നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3016

നിയോഗം 3 

The Fate Of Angels Part XII

Author: മാലാഖയുടെ കാമുകൻ

[Previous Part]

 

Hola amigos! ❣️ സുഖമല്ലേ എല്ലാവർക്കും..? സുഖമായി ഇരിക്കുക..

നിയോഗം അവസാനത്തോട് അടുക്കുകയാണ് കേട്ടോ.. അടുത്ത ഭാഗം 99% ക്ലൈമാക്സ് ആയിരിക്കും.. പതുക്കെ ആസ്വദിച്ചു വായിക്കുക..

നിയോഗം സീരീസ് സയൻസ് ഫിക്ഷൻ/ അഡ്വെഞ്ചറസ്/ ഫാന്റസി വിഭാഗം ആണ്.. ദയവായി അത് ഇഷ്ടമുള്ളവർ മാത്രം വായിക്കുക.

എല്ലാവർക്കും ഒത്തിരി സ്നേഹം.. തരുന്ന സ്നേഹത്തിന് പകരം സ്നേഹം.. ഒത്തിരി ഒത്തിരി സ്നേഹം.. ❤️❤️??❣️❣️❤️❤️

623 Comments

  1. ഡിയർ എം.കെ ബ്രോ… ❤️❤️❤️

    ഈ പാർട്ടും ഒത്തിരി ഇഷ്ടായിട്ടോ…???

    റോഷൻ കൈനീട്ടിയപ്പോൾ മന്ത്ര ചങ്ങലയെ പൊട്ടിച്ചുകൊണ്ട് മിന്നലോടെ ഡിസ്ട്രോയർ വരുന്നത് കണ്ടപ്പോൾ Thor Ragnarok ലെ ആദ്യ സീനുകൾ ഓർമ്മവന്നു… അഗ്നി പാർവ്വതവും എല്ലാം Same Atmosphere… ശെരിക്കും നന്നായിയുന്നു ട്ടോ…

    ഡിസ്ട്രോയറിന്റെ മുമ്പിൽ എലാക്കേൽ നിൽക്കില്ല എന്ന് മനസ്സിലായി… അതുപോലെ മീനുവിനെ പിടിച്ചുകൊണ്ടുപോയപ്പോൾത്തന്നെ മനസ്സിലായിരുന്നു റോഷന് എതിരെ നിർത്താൻ ആയിരുന്നുവെന്ന്…

    അർച്ചനയെയും മെറിനെയും അനാബെലിനെയും സംരക്ഷിക്കാൻ സ്കാർലെറ്റും ഡിസംബറും വരണമെന്ന് ആഗ്രഹിക്കുന്നു… അതും അവരുടെ എയ്ഞ്ചൽ രൂപത്തിൽ… ഒരു റിക്വസ്റ്റ് ആണ് പക്ഷെ എല്ലാം എം.കെ യുടെ ഇഷ്ടം ആണാട്ടോ… എന്തെന്നാൽ റോഷന്റെ കൂടെ എലാക്കേലിനെ നേരിടാൻ സ്കാർലെറ്റും പോകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു… പക്ഷെ അവന്റെ കൂടെ പോയത് എൽവിഷ് പ്രിൻസസ് വയലിൻ അല്ലേ…

    ജൂൺ ഒരു മന്ത്രവാദിനി അല്ലേ അവൾക്കും ഒരു നിയോഗം ഉണ്ടെന്ന് തോന്നുന്നു…

    എൽവിഷ് പ്രിൻസസ് വയലിൻ ഭൂമിയിൽ വരുന്നത് മറ്റൊരു കഥയായി എഴുതാം എന്ന് എം.കെ ആദ്യം പറഞ്ഞിരുന്നു… അപ്പൊ നിയോഗത്തിന് ഇനി ഒരു സീസൺ പ്രതീക്ഷിക്കണ്ടല്ലേ… എല്ലാം Conclude ചെയ്യുവാണല്ലേ…

