നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3016

“എന്തെങ്കിലും പറയാനുണ്ടോ കമ്മീഷണർ മെറിൻ തോമസ്??”

അവൾ പുച്ഛത്തോടെ ചോദിച്ചു..

“ഫക്ക് യു.. “

അവൾ അത് മാത്രം പറഞ്ഞു.. അവൾ പുച്ഛത്തോടെ ആണ് അത് പറഞ്ഞതും.. മെറിന് പേടി ഇല്ലായിരുന്നു.

“കിൽ ഹേർ….”

അവൾ പറഞ്ഞതും അവർ എല്ലാവരും ഒരുമിച്ചു വെട്ടി.. അർച്ചനയുടെ അലറിക്കരച്ചിൽ അവിടെ മുഴങ്ങി..

***

Underworld

“നിൽക്ക്.. അവളെ വിടു…”

റോഷൻ തളർച്ചയോടെ എഴുന്നേറ്റ് നിന്നു… എലാക്കേൽ അവനെ നോക്കി…

പ്രിൻസസ് വയലിൻ നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി.. അവൾക്ക് മുറിവുകൾ ഏറ്റിരുന്നു..

റോഷൻ വീണ്ടും മുകളിലേക്ക് കൈ നീട്ടി.. ഒന്നും വന്നില്ല.. അതോടെ എലാക്കേൽ പൊട്ടിച്ചിരിച്ചു..അവൾ എഴുന്നേറ്റ് നിന്നു.. റോഷന്റെ നേരെ നടന്നു..

പക്ഷെ പെട്ടെന്ന് പിന്തിരിഞ്ഞു നടന്ന അവൾ പ്രിൻസസ് വയലിനെ എടുത്തു അഗാധമായ ഗർത്തത്തിലേക്ക് എറിഞ്ഞു..

അവളുടെ കരച്ചിൽ താഴേക്ക് പോയപ്പോൾ റോഷൻ ഞെട്ടലോടെ നിന്നു.. അവന് അത് വിശ്വസിക്കാൻ ആയില്ല.

“വയലിൻ..??????”

അവൻ അലർച്ചയോടെ വിളിച്ചുകൊണ്ടു താഴ്ചയിലേക്ക് നോക്കി.. ഇല്ല ലാവ മാത്രം.

“അവൾ ഇപ്പോൾ ലാവയിൽ വെന്തു വെണ്ണീർ ആയിട്ടുണ്ടാകും…”

എലാക്കേൽ പുഞ്ചിരിയോടെ പറഞ്ഞപ്പോൾ റോഷൻ തല താഴ്ത്തി..

“ഞാൻ ആരാണ്…?”

അവൻ സ്വയം ചോദിച്ചു…

“നീ ഇത് കാണണം റോഷൻ….”

എലാക്കേലിന്റെ വാക്ക് കേട്ട റോഷൻ തല പൊക്കി നോക്കി.. അവളുടെ കയ്യിൽ ലിസ തളർന്നു കിടക്കുന്നു. അവളുടെ കണ്ണുകൾ രോഷനിൽ ആണ്..

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. ?? പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA ? PRINCE OF DARKNESS

    Evide…???

Comments are closed.