നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3016

Planet Of The Angels

ക്വീൻ സിംഹാസനത്തിൽ ഇരുന്നു കൊണ്ട് നോക്കി.. മുൻപിൽ സങ്കടത്തോടെ ഏയ്ഞ്ചൽസ്.. ഏറ്റവും മുൻപിൽ സ്കാർലെറ്റും ഡിസംബറും.. എല്ലാവർക്കും സങ്കടം ആണ്..

ആരും ഒന്നും മിണ്ടിയില്ല..

“അവളുടെ പ്രൊട്ടക്ഷൻ നമ്മൾ ആയിരുന്നു.. അവൻ പറഞ്ഞത് അനുസരിച്ചു എങ്കിലും നമ്മൾ തെറ്റ് ചെയ്തു എന്നെനിക്ക് തോന്നുന്നു.. “

ക്വീൻ പറഞ്ഞത് കേട്ടപ്പോൾ എല്ലാവരും തല കുനിച്ചു..

“എന്നിരുന്നാലും.. രാജകൽപ്പന ധിക്കരിക്കാൻ നമുക്ക് ആവുമായിരുന്നില്ല.. അവൻ വേൾഡ് ബിലോ കിംഗ് തന്നെയാണ്.
ഇതും എഴുതപ്പെട്ടത് ആണ്.. അവന്റെ പരീക്ഷണങ്ങൾ ഇനിയും തീർന്നില്ല..”

അവൾ പറഞ്ഞപ്പോൾ എല്ലാവരും പരസ്പരം നോക്കി..

“ഞങ്ങൾ പോകട്ടെ ഭൂമിയിലേക്ക്..?”

സ്കാർലെറ്റ് ഉടനെ ചോദിച്ചു..

“വന്നവളുടെ ഇടത്തിൽ നമ്മൾ അശക്തർ ആണ്.. എന്നാലും അവൻ വിളിച്ചാൽ ഉടനെ പോകണം….
അവൻ വിളിക്കും എന്ന് ഉള്ള പ്രതീക്ഷയിൽ ആണ് ഞാൻ…, അവിടെ ചെന്നത് ആരാണെന്നു മേയ്‌വൂൺ ക്വീനിന് അറിയില്ല..”

അവൾ പറഞ്ഞതും ആരും ഒന്നും മിണ്ടിയില്ല..

***

Somewhere in Kochi

റോഷൻ വണ്ടി ടൗണിൽ നിന്നും ഇറക്കി ഒരു ഇടവഴിയിൽ കയറ്റി നിർത്തി.. അല്പം കഴിഞ്ഞതും പുറകിൽ ഒരു ബൊലേറോ വന്നു നിന്നു..

അത് ഓടിച്ചിരുന്നത് ഇന്ദു ആയിരുന്നു..

റോഷൻ വണ്ടിയിൽ നിന്നും ഇറങ്ങി ഇന്ദുവിനെ ഒന്ന് നോക്കി പുറകിലോട്ട് ചെന്നു.. ട്രിപ്പിൾ സിക്സ് ഗാങ്ങിൽ നിന്നും പിടിച്ച ഒരു പെണ്ണ്..

റോഷനെ മുള്ളുകൾ ഉള്ള ഗോളം വച്ച് അടിക്കാൻ ശ്രമിച്ചവൾ.. അവനെ കണ്ടു അവൾ ഒന്ന് പേടിച്ചു… കൈകൾ വണ്ടിയിലേക്ക് ബന്ധിച്ചിരുന്നു.

623 Comments

  1. കുഞ്ഞുണ്ണി

    “നിയോഗം 3 The Fate Of Angels Part XIII[മാലാഖയുടെ കാമുകൻ]”

    ഈ part വന്നോ??????? അതിന്റെ link വല്ലതും ഒണ്ടോ..??????=

    1. ?? പാർട്ട്13 തന്നെയാണ് ബ്രോ നിയോഗം conclusion. അടുത്ത പാർട്ട്

  2. സ്രാങ്ക്

    Evide?

  3. DRACULA ? PRINCE OF DARKNESS

    Evide…???

Comments are closed.