പ്രണയസമ്മാനം Author: Arrow ഞാൻ പതിയെ നടന്ന് കോളേജിന്റെ മുന്നിൽ തല ഉയർത്തി നിൽക്കുന്ന ഒറ്റമര തണലിൽ വന്നു നിന്നു. എന്റെ ഓർമ്മകളിൽ ഒരു മഴ പെയ്തിറങ്ങി. ‘ പെണ്ണേ, നിനക്ക് അറിയോ, ദേ ഇവിടെ ഈ മരച്ചുവട്ടിൽ വെച്ചാണ് എല്ലാം തുടങ്ങിയത്. നീ ഓർക്കുന്നുണ്ടോ, അപ്രതീക്ഷിതമായി പെയ്ത മഴയിൽ നനഞ്ഞു കുളിച് ഈ മരത്തണലിലേക്ക് നീ ഓടി കിതച്ചു വന്ന ആ ദിവസം?? അന്ന് ഞാനും ഈ മരത്തിന്റെ തണലിൽ നിൽപ്പുണ്ടായിരുന്നു. നിന്റെ ഇളം […]
Tag: Arrow
കടുംകെട്ട് ( Part-1 ) [ Arrow] 1466
കടുംകെട്ട് Author: Arrow ഇടാനുള്ള വെള്ളഷർട്ടും കസവുമുണ്ടും എടുത്തോണ്ട് നിന്നപ്പോഴാണ് ഫോൺ അടിച്ചത്. നന്ദു ആണ്. “എടാ നാറി നീ ഇത് എവിടെ പോയി കിടക്കുവാ, ഇവിടെ ഉള്ളവന്മാർ ഒക്കെ ബാച്ചിലർ പാർട്ടി എന്നും പറഞ്ഞ് ഒള്ള സാധനം ഒക്കെ മോന്തി ബോധം ഇല്ലാതെ ഇരിക്കുവാ, നീ വരുന്നില്ലേ മുഹൂർത്തം ആവാറായി ” എടുത്ത് അവൻ എന്തേലും പറയുന്നതിന് മുൻപേ ഞാൻ ഷൗട്ട് ചെയ്തു. ” അജു നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്. ഇപ്പോഴും […]
Rise of a Demon Lord Ch :1 [Arrow] 1766
Rise of a Demon Lord Author : Arrow | chapter 1 : New World ഞാൻ സിലണ്ടർ ക്യാബിനിൽ നിന്ന് എഴുന്നേറ്റു. നിലത്ത് കാലു കുത്തി എഴുന്നേറ്റു നിന്നപ്പോൾ ബാലൻസ് കിട്ടിയില്ല. അമ്മ എന്നെ താങ്ങി പിടിച്ചു. ” Ares, നിന്റെ പുതിയ ബോഡിയും ആയി മൈൻഡ് സിങ്ക് ആവാൻ ഇത്തിരി സമയം എടുക്കും, ടേക് it ഈസി ” അമ്മ എന്നെ തോളിൽ താങ്ങി കൊണ്ട് പറഞ്ഞു. ഞാൻ […]
Batman : Lost Smile [Arrow] 1524
( ഇത് പണ്ട് ഒരു കമന്റ് ബോക്സിൽ ആരോ പറഞ്ഞ ഫാൻ തിയറി, ഞാൻ എന്റേതായ രീതിയിൽ കഥയാക്കി എഴുതിയതാണ്. സൊ കടപ്പാട് പേര് ഓർമ്മയില്ലാത്ത ആ വ്യക്തിക്ക്. ഈ കഥയിലെ കഥാപാത്രങ്ങൾ dc comic ന്റെ അധികാരപരിധിയിൽ ഉള്ളവയാണ്. എനിക്ക് അവരുമായി യാതൊരു ബന്ധവും ഇല്ല ( ഞാൻ ഇതിൽ പരാമർശിട്ടുള്ള ആരെയെങ്കിലും പരിചയം ഇല്ലാഎങ്കിൽ ഗൂഗിൾ ചെയ്തു നോക്കുക ))  Batman: Lost Smile Author : Arrow പതിവ് പോലെ […]
Returner [Arrow] 1828
Returner Author : Arrow ചുറ്റും കണ്ണെത്താ ദൂരത്തോളം ആകാശം മുട്ടുന്ന കെട്ടിടങ്ങൾ മാത്രമേ ഉള്ളു. അവിടെ ഇവിടെ ഒന്ന് രണ്ട് മരങ്ങൾ ഉണ്ട്, അതിന് ചുറ്റും വേലി ഒക്കെ കെട്ടി വെച്ചിരിക്കുന്നു. ആർക്കും മരങ്ങളുടെ അടുത്തേക്ക് കടക്കാൻ അനുവാദം ഇല്ല. റോഡുകളിൽ എന്നത്തേക്കാളും തിരക്ക് ഇന്ന് ഉണ്ട്. മീറ്റിംഗ് കാണാൻ കൂടിയ ആളുകൾ. മിക്കവരും സ്റ്റേഡിയം ലക്ഷ്യമാക്കി നടക്കുകയാണ്. ഞാനും അവരുടെ ഒപ്പം നടന്നു. ഞാൻ ഇവിടെ വന്നിട്ട് ഇന്ന് ഒരാഴ്ച ആകുന്നതേ ഉള്ളു. ഏകദേശം […]
Z Virus [Arrow] 1625
Z Virus Author : arrow ലോകം മുഴുവൻ K19 എന്ന രോഗം മൂലം പ്രതിസന്ധിയിൽ ആയിട്ട് ഇപ്പൊ ഒരു കൊല്ലത്തോളം ആവുന്നു. എല്ലാരും സാഹചര്യവുമായി പൊറുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ലോക്ക് ടൗൺകൾ ഏകദേശം പൂർണമായും എടുത്തു മാറ്റി, അവിടെ ഇവിടെ രോഗികൾ കൂടുതൽ ഉള്ള വാർഡുകൾ മാത്രം ആണ് ഇന്ന് ലോക്ക് ആയിട്ടുള്ളത്. സാമൂഹിക അകലവും മാസ്കും എല്ലാം പൂർണമായും എല്ലാരുടെയും ഡെയിലി ലൈഫിന്റെ ഭാഗം ആയിരുന്നു.നഗരത്തിൽ നിന്ന് മാറി, റിമോട്ട് ഏരിയയിലെ ഒരു ലാബ്. […]
ഒരു നിമിഷം [Arrow] 1662
ഒരു നിമിഷം Oru Nimisham | Author : Arrow വല്ലാതെ വിഷമം വരുമ്പോൾ ഞാൻ അഭയം പ്രാപിക്കുക സിനിമയിൽ ആണ്. രണ്ടു മണിക്കൂർ കൊണ്ട് ആ സിനിമയിലെ കഥാപാത്രങ്ങൾ എന്റെ ദുഃഖം മാറ്റിഎടുക്കും പകരം നല്ല കുറച്ച് ഓർമ്മകൾ സമ്മാനിക്കും.പുറത്ത് പോയി കളിക്കാൻ അനുവാദം ഇല്ലാതെ, സ്വന്തം മുറിയിൽ ഒതുങ്ങി കൂടി ഭാവനയിലെ സുഹൃത്തുക്കളുമായി കളിച്ചു വളർന്ന ഒരു ബാലന്റെ ജീവിതത്തിൽ സിനിമ ഒരു കൂട്ടുകാരൻ ആയതിൽ വലിയ അത്ഭുതം ഒന്നും ഇല്ലല്ലോ. ആദ്യമെല്ലാം […]