉള്ള പോക്ക്. റോഷനെ ടെസ്റ്റ് ചെയ്യാതത് ദത് കൊള്ളർന്നു ???. പിന്നെ ലാസ്റ്റ് fight എന്റെ പൊന്നോ മാസ്സ്മരികം.
പക്ഷെ വജ്രായുധം അത് ഒന്നൊന്നര ആയുധം ആയിപ്പോയി. റോഷന് മീനു fight ഒരിക്കലും ഇണ്ടാകുല എന്ന് തോന്നുന്നു. Iam ത്രിൽഡ് അടുത്തത് ഒരു നൂറ് നൂറ്റാമ്പത് പേജ് ഉള്ള climax തന്നാൽ മതി ???
പിന്നെ ഇത്രേം അടിപൊളി പാർട്ട് തന്നതിന് എന്റെൽ ഇതേ തരാൻ ഒള്ളൂ ❤️❤️❤️❤️❤️❤️❤️❤️❤️
മാരാർ ❤️
ഇടക്ക് ഓരോ തല്ലു കൊള്ളുന്നത് വളരെ നല്ലതല്ലേ.. ? പിന്നെ വയലിൻ ലോകം മൊത്തം ചുറ്റി നടന്നു ഓരോ ഷവര്മയും തിന്നു വന്നപ്പോൾ ആണ് റോഷൻ ആകാശത്തേക്ക് നോക്കി നിക്കുന്നത് കണ്ടത്.. ? അഹങ്കാരി ആണ്.. പാവവും..
നൂറ്റമ്പതു പേജ് വേണമെങ്കിൽ 30k വാക്കുകൾ വേണ്ടേ.. ഞാൻ ഓടി.. ?
സ്നേഹം ട്ടോ ❤️
10 days oh god
❤️
MK ❤
ഇപ്പോ എന്താ പറയുക
വാക്കുകൾ കിട്ടുന്നില്ല ?
മാവിക്കോ ട്രിനിറ്റിയെ ആശ്വസിപ്പിക്കുന്നത് മനോഹരമായിരുന്നു.
റോഷൻ ഒന്ന് പതറിയപ്പോൾ മെറിൻ അവനെ തിരിച്ചുകൊണ്ട് വന്നത് ഗംഭീരമായിരുന്നു , ഒര് അടിയുടെ കുറവ് ഉണ്ടായിരുന്നു എന്ന് പറഞ്ഞ് ഇങ്ങനെ അടിക്കേണ്ട ആവശ്യമില്ലായിരുന്നു.
//“ഞാൻ ശത്രു ഒന്നും അല്ല.. പക്ഷെ എനിക്ക് നിന്നെ ഇഷ്ടമല്ല..”//
റോഷന്റെ മുഖത്ത് നോക്കി ഇഷ്ട്ടമല്ലെന്നു ആദ്യമായി ഒര് പെണ്ണ് പറഞ്ഞു.
അങ്ങനെ ഒരാളെങ്കിലും പറഞ്ഞല്ലോ ?
റോഷൻ – വയലിൻ കോമ്പിനേഷൻ
ഡയലോഗ് ഒന്നും പറയാനില്ല ?
//“ഞാൻ.. റോഷൻ.. ദി കിംഗ്.. സൺ ഓഫ് മേയ്‌വൂൺ ക്വീൻ, സ്ലയെർ ഓഫ് റെപ്റ്റില്ല്യൻ കിംഗ്…
ഞാനും, എൽവിഷ് പ്രിൻസസ് വയലിനും, ഈ നിമിഷം നിന്റെ കെട്ടുകൾ അഴിക്കുന്നു.. ഇനി നീ സ്വതന്ത്രയാണ്.. ഇനി മുതൽ നീ എന്റെ ഒപ്പമാണ്..
അത് കൊണ്ട് നിന്നെ എതിർക്കാൻ ആരെങ്കിലും നോക്കിയാൽ, അവർ എന്റെ ശത്രുക്കൾ ആകും..