    റോഷനും മീനാക്ഷിയും ചേർന്ന് എലാക്കേലിനെ എടുത്ത് അലക്കുന്ന സീനുകൾ കാണാൻ വെയ്റ്റിംഗ് ആണട്ടോ…

    ഡിസ്ട്രോയറിന്റെ അധികം സീനുകൾ ഈ ഭാഗത്തിൽ കാണാൻ കഴിഞ്ഞില്ല അടുത്ത ഭാഗത്തിൽ ഡിസ്ട്രോയർ എടുത്ത് ചെക്കൻ പെരുക്കും എന്ന് കരുതുന്നു… ആയുധം ഇഷ്ട്ടം… ❤️❤️❤️

    എൽഫിഷ് പ്രിൻസസ് വയലിൻ മരിക്കില്ല എന്ന് കരുതുന്നു…

    ഈ പാർട്ടിൽ ചെക്കൻ നിന്ന് അടി കൊള്ളുവായിരുന്നു… അടുത്ത പാർട്ടിൽ നല്ലൊരു ഫൈറ്റ് പ്രതീക്ഷിക്കുന്നു…

    ലിസയെ ഓർത്തിട്ട് ശെരിക്കും സങ്കടം ഉണ്ട്… പാവം പെണ്ണ്… ഒത്തിരി ഇഷ്ടം ആയി ആ പെണ്ണിനെ… ???

    മെറിൻ ചെക്കനെ അടിച്ചൂല്ലേ… ചെക്കൻ തിരികെ വന്നിട്ട് മെറിനുമായി ഒരു റൊമാന്റിക് സീൻ പ്രതീക്ഷിക്കുന്നു… അവരെ അങ്ങ് ഒന്നിപ്പിക്ക് ബ്രോ… ???

    കൂടുതൽ ഒന്നും പറയാനില്ല ബ്രോ… ഒരുപാട് എഴുതണം എന്നുണ്ട് പക്ഷെ ഇത് ഒരു ത്രില്ലിംഗ് പാർട്ട് ആണ് ശെരിക്കും ഉള്ള സീനുകൾ ഒക്കെ അടുത്ത പാർട്ടിൽ അല്ലേ… ???

    10 days to go…

    Waiting for next part on July 28th…

    സ്നേഹത്തോടെ… വോൾവറിൻ… ❤️❤️❤️

    1. വോൾവറിൻ ബ്രോ.. അതെ നിയോഗം അവസാനിപ്പിക്കുകയാണ്.. എനിക്കിനി തിരിച്ചു പോകാനുള്ള കാര്യങ്ങൾ നോക്കണം. എഴുത്തുമായി ഇരുന്നാൽ ഇനി ശരിയാകില്ല.. ഇപ്പോൾ തന്നെ അനിയത്തി പിണങ്ങി തുടങ്ങി.. ?

      ശരിയാണ് തോർ റാഗ്നറാക്കിൽ അങ്ങനെ ഒരു സീൻ ഉണ്ടല്ലോ അല്ലെ.. എന്നാൽ ഞാൻ മനസ്സിൽ കണ്ടത് ക്ലാഷ് ഓഫ് ടൈറ്റാൻ സിനിമയിലെ അണ്ടർവേൾഡ് ഭാഗങ്ങൾ ഒക്കെയാണ്..
      അടുത്ത ഭാഗത്തിൽ റോഷൻ വെറുതെ നോക്കി നിൽക്കില്ല എന്നുറപ്പ്.. പിന്നെ മെറിൻ.. താലി ഒരു ചരട് മാത്രം അല്ലെ.. ചോദിച്ചാൽ സമ്മതിക്കുമോ എന്ന് നോക്കാം..
      ഒത്തിരി സ്നേഹം കേട്ടോ.. അടുത്ത ഭാഗം ക്ലൈമാക്സ് തന്നെയാണ്..
      ❤️❤️

      1. ക്ലൈമാക്സിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ ഒന്ന് ഉൾപ്പെടുത്താൻ നോക്കണോട്ടാ എം.കെ ബ്രോ… ❤️❤️❤️

