Tag: സ്റ്റോറി

തടിച്ചവൾ 16 [Ibrahim ] 75

തടിച്ചവൾ.16 ഇവൾക്ക് ഇതെന്താ പറ്റിയത് എന്ന് ചിന്തിച്ചു കൊണ്ടു ഞാൻ ചായ കുടിച്ചു. ഫയൽ ഒക്കെ നോക്കാൻ ഉണ്ട് അതിനുള്ള മനസ് ഇല്ലാഞ്ഞിട്ടാണ് ഇങ്ങോട്ട് അതെല്ലാം വാരിക്കൂട്ടി എടുത്തത് ഇനി പെണ്ണ് ഇതിന്റെ പേരിൽ കോലാഹലം ഉണ്ടാക്കും വൃത്തികേടാക്കി എന്നും പറഞ്ഞിട്ട്.   ഫയൽ നോക്കികൊണ്ട് ഇരിക്കുമ്പോളാണ് താഴെ നിന്ന് ചിരിയും ബഹളവും ഒക്കെ കേൾക്കുന്നത്. നോക്കുമ്പോൾ അവളും ചേച്ചിയുടെ മക്കളും ആണ്. ഈ പെണ്ണ് അവളുടെ കൂടെ കൂടിയാൽ അതിങ്ങളെകാളും ചെറിയ കുട്ടി ആവുമല്ലോ എന്നോർത്ത് […]

തടിച്ചവൾ. 15 [Ibrahim] 97

തടിച്ചവൾ.15 നിനക്കും അവിടെ നിൽക്കുമ്പോൾ ശ്വാസം മുട്ടുന്നുണ്ടാവും ഇവിടെ വന്നപ്പോൾ മുഖം തെളിഞ്ഞത് ഞാൻ ശ്രദ്ധിച്ചു. ഹേയ് എനിക്ക് അങ്ങനെ ഒന്നുമില്ല ജീവാ പിന്നെ ജീവിതത്തിൽ ഞാൻ ഒരിക്കലും ഒറ്റക്ക് ആയിട്ടില്ല അച്ഛനും അമ്മയും ഉണ്ടാവും ആരെന്തു പറഞ്ഞാലും. നീ ഇങ്ങനെ തിന്നാൻ കൊടുത്തിട്ടാണ് കുട്ടി തടി വെച്ചു വരുന്നതെന്ന് കുടുമ്പത്തിൽ ഉള്ളവർ തന്നെ പറയുമ്പോൾ നിങ്ങൾ ഒന്നും അല്ലല്ലോ അവൾക് തിന്നാൻ കൊടുക്കുന്നതെന്ന് ചോദിച്ചു വായടപ്പിക്കും അവർ ഉണ്ടായിരുന്നു എനിക്ക് എപ്പോഴും കൂട്ടായിട്ട്. പിന്നെ ഇവിടെ […]

തടിച്ചവൾ. 14 [Ibrahim] 111

തടിച്ചവൾ.14 ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ അച്ഛനെയും അമ്മയെയും കാണാൻ ഇറങ്ങി ഒരു ജീൻസും ഫുൾ സ്ലീവ് ഷർട്ടും ജീവ വാങ്ങിയ കവറിൽ ഉണ്ടയിരുന്നു. അതിട്ടു കൊണ്ടു ഇറങ്ങിയപ്പോൾ ഇത് കടക്കാരന്റ സെലെക്ഷൻ അല്ല ട്ടോ കണ്ടപ്പോൾ തന്നെ ഞാൻ സെലക്ട്‌ ചെയ്തതാ എന്ന് പറഞ്ഞു. അതിന് ഞാൻ ഒന്നും ചോദിച്ചില്ലല്ലോ. അല്ല പറഞ്ഞതാ നീ അതിന്റ ക്രെഡിറ്റ്‌ കൂടി ആ കടക്കാരന് കൊടുക്കണ്ടല്ലോ വിചാരിച്ചിട്ട്.   ഹോ അങ്ങനെ അല്ലെങ്കിലും നിങ്ങളുടെ സെലെക്ഷൻ സൂപ്പർ അല്ലെ […]

