പതിനേഴാം 👹 തീയാട്ട് {Sajith} 442

Views : 44089

പതിനേഴാം👹തീയാട്ട്

Sajith

Previous part

 

ഇന്ദിരാമ്മ കുഞ്ഞൂട്ടനെയും അപ്പൂനെയും കൂട്ടി തൻ്റെ ദേശമായ വൈജയന്തിപുരത്തെത്തുന്നതോടെ കഥയിലേക്ക് വേറൊരു പശ്ചാത്തലം കടന്നുവരുന്നു. 

 

കുഞ്ഞൂട്ടൻ അവിടെ നിന്ന് പാർവ്വതി എന്ന പത്ത് വയസിൽ താഴെയുള്ള ഒരു ബാലികയെ കണ്ടുമുട്ടുന്നു. പിന്നീട് അവളുടെ അമ്മയായ രുഗ്മിണിയെയും. 

 

വൈജയന്തിപുരത്തുകാർക്ക് രുഗ്മിണിയെ ഇഷ്ട്ടമല്ല അതിന് കാരണം പുന്നയ്ക്കലെ നരേന്ദ്രനാണ്. അയാൾ നിരന്തരമായി രുഗ്മിണിയേയും പാർവ്വതികുട്ടിയേയും ഉപദ്രവിക്കുന്നു. അതിനിടയിലേക്ക് കുഞ്ഞൂട്ടൻ കടന്ന് വരുന്നു. 

 

അങ്ങിനെ വൈജയന്തിയുടെ കഥ അവൻ്റെ കൂടി കഥയാവുന്നു. അവൻ രുഗ്മിണിയെ സഹായിക്കാൻ തീരുമാനിക്കുന്നു. ഇതറിഞ്ഞ നരേന്ദ്രൻ ദേഷ്യത്തോടെ പാർവ്വതി കുട്ടിയെ കടത്തിക്കൊണ്ട് പോവുന്നോ. രുഗ്മിണിയേയും പാർവ്വതി കുട്ടിയേയും ഇല്ലാതാക്കണമെന്നതാണയാളുടെ ലക്ഷ്യം… 

 

ഇത് വരെയാണ് കഥ പറഞ്ഞ് നിർത്തിയിരിക്കുന്നത്. ശേഷം എന്താണെന്ന് വായിക്കൂ…

Recent Stories

The Author

Sajith

77 Comments

Add a Comment
 1. ബാക്കി എവിടെയാണ്
  ഇന്നലെയാണ് ഇത് ആദ്യമായി വായിക്കുന്നത് ഇത്ര പെട്ടെന്ന് വായിച്ചു തീർക്കും എന്ന് കരുതിയില്ല
  ഇന്ന് ഇപ്പോ തോന്നുന്നത് ബാക്കി എപ്പോൾ വരും എന്നാണു

 2. Sajith eatto enthayi ….. Chettan instayil undo I’d para

  1. Mail check cheyyu

   1. Athu എങ്ങനെ ആണ്

    1. തൻ്റെ മെയിലിലേക്ക് മെസേജ് അയച്ചിട്ടുണ്ട്, ആനപ്രാന്തൻ അല്ലേ…marburg

     1. Njanum MSG ayachittund

 3. Sajith അണ്ണാ കഥ എവിടംവരെ ആയി…

  Updates എന്തേലും പറ്റിയാൽ തരണേ…..

  കട്ട waiting ആണ് ❇️🔥

  1. അടുത്ത മാസം എന്തായാലും ഉണ്ടാവും

   1. JITHU 🔅🔹🔹

    Ok broo 😁

 4. kutty kalathu negative characters karanam (enthellum kuttakrithyam cheythitt case I’ll peduthiyath)Nadu vittu poyii vellyuthayii revenge edukkan nattil thirichu varunna hero
  aa theme olla stories suggest cheyamo

 5. Hi Sajit,
  Sorry to bother you.. any updates about the next part?

  1. It’s ok man… The writing is progressing. Still typing on phone.

 6. ഈ കഥ ഇന്നാണ് കണ്ടത് കണ്ടപ്പോ അദ്യം മുതലേ വായ്ക്കാം എന്ന് കരുതി but ഇതിൽ 10ആം തീയാട്ട് എവിടെ

  അത് മാത്രം കാണാനില്ലല്ലോ?