      2. Mk bro eni evida pokuva.

  2. കാർത്തിവീരാർജ്ജുനൻ

    നിങ്ങൾ ?മനുഷ്യൻ തന്നേയാണോ അതോ outlander? ആണോ സത്യം പറ ???? . വേറെ ഒന്നു കോണ്ട് അല്ല അമ്മാതിരി എഴുത്ത് അല്ല നിങ്ങൾ ??
    മെറിനും ലിസയും മരിക്കുവോ ഇല്ലേയോ അതാണ് ഇപ്പം ഉള്ള ഒരേ ഒരു doubt
    10 ദിവസം ആകാംക്ഷയോടെ കാത്തിരിക്കുന്നു next partനായി ???❤️❤️❤️???

    1. ഞാൻ ഒരു പാവം അന്യഗ്രഹ ജീവിയാണ്.. ഒരു കഴിവും ഇല്ല.. ??
      എല്ലാം അടുത്ത ഭാഗത്തിൽ..
      സ്നേഹം ട്ടോ ❤️

  3. Uff രോമാഞ്ചം മോനെ??
    ആ destroyer പറന്നു വന്നത് mass ആക്കി ?that feel✨️✨️
    ട്വിസ്റ്റ്‌ വിട്ട് ഒരു കളി ഇല്ലാലെ ???
    നമ്മളെ മീനു n എന്ത് പറ്റി ?.
    എന്തായാലും roshan തോറ്റു പോകില്ല ⚡️
    ഉറപ്പ്.
    അടുത്ത പാർട്ട്‌ ക്ലൈമാക്സ്‌ ആകാതെ ഇരിക്കാൻ പറ്റുവോ ?
    Katta waitting for next part???????
    അല്ല ചോദിക്കുന്നെ കൊണ്ട് ഒന്നും തോന്നരുത്
    കൊറെച് നേരത്തെ പോസ്റ്റ്‌ ചെയ്യവോ ??????
    -Story teller

    1. അടുത്ത ഭാഗം ക്ലൈമാക്സ് തന്നെയാണ്.. നേരത്തെ പോസ്റ്റ് ചെയ്യാൻ കഴിയില്ല… കാരണം പിള്ളേരെ പഠിപ്പിക്കുന്ന പണിയാണ്..!? samayam കുറവാണ്.. കാത്തിരിക്കുമല്ലോ..
      സ്നേഹത്തോടെ. ❤️

  4. രാഗേന്ദു

    എൻ്റെ പോന്നു ഏട്ടാ.. എന്താ പറയുക ക്ലൈമാക്സ് അടുകും തോറും നിയോഗം ഒരു വലാത്ത് അനുഭവം ആണ് തരുന്നത്…ഓരോ സീനും ഉഗ്രൻ.. ഇനി അതിലും മികച്ച വാക്ക് ഉണ്ടെങ്കിൽ അത്..

    ആദ്യം തന്നെ ട്രിനിറ്റി വിഷമിക്കുമ്പോൾ മാവിക്കോ വന്ന് അവളെ സമാധാനപെടുതുന്നത്.. ഒത്തിരി ഇഷ്ടം ആയി.. എല്ലാം പ്ലാനറ്റ് ഉളളവർ അവന് വേണ്ടി വിഷമിക്കുന്നു.. അവൻ്റെ ഒരു അറിയിപ്പ് കിട്ടാൻ വേണ്ടി കാത്ത് ഇരിക്കുന്നു.. അവർ അവിടെ അശക്തർ ആണ് എന്ന് അറിഞ്ഞി്ട്ട് പോലും..

    പക്ഷേ ക്യൂൻ ഓഫ് ഓൾ ക്യൂൻ.. പറഞ്ഞത് പോലെ അവൻ ശരിക്കും ആരാണ് എന്ന് എല്ലാവരും മനസ്സിലാക്കാൻ പോക്കുന്നതെ ഉള്ളൂ..

