നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3016

റോഷനെ ഒരു ബ്ലാങ്കറ്റിൽ നിലത്തു കിടത്തിയ അർച്ചന ഓടി അവരുടെ ബെഡ്‌റൂമിൽ എത്തി. അലമാര തുറന്നു അവൾ ട്രിനിറ്റി ഏൽപ്പിച്ച ബ്രീഫ്‌കേസ് എടുത്തു ആ റൂമിലേക്ക് ചെന്നു..

അവന്റെ ബനിയൻ കീറി എടുത്തു.. അതിന് ശേഷം ബ്രീഫ്‌കേസ് തുറന്നു.. അതിൽ നിന്നും നീല ദ്രാവകമുള്ള ഒരു ചെറിയ കുപ്പി എടുത്തു..

ഒപ്പം വേറെ ഒരു ചുവന്ന ബോട്ടിലും.. നീല ദ്രാവകമുള്ള കുപ്പിയുടെ അറ്റം അവൾ പൊട്ടിച്ചു എടുത്തു.. അതിന് ശേഷം അവന്റെ വായിലേക്ക് കമിഴ്ത്തി മൂക്ക് പൊത്തി പിടിച്ചു..

അനാ അവന്റെ തല നേരെ പിടിച്ചപ്പോൾ അവൻ അത് ഇറക്കി..
ചുവന്ന കുപ്പിയിലെ ദ്രാവകം അവൾ അവന്റെ ദേഹം മുഴുവൻ ഒരു തുണിയിൽ ആക്കി തേച്ചു.. അത് വച്ച് മുറിവുകൾ വൃത്തിയാക്കി.

അതിന് ശേഷം ബ്ലാങ്കെറ് മടക്കി അവനെ പൊതിഞ്ഞു കിടത്തി.. അതിന് ശേഷം അവർ റൂമിലെ ലൈറ്റ് ഓഫ് ചെയ്തു വാതിൽ അടച്ചു..

“ചേച്ചി..? വീണ്ടും എഴുന്നേറ്റു അല്ലെ..? “

അവൾ മെറിനെ ശാസനയോടെ നോക്കി.. മെറിൻ നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി.. കരഞ്ഞു പിഴിയുന്ന അർച്ചന അല്ലായിരുന്നു അത്..

ആത്മവിശ്വാസം നിറഞ്ഞ കണ്ണുകളോടെ വേണ്ടത് ചെയ്യുന്ന അർച്ചന..

അവൾ വന്നു മെറിനെ പിടിച്ചു സെറ്റിയിൽ ഇരുത്തി.. അതിന് ശേഷം പെയിൻ കില്ലർ എടുത്തു അവൾക്ക് കൊടുത്തു..

“ലിസയെ ഇപ്പോഴും ഫോണിൽ കിട്ടുന്നില്ല. സംതിങ് ടെറിബിൾ ഹാപ്പെൻഡ്..”

അനാബെൽ പറഞ്ഞപ്പോൾ ആരും ഒന്നും മിണ്ടിയില്ല.. അവർ കാത്തിരുന്നു.. റോഷൻ എഴുന്നേൽക്കുന്നതും നോക്കി..

****

ഇരുട്ടിൽ ആയിരുന്നു റോഷൻ.. അവൻ പെട്ടെന്ന് കണ്ണ് തുറന്നു..
അൽപ നേരം അങ്ങനെ കിടന്നതും പെട്ടെന്ന് നടന്ന കാര്യങ്ങൾ അവന്റെ ഓർമയിലേക്ക് വന്നു..

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. ?? പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA ? PRINCE OF DARKNESS

    Evide…???

Comments are closed.