Tag: Sidh sidharth

അഗർത്ത [ A SON RISES ] S1 CLIMAX [sidh] 346

ഗയ്‌സ്… ഒരുപാട് വൈകി പോയെന്ന് അറിയാം….. സാഹചര്യം അതായിരുന്നു….. എക്സാം, അഡ്മിഷൻ… ഇപ്പോഴും ഒഴിഞ്ഞിട്ടില്ല….. ചൊവ്വാഴ്ച ഒരു എക്സാം ഉണ്ട്…. എഴുതി വേഗം. തീർത്തത് ആണ്….. ഇതൊരു ഫിക്ഷൻ സ്റ്റോറി ആണ്….  പലതും നിങ്ങൾക്ക് ദഹിക്കണമെന്നില്ല…. എന്റെ മനസ്സിൽ വരുന്നത് എഴുതുന്നു അത്ര മാത്രം…. വായിച്ചു ഇഷ്ടപ്പെട്ടാലും ഇല്ലങ്കിലും രണ്ട് വരിയെങ്കിലും കുറിക്കാൻ മറക്കരുത്… വെറുതെ ഇമോജി ഇട്ടു പോവരുത്…. ഇത് എഴുതി ഉണ്ടാക്കാൻ നല്ല ബുദ്ധിമുട്ട് ആണ്……  അപ്പോൾ അതിനുള്ള സ്നേഹം എങ്കിലും കാണിക്കണം…. കൂടെ.. […]