    ശോഭയിൽ.. അവൻ എത് കിട്ടേണ്ടത് ആയിരുന്നു മെറിൻ്റെ കയ്യിൽ നിന്നും..എത്ര ശക്തി ഉള്ളവൻ ആണ് എനിട്ടും ഇടക്ക് അവൻ മറന്ന് പോകുന്നു അവൻ ആര എന്ന്..അത് കിട്ടി കഴിഞ്ഞപ്പോൾ അവൻ്റെ ഉള്ളിലെ തീ ഉണർന്നു..

    പക്ഷേ അവൻ പോയി കഴിഞ്ഞ് എല്ലാവരും ആ ദുഷ്ടന്മാർ ഫ്ളാറ്റിൽ കയറി വന്നുലോ.. അവർക്ക് ഒന്നും സംഭവിക്കില്ല എന്ന് തന്ന ആണ് വിശ്വാസം.. ആരെങ്കിലും വരുമോ എന്തൊ.. വരും വരണം..

    എൽഫ് രാജകുമാരിയുടെ എൻട്രി പൊളിച്ചു.. മനുഷ്യന്മാരേ ഇഷ്ടമില്ലെങ്കിൽ പോലും അവള് സഹായിക്കാൻ വന്നുവല്ലോ

    Scotlandil റെബേക്കയേ കാണാൻ പോകുന്നത്.. സൂപ്പർ.. ഇടക്ക് അവളുടെ പുച്ഛതോട് കൂടി ഉള്ള ഡയലോഗ് ഒക്കെ ഇഷ്ടമായി..
    പിന്നെ അവർ പോകുന്ന സ്ഥലം.. ആ കവർ കണ്ടപ്പോൾ ഇതെന്താ എന്ന് ഞാൻ ചിന്തിച്ചു . പക്ഷേ ആ സീൻ.. ഉഗ്രൻ.. അത് കഴിഞ്ഞ് അവനെ പരീക്ഷിക്കുന്നത്.. ? നന്നായി..

    പിന്നെ അവിടെ ചെന്ന് ഓരോ സീൻ ആ സ്ഥലത്ത് ദീടൈലിംഗ് കൺ മുൻപിൽ കണ്ടു.. യതികൾ.. ലവ വെള്ളച്ചാട്ടം.. ഹൊ ഭയാനകം..

    ഫൈറ്റ് ഒക്കെ സൂപ്പർ ആയിരുന്നു..പക്ഷേ പകുതിക്ക് വച്ച് വയലിൻ വീണ് പോകും എന്ന് വിചാരിച്ചില്ല..?..

    ഹൊ ആ ഡയലോഗ് ഞാൻ ആരാണ് എന്ന് അവരോട് ചോദിക്കുന്നത്..
    “അറിയാം.. ഗോഡ് വെപ്പൺ വരില്ല.. പക്ഷെ ഡിസ്ട്രോയെർ വരും.. ഞാൻ വിളിച്ചാൽ വരും.. ഏതു സ്ഥലത്തേക്കും.. യു നോ വൈ..? ബികോസ് ആം ദി ആൾമൈറ്റി കിംഗ് യു ബിച്ച്…”

    ഇത് വായിച്ച് അങ് രോമാഞ്ചം ആയിരുന്നു.. ഒരു രക്ഷയും ഇല്ല..

    പക്ഷേ അവസാനം അവർ മീനാക്ഷിയെ അവന് എതിരെ ഇറക്കും എന്ന് കരുതിയില്ല.. കൊണ്ടുപോയത് ഇതിനായിരുന്നോ.. രണ്ട് പേരും കൂടി ഉള്ള ഫൈറ് ഉണ്ടാവുമോ അടുത്ത പ്രാവശ്യം.. അങ്ങനെ ഒന്നും വേണ്ട.. ഒരു ട്വിസ്റ്റ് ഇട്ട് അവർക്ക് തന്നെ തിരിച്ച് കൊടുക്ക്.. ലിസ.. ആകെ മൊത്തം എന്തോപോലെ ആയി അവസാനം..

    ശാന്തം ആണ് പോലും..

    എന്തെങ്കിലും ഒക്കെ ചെയ്ത എല്ലാവരെയും രക്ഷപെടുത്താൻ നോക്ക്.. otherwise കറി കത്തി എടുത്ത് ഞാൻ അങ് വരും?..