തടിച്ചവൾ. 13 [Ibrahim] 97

തടിച്ചവൾ.13   ഞാൻ വീട് മുഴുവനും ഒന്ന് കണ്ണോടിച്ചു ജീവൻ അസ്വസ്ഥനായി തോന്നി എനിക്ക്. എന്താ ജീവാ പ്രശ്നം ഏയ്‌ ഒന്നുമില്ല ഞാൻ നിനക്ക് എന്നൊക്കെ പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി പോയി. കുറച്ചു നേരത്തിനു ശേഷം പോയ അതേ സ്പീഡിൽ പുറത്തേക്ക് വന്നു.   അത് നിനക്ക് കുറച്ചു നേരം തനിച്ചിരിക്കാൻ പേടി ഉണ്ടോ മറുപടി കിട്ടുന്നതിന് മുമ്പ് തന്നെ ഉണ്ടെങ്കിലും ഇല്ലെങ്കിലും കതകടച്ചിരുന്നോ എന്നും പറഞ്ഞു കൊണ്ട് കതക് പുറത്തേക്ക് അടച്ചു. അകത്തു നിന്നും […]

തടിച്ചവൾ. 13 [Ibrahim] 87

തടിച്ചവൾ.12   ആർക്കും അനുഗ്രഹം കൊടുക്കുന്ന ചടങ്ങൊന്നുo അവിടെ കണ്ടില്ല ഞാൻ കല്യാണം കഴിച്ചിട്ടില്ലെങ്കിലും കുറച്ചു കല്യാണങ്ങൾ കണ്ടിട്ടുണ്ട്.പക്ഷെ എന്റെ കാര്യത്തിൽ അതൊന്നും ഉണ്ടായില്ല. അച്ഛമ്മയെ പോലും കണ്ടില്ല നേരം വൈകി എന്നും പറഞ്ഞു കൊണ്ട് മണ്ഡപത്തിൽ ഇരുത്തി. ഞാൻ എനിക്ക് മുമ്പിലുള്ള ആളുകളെ മുഴുവനായിട്ട് വീക്ഷിച്ചു. ജീവ അതിലുണ്ടോ എന്ന് പോലും എനിക്ക് അറിയാൻ കഴിഞ്ഞില്ല. താലി എടുത്തു കൊണ്ട് അവനെന്റെ നേർക്ക് നീട്ടിയതും ഞാൻ എണീറ്റു നിന്നു. കുട്ടി അവിടെ ഇരിക്കൂ താലി കെട്ട് […]

തടിച്ചവൾ. 11 [Ibrahim] 82

തടിച്ചവൾ.11   ഞാൻ പിന്നെ അവനെ മൈൻഡ് ചെയ്യാൻ തന്നെ പോയില്ല പക്ഷെ ഇവന്റെ കൂടെ ഒക്കെ ഒരു പെൺകുട്ടി താമസിക്കും എന്നോർത്തപ്പോൾ സഹതാപം ആണ് തോന്നിയത്.   കുറച്ചു കഴിഞ്ഞു പ്രിയ വന്നിട്ട് ഡാൻസിന് ഒരുങ്ങണ്ടേ എന്ന് ചോദിച്ചപ്പോൾ ഞാനില്ല ഡി ഒരു മൂഡില്ല എന്ന് പറഞ്ഞതും വായിൽ തോന്നിയതു മുഴുവനും അവൾ എന്നെ പറഞ്ഞു. അവസാനം വയറു നിറയെ കിട്ടിയ സന്തോഷത്തോടെ ഞാൻ അവളുടെ കൂടെ പോയി.   നൃത്തം തുടങ്ങിയപ്പോൾ ഞാൻ വല്ലാതെ […]

