അമ്മ ഗീത……..
ഇവർ രണ്ടുപേരും പ്രണയ വിവാഹമായിരുന്നു……
അനൂപ് അങ്കിളിനു ഒരു ചേട്ടൻ ഉണ്ടായിരുന്നു……
ആനന്ദ്…….
ഇവർ ഇരട്ടകളാണ്…….
രണ്ടുപേരും ജനിച്ചയുടൻ ഉപേക്ഷിക്കപ്പെട്ടവരാണ്……
അനൂപങ്കിൾ ഗീത ആന്റിയെ വളച്ച് കെട്ടിയപ്പോ ആനന്ദ് അങ്കിൾ നല്ല അസ്സല് തെപ്പ് കിട്ടി കല്യാണമേ വേണ്ടന്ന് പറഞ്ഞ് നടന്നു……..
പുള്ളി ഇൗ ബോക്സിങ്ങിൽ അത്യാവശ്യം പിടിയുള്ള കൂട്ടത്തിലാണ്……
കൊറേ സ്റ്റേറ്റ് മത്സരമൊക്കെ കളിച്ചിട്ടുണ്ട്….
അച്ഛൻ പറഞ്ഞ അറിവാണ്….
A pain psycho…..
അതാണ് അങ്കിൾ….
പിന്നെ എന്തൊക്കെയോ പ്രശനം കാരണം അതിൽനിന്ന് വെളിയിൽ വന്നു…..
ഗീത ആന്റിക്കും അനൂപ് മമനും 2 മക്കൾ ഉണ്ടായി മാളവികയും മനുവും…..
മനുവിന്റെ 8 മത്തേ വയസ്സിൽ അനൂപങ്കിൾ സിംഗപ്പൂർ പോയി……
പിന്നെ മനുവിന്റെ കൂട്ട് ആനന്ദ് അങ്കിളായിട്ടായിരുന്നു…….
വളരെ ചെറുപ്പത്തിൽ തന്നെ അവനെ ബോക്സിങ് മൂവൊക്കെ പഠിപ്പിച്ചു…….
പക്ഷേ ആനന്ദ് അങ്കിളിന് അധികം ആയുസ്സ് ദൈവം കൊടുത്തില്ല……..
ബ്ലഡ് ക്യാൻസർ ആയിരുന്നു….
അങ്കിളിന്റെ മരണം മനുവിന് ഒരു ഷോക്ക്തന്നെയായിരുന്നു…….
പക്ഷേ മാളൂ…….
അവളവനെ വേഗം അതിൽ നിന്നും പുറത്തോട്ട് കൊണ്ടുവന്നു….
അവൾ മാലാഖ തന്നെയായിരുന്നു……
അവൾക്ക് ഇവനേയും ഇവന് അവളേയും ജീവനായിരുന്നു….
ഞാൻ….
മനു…..
ആദി……
ഞങൾ മൂന്ന്പേരും ഒന്നാം ക്ലാസ്സ് തൊട്ടേ ഒന്നിച്ചാണ്…….
ഞാനും ആദിയുമൊക്കെ ചാടി കളിച്ച് നടക്കും…….
❣️❣️❣️❣️❣️
Nannayittundu
❤️⭐❤️tnx
????……
??
? tnx23…
കൊള്ളാം….
KK യിൽ വായിച്ചതാ….
ന്നാലും ഒന്നൂടെ വായിച്ചു…?
Tnx
ഒന്നുകൂടെ വായിച്ചു…
എന്തോ…
അവടെ വായിച്ചതിനെക്കാൾ നന്നായി തോന്നി….
അവടെ ഉള്ള പാർട്ടിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ തിരുത്തി edit ചെയ്താണ് ethezhuthiyath
കിളി അടുത്ത പാർട്ട് എപ്പോഴാണ് വരിക?
Undan undakum
❤️❤️❤️
❤️❤️❤️❤️❤️
❤️❤️❤️
????
അവിടെ വായിച്ചു ഇഷ്ടപ്പെട്ടത് ആണ്??
????????