എന്റെ ശത്രുക്കൾ.. കൃതിരിൻ വർഗത്തിന്റെയും, എയ്ഞ്ചൽ പ്ലാനെറ്റിന്റേയും, വണ്ടർവേൾഡിന്റെയും മറ്റു പല ഗ്രഹങ്ങളുടെയും ശത്രുക്കൾ ആയിതീരും.. അത് കൊണ്ട് ഒരു നിഴൽ പോലും ഇനി നിന്റെ മുകളിൽ വരില്ല.. ഇത് രാജകൽപ്പന. ഇത് അന്തിമമാണ്…!”//
രാജകൽപ്പന എന്ന് പറഞ്ഞത് നന്നായി.
സീരിയസ്‌ലി
റോഷൻ തിരു വചനങ്ങൾ പറയുന്ന പോലയാണ് എനിക്ക് തോന്നിയത്.
ആ വജ്രായുധം
അത് ഒന്നൊന്നര ആയുധം ആയിപോയി.
പാവം റോഷൻ ?
റോഷൻ മീനു fight കാണാൻ കാത്തിരിക്കുന്നു
❤️❤❤️
മാവിക്കോ ഭാവി ക്വീൻ അല്ലെ അപ്പൊ സമാധാനിപ്പിക്കണ്ടേ.. ? അതാണ്.. റോഷനെ ഇഷ്ടമല്ല എന്ന് ഒരാളെങ്കിലും പറയണ്ടേ.. ഇത് കാണുന്ന പെണ്ണിനെ മൊത്തം മോഹിപ്പിച്ചു കടന്നു കളഞ്ഞാൽ ഒരു രസം ഇല്ല.. ?
രാജകല്പന ആണല്ലോ.. ❤️
ഒത്തിരി സ്നേഹം ട്ടോ..
മീനു റോഷനെ എടുത്തിട്ട് അലക്കുന്നത് കാണണോ.. ?
❤️❤️
ടെൻഷൻ ആയി… ഇനി പത്തു ദിവസം ??…..
വേഗം പോകില്ലേ.. ❤️
മനുഷ്യനെ ടെൻഷൻ അടിപ്പിച്ച് കൊല്ലുവല്ലോ നി
BP കൂടി മരുന്ന് കഴിച്ച് ബാക്കി പറയാം
മരുന്ന് കഴിക്കണ്ട.. ?
റെബേക്ക അവനെ നോക്കി.. അത്ഭുതത്തോടെ..
“ഞാൻ.. റോഷൻ.. ദി കിംഗ്.. സൺ ഓഫ് മേയ്‌വൂൺ ക്വീൻ, സ്ലയെർ ഓഫ് റെപ്റ്റില്ല്യൻ കിംഗ്… തീയേറ്ററിൽ ഇരുന്നു സിനിമ കാണുമ്പോൾ നായകന്റെ മാസ്സ് ഡയലോഗുകൾ കേട്ട് അനുഭവം ആണ് ഈ ഭാഗം വായിക്കുമ്പോൾ
Mk യുടെ കഥകൾ വായിച്ചതിൽ എനിക്ക് ദേഷ്യം വന്ന ഭാഗം ഇത് മാത്രമാണ് എന്തു പരിപാടിയാണ് മെറിൻനും റോഷനും ലിസയും എല്ലാരും മരിച്ച പോലെ ഒരു പറച്ചിൽ അങ്ങനൊന്നും നടക്കത്തില്ല എന്നറിയാം
എങ്കിലും ചോദിക്കുവാ
മെറിൻനും റോഷനും ലിസയും മീനുവും അർച്ചന ക്കും ഒന്നും പറ്റാതെ നോക്കുമോ പ്ലീസ്
പിന്നെ അവസാനം മെറിൻനെ കൂടി കല്യാണം കഴിക്കുമോ എന്റെ ഒരു ആഗ്രഹം
ഇവരൊക്കെ എന്റെ ആരോ ആണെന്ന് ഒരു ഫീൽ
? ? ?
