അപരാജിതന്‍ 27 [Harshan] 9790

അപരാജിതന്‍

27

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

*******************************************************************************************************

ഒരു പ്രധാനകാര്യം പറഞ്ഞോട്ടെ,

ചിലർക്ക് ഒരു പക്ഷെ തോന്നുന്നുണ്ടാകാം ഇതിലിപ്പോ ഒരു വലിച്ചു നീട്ടൽ പോലെ അതുപോലെ കൂടുതൽ കോമ്പ്ലക്സ് ആകുന്നതു പോലെ.അതിനൊരു കാരണം കൂടെയുണ്ട്.ഈ കഥ തുടക്കം മുതൽ ഒടുക്കം വരെ ഒരുമിച്ചിരുന്നു എഴുതി പബ്ലിഷ് ആക്കിയിരുന്നെങ്കിൽ പത്തോ പതിനഞ്ചോ ചാപ്റ്ററുകളിൽ തീർന്നിരുന്നേനെ. ഘട്ടം ഘട്ടമായി എഴുതി പോയപ്പോൾ ഓരോ സമയത്തു തോന്നുന്ന ഐഡിയകൾ കൂടെ ചേർത്ത് ചേർത്താണ് കഥയുടെ വ്യാപ്തി വർധിച്ചത്. അങ്ങനെ സംഭവിച്ചു പോയി ,

അപ്പൊ ഇതല്ലാതെ വേറെ മാർഗ്ഗമില്ല.അതിൽ ചില എലെമെന്റുകളുടെ കണക്ട് ചെയ്യിപ്പിക്കാൻ വേണ്ടിയാണ്. ഈ ജപ്പാൻ പ്ലോട്ടും വേമാവരം പ്ലോട്ടും ആഡ് ചെയ്യേണ്ടി വന്നത്.അപ്പോളും കഥയുടെ സ്ട്രക്ച്ചറിൽ മാറ്റമൊന്നുമില്ല ,

എല്ലാം എത്തി ചേരുന്നത് ആദി എന്ന രുദ്ര തേജ നയനാറിലേക്ക് , കാലകേയനുമായ യുദ്ധം അത് കഴിഞ്ഞുള്ള സംഭവങ്ങൾ.

ഞാൻ കഴിവതും ഡിസംബറോടെ തന്നെ ക്ളൈമാക്സ് ആക്കാനാണ് ശ്രമിക്കുന്നത്.
മുന്പിലേക്കുള്ള യാത്രക്ക് വേണ്ടിയുള്ളതല്ലാതെ അനാവശ്യമായ ഒന്നും ഞാൻ ചേർത്തിട്ടില്ല.
( എന്താണ് ആവശ്യമെന്നും അത്യാവശ്യമെന്നും അനാവശ്യമെന്നും ഇപ്പോൾ നന്നായിയറിയാം)
യോറി ഹയാബുസാ ബുദ്ധിസവുമായി ബന്ധപെട്ടതാണ് , വെമാവരം അത് എന്തെന്ന് അടുത്ത മൂന്നു പബ്ലിഷിങ് കൊണ്ട് അറിയാം.

വേമാവരം തെലുഗുദേശമാണ് , അവിടത്തെ ആചാരങ്ങൾ ജീവിതക്രമങ്ങൾ പാരമ്പര്യങ്ങൾ നമ്മളിൽ നിന്നും വ്യത്യസ്തമാണ്, വായിച്ചിട്ടു തെലുങ്ക് പടം പോലെ ഉണ്ടല്ലോ എന്ന് ചോദിച്ചാൽ ഉണ്ടെന്നേ എനിക്ക് പറയാൻ സാധിക്കൂ. അതിലെന്നോട് പരിഭവം കാണിക്കരുത്.

മാസ് ആക്ഷൻ ചാപ്റ്റർ അല്ല , അത് പ്രതീക്ഷിച്ചു വായിക്കരുത് , അങ്ങനെ വേണ്ടവർ ഒക്ടോബർ കഴിഞ്ഞു മാത്രം വായിക്കുക.

