നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3016

ഒട്ടിച്ചേർന്നു നടക്കുന്ന അവളോട് അവന് നീരസം തോന്നി എങ്കിലും അവൻ മിണ്ടിയില്ല…

അവനും തോണിയിൽ കയറി.. തോണി മുൻപോട്ട് വലിച്ചുകൊണ്ടു സത്വങ്ങൾ നടന്നു. അവൾ റോഷനോട് ചേർന്ന് നിന്നു.. പെട്ടെന്നു അവൾ അവനെ വലിച്ചു തോണിയുടെ അടിഭാഗത്തെ ഒരു മുറിയിലേക്ക് കൊണ്ടുപോയി..

അവിടെ എത്തി അവൾ അവന്റെ മുൻപിൽ നിന്നു.. വിടർന്ന ചുവന്ന അധരങ്ങൾ.. ആകർഷിക്കുന്ന കണ്ണുകൾ..

“നിനക്ക് എന്റെ ഒപ്പം ജീവിച്ചുകൂടെ..? എന്തും നൽകാം ഞാൻ.. അപ്സരകന്യകമാർ..നിനക്ക് വേണ്ട എന്തും.. ആരും തൊടാത്ത പുഷ്പമാണ് ഞാൻ…”

അവൾ അവളുടെ മാറിടം അല്പം തുറന്നു കാണിച്ചു.. ആരെയും ആകർഷിക്കുന്ന ഒരു കാഴ്ച..

അവൾ വെളുത്ത ഗൗൺ അഴിച്ചു നിലത്തിട്ടു.. പൂർണ നഗ്ന..
അവൻ അവളെ നോക്കി, കടഞ്ഞെടുത്ത ശരീരം.. ഒത്ത മാറിടങ്ങൾ. വിടർന്ന അരക്കെട്ട്.. ആഴത്തിലുള്ള പൊക്കിൾ ചുഴി തൊട്ടു കിടക്കുന്ന അരഞ്ഞാണം.. ചുഴിയിൽ നിന്നും താഴേക്ക് ഒരു നേർരേഖ പോലെ പോകുന്ന പോകുന്ന സ്വർണ റോമരാജികൾ..

അവൾ ഒന്ന് ചിരിച്ചുകൊണ്ട് തിരിഞ്ഞു നിന്നു.. ആകൃതി ഒത്ത പുറം, ഏതൊരാണിനെയും ഇളക്കുന്ന കാലുകളും ഭംഗിയേറിയ നിതംബവും പൂർണ നഗ്നം.. അവളുടെ മുടികെട്ട് മുകളിൽ നിന്നും വീണു നിതംബം മറഞ്ഞു..

അപൂർവ സൗന്ദര്യം ഉള്ള കന്യകയുടെ മുൻപിൽ അവൻ കണ്ണുകൾ അടച്ചു… അവൾ തിരിഞ്ഞു അവനെ നോക്കി..

“മ്മ്മ്ഹ്മ്.. കണ്ണുകൾ അടക്കരുത്.. അകക്കണ്ണിൻ കാണണം…ഞാൻ എന്തിനും തയാറാണ്..”

അത് മെല്ലെ അവന്റെ ചെവിയിൽ പറഞ്ഞ അവൾ അവന്റെ ചുണ്ടിൽ ചുംബിച്ചു.. അവൻ അനങ്ങാതെ കണ്ണടച്ച് നിന്നു..

പെട്ടെന്നാണ് അവൾ നിലത്തുനിന്നും ഒരു കത്തിയെടുത്തു അവനെ ആഞ്ഞു കുത്തിയത്..

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. ?? പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA ? PRINCE OF DARKNESS

    Evide…???

Comments are closed.