    അപ്പോ അടുത്ത ഭാഗത്തിൽ കാണാം..
    ഒത്തിരി ഒത്തിരി സ്നേഹത്തോടെ സ്വന്തം?❤️

    1. ഇന്ദുസേ സ്നേഹം.. കറിക്കത്തി ഒന്നും വേണ്ട.. ഞാൻ പാവമാണ്.. ?
      ക്ലൈമാക്സ് ആണ് അടുത്ത ഭാഗം.. നിന്നെപ്പോലെ ചിലർ ആദ്യം മുതൽ കൂടെയുണ്ട്.. അവസാനം വരെ ഉള്ളതിൽ ഞാൻ ലക്കി ആണ്.. ❤️

      സീനുകൾ എല്ലാം എടുത്തു പറഞ്ഞതിൽ പെരുത്ത് ഹാപ്പി.. റോഷന് കിട്ടിയത് പോലെ പണ്ട് എനിക്ക് കിട്ടിയിട്ടുണ്ട്. ?അന്ന് മുതൽ ആണ് ഞാൻ നന്നായത്.. ?
      പക്ഷെ സ്നേഹവമുള്ളവരിൽ നിന്നും ചില സമയത് ഒരെണ്ണം കിട്ടുന്നത് നല്ലതാണ്.. ?
      അടുത്ത ഭാഗവും ശാന്തം ആയിരിക്കും.. ?
      ഒത്തിരി സ്നേഹം ❤️?

      1. രാഗേന്ദു

        പാവം ആണ്.. പക്ഷേ അവസാന ഭാഗം വായിച്ചപ്പോൾ.. നിങ്ങളെ എനിക്ക് വിശ്വാസ.. ആരെങ്കിലും വരും അത് എനിക്ക് ഉറപ്പ് ആണ്..

        പിന്നെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത റോഷന് ഇന്ദുവിനെ വിളിക്കുന്നത് ആണ്?

  5. No words Hats off man.❤️

  6. Kamukaa sambhavam eppozathayum pola polichu.roshan eneyum power aavum alle?.Roshan aa mini gun eduthe vedi vechappol pettanu enikke T2 vile Arnold ine orma vannu Kochile njan Terminator kanunnathum orma vannu. haa athakka oru kalam ?.appo pinna 10 days kazine kanam

    1. ടെർമിനേറ്റർ, പ്രീഡേറ്റർ ഒക്കെ അദ്ദേഹത്തിന്റെ മികച്ച സിനിമകൾ ആയിരുന്നു.. ചെറുപ്പത്തിൽ എന്നല്ല ഇപ്പോഴും ആക്ഷൻ ഹീറോസ് എന്ന് ആലോചിക്കുമ്പോൾ സ്റ്റാലോൺ, ഷ്വാർസനെഗ്ഗർ ഒക്കെയാണ് മനസ്സിൽ..
      ഒത്തിരി സ്നേഹം ട്ടോ ❤️

  7. മൃത്യു

    എന്താ പറയേണ്ടത് ഒന്നും അറിയുന്നില്ല മൊത്തത്തിൽ വണ്ടറടിച്ചു പണ്ടാരമടങ്ങിയ അവസ്ഥയിലാണ്
    “ഗോഡ്‌വെപ്പൺ വരില്ല പക്ഷെ ഡിസ്ട്രോയെർ വരും” എന്റെ മോനെ കോരിത്തരിച്ചുപോയി captain america തോറിന്റ ഹേമേർ എടുത്ത പോലെ തോന്നി പക്ഷേ ക്ലൈമാക്സിലെ ട്വിസ്റ്റ്‌ ഒരിക്കലും പ്രേതീക്ഷിച്ചില്ല മീനൂനേ അവൾ അവളുടെ വരുതിയിലാകുമെന്നു, റോഷൻ അവന്റെ കാര്യം ആലോചിക്കുമ്പോൾ പാവംതോനുന്നു തന്റെ പ്രാണനെ വേദനിപ്പിക്കേണ്ടി വരുമല്ലോ എന്നാലോചിച്ചു

    എന്തോ എന്തൊക്കെയോ ആർക്കൊക്കെ നഷ്ടപ്പെടുമെന്ന് എനിക്ക് തോന്നുന്നു, അങ്ങിനെ ആക്കല്ലേ എന്ന് പ്രേതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്നു റോഷന്റെ അവന്റെ പൂർണരൂപത്തിനെയും അവന്റെ ശക്തിയെയും കാണാൻ
    Waiting for next part
    Love you MK?