അതുകൊണ്ട് മാത്രം ഇങ്ങനെ പറഞ്ഞതാ Mk bro
അതെ മെറിനേം കൂടി കെട്ടിക്കണം ?…
എല്ലാവരെയും പോലെ ഞാനും അത് ആഗ്രഹിക്കുന്നു ?
?
അവരൊക്കെ ആരൊക്കെയോ പോലെ എന്ന് കേട്ടതിൽ ഒത്തിരി സന്തോഷം… സ്നേഹം..
കെട്ടുക എന്ന് പറയുമ്പോൾ ബാക്കി എല്ലാം കഴിഞ്ഞതല്ലേ സൊ കെട്ടിയാൽ കൂടുതൽ എന്ത് കിട്ടാൻ ആണ്..
അടുത്ത ഭാഗത്തിൽ എല്ലാം അറിയാം കേട്ടോ..
ഒത്തിരി സ്നേഹം ❤️
മേയ്‌വൂൺയിലെ സമയം പോലെ ഇവിടെ കഥ തരാൻ പറ്റുമോ mk bro
%കെട്ടുക എന്ന് പറയുമ്പോൾ ബാക്കി എല്ലാം കഴിഞ്ഞതല്ലേ സൊ കെട്ടിയാൽ കൂടുതൽ എന്ത് കിട്ടാൻ ആണ്..%
എന്നാ പറയാനാ മെറിൻ കൂടി റോഷൻ റെ ഭാര്യ ആയെങ്കിൽ ഒരു രസം
ഏട്ടാ….❣️
ഹോ ഇപ്പോ എങ്ങനാ പറയുക…..
അടിപൊളി….. അതിമനോഹരം…. ആവിശ്വസിനിയം?.
ഓരോ ഭാഗങ്ങൾ വായിക്കുമ്പോൾ രോമാഞ്ചം ?ശെരിക്കും ചില ഇടങ്ങളിൽ BGM ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോയി….?
തുടക്കം തന്നെ ട്രിനിറ്റിയുടെ സങ്കടവും മാവിക്കോ അശ്വസിപ്പിക്കുന്നതും ഒക്കെ ? നന്നായിരുന്നു…..
പിന്നെ അവിടുന്നു റോഷൻ ആക്‌സിഡന്റ് ആയി അവിടെ നിന്ന് ഫ്ലാറ്റിൽ എത്തി, എല്ലാം കേട്ടു റോഷൻ തകർന്നു പോവും എന്നാണ് കരുതിയത് പക്ഷെ അവിടെ നമ്മുടെ മെറിൻ, റോഷന്റെ മെറിൻ she scored…. അവനു ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു അത് കിട്ടിയപ്പോൾ അവന്റ ഉള്ളിലെ ആ തീ ശെരിക്കും തെളിഞ്ഞു ?.
പിന്നെ എൽവിഷ് പ്രിൻസിസിന്റെ എൻട്രി അവർ ഒരുമിച്ച് റെബേക്കായെ രക്ഷിക്കാൻ പോയത് ?ഹോ എല്ലാം എല്ലാം രോമാഞ്ചം…..
റോഷന്റെ ആ ഡയലോഗ്….
“ഞാൻ.. റോഷൻ.. ദി കിംഗ്.. സൺ ഓഫ് മേയ്‌വൂൺ ക്വീൻ, സ്ലയെർ ഓഫ് റെപ്റ്റില്ല്യൻ കിംഗ്…
ഞാനും, എൽവിഷ് പ്രിൻസസ് വയലിനും, ഈ നിമിഷം നിന്റെ കെട്ടുകൾ അഴിക്കുന്നു.. ഇനി നീ സ്വതന്ത്രയാണ്.. ഇനി മുതൽ നീ എന്റെ ഒപ്പമാണ്..
അത് കൊണ്ട് നിന്നെ എതിർക്കാൻ ആരെങ്കിലും നോക്കിയാൽ, അവർ എന്റെ ശത്രുക്കൾ ആകും..
