തടിച്ചവൾ.5 130

അത് കേട്ടപ്പോൾ ഞാൻ അവന്റെ മുഖത്തേക്ക് തുറിച്ചു നോക്കി. എന്താ ഡീ ചക്കപ്പോത്തെ തുറിച്ചു നോക്കുന്നത് എന്ന് ചോദിച്ചപ്പോൾ അവന്റെ അടുത്ത് നിന്ന ആ പെണ്ണ് ചിരിച്ചു.

 

ഞാൻ അവളുടെ നേർക്ക് തിരിഞ്ഞു നിന്നു. എന്നിട്ട് അവളോടായിട്ട് പറഞ്ഞു. നിങ്ങൾ കൂടുതൽ ചിരിക്കുക ഒന്നും വേണ്ട കാരണം നിങ്ങളുടെ കല്യാണം ഒരു നാടകം അല്ലെങ്കിൽ ഈശ്വരൻ അനുഗ്രഹിച്ചാൽ നിങ്ങൾ ഒരു അമ്മയാകും. അമ്മയായാൽ ചിലപ്പോൾ ശരീരത്തിന് ഈ കാണുന്ന ആകാര വടിവ് നഷ്ടപ്പെട്ടു എന്നും വരാം. അപ്പോൾ ഈ കാണുന്ന ആള് കൂടെ ഉണ്ടാവണമെന്നില്ല. ഞാൻ പറഞ്ഞത് കേട്ടപ്പോൾ അവരുടെ മുഖം വാടിയത് ഞാൻ ശ്രദ്ധിച്ചു.

പിന്നെ അവൾ എത്ര ആയാലും നിന്നെ പോലെ ആവില്ല ഡീ ചക്കപ്പോത്തെ എന്ന് പറഞ്ഞപ്പോൾ അഭി പ്ലീസ് സ്റ്റോപ്പിറ്റ് എന്ന് അവൾ പറഞ്ഞത് കേട്ട് ഞാൻ മുന്നോട് തന്നെ നടന്നു. ആർക്കും തോൽപിക്കാനാവില്ല എന്ന് ഉറക്കെ ഉറക്കെ സ്വന്തം മനസിനോട് പറഞ്ഞുകൊണ്ട്..
……………

8 Comments

  1. Bro.
    nannaittundu.

  2. നന്നായിട്ടുണ്ട്❤️❤️ ഒരുപാട് ഇഷ്ട്ടപ്പെട്ടു ഇതിപോലെ അല്ലെങ്കിലിം ഒരു സാഹചര്യത്തിൽ ആലുകളുടെ കളിയാക്കൽ കേൾകേണ്ടി വന്ന ഒരാൾ ആണ് ഞാൻ അതിന്റെ വിഷമവും ബുദ്ധിമുട്ടും എനിക്ക്‌ അറിയാം.
    ?❤️

    1. എനിക്കും എൻറെ വണ്ണം കാരണം ഇതുപോലെ കുറേ അനുഭവങ്ങൾ ഉണ്ട് പത്താം ക്ലാസ് മുതൽ ഡിഗ്രി കംപ്ലീറ്റ് ചെയ്യുന്ന സമയം വരെ ഓരോ ഇരട്ട പേര് ഉണ്ടായിരുന്നു… കോളേജിൽ പഠിക്കുമ്പോൾ ആ പേര് എന്നെ unique ആയിട്ട് അറിയപ്പെടുന്നു പേര് ആയിട്ട് മാറി…. പിന്നെ ഞാനും അതിൻറെ പേര് വിഷമിക്കാൻ പോയിട്ടില്ല വിളിക്കുന്ന വിളിക്കട്ടെ….. ഞാൻ അതിന് വിളികേൾക്കും ആയിരുന്നു അങ്ങനെ വന്നപ്പോൾ കുറെയൊക്കെ ആ പേര് വിളി അങ്ങ് നിർത്തി…..

      നമ്മളെപ്പറ്റി കുറ്റങ്ങൾ പറയാൻ ഒരുപാട് ആൾക്കാരും കാണും നല്ലത് പറയാൻ ആൾക്കാർ എണ്ണം കുറവാണ്……

      1. അതൊക്കെ ഇനി അത്രേ ഒള്ളു നമ്മൾ എന്താണെന്നും നമുക്ക് ചെയ്യാൻ ഇനി എന്തൊക്കെ ഉണ്ടെന്നും നോക്കുക അതു ചെയുക പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കും അതു അതിന്റെ വഴിയേ വിടുക ❤️❤️

  3. Superb..

  4. അടിപൊളി ആയിട്ടുണ്ട്…..????

    By the by അടുത്ത പാർട്ട് എന്ന് തരും ….. ?

  5. ????

Comments are closed.