തടിച്ചവൾ. 12 [Ibrahim] 62

തടിച്ചവൾ.12   ആർക്കും അനുഗ്രഹം കൊടുക്കുന്ന ചടങ്ങൊന്നുo അവിടെ കണ്ടില്ല ഞാൻ കല്യാണം കഴിച്ചിട്ടില്ലെങ്കിലും കുറച്ചു കല്യാണങ്ങൾ കണ്ടിട്ടുണ്ട്.പക്ഷെ എന്റെ കാര്യത്തിൽ അതൊന്നും ഉണ്ടായില്ല. അച്ഛമ്മയെ പോലും കണ്ടില്ല നേരം വൈകി എന്നും പറഞ്ഞു കൊണ്ട് മണ്ഡപത്തിൽ ഇരുത്തി. ഞാൻ എനിക്ക് മുമ്പിലുള്ള ആളുകളെ മുഴുവനായിട്ട് വീക്ഷിച്ചു. ജീവ അതിലുണ്ടോ എന്ന് പോലും എനിക്ക് അറിയാൻ കഴിഞ്ഞില്ല. താലി എടുത്തു കൊണ്ട് അവനെന്റെ നേർക്ക് നീട്ടിയതും ഞാൻ എണീറ്റു നിന്നു. കുട്ടി അവിടെ ഇരിക്കൂ താലി കെട്ട് […]

തടിച്ചവൾ.5 131

തടിച്ചവൾ…5 സാധാരണ നിശ്ചയത്തിന് നടക്കുന്ന കാര്യങ്ങളല്ല എന്റെ വീട്ടിൽ നടക്കുന്നത് എന്നെനിക്ക് തോന്നി. കാരണം അത്രയും ഒരുക്കങ്ങൾ ആയിരുന്നു. സാരിയും ആഭരങ്ങളും ഒരു വിവാഹത്തിന് വേണ്ട പോലെ തന്നെ ഒരുക്കുന്നത് കണ്ടപ്പോൾ ഞാൻ അമ്മയോട് ചോദിച്ചു എന്തിനാ ഇത്രയും എന്ന്. അമ്മ പറഞ്ഞത് അച്ഛനാണ് എല്ലാം എല്ലാത്തിനും മുന്നിൽ എന്ന്.   അച്ഛനോട് ചോദിച്ചപ്പോൾ അച്ഛൻ പറയാ എന്റെ മോളെ കണ്ടിട് ആരെങ്കിലും കുറ്റം പറഞ്ഞാൽ ആഭരങ്ങളും വസ്ത്രങ്ങളും കണ്ടിട്ട് കാണുന്നവരുടെ കണ്ണ് അതിൽ മാത്രം ആയിരിക്കണം […]

തടിച്ചവൾ 4 116

തടിച്ചവൾ..4 ഓഫീസിൽ എത്തിയിട്ടും അവൾ പറഞ്ഞത് തന്നെ മനസിലെക്ക് ഓടിക്കയറി വരുന്നുണ്ട് എന്തെങ്കിലും പറഞ്ഞു പോയാൽ അവൾ നാറ്റിക്കും ഉറപ്പാണ്. കാരണം അവളുടെ വാക്കുകൾക്ക് അത്രയും ശക്തിയാണ്. ഒരു പീറ പെണ്ണിന്റ മുന്നിൽ തോറ്റു കൊടുക്കാൻ ഞാൻ ഒരിക്കലും തയാറല്ല. അവളോടുള്ള ദേഷ്യം മുഴുവനും സിഗരറ്റ് ആഞ്ഞു വലിച്ചു തീർത്തുകൊണ്ടിരിക്കുമ്പോൾ മേഘ അടുത്ത് വന്നു നിന്നത് കണ്ടില്ല. ദേഷ്യം കൊണ്ട് മുഖം ആകെ രക്തവർണ്ണമായി നിൽക്കുന്നത് കണ്ടിട്ടാവും ഡാ ന്നും പറഞ്ഞു കൊണ്ട് അവളെന്റെ കയ്യിൽ പിടിച്ചതും […]