  1. അത് എൻ്റെ പ്രൊഫൈലിൽ ആഡ് ആയിട്ടില്ല…
   Search ചെയ്താൽ കിട്ടും…

 7. Areee sajith Bhai kaise hoo… Aap tik he naa . Apki parivaarom kaise hee bettaaa. Muje samjaayi he thumkoo .Meh ithaar hee thodaa mahine pahale ab free hogayaaa…. manassill aayoo sareeee🤭🤭🤭

  1. Aju kasargadian….
   App kaise ho

   1. Aap kko mujee maalum hee yee asambaav heee 😂

    1. Yeh kya avarath he aju bhai…
     suna hai tum Bombai gaye aur bahut bade don ban gaye…
     Is it truth

     1. Meh Bombay me baapas aagaayi ab chai dukaan chalathee raha huu thumko eak aslii chai chaahiyeee

     2. വേണ്ട മോനേ… ചായേ ബജിയൊന്നും ഇപ്പൊ വേണ്ട…

  1. 🙋🏾‍♂️സാം

 8. Adutha part enna adutha kollam aano😁

  1. പൊന്ന് സാമേ… Set ആക്കാം…ഭാവനയൊന്നും അങ്ങോട്ട് വരുന്നില്ല…🤯

   1. Mm ok pettannu vannal kollam illangil Njn penangum…… ithrayum vayikkiyathu kondu aanu likes kuranjathu

    1. Likes കുറഞ്ഞതിൽ വെഷമമൊന്നുമില്ല സാം… തീയാട്ട് സ്ഥിരമായി വായിച്ചുവരുന്നവർക്ക് കഥവരാൻ വൈകുന്നത് കൊണ്ട് ഫോളോ അപ്പ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാവുന്നുണ്ട്. കഥ ആകെ മൊത്തത്തിൽ മനസിലാവാതെ വരുമോ എന്നാണ് പേടി…അടുത്ത പാർട്ടും എഴുതി കൊണ്ടിരിക്കാണ്

     1. Time enthoram venamengilym edutho kathirikkam njangal und

     2. Ee paranjathu valid point anu.pazhaya vayanakarku kadha evidekko pokunnapole feel ayal kuttam parayan akilla…ente comments moderation akunondanu comments idathathu…maximam late akathe part upload cheyyan sramikuka.. with love

 9. Any updates about harshan bro and aparachithan

 10. Nadu vitte poya ammayayum makaleyum kuriche paranjilla avarkk enthu patti aavo
  Valare intresting aya katha ane gap idande tharane

  1. ശ്രമിക്കുന്നുണ്ട് bro…👍

 11. അടുത്ത ഭാഗം എപ്പോഴാ ഭായ്

  1. വൈകാതെ വരും

  2. സജിത്ത്ഭായ് അടുത്ത ഭാഗം എവിടെ

   പെട്ടന്ന് വരു കട്ട വെയ്റ്റിംങ്

   1. വേഗം എഴുതിതീർത്ത് വൈകാതെ എത്തും…❤️

 12. Super, waiting for next part

  1. അടിപൊളി..
   ഇപ്പോഴും കഥയുടെ രസം ചോരാതെ പിടിച്ചു നിർത്തിയിട്ടുണ്ട്.. ഇതേ സ്പീഡിൽ പോയാൽ മതി.. സ്പീഡ് കാര്യമായി കൂടിയിട്ടില്ല…
   ഇതേ പോലെ പരിണാമഗുപ്തി ചോരാതെ പോകട്ടെ…
   All the best…
   ഇത്രയും കഷ്ടപ്പെട്ട് ഇത്‌ നറേറ്റ് ചെയ്യുന്നതിന് നന്ദി..

 13. ഈ സൈറ്റിലേം മറ്റേ സൈറ്റിലേം മികച്ച love stories or after marriage love stories മെൻഷൻ ചെയ്യാമോ???