    1. ഡിസ്ട്രോയെർ അല്ലെ എല്ലാം.. കൂടുതൽ അടുത്ത ഭാഗത്തിൽ കാണാം.. എന്തായാലും ക്ളൈമാക്സ് തന്നെ ആയിരിയ്ക്കും..
      ഒത്തിരി സ്നേഹം ട്ടോ ❤️

  8. 10 divasam okke 10maasam poleyaanu ippo thonnunnath?? ????

  9. ❤️❤️❤️

  10. മാൻ ഞാൻ എന്തു പറയാനാ കൂടുതൽ എല്ലാ പ്രവിഷ്യതെമ്പോലെ ഈ പ്രാവശ്യവും തകർത്തു. എന്നാലും ചെക്കന് പണിഒഴിഞ്ഞ നേരമില്ലല്ലോ. അടുത്ത ഭാത്തിനായി കാത്തിരിക്കുന്നു സ്നേഹ
    പൂർവ്വം ആരാധകൻ❤️

    1. പണി കൊടുത്തുകൊണ്ടേ ഇരിക്കാമല്ലോ.. അല്ലേൽ ശക്തിയൊക്കെ വെറുതെ പോവില്ലേ.. ?
      സ്നേഹം ട്ടോ ❤️

      1. ശക്തിയോക്കെ സമ്പരിച്ച് എന്നാ പരിപാടി കോച്ച് ഗള്ള?. നടക്കട്ടെ നടക്കട്ടെ

  11. നിങ്ങളുടെ പണ്ടേ ഉഡായിപ് ആണ് ??. ചുമ്മാ പറഞ്ഞത് ആണ് ട്ടോ ചേട്ടാ ? ഒരുപാട് ഒരുപാട് ഇഷ്ടം ആയി. പക്ഷെ അവരുടെ അവസ്ഥ ആലോജിക്കുമ്പോൾ ?. ഒരുപാട് പറയണം എന്ന് ഉണ്ട് പക്ഷെ ഒന്നും പറയാൻ സാധിക്കുന്നില്ല ? അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം ???

    1. സമാധാനം അല്ലെ എല്ലാം.. ?
      ഒത്തിരി ഇഷ്ട്ടം.. അവരുടെ അവസ്ഥകൾ മാറുമോ എന്ന് നോക്കാം..
      ❤️

  12. ❤️❤️❤️❤️❤️❤️ super

  13. Edo ente Roshan chekkanu vallom pattiyal undllo.aaha

    1. ഇനി എന്ത് പറ്റാൻ ആണ്..
      സ്നേഹം ട്ടോ. ❤️

  14. Vallatha oru ending ayallo bro
    Ithippo adutha part vannitillenkil samadhanam avoola
    Enthokkeyo evideyokeyo oru thakarare pole
    Kili pari nilkunna avastha
    Enthayalum waiting
    Nirashapeduthilla enne ulla viswasam unde
    Viswasam athalle ellam

    1. അടുത്ത പാർട്ടോടെ എല്ലാം ഓക്കേ ആകും.. സമാധാനം ആയിരിക്കും ഇനി..
      സ്നേഹം ട്ടോ ❤️

  15. ❤️❤️❤️❤️????

  16. ഏട്ടാ….. ❤

    എന്താണ് പറയേണ്ടത്.,.,.,,. ശ്വാസം അടക്കി പിടിച്ചു ആണ് വായിച്ചത്.,.,.,..,,. ഓരോ സീനും ഹോ ഇനിയെന്ത് എന്ന് ആലോചിച്ചു വായിച്ചു ആകെ വട്ടായി.,.,.,.