തടിച്ചവൾ. 3 126

തടിച്ചവൾ…3   ആകെ കൂടെ ഉണ്ടെന്ന് കരുതിയ ആളും ഇന്നലെ തിരിച്ചു പോയി. അച്ഛൻ എന്റെ അച്ഛൻ. അച്ഛന് ബിസിനെസ് ലഹരി ആണ് എനിക്ക് ശാപവും.   അമ്മയെ കണ്ട ഓർമയില്ല ജനിച്ച നാളുകൾ തൊട്ട് കൂട്ടിൽ അടച്ചത് പോലുള്ള ജീവിതം. ചുറ്റും സ്നേഹം തൊട്ട് തീണ്ടിയിട്ടില്ലാത്ത കുറെ മനുഷ്യർ. പുറത്ത് ഇറങ്ങാൻ പോലും അനുവാദമില്ല. അവർക്ക് ഇഷ്ടം ഉള്ളത് വെച്ചുണ്ടാക്കി തരും അത് വേണേൽ കഴിച്ചു മിണ്ടാതെ കിടക്കണം. കുറച്ചു വലുതായപ്പോൾ വല്ലാത്ത കൊതി കൊണ്ട് […]

തടിച്ചവൾ. 3 [Ibrahim] 96

തടിച്ചവൾ.18 ഞാൻ വാഷ് ബേസിന് അരികിലേക്ക് ഓടിയതും അവൻ കയ്യിൽ പിടിച്ചു അവന്റെ ദേഹത്തേക്കിടാൻ നോക്കിയതും ഞാൻ അവന്റെ ദേഹത്ത് തന്നെ വാള് വെച്ചു.   ഞാൻ തന്നെ ബ്ലാ ന്ന് പറഞ്ഞു കൊണ്ട് മാറി നിന്നിട്ട് കറക്ട് കുപ്പാതൊട്ടിയിൽ തന്നെ ആണ് വാള് വെച്ചത് എന്തായാലും നിന്റെ സ്മെല്ലിന് ഇപ്പോൾ ആണ് പെർഫെക്ട് ആയതെന്നും പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നതും നീ അങ്ങനെ അങ്ങ് മിടുക്കി ആവല്ലേ ന്ന് പറഞ്ഞു കൊണ്ട് അവൻ എന്നെ തടഞ്ഞു. […]

തടിച്ചവൾ. 2 [Ibrahim] 112

തടിച്ചവൾ.2 രണ്ടു ദിവസം കഴിഞ്ഞു പ്രിയ വന്നു പറഞ്ഞത് അഭിയേട്ടന് നിന്നെ ഒന്ന് കാണണം എന്ന്. ഓഹ് അത് ഞാൻ ഉദ്ദേശിച്ചത് തന്നെ. നിന്നെ കെട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല നീയായിട്ട് തന്നെ പിന്മാറണം എന്ന്.   അച്ഛന്റെ അനിയന്റെ മോളാണ് പ്രിയ. എന്റെ പേര് അനുഗ്രഹ എന്നാണ്. അനു എന്ന് എല്ലാവരും വിളിക്കും. അമ്മ അമ്മക്ക് ഇഷ്ടം ഉള്ളത് പോലെ ഉണ്ണി ന്നും കുഞ്ഞുണ്ണി ന്നും ഒക്കെ വിളിക്കും അച്ഛൻ മോളെ ന്ന് മാത്രേ വിളിക്കൂ.   […]

?കൂടെ 5 [ഖുറേഷി അബ്രഹാം] 167

കൂടെ 5 Koode Part 5 | Author : Qureshi Abraham | Previous Part   കുറച്ചു വൈകി എന്നറിയാം സാഹചര്യങ്ങളുടെ സമ്മർദം മൂലം എഴുതാൻ തരപ്പെട്ടില്ല അതു കൊണ്ടാണ്.  ( റഷ്യ ) “ ഹലോ,, “ കാൾ അറ്റൻഡ് ചെയ്ത് മറിയാൻ ഫോൺ ചെവിയോട് അടുപ്പിച്ചതും അപ്പുറത്ത് ഒരു ഗാമ്പീരം ഉള്ള ശബ്‌ദം. ഒരു നിമിഷം ഭയത്താൽ വാക്കുകൾ കിട്ടാതെയായി മറിയാന്. “ ഹ.. ഹലോ “. ഒന്ന് വിക്കികൊണ്ട് മറിയാൻ […]

