Life of pain 3 ?[Demon king] 1502

കോളേജ് കഴിഞ്ഞ് കിട്ടുന്ന കുറച്ച് സമയം വെറുതെയിരിക്കാതെ അവന്റെ മിൻഡിലെ പ്രശ്നങ്ങളെ ജോലിയുടെ സ്ട്രെസ് കൊണ്ട് ഇല്ലാതാക്കാൻ അവൻ പരക്കം പായുകയായിരുന്നു…….

 

അന്ന് കണ്ട അവന്റെ ആ മുഖം ഞാൻ ചത്താലും മറക്കില്ല…….

‘ ഇത് കേൾക്കുമ്പോൾ രൂപയുടെയും അഞ്ജുവിന്റെ കണ്ണ് നിറഞ്ഞ് തുളുമ്പുന്നുണ്ടായിരുന്നു…….'””

 

രാജീവ്: ദൈവം അവന്റെ കാര്യത്തിൽ എന്നുമൊരു ക്രൂരനായിരുന്നു …….

മാളുവിനെ കൂടി ബാക്കി വച്ചിരുന്നെങ്കിൽ അവനീ ഗതി വരില്ലായിരുന്നു……

അന്ന് ഞങളവനെ കാണാതെ തന്നെ നാട്ടിലേക്ക് തിരിച്ചു……

 

അവനോടുള്ള ഫോൺ കോൾ കുറച്ചു…….

 

എന്നാലും അവന്റെ തിരിച്ചുവരവിന് ഞങൾ കാത്തിരുന്നു……

നാട്ടിൽ ഞാനും ആദിയും ഓരോ കുരുത്തക്കേട് ഒപ്പിക്കുമ്പോളും ഞങളുടെയൊപ്പം ഇല്ലാത്ത അവനെ ഞങളോർക്കും……

വല്ലാത്ത നീറ്റലാ അപ്പൊ….

പിന്നെ അടുത്ത ഇര ആദിയായിരുന്നു…

അവനും പോയി…

 

ഒരു അക്സിസിഡന്റിൽ…..

അവനൊറ്റക്കല്ല….

അവന്റെ കുടുംബത്തിന്റെയൊപ്പം….

 

അവരെ അവസാനമായി കാണാൻ വന്ന മനു ആകെ തളർന്നിരുന്നു…..

ആർക്കുമധികം മുഖം കൊടുക്കാതെ അവൻ അവിടുന്ന് ഒരു യാത്ര പോലും പറയാതെ തിരിച്ചുവന്നു……

അന്നാണ് മനു കയ് മുറിച്ചത്…..

ബാക്കി നിങ്ങൾക്ക് അറിയാല്ലോ….

അവന്റെ അവസ്ഥാ…

എല്ലാരും കളിയാക്കിയ ബണ്ടു…. തോൽവി…. ect…..

ഹും… ‘”””

 

അവൻ പറഞ്ഞു നിർത്തി….

ഇത്രയും കേട്ടപ്പോൾ സങ്കടം അടക്കിവക്കാനാവാതെ അഞ്ചു പൊട്ടി കരഞ്ഞു…..

അഞ്ചു: എന്റെ ഏട്ടൻ ഇത്രക്കൊക്കെ അനുഭവിച്ചിട്ടുണ്ടോ എന്റെ കൃഷ്ണാ…

 

രൂപ : ഇതൊന്നും അറിയാതെ ഞാൻ മനുവേട്ടനെ എന്തോക്കെ പറഞ്ഞു…….

എല്ലാരും കളിയാക്കുമ്പോൾ ഞാനും അതിൽ പങ്കാളി ആയല്ലോ…..

എന്നോട് ദൈവം പൊറുക്കുമോ……

18 Comments

  1. ❣️❣️❣️❣️❣️

  2. Nannayittundu

  3. ❤️⭐❤️tnx

  4. ????……

    1. ? tnx23…

  5. കൊള്ളാം….

    KK യിൽ വായിച്ചതാ….

    ന്നാലും ഒന്നൂടെ വായിച്ചു…?

  6. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഒന്നുകൂടെ വായിച്ചു…

    എന്തോ…

    അവടെ വായിച്ചതിനെക്കാൾ നന്നായി തോന്നി….

    1. അവടെ ഉള്ള പാർട്ടിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ തിരുത്തി edit ചെയ്താണ് ethezhuthiyath

  7. കിളി അടുത്ത പാർട്ട് എപ്പോഴാണ് വരിക?

    1. Undan undakum

  8. ❤️❤️❤️

    1. ❤️❤️❤️❤️❤️

  9. കറുപ്പ്

    ❤️❤️❤️

  10. M.N. കാർത്തികേയൻ

    അവിടെ വായിച്ചു ഇഷ്ടപ്പെട്ടത് ആണ്??

    1. ????????

Comments are closed.