    പിന്നേ ഇങ്ങളെ അങ്ങനെ അങ്ങ് വിശ്വസിക്കാൻ പറ്റില്ല.,..,.,., ആരൊക്കെ മരിച്ചു ജീവിച്ചിരിപ്പുണ്ട് എന്ന് അറിയാതെ ഇരിക്കാ ഇപ്പൊ.. ?

    ഗൺ ഫയറിങ് സീൻ ഒക്കെ തീ ആയിരുന്നു ?????

    എൽഫ് പ്രിൻസിസ് വരുന്ന സീൻ പ്രതീക്ഷിച്ചില്ല..,.,.,.,.,?

    എലാക്കലിന്റെ past ഒക്കെ ഹോ… അത് നല്ലൊരു ക്രീയേറ്റിവിറ്റി ആയിരുന്നു..,.,.,. അതിൽ നിന്ന് അവൾ പവർഫുൾ ആയിരുന്നു എന്ന് മനസിലായി.,.,.,.,..,.,

    അവസാന സീൻ പൊളിയായിരുന്നു.,.,..,., അവൻ സ്വയം ആരാണെന്ന് ചോദിക്കുന്ന രംഗം….,, ഹോ പൊളി… ഡിസ്ട്രോയർ വരുന്ന സീൻ ho…. ????

    എലാക്കൽ ആരോ വരുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ മീനു ആകുമെന്ന് പ്രതീക്ഷിച്ചില്ല..,.,. ചെകുത്തതാനോ മറ്റോ ആണെന്ന് വിചാരിച്ചു… ?

    എന്തായാലും സീൻ പൊളിയായിരുന്നു.,.,.,.,. മീനുന് എന്താ പറ്റിയത്.,.,.., അവളെ കണ്ട്രോൾ ചെയ്യുവാണോ….,,

    മെറിൻ മരിച്ചോ… അവൾ എന്ത് സംഭവിച്ചു അവരെ രക്ഷിക്കാൻ ആരേലും വരുമോ…,.,

    വയലിൻ അവൾ മരിച്ചോ രക്ഷപെട്ടോ..,.,.,. ഒന്നും അറിയില്ല..,.,,.,

    ലിസ അവളെ അവന് രക്ഷിക്കാൻ പറ്റില്ലേ,.,.,,.

    മീനു….??? ചോദ്യങ്ങൾ ഒരുപാട് ഉണ്ട്..,..,.,,

    “ഒന്നും ചെയ്യാനില്ല.. പക്ഷെ ഇതോടെ നിന്റെ മകൻ ശരിക്കും ആരാണെന്നു നീ കാണും മെർസാനിയത്തി… “

    അതിനർത്ഥം അവന്റെ ശക്തി ഇനിയും അറിയാൻ ബാക്കിയുണ്ടെന്ന് അല്ലെ..,.,.,.,.,???

    എന്തായാലും waiting ആണ്….. ക്ലൈമാക്സ്‌ ആണേലും അല്ലങ്കിലും.,..,,.,.waiting for next part… ?

    സ്നേഹത്തോടെ സിദ്ധു ❤

    1. ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം ഉണ്ട്.. ഉത്തരം ഉണ്ടാകണമല്ലോ.. അവന്റെ ഭാവി എന്താകുമെന്ന് ഇതിലൂടെ അറിയാം..
      കൂടാതെ നിയോഗം അവസാനിക്കുകയാണ്.. അതുകൊണ്ടു തന്നെ മിക്കതും ഉത്തരങ്ങൾ ഉണ്ടാകും..
      സീനുകൾ എല്ലാം എടുത്തു പറഞ്ഞതിന്.. ❤️❤️
      ഒത്തിരി സ്നേഹത്തോടെ.. ❤️

  17. നിന്നെ ഞാൻ?????

    1. എലാക്കേൽ കടിക്കും.. ?

