തടിച്ചവൾ. 11 [Ibrahim] 82

Views : 4436

തടിച്ചവൾ.11

 

ഞാൻ പിന്നെ അവനെ മൈൻഡ് ചെയ്യാൻ തന്നെ പോയില്ല പക്ഷെ ഇവന്റെ കൂടെ ഒക്കെ ഒരു പെൺകുട്ടി താമസിക്കും എന്നോർത്തപ്പോൾ സഹതാപം ആണ് തോന്നിയത്.

 

കുറച്ചു കഴിഞ്ഞു പ്രിയ വന്നിട്ട് ഡാൻസിന് ഒരുങ്ങണ്ടേ എന്ന് ചോദിച്ചപ്പോൾ ഞാനില്ല ഡി ഒരു മൂഡില്ല എന്ന് പറഞ്ഞതും വായിൽ തോന്നിയതു മുഴുവനും അവൾ എന്നെ പറഞ്ഞു. അവസാനം വയറു നിറയെ കിട്ടിയ സന്തോഷത്തോടെ ഞാൻ അവളുടെ കൂടെ പോയി.

 

നൃത്തം തുടങ്ങിയപ്പോൾ ഞാൻ വല്ലാതെ അസ്വസ്ഥ ആയിരുന്നു. പക്ഷെ പിന്നെ ഞാൻ അതൊന്നും ശരിക്കാതെ നൃത്തത്തിൽ അലിഞ്ഞു ചേർന്നു.

 

എല്ലാം കഴിഞ്ഞപ്പോൾ നേരം കുറെ ആയിരുന്നു പിന്നെ എല്ലാവരും കൂടി സംസാരിക്കാൻ തുടങ്ങിയപ്പോൾ ഉറങ്ങാൻ പിന്നെയും വൈകി. ഉറക്കം വരുന്നു ന്നും പറഞ്ഞു കൊണ്ട് ലൈറ്റ് ഓഫാക്കിയപ്പോൾ എന്നും ഉറങ്ങുന്നതല്ലേ ഇന്ന് അവിടെ നിക്കെടീ ന്നും പറഞ്ഞു കൊണ്ട് ഉറങ്ങാൻ സമ്മതിച്ചില്ല. പിന്നെ എപ്പോഴാ ഉറങ്ങിയതെന്ന് ഞങ്ങൾക്ക് ഒന്നും അറീല്ല. സാധാരണ എവിടെ എങ്കിലും ചെറിയ വെളിച്ചം ഉണ്ടെങ്കിൽ ഉറക്കം വരാത്ത ആളാണ് ഞാൻ പക്ഷെ ഇതെപ്പോ ഉറങ്ങി എന്ന് ഞങ്ങൾക്കൊന്നും അറിയില്ല.

രാവിലെ ആരോ കതകിൽ തട്ടിയപ്പോൾ ആണ് ഞങ്ങൾ ഉണർന്നത്. കതകു തുറന്നു നോക്കിയത് ഞാൻ ആയിരുന്നു.

അഭി ഉണ്ട് വാതിക്കൽ തന്നെ.ഒരു വഷളൻ ചിരിയോടെ അത് കണ്ടപ്പോൾ ഞാൻ മുഖം തിരിച്ചു.

Recent Stories

The Author

Ibrahim

6 Comments

  1. ഉള്ള പാർട്ട്‌ തന്നെ പിന്നേം പോസ്റ്റ്‌ ചെയ്തിരിക്കുന്നതെന്താ…

  2. 🥴🥴🥴🥴

  3. @author Ibrahim.. Thangal repeated ayi kure parts ittitundu. for Ex: part 7 – 2 thavana submit cheythitundu 2 partilum content vere ayathu kond anu publish cheythathu. pls check

  4. 😑😑

  5. Order corect cheyamo

  6. ഒന്നും മനസ്സിലാകുന്നില്ല

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com