എന്റെ ശത്രുക്കൾ.. കൃതിരിൻ വർഗത്തിന്റെയും, എയ്ഞ്ചൽ പ്ലാനെറ്റിന്റേയും, വണ്ടർവേൾഡിന്റെയും മറ്റു പല ഗ്രഹങ്ങളുടെയും ശത്രുക്കൾ ആയിതീരും.. അത് കൊണ്ട് ഒരു നിഴൽ പോലും ഇനി നിന്റെ മുകളിൽ വരില്ല.. ഇത് രാജകൽപ്പന. ഇത് അന്തിമമാണ്…!”
-ഹോ ശെരിക്കും ???
അതുപോലെ ക്വീൻ ഓഫ് ഓൾ ക്വീൻ പറഞ്ഞത്…..
ഇനി എന്ത് ചെയ്യും..എന്റെ മകൻ….”
“ഒന്നും ചെയ്യാനില്ല.. പക്ഷെ ഇതോടെ നിന്റെ മകൻ ശരിക്കും ആരാണെന്നു നീ കാണും മെർസാനിയത്തി… “
-അപ്പോ അവൻ അവന്റെ ശക്തികളെ കുറിച്ച് ഇനിയും അറിയാൻ ഉണ്ടോ….
എന്തായാലും ഈ ഡയലോഗ് ?.
അതിന്റെ ഇടയിൽ അവസരം മുതലാക്കി ഫ്ലാറ്റിൽ അവരെ അവർ ആക്രമിച്ചു,
അവരെ രക്ഷിക്കാൻ ആരെങ്കിലും വരണം എന്നാണ് ആഗ്രഹം അല്ല വരണം ?.
പിന്നെ ലാസ്റ്റ് ഉള്ള fight…..
“അറിയാം.. ഗോഡ് വെപ്പൺ വരില്ല.. പക്ഷെ ഡിസ്ട്രോയെർ വരും.. ഞാൻ വിളിച്ചാൽ വരും.. ഏതു സ്ഥലത്തേക്കും.. യു നോ വൈ..? ബികോസ് ആം ദി ആൾമൈറ്റി കിംഗ് യു ബിച്ച്…”
~ഹോ എന്താ പറയുക ഈ ഡയലോഗ്ഓക്കേ വായിക്കുമ്പോൾ കിട്ടിയ ആ feel??.
പക്ഷെ അവസാനം ഇങ്ങൾ എല്ലാം കൊണ്ടു കളഞ്ഞില്ലേ…. ?
മീനുവിനെയും ലിസയെയും കൊണ്ടുപോയപ്പൾ വിചാരിച്ചിരുന്നു ഇങ്ങനെ എന്തേലും ഉണ്ടാവും എന്ന് പക്ഷെ ഇത് കുറച്ചു കൂടി പോയി…..
അങ്ങോട്ട് കയറാൻ പോവുമ്പോൾ വയലിൻ പറഞ്ഞ വാക്കുകൾ
“അവിടെ ആരൊക്കെ മരിക്കേണ്ടി വന്നാലും ലോകത്തിന്റെ നന്മക്കു വേണ്ടി അവളെ കൊല്ലാൻ കിട്ടുന്ന ഒരു അവസരവും പാഴാകില്ല”…..
തോന്നിയിരുന്നു പക്ഷെ ഇതിപ്പോൾ അവനു അവന്റ പ്രാണൻ നഷ്ടപ്പെടുതെണ്ടി വരുന്ന പോലെ ആണല്ലോ ?….
അതുപോലെ നമ്മുടെ പാവം ലിസ ?
……
മമ് എന്തായാലും റോഷൻ ഒരു വഴികണ്ടുപിടിക്കും എന്ന് തോനുന്നു ?
അവന്റെ ശെരിക്കും ഉള്ള ശക്തികൾ അവനിൽ വേഗം വന്നു ചേരട്ടെ എന്നും ആഗ്രഹിക്കുന്നു ?.