Updated: December 14, 2021 — 12:06 pm

333 Comments

  1. ❤❤️കിടിലൻ….കിക്കിടിലൻ….പൊളപ്പൻ പാർട്ട്‌…. ❤❤

    -സ്വന്തം ലേഖകൻ♥️

  2. കൈലാസനാഥൻ

    ബുദ്ധഭിക്ഷുക്കളുടെ കൊലപാതകലക്ഷ്യം ശിവറാം കണ്ടെത്തുമായിരിക്കും അതും ആദിയുടെ പടപ്പുറപ്പാടും ലക്ഷ്യത്തിനും വിഘാതം സൃഷ്ടിക്കുന്ന വരുമായി എന്തെങ്കിലും ബന്ധമുണ്ടാവുമോ എന്നതും ആകാംക്ഷയുളവാക്കുന്നുണ്ട്.

    പാർവ്വതിയുടെ ശിവശൈലം സന്ദർശനം ഒക്കെ അതിമനോഹരവും കരുണാമയവും ആയിരുന്നു. ശിവശൈലത്തുനിന്ന് ദേവർമഠത്തിലേക്കുള്ള തിരിച്ചുള്ള യാത്രയിൽ ചുടലയുമായുള്ള കണ്ടുമുട്ടൽ അവിസ്മരണയം ആയിരുന്നു. ഇന്ദുവിൽ നിന്ന് ചുടലയെ പറ്റി അവൾ അറിയുന്നതും എല്ലാം അത്ഭുതാവഹം തന്നെ.

    സിെവെല്ലൂർ ഗോവിന്ദ റെഡ്‌ഡിയുമായുള്ള ആദിയുടെ ചെസ് മത്സരവും അതിന് ശേഷം ആദിയുടെ വെളിപ്പെടുത്തലുകളും ആനന്ദാശ്രു പൊഴിക്കുന്ന തരത്തിൽ ആയിരുന്നു.

    ജഗന്നാഥൻ എന്ന റൗഡിയുടെ രംഗപ്രവേശം ആശങ്കയുയർത്തിയെങ്കിലും അത് അവന്റെ അവസാനത്തിനുള്ള ആരംഭം എന്ന് കരുതാം.
    വേമാവരത്തെ കാളയോട്ട മത്സരം ആവേശകരവും നയനാനന്ദകരമായും മുന്നോട്ട് പോകുമ്പോൾ ഉണ്ടായിരിക്കുന്ന പപകടകരമായ രംഗം ആശങ്കയുയർത്തി അവസാനിപ്പിച്ചു കളഞ്ഞല്ലോ നിങ്ങൾ . ഒന്നും സംഭവിക്കില്ല എന്നറിയാം എങ്കിലും ഒരു ആകാംക്ഷ. ഈ ഭാഗവും ആനന്ദദായകവും ആകാംക്ഷാഭരിതവും തന്നെ . സ്നേഹാദരങ്ങൾ

  3. 3 days ath kooduthal alle chettta ?

  4. കുന്തംവിറ്റ ലുട്ടാപ്പി

    ആ പൊളിക് പൊളിക് സംഭവം സൂപ്പർ

  5. “തായീ ,,,, ആരിൽ നിന്നുമകന്നു പോയാലും ശങ്കരനിൽ നിന്നുമകലാൻ നിനക്കൊരിക്കലും സാധിക്കില്ല ,, നീയെന്ന താമരപുഷ്പം അലിഞ്ഞുചേരേണ്ടത് രുദ്രതേജസ്വരുപത്തിലേക്ക് മാത്രമാണ് ”

    Ningale aaley confusion akkathey onn urappich parah manusha ningale appuny aarey konde kettikanna plan cheyth vechekkunny ???

    9th ne pattiya mng thanny kadha theroo pleeech….? ?????