?കൂടെ 4 [ഖുറേഷി അബ്രഹാം] 122

കൂടെ 4 Koode Part 4 | Author : Qureshi Abraham | Previous Part   ഈ ഭാഗം കഴിഞ്ഞ പാർട്ടിനേക്കാൾ കുറച്ചു വൈകി. വേറെ ഒന്നുമല്ല ഞാൻ കുറച്ചു വെബ് സീരിസിന്റെ പിന്നാലെ പോയി അത് കണ്ട് കുറച്ചു ദിവസം ആ ഹാങ്ങ് ഓവറിൽ ആയിരുന്നു. അതാ നേരം വൈകിയേ പിന്നെ എഴുതാനുള്ള ഒരു മൈന്റും ഇല്ലായിരുന്നു. എഴുതിയത് തന്നെ രണ്ടും മൂന്നും വട്ടം ഡിലീറ്റ് ചെയ്ത് വീണ്ടും എഴുത്തുകയും ചെയ്തു, കഥ […]

?കൂടെ 3 [ഖുറേഷി അബ്രഹാം] 108

കൂടെ 3 Koode Part 3 | Author : Qureshi Abraham | Previous Part   ഈ ഭാഗത്തിൽ അവസാനം ചില സീനുകൾ മാറുന്നുണ്ട്, കഥയുടെ പൊക്കിൽ നിന്നും വ്യത്യസ്തമായി തോനിയെകം. അതു കൊണ്ടാണ് അത്യമേ പറയുന്നത്.    “ ആആആആആആആ…… “. എന്റെ അലറൽ കേട്ടതും ആരതി ഓടി വന്നു വാതിൽ തുറന്ന് എന്നെ നോക്കി അവൾ വന്നതിനൊപ്പം തന്നെ അമ്മയും റൂമിലേക് കയറി വന്നു. ഞാൻ ഇന്നലെ കിടക്കുന്നതിന് മുൻപ് വാതിൽ […]

കൂടെ 2 [ഖുറേഷി അബ്രഹാം] 112

കൂടെ 2 Koode Part 2 | Author : Qureshi Abraham | Previous Part     ഈ കഥക്ക് ഇത്രക്ക് സപ്പോട്ട് കിട്ടുമെന്ന് ഉദ്ദേശിച്ചതല്ല. എന്നെ പിന്തുണച്ച ഏല്ലാവർക്കും ഈ ഉള്ളവന്റെ നന്ദി രേഖ പെടുത്തുന്നു. പിന്നെ ഈ പർട്ട്‌ മുമ്പത്തേതിനെ പോലെ അത്ര നന്നായി ഇരിക്കില്ല അതെനിക് എഴുതിയപ്പോൾ തന്നെ മനസ്സിലായിരുന്നു. പക്ഷെ ഈ ഭാഗം ഇങ്ങനെ എഴുതാനെ എനിക് കഴിഞ്ഞുള്ളു. ഇതിൽ ധാരാളം പോരായ്മ ഉണ്ട്. പിന്നെ ഞാനീ കഥ […]

കൂടെ [ഖുറേഷി അബ്രഹാം] 104

കൂടെ Koode | Author : Qureshi Abraham   വന്ന് എടുത്തു നോക്കിയ സ്ഥിതിക്ക് ഒന്ന് വായിച്ചിട്ട് പൊക്കോ. വായിക്കുന്നതിനിടയിൽ താല്പര്യ കുറവോ വായികേണ്ട എന്നോ തോന്നിയാൽ അപ്പൊ നിർത്തി എന്നെ പച്ചക്ക് രണ്ട് മൂന്നോ തെറിയും വിളിച്ചോ ഞാൻ കാരണമല്ലേ തന്റെ ടൈം വേസ്റ്റ് ആയെ അപ്പൊ കേൾക്കാനുള്ള ബാത്യത എനിക്കുണ്ട്. തെറി പറയാനുള്ളത് കമന്റിൽ കുറിച്ചാൽ മതി ഞാൻ വായിച്ചു സംതൃപ്തി അടിഞ്ഞോളം. ഇതൊക്കെ എത്ര കേട്ടതാ ഞാൻ.   ഉറക്കത്തിൽ നിന്നും […]