  18. വായിച്ചിട്ട് വരാവേ ?

  19. “ഞാൻ.. റോഷൻ.. ദി കിംഗ്.. സൺ ഓഫ് മേയ്‌വൂൺ ക്വീൻ, സ്ലയെർ ഓഫ് റെപ്റ്റില്ല്യൻ കിംഗ്…
    ഞാനും, എൽവിഷ് പ്രിൻസസ് വയലിനും, ഈ നിമിഷം നിന്റെ കെട്ടുകൾ അഴിക്കുന്നു.. ഇനി നീ സ്വതന്ത്രയാണ്.. ഇനി മുതൽ നീ എന്റെ ഒപ്പമാണ്..
    അത് കൊണ്ട് നിന്നെ എതിർക്കാൻ ആരെങ്കിലും നോക്കിയാൽ, അവർ എന്റെ ശത്രുക്കൾ ആകും..

    എന്റെ ശത്രുക്കൾ.. കൃതിരിൻ വർഗത്തിന്റെയും, എയ്ഞ്ചൽ പ്ലാനെറ്റിന്റേയും, വണ്ടർവേൾഡിന്റെയും മറ്റു പല ഗ്രഹങ്ങളുടെയും ശത്രുക്കൾ ആയിതീരും.. അത് കൊണ്ട് ഒരു നിഴൽ പോലും ഇനി നിന്റെ മുകളിൽ വരില്ല.. ഇത് രാജകൽപ്പന. ഇത് അന്തിമമാണ്…!”

    ഇത് വായിച്ചപ്പോൾ ആകെ രോമാഞ്ചിഫിക്കേഷനിൽ ആയിരുന്നു….

    പക്ഷെ അവസാനം കൊണ്ട്‌ പോയി കലം ഉടച്ചത് പോലെ ആക്കി….

    ഈ മനുഷ്യന്‍ നമ്മുടെ പെരുന്നാള്‍ ഒക്കെ കുളമാക്കുമോ….!!?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

    1. അത് ഇഷ്ടമായതിൽ സ്നേഹം..
      കലം ഉടക്കാൻ ഒരു രസം അല്ലെ.. ?
      ❤️?

  20. മിസ്‌വർ

    ഇതാണോ ശാന്തം…. ???

    1. വളരെ ശാന്തവും സുന്ദരവും ?

      1. മിസ്‌വർ

        എഴുത്തുകാരനെ പോലെ…. ?

  21. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???❤️

  22. °~?അശ്വിൻ?~°

    Thanokke oru manushyan aanodo!!!!
    Njngade pavam meenuttide avasta kandille…?
    Vayanakkare ingane thee theettikkumbo thanik enth sugamado kittanath…?
    Ultimate psycho….???
    Thannekkaal ethrayo bethamanu Elocus queen…?
    By the by E 10 dhivasam ennullath 5 aakkaan pattuvo??? ???

    1. റോഷനെ മീനു കൊല്ലുമ്പോഴും പറയണം എന്റെ മീനു പാവമാണെന്നു.. ??
      ഞാൻ മനുഷ്യനെ അല്ല..
      സ്നേഹം ട്ടോ ❤️

      1. °~?അശ്വിൻ?~°

        Enik ath pande samsayam undarunnu ningal oru Outlander aanennu….???
        Enthelumokke valiya sambavavikasangal undakki ellareyum rakshikkumennu ariyam…??
        Katta waiting aanu…❤❤❤

  23. വിനോദ് കുമാർ ജി ❤

    ♥❤❤????????????????????❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥?♥♥♥♥♥♥♥♥♥♥️♥️♥️♥️?♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?????♥️?♥️♥️♥️♥️♥️????????????♥️♥️????????♥️♥️♥️♥️♥️♥️♥️??????????♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??❤️??❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????❤️❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????❤️???????????❤️???❤️❤️❤️???❤️❤️❤️❤️❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤♥❤♥♥♥♥♥♥♥♥♥♥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. ഒത്തിരി സ്നേഹം ❤️

  24. ❤❤❤❤??????

Comments are closed.