  6. പൊളിച്ചു ബ്രോ…. ഇതു വായിച്ചു വല്ല അറ്റാക്ക് വന്നാൽ നിങ്ങൾ ഉത്തരവാദി ആണ്… ❤️❤️

  7. തൃലോക്

    3 days??

  8. Hai.comments after reading

  9. ?????❤️?????????❤️❤️????suspense

  10. രണ്ടു ദിവസം ആയിരുന്നു’ പ്രതീക്ഷിച്ചത്… പോട്ടെ ഇനി മൂന്നു ദിവസം…. മനസ് ഇപ്പോഴും അവിടെ മൈതാനത്താ❤️❤️❤️

  11. എന്റെ പൊന്നോ പറയാൻ വാക്കുകൾ ഇല്ല മച്ചാനെ പൊളിച്ചു ഇനി അടുത്ത പാർട്ട്‌ വരുന്ന വരെ സമാധാനം ഇല്ല ബ്രോ എന്തായാലും ശങ്കരൻ അനുഗ്രഹിക്കട്ടെ

  12. Parayan vakukalilla

  13. ഇടയ്ക്ക് വന്ന international കഥയും, intelligence-ഉം ഒരു രസം കൊല്ലിയായ് തോന്നുന്നു. എന്നിരുന്നാലും ആ sub plot മികച്ചൊരു അനുഭവം ആകുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ എഴുത്ത്കാരന്റെ ഇഷ്ടവും ഭാവനയും ആണല്ലോ പ്രധാനം.

    1. ഞാൻ ഒരുമിച്ച് 100 പേജ് ഇടുന്നില്ലാലോ
      അതാണ് രസംകൊല്ലി ആകുന്നത്..

      1. ആശാനേ ഈ ശനിവരെ കാത്തിരിപ്പിക്കുന്നത് ചതി അല്ലെ..
        നേരത്തെ തരും എന്നു പ്രതീക്ഷിക്കുന്നു…

        ആ inernational മുഴച്ചു നിക്കുന്നത് പോലെ ഉണ്ട്..

        1. velli tharaam

          1. Aiwaa…??

  14. അപ്പൊ അടുത്ത പാർട്ടിൽ തല്ലില്ലേലും രുദ്ര തേജന്റെ വിളയാട്ടം കാണാൻ പറ്റുമോ ?

  15. അപ്പു ന് ഈ അപകടം സംഭവിക്കും എന്ന് ആണോ അവിടെ കണ്ട മുന്‍കൂട്ടി കണ്ടത്.
    ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
    അങ്ങനെ പാർവതി യും ശിവശൈലം കണ്ടു.

  16. ആർക്ക് വേണേലും എന്തേലും തോന്നട്ടെ
    വലിച്ച് നീട്ടിയാലും 9000ത്തിനടുത്ത് ലൈക്ക് കിട്ടുന്നു വെങ്കിൽ ഈ കഥ ആളുകൾ ഇഷ്ടപ്പെടുന്നത് കൊണ്ടാ
    എത്ര പാർട് ആയാലും വായിക്കാൻ തയ്യാറാ

  17. ഒരു വെള്ളിയാഴ്ച ഇതിന്റെ ഇടയിൽ ഉണ്ടായിരുന്നു ???

  18. ജോനാസ്

    ??

    1. Ennatheyum pole kidilam??

    2. Too short bro

  19. Ee chathi vendaayirunnu. Allenkile full suspense aan, ithenkilum onn complete aaki idaayirunnille. Ini 9thinu baaki vaayikunna vare oru samadhanam undaavilla.. Sathyaayitum sed aaki.. Ithrem vishamam thonniyenkilum parayaatge vayya.. OVER POWERED RACE…… LOTS OF LOVE.. ❤❤❤

  20. Saturday vare appunte ottam kathu irikkanam

  21. ???????

  22. ❤❤❤❤

Comments are closed.