കൊറോണാ കാലത്തെ ഓണം [സ്റ്റാലിൻ] 114

കൊറോണാ കാലത്തെ ഓണം Corona Kalathe Onam | Author : Stalin   അപ്പു അപ്പു നീ എഴുന്നേറ്റോ അപ്പു മോനെ അപ്പു… നീ എന്താ എഴുന്നേൽക്കുന്നില്ലെ   ചുമരിൽ പാകിയ ഓല ചിന്തിലൂടെ അരിച്ചിറങ്ങിയ സൂര്യപ്രകാശം കണ്ണിൽ വർണ്ണവലയം തീർത്തപ്പോൾ അപ്പു ആ വിളി കേട്ടു.   ഇന്നലെ ഒരു പാട് വൈകിപ്പോയി ഉറങ്ങാൻ കഴിഞ്ഞ മൂന്ന് ദിവസമായി ടൗണിൽ രാത്രിയുള്ള പൂ വിൽപ്പന ഒന്നും ശരി ആകുന്നില്ല. കൊറോണയുടെ പേര് പറഞ്ഞ് ആരും […]

മണികുട്ടന്റെ ഓണങ്ങൾ [Dev] 208

മണികുട്ടന്റെ ഓണങ്ങൾ Manikkuttante Onangal | Author : Dev   “മണികുട്ടാ….. ഡാ മണിക്കുട്ടാ കിടന്നു ഉറങ്ങാതെ പോയി പോയി പാല് വാങ്ങിച്ചിട്ടു വാടാ ചെക്കാ” “എനിക്ക് ഒന്നും വയ്യ രാവിലെ ” പുതപ്പിനു അകത്തു കിടന്നു മണിക്കുട്ടൻ പറഞ്ഞു. “ഡാ മക്കളെ നീ പോയി കടയിൽ നിന്നു രണ്ട് കവർ പാല് വാങ്ങിച്ചോണ്ട് വാ….. ആ പിന്നെ പോണേ വഴിയിൽ നിന്റെ ചേച്ചിയുടെ പട്ടു പാവാട ആ സുനിതയുടെ കൈയ്യിൽ കൊടുത്തേക്ക് കാശ് അമ്മ […]

ഓർമയിൽ ഒരു ഓണം [AJ] 180

ഓർമയിൽ ഒരു ഓണം Ormayil Oru Onam | Author : AJ   ഓണം… പൂവിളിയും, പൂക്കളവും, ഓണത്തൂബികളും,  ഊഞ്ഞാലും, പുത്തന്‍ ഉടുപ്പും, ഓണസദ്യയും ഒക്കെ ആയി മലയാളികളുടെ മനസ്സില്‍ സന്തോഷത്തിന്റേയും സമൃദ്ധിയുടേയും പുതു വര്‍ണ്ണങ്ങള്‍ മൊട്ടിടുന്ന നാളുകള്‍. ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ ഒത്തുചേരുന്ന നിമിഷങ്ങള്‍… അങ്ങനെ ഓണം എന്നത് മറക്കാന്‍ ആകാത്ത ഒരു അനുഭവം ആണ്. അങ്ങനെ.. ഒരു ഓണം, എന്‍റെ ജീവിതത്തിലും ഒരു സമ്മാനം ഏകി കടന്നു പോയി.   ഇത് എന്‍റെ […]

മാവേലി [Jeevan] 283

മാവേലി Maveli | Author : Jeevan   ‘ മാവേലി ചേട്ടോ … ചേട്ടോ … എന്തൊരു ഉറക്കമാ … ഇന്നല്ലേ ഫ്‌ലൈറ്റ്, ഓണത്തിന് മുമ്പ് അങ്ങ് എത്തേണ്ടേ വീട്ടില്‍, ഇങ്ങനെ ഉറങ്ങിയാല്‍ ഫ്‌ലൈറ്റ് മിസ്സ് ആകും കിളവാ …’ സുധീഷ് ലേബര്‍ ക്യാമ്പിലെ അടുക്കളയില്‍ നിന്നു കൊണ്ട് വിളിച്ച് കൂവി .   ‘ ഡാ … ഞാന്‍ എണീറ്റു, നീ രാവിലെ തൊള്ള തുറക്കണ്ടാ … ഫ്‌ലൈറ്റ് ഉച്ചക്ക് 2 മണിക്ക് അല്ലേ […]