അപ്പോൾ കൂടുതൽ ഒന്നും പറയുന്നില്ല,
ഈ ഭാഗം ശെരിക്കും ഒരു സംഭവം തന്നെ ആയിരുന്നു ?❤️?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….. ❣️
With Love ?
ടീസർ ഒന്നും തരാത്തത് കണ്ടപ്പോൾ തന്നെ വിചാരിച്ചു ഈ ഒരു part എല്ലാ സമാധാനവും കളയും എന്ന്. പിന്നെ ടീസറിന് പകരം ഒരു കാര്യം പറഞ്ഞിരുന്നു ഈ പാർട്ട് വളരെ ശാന്തം ആണെന്ന്. എല്ലാം കൊണ്ടും വളരെ കൂൾ ആയിട്ടുള്ള ഉള്ള ഒരു പാർട്ട് തന്നെ ആണ് ഇത് ????. നിങ്ങളിലെ writter വേറെ level ആണെന്ന് കാണിച്ചു തന്നു എംകെ നിങ്ങൾ ????.എന്റെ കാഴ്ചപ്പാടിൽ ഈ പാർട്ടും ഇതിനു മുമ്പത്തെ പാർട്ടും കൂടി ഒരു സീസൺ ആക്കാനുള്ള വകുപ്പ് ഉണ്ടായിരുന്നു. കഥയെ അതിന്റെ extream ലെവലിൽ ആണ് നിങ്ങൾ എത്തിക്കുന്നത്. റോഷന്റെ നിയോഗങ്ങൾ ഈ അടുത്ത കാലത്തേങ്ങും തീരുന്ന മട്ടില്ല . ഇത്രയും നല്ലൊരു storie ഞങ്ങളിലേക്ക് എത്തിക്കുന്നതിന് ഒരു special tnx എംകെ .. Still weiting next part.
പിന്നെ സമാധാനപരമായ നല്ലൊരു അവസാനവും. കാരണം റോഷൻ എന്ന character അത്രക്കും ഇഷ്ട്ടപ്പെട്ടു പോയി.
അടുത്ത ഭാഗവും മുഴുവൻ ശാന്തിയും സമാധാനവും മാത്രം ആണ്.. ?❤️ ക്ലൈമാക്സ് കൂടെയാണ് കേട്ടോ..
നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം.. ❤️?
ആദ്യമേ വലിയ അഭിപ്രായത്തിന് ഹൃദയം.. ഓരോ സീനുകളും എടുത്തു പറഞ്ഞതിൽ കൂടുതൽ സന്തോഷം.. ❤️
ശാന്തവും സമാധാനവും ആണല്ലോ എല്ലാവര്ക്കും.. ? അത് നെക്സ്റ്റ് പാർട്ടിൽ കൂടുതൽ ശാന്തത ഉണ്ടാകും.. ഉറപ്പ്..
മീനുവിന്റെ കാര്യത്തിലും ലിസയുടെ കാര്യത്തിലും എല്ലാം അടുത്ത ഭാഗം ഉത്തരങ്ങൾ ഉണ്ടാകും. ക്ലൈമാക്സ് കൂടെയാണ് അടുത്ത ഭാഗം..
ഒത്തിരി സ്നേഹം ട്ടോ ❤️❤️
മച്ചാൻ പറഞ്ഞത് ശെരി ആണ് ചില ഡയലോഗ് സീൻ അവിടെ ഒക്കെ bgm വേണമായിരുന്നു
Mk
വല്ലാത്ത ചതി ആയി പോയി ….ഇനി പത്ത് ദിവസം എങ്ങനെ wait ചെയ്യും.മനുഷ്യനെ tension അടുപ്പിച്ച് കൊല്ലുലോ… ഇഷ്ടായി ഒരുപാട്?..
Waiting for next part
സ്നേഹം മാത്രം?
യക്ഷി പത്തു ദിവസം പത്തു പേരെ പിടിച്ചു ചോര കുടിച്ചു സമയം കളഞ്ഞാൽ മതി..
സ്നേഹം ട്ടോ ❤️
മനോഹരം അതിമനോഹരം mk
ഒത്തിരി സ്നേഹം ❤️
??