  1. Matte saite etha

 14. Aparajithan story ini varille. Arkenkilum ariyumo. Oru reply prethishikkunnu.

  1. Sorry bro അറിയില്ല…

   1. നെക്സ്റ്റ് പാർട്ട് എവിടെ . വീണ്ടും മുങ്ങിയൊ

 15. വേഗത്തിൽ ഒന്നും പോയിട്ടില്ല പക്ഷെ ഒരു ലാഗ് എവിടെയോ ഉണ്ട് ruk ന്റെ മുൻകാലചരിത്രം പറച്ചിൽ ചെറുതായിട്ട് ബോർ ആയി പോയി…. എല്ലായിപ്പോഴും പോലെ നന്നായിരിക്കുന്നു

  1. Hey bro…
   രുഗ്മിണി കുഞ്ഞൂട്ടനെ പോലെ തന്നെ കഥയിൽ നല്ല സ്പേസുള്ള ഒരു ക്യാരക്ടറായിരുന്നു. അപ്പൊ അവൾക്കൊരു ബാക്ഗ്രൗണ്ട് കൊടുക്കല് ആവശ്യമായത് കൊണ്ട് ജസ്റ്റൊന്ന് എഴുതിയന്നേയുള്ളു. പിന്നെ ആഹ് ബാഗ്രൗണ്ട് വേറെ ഒരു കഥയുടെ പശ്ചാത്തലത്തിൽ എഴുതിയതാണ്. ഞാൻ കരുതുന്ന പോലെ ആഹ് കഥ എന്നേക്കൊണ്ട് എഴുതാൻ സാധിച്ചാൽ അതിൽ രുഗ്മിണിയുടെ ബാഗ്രൗണ്ടിൽ വന്നവർക്കെല്ലാം നല്ല റോളുണ്ടാവും.

 16. ഒരുപാട് കാത്തിരുന്നു.നിങ്ങളും നിറുത്തി പോയി എന്നാ കരുതിയത്. പക്ഷെ കുറച്ച് നാൾ മുന്നേ തീയട്ടിന്റെ ഒരോർമ പെടുത്തലുപോലെ ഒരുഭാഗം വന്നപ്പോൾ മനസിലായി നിങ്ങൾ ഞങ്ങളെ മറന്നിട്ടില്ല എന്ന്. പിന്നെ ഒരാകാംഷ നിറഞ്ഞ കാത്തിരിപ്പായിരുന്നു. ആ കാത്തിരിപ്പിനെ നിരാശപ്പെടുത്താതെ തന്നു ഞങ്ങൾക്ക് ഒരു വെടിച്ചില്ല് സാധനം. ❤️❤️❤️ഇഷ്ട്ടമായി ഒരുപാട് ഇഷ്ട്ടമായി ❤️❤️❤️. വീണ്ടും പ്രതീക്ഷയോടെ കാത്തിരിക്കുന്നു കുഞ്ഞുട്ടന്റെ “””പതിനെട്ടാം തിയാട്ടിനായി “””

  Deva ☀️

  1. അടുത്ത പാർട്ടിൽ കാണാം… Deva…

 17. Vannu alle santhosham aayi love you bro 💛

  1. Sam..love you man..❤️

   1. Ee part cheriya ലാഗ് ഉണ്ട് oru sthalathe patty parayumbol ithrayum varnikkanda ചെറുതായിട്ട് varnichu ezhuthiyal മതി NXT part ithrayum vayikkikkale

 18. Ajeendran Nair A. R.

  അടിപൊളി…

 19. ഈ പാർട്ടും പതിവ്പോലെ നന്നായിട്ടുണ്ട്…

 20. ❤️❤️❤️❤️❤️❤️

  1. ❤️❤️❤️

 21. Man with Two Hearts

  കുറേ കാത്തിരുന്നാൽ എന്താ തന്നത് മപ്പ് സാധനം തന്നെ. കഥ വേറെ level ആവാണല്ലോ 💥

  ഇനി പതിനെട്ടാം തീയാട്ടിൽ കാണാം ❣️

  1. കാണും… കണ്ടിരിക്കും…👍👍👍

 22. ബ്രോ, പ്രതീക്ഷ തെറ്റിയില്ല. അടിപൊളി
  നിങ്ങളുടെ കഥവായിക്കുമ്പോൾ,
  ശരിക്കും
  കൺമുന്നിൽ കാണുന്ന ഒരു സുഖം ഉണ്ട്.

  പിന്നെ എത്രേ വൈകിയാലും ഇതുപോലെ വലിയ പാർട്ട് തന്നെ വന്നോട്ടെ.
  💞💞💞👍👍👍🍨🍨🍨🍦🍦🍦🍦🍧🍧🍧

  1. Done bro… 👍👍👍

 23. വന്നല്ലേ?
  വായിച്ചിട്ട് പറയാം.

  1. Noushad…❤️

  2. Interesting…⚡

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com