❤️
Ithinte oppam bgm add cheythude. “ഒന്നും ചെയ്യാനില്ല.. പക്ഷെ ഇതോടെ നിന്റെ മകൻ ശരിക്കും ആരാണെന്നു നീ കാണും മെർസാനിയത്തി… “??
Valareeeee shaaaanthamyirunnulleee……..????
ഉവ്വ ?
ബിജിഎം സിനിമ ആണേൽ നന്നായി ചെയ്യരുന്നു.. ?
ഇയാളിത് മനുഷ്യനെ ടെൻഷൻ അടിപ്പിച്ച് കൊല്ലുവല്ലോ….. ?????
ഏയ് ❤️
Twist kollam
സ്നേഹം.. ❤️
??
❤️
Mk എന്താ ഇത് ??????. തുടക്കത്തിലേ പറഞ്ഞില്ലേ അത് കൊണ്ട് സാവധാനമാ വായിച്ചത് ഓരോ സെക്കൻഡ്‌സ് രോമാഞ്ചം,ആങ്സൈറ്റി no words to explain it.
വയലിൻ സെപ്പറേറ്റ് കഥയായി വരും എന്ന് പറഞ്ഞിരുന്നലോ ഇത് അതിനുള്ള തീപ്പൊരി ആയിരുന്നാലേ.
റോഷൻ തർന്നുപോകുമോ എന്ന് പേടിച്ചു,മെറിൻ റോഷനെ മോട്ടിവേറ്റ് ചെയുന്ന സീൻ?
റെബേക്കയെ രക്ഷിക്കുന്ന സീൻ,ഞാൻ റോഷൻ ദി കിംഗ് ഈനിമിഷം നിന്റെ കെട്ടുകൾ അഴിക്കുന്നു ഇനി നീ സ്വതന്ത്രയാണ്.. ഇനി മുതൽ നീ എന്റെ ഒപ്പമാണ് അത് കൊണ്ട് നിന്നെ എതിർക്കാൻ ആരെങ്കിലും നോക്കിയാൽ, അവർ എന്റെ ശത്രുക്കൾ ആകും – രാജ കല്പന ?
ഇനി ശെരിക്കും അറിയും ആരാണ് റോഷൻ എന്ന് അൽമൈറ്റി ക്വീൻ പാര്ഞ്പ്പോ ലാസ്റ്റ് സീൻ ഇത്രയും ഭീകരകുമെന്ന് കരുതിയില്ല and the ഡയലോഗ് – ഗോഡ് വെപ്പൺ വരില്ല പക്ഷെ ഡിസ്ട്രോയെർ വരും.. ഞാൻ വിളിച്ചാൽ ഏതു സ്ഥലത്തേക്കും ബികോസ് ആം ദി “ആൾമൈറ്റി കിംഗ്” പ്രൊമോഷൻ കിട്ടിയല്ലെ.
പക്ഷെ മീനു opponent ആകുമെന്ന് ഒരു വിദൂര സാധ്യതയായി പോലും കണ്ടില്ല.
റോഷന്റെ നിയോഗം തുടർന്ന് കൊണ്ടേ ഇരിക്കല്ലെ ? ഇത് കഴിയല്ലേ എന്നാ ഓരോ പാർട്ട് വരുമ്പോളും പ്രാഥിക്കുന്നത്❣️
Waiting…….. With ????????
ശക്തി ഉണ്ടെങ്കിൽ പണികളും കൂടും എന്ന് പറയും പോലെ ആണ് റോഷന്റെ കാര്യം.. ശത്രുക്കൾ കൂടി വരുന്നു.. അതിനിയും ഉണ്ടാകും.. മരണം വരെ..
ഒത്തിരി സന്തോഷം ഉണ്ടട്ടോ..
മീനു എതിർ വന്നു.. ഇനി എന്താകും എന്ന് കാണാം..
ഒത്തിരി സ്നേഹത്തോടെ